Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 03
Tuesday, 03rd December 2024
1200 വൃശികം 18
1946 അ്ഗഹായനം 12
18th Vrischikam 1200
12th Agrahayana 1946
വാലം 13
നരേ 49
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
46200 KERALA GAZETTE Part III ____________________________________________________________________________________________________________________________
Kottayam District
MeenachilTaluk
NOTICE
24-10-2024 നമ്പർ: C2-2782/24
മീനച്ചിൽ താലൂക്കിൽ ഞ്ഞാർ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൊച്ചുറാണി ജോസഫ് ആലാനിക്കൽ (H) കുന്നോന്നി (P.O) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഞ്ഞാർ തെക്കേക്കര വില്ലേജിൽ പരേതയുടെ ഭർത്താവ് ജോസഫ് തോമസ്, ആലാനിക്കൽ (H) കുന്നോന്നി (P.O), ബോധിപ്പിച്ച അപേക്ഷ ഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-07-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോസഫ് തോമസ് | ഭർത്താവ് | 77 |
| 2 | ഷാന്റി ജോസി | മകൾ | 53 |
| 3 | ഷിന്റോ ജോസഫ് | മകൻ | 52 |
| 4 | ഷിനോ ജോസ് | മകൾ | 48 |
| 5 | അജിത് ജെ ആലാനി | മകൻ | 40 |
22-11-2024 നമ്പർ: C2/3069/24
മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അമ്മിണി ജോസഫ് കിഴക്കേൽ(H), അന്തീനാട് P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതയുടെ മകൻ ബിനോജ് ജോസഫ്, കിഴക്കേൽ(H), അന്തീനാട് P.O., ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-10-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ.എം. ജോസഫ് | ഭർത്താവ് | 86 |
| 2 | ഷേർളി ജോബ് പള്ളിത്താനം | മകൾ | 59 |
| 3 | മേർളി ചാൾസ് | മകൾ | 57 |
| 4 | ബി കെ. ജോസഫ് | മകൾ | 56 |
| 5 | ബിനു ജോസഫ് | മകൻ | 51 |
46201
Revenue Department
03rd December 2024
| 6 | ബിന്റാ ജോസഫ് | മകൾ | 50 |
| 7 | ബിനോജ് ജോസഫ് | മകൻ | 48 |
22-11-2024 നമ്പർ: C2/3124/24
മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് തോമസ് പൈങ്ങോട്ട്(H), പാലാ P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതൻറെ ഭാര്യ ലിസമ്മ ജോസഫ്, പൈങ്ങോട്ട്(H), പാലാ P.O., ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലിസമ്മ ജോസഫ് | ഭാര്യ | 72 |
| 2 | അലക്സാണ്ടർ തോമസ് | സഹോദരൻ | 73 |
| 3 | മറിയാമ്മ ചക്കിയാത്ത് | സഹോദരി | 70 |
| 4 | ചെറിയാൻകുഞ്ഞ് പി. തോമസ് | സഹോദരൻ | 65 |
| 5 | നിർമ്മല ജേക്കബ് | സഹോദരി | 62 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024