printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 03
Tuesday, 03rd December 2024
1200 വൃശികം 18
1946 അ്ഗഹായനം 12
18th Vrischikam 1200
12th Agrahayana 1946
വാലം 13
നരേ 49
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
46205 Revenue Department 03rd December 2024 ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 21-11-2024നമ്പർ: TLKPMD/4017/2024-A7
പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമസ്വാമി കുറ്റിക്കൽ വീട്ടിൽ, ഒൻപതേക്കർ കരയിൽ, ഉപ്പുതറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതറ വില്ലേജിൽ പരേതൻറെ ഭാര്യ റീത്ത, കുറ്റിക്കൽ വീട്ടിൽ, ഒൻപതേക്കർ കരയിൽ, ഉപ്പുതറ, ബോധിപ്പിച്ച അപേക്ഷ ഉപ്പുതറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-11-2014 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
മാതാപിതാക്കൾ ജീവിച്ചിരുപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റീത്ത | ഭാര്യ | 60 |
| 2 | ജാൻസി | മകൾ | 43 |
| 3 | സരിത | മകൾ | 37 |
| 4 | വിജയൻ ആർ | മകൻ | 35 |