Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 03 December 2024

Published 03 December 2024

Department
Revenue Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2024-12-03.ordinary-35919
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 03

Tuesday, 03rd December 2024

1200 വൃശികം 18

1946 അ്ഗഹായനം 12

18th Vrischikam 1200

12th Agrahayana 1946

വാലം 13

നരേ 49

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46086 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kollam District

KunnathoorTaluk

NOTICE

No: TLKKNR/2384/2024-A3

23-11-2024 Notice is hereby given to all to whom it may be concern that Premalatha R, Mohana Vilasam, Padinjattammuri, Sooranad North Village, Kunnathur Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late Gopinathan Pillai P, Mohana Vilasam, Padinjattammuri, Sooranad North Village who expired on 01-02-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Gopinathan Pillai P. That it is proposed to issue a legal heirship certificate according to this to the applicant . Parents and wife of the deceased are no more . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar , Kunnathur within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Pushpa Latha Daughter 52
2 Premalatha R Daughter 48

23-11-2024 നമ്പർ: TLKKNR/2418/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജേശഖരൻ നായർ കെ, അരുണാലയം, തുരുത്തിക്കര മുറി, കുന്നത്തൂർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുന്നത്തൂർ വില്ലേജിൽ പരേതൻറെ ഭാര്യ അനിതകുമാരി, അരുണാലയം, തുരുത്തിക്കര മുറി, കുന്നത്തൂർ വില്ലേജ് , ബോധിപ്പിച്ച അപേക്ഷ കുന്നത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തങ്കമ്മയമ്മ മാതാവ് 80
2 അനിതകുമാരി ഭാര്യ 58
3 അരുൺരാജ് ആർ മകൻ 29
4 അനത്തുരാജ് ആർ മകൻ 23
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 46087 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

23-11-2024 നമ്പർ: TLKKNR/2420/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ ശാാംകോട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വല ഡി, സൗദ നിലയം, പള്ളിശ്ശേരിക്കൽ മുറി, ശാാംകോട്ട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാാംകോട്ട വില്ലേജിൽ പരേതയുടെ മകൻ ദേവാനന്ദ് ജി, സൗദ നിലയം, പള്ളിശ്ശേരിക്കൽ മുറി, ശാാംകോട്ട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ ശാാംകോട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-06-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമൂതാനന്ദ് ജി മകൻ 33
2 ദേവാനന്ദ് ജി മകൻ 32

23-11-2024 നമ്പർ: TLKKNR/2421/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ വെസ്റ്റ്കല്ലട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാരായണപിള്ള ആർ, നെടുംറത്ത് വീട്, കണത്താർകുന്നം മുറി, പടിഞ്ഞാറെ കല്ലട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെസ്റ്റ്കല്ലട വില്ലേജിൽ പരേതൻറെ ഭാര്യ ഗൗരിക്കുട്ടിയമ്മ, നെടുംറത്ത് വീട്, കണത്താർകുന്നം മുറി, പടിഞ്ഞാറെ കല്ലട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെസ്റ്റ്കല്ലട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-08-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗൗരിക്കുട്ടിയമ്മ ഭാര്യ 68
2 ജയകൃഷ്ണൻ എൻ മകൻ 51
3 ജയരാമൻ മകൻ 49
4 ഗായത്രിസുധ മകൾ 46

23-11-2024 നമ്പർ: TLKKNR/2422/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ രനാട് സൗത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിൽ കുമാർ വി, അനിൽ ഭവനം,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46088 KERALA GAZETTE Part III ____________________________________________________________________________________________________________________________

ആയിക്കുന്നം മുറി, രനാട് തെക്ക് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് സൗത്ത് വില്ലേജിൽ പരേതൻറെ ഭാര്യ സൗമ്യ ആർ, അനിൽ ഭവനം, ആയിക്കുന്നം മുറി, രനാട് തെക്ക് വില്ലേജ്, ബോധിപ്പിച്ച അപേക്ഷ രനാട് സൗത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതും പിതാവ് ജീവിച്ചിരിപ്പുള്ളതുമാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൗമ്യ ആർ ഭാര്യ 27
2 ഋത് വേദ് എ എസ് മകൻ 08
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ Revenue Department 03rd December 2024 46089 ____________________________________________________________________________________________________________________________

TLKKNR/2243/2024-A3 തീയതി: 26-11-2024

തിരുത്തൽ പരസ്യം

12-11-2024 ലെ(cid:30) 46 - )o നമ്പർ ഗസറ്റ് വാ(cid:30)്യം XIII പാർട്ട് III കമ്മീഷണറേ1റ്റ് ഓഫ് (cid:30)ാന്റ് 1വന്യൂ വിഭാഗത്തിൽ 42627 -)o നമ്പർ റേപജിൽ TLKKNR/2243/2024 -A3 നമ്പരായി പ്രസിദ്ധലെ;ടുത്തിയ പരസ്യത്തിൽ പറേരതലെന്റ അവകാശിയായി ക്രമനമ്പർ 4 ആയി ഉള്‍ലെ;ടുത്തിയ സറേDാദരൻ ജയകുമാർ എന്നവലെര ഒഴിവാക്കി തിരുത്തി വായിറേക്കണ്ടതാണ്.

താലൂക്ക് ഓഫീസ്, കുന്നത്തൂർ ഒ;്

തDസിൽദാർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46090 KERALA GAZETTE Part III ____________________________________________________________________________________________________________________________

TLKKNR/1679/2024-A3 Date : 28-11-2024

ERRATUM NOTICE

The Gazette Notification No: 44, Volume XIII, Part III dated 29-10-2024 published by Commissionerate of Land Revenue in Page No: 40075 having file No: TLKKNR/1679/2024 dated 17-10-2024 should be read as omitting and correcting the Legalheirs included in the serial numbers 4, 5 and 6.

Taluk Office, Kunnathur Sd/-

TahsildarThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46091 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

Kollam District

KunnathoorTaluk

NOTICE

28-11-2024 നമ്പർ: TLKKNR/2458/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ രനാട് നോർത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സോമരാജൻ പിള്ള, മരേത്ത് കിഴക്കതിൽ, പടിഞ്ഞാറ്റകിഴക്ക് മുറി, രനാട് വടക്ക് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് നോർത്ത് വില്ലേജിൽ പരേതൻറെ മകൾ സോജ എസ് ഐ, മരേത്ത് കിഴക്കതിൽ, പടിഞ്ഞാറ്റകിഴക്ക് മുറി, രനാട് വടക്ക് വില്ലേജ്, ബോധിപ്പിച്ച അപേക്ഷ രനാട് നോർത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-07-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ ഭാര്യയും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷീജ എസ് ഐ മകൾ 54
2 സോജ എസ് ഐ മകൾ 50

28-11-2024 നമ്പർ: TLKKNR/2455/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാറാമ്മ തോമസ്, കുളത്തിൻമേൽ, കിഴക്കേക്കര മുറി, മൈനാഗപ്പള്ളി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈനാഗപ്പള്ളി വില്ലേജിൽ പരേതയുടെ ഭർത്താവ് തോമസ് കോശി, കുളത്തിൻമേൽ, കിഴക്കേക്കര മുറി, മൈനാഗപ്പള്ളി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ മൈനാഗപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-01-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തോമസ് കോശി ഭർത്താവ് 74
2 ജാസ്മിൻ റേയ്ച്ചൽ തോമസ് മകൾ 38
3 കോശി റ്റി വൈദ്യൻ മകൻ 36
4 മാത റ്റി വൈദ്യൻ മകൻ 33

28-11-2024 നമ്പർ: TLKKNR/2425/2024-A3/K-DisThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46092 KERALA GAZETTE Part III ____________________________________________________________________________________________________________________________

കുന്നത്തൂർ താലൂക്കിൽ രനാട് സൗത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജികുമാർ വി, അനിൽ ഭവനം, ആയിക്കുന്നം മുറി, രനാട് തെക്ക് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് സൗത്ത് വില്ലേജിൽ പരേതൻറെ ഭാര്യ ശിവപ്രിയ എസ്, അനിൽ ഭവനം, ആയിക്കുന്നം മുറി, രനാട് തെക്ക് വില്ലേജ്, ബോധിപ്പിച്ച അപേക്ഷ രനാട് സൗത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-03-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതും പിതാവ് ജീവിച്ചിരിപ്പുള്ളതുമാണ്. മൈനറുകൾ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശിവപ്രിയ എസ് ഭാര്യ 30
2 അനുഹ എസ്സ് മകൾ 06
3 അദ്വൈത് മകൻ 02

28-11-2024 നമ്പർ: TLKKNR/2426/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമന, തൊടുവേയിൽ, ഇടവനശ്ശേരി മുറി, മൈനാഗപ്പള്ളി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈനാഗപ്പള്ളി വില്ലേജിൽ പരേതയുടെ മകൾ ഉഷ, തൊടുവേൽ തെക്കതിൽ, ഇടവനശ്ശേരി മുറി, മൈനാഗപ്പള്ളി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ മൈനാഗപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-12-2013 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും ഒരു മകനും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സോമൻ മകൻ 60
2 ഉഷ മകൾ 56
3 രാജി എസ് പൗത്രി 31
4 രാജേഷ് ആർ പൗത്രൻ 29

28-11-2024 നമ്പർ: TLKKNR/2461/2024-A3/K-Dis

കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രകാശ് ഇ കെ, ഓമന നിവാസ്, കുന്നത്തൂർ പടിഞ്ഞാറ് മുറി, കുന്നത്തൂർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുന്നത്തൂർ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീലത പി ഒ, ഓമന നിവാസ്, കുന്നത്തൂർ പടിഞ്ഞാറ് മുറി, കുന്നത്തൂർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

46093 Revenue Department 03rd December 2024 ____________________________________________________________________________________________________________________________

വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കുന്നത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീലത പി ഒ ഭാര്യ 56
2 ആരതി എസ് പ്രകാശ് മകൾ 32
3 ആവണി എസ് പ്രകാശ് മകൾ 26

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 03 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-03.ordinary-35919/. Archive identifier in.gazette.keralacompose.2024-12-03.ordinary-35919.