Servants of Knowledge
Kerala Gazette · Government of Kerala

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്, നെടുമ്പാശ്ശേരി കൃഷി ഓഫീസര്‍, പ്രാദേശിക നിരീക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അപേക്ഷ പരിശോധിച്ച് സമര്‍പ്പിച്ച 08.10.2024, 14.10.2024 തീയതികളിലെ NED/09/2024 നമ്പര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 03-12-2024 തീയതിയിലെ 3861 നമ്പര്‍ അസാധാരണ ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുളള തിരുത്തല്‍‍ വിജ്ഞാപനത്തില്‍ ക്രമ നമ്പര്‍ 117, 124 നമ്പറുകളായി രേഖപ്പെടുത്തിയ സര്‍വ്വേ നമ്പറുകളില്‍ വന്നിട്ടുളള തെറ്റ് തിരുത്തുന്നതിനായിട്ടാണ് ഈ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുളളത്.

Published 04 December 2024

Department
Grama Panchayath
Office
Nedumbassery Grama Panchayat
Type
Extraordinary
Gazette no.
3889
Identifier
in.gazette.keralacompose.2024-12-04.extraordinary-35969
Languages
English, Malayalam
Published at
Original source ↗
Alternate rendering. This is a direct page-by-page conversion of the PDF. It preserves the printed layout but not the document's structure, and it is not part of the search index — the gazette text view is the one to read and cite.