Servants of Knowledge
Kerala Gazette · Government of Kerala

11(1) Notification Nemam railway Approach Road

Published 06 December 2024

Department
Revenue Department
Office
COLLECTORATE THIRUVANANTHAPURAM
Type
Extraordinary
Gazette no.
3917
Identifier
in.gazette.keralacompose.2024-12-06.extraordinary-35997
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ഡിസംബർ 06 06th December 2024

ചവളി

നർേ

No. 3917 വാലം 13 Vol. XIII

1200 വൃശികം 21 21st Vrischikam 1200 Thiruvananthapuram, Friday

1946 അ്ഗഹായനം 15

15th Agrahayana 1946

^mdw \¼À.7

N"w 18(1) ImWpI

hnÚm]\w

െക 13- 726921/2023 2024 ഡിസംബർ 05 കേരള സർക്കാരിന്റെ 25.01.2024 ലെ ജി.ഒ. (ആർ.റ്റി) നമ്പർ. 359/2024/ആർ.ഡി നമ്പർ ഉ(cid:563)രവ് (cid:731)കാര(cid:922)ം ജില്ലാ കളക്ടറുടെ 18.01.2024 ലെ കെ13-726921/2023 നടപടി(cid:363)മം (cid:731)കാര(cid:922)ം സ്പെഷ്യൽ തഹസിൽദാർ, എൽ.എ (റെയിൽവേ) നേമത്തെ 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശനിയമത്തിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവഹിക്കുന്നതിനു വ­േി നിയമിച്ചിട്ടുള്ളതിനാലും;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുന:സ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്റർ ആയി തിരുവനന്തപുരം എൽ.എ ഡെപ്യൂട്ടി കളക്ടറെ സർക്കാർ ഇതിനാൽ നിയമിക്കുന്നതിനാലും;

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പളളിച്ചൽ വില്ലേജിൽ ഉൾപ്പെടുന്ന ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് തിരുവനന്തപുരം-നേമം റെയിൽപാത വികസനവുമായി ബന്ധപ്പെട്ട് നേമം സ്റ്റേഷനിൽ നിന്നും എൻ.എച്ച് ലേയ്ക്കുളള അപ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണത്തിനായി ആവശ്യമു­ന്നെ് സർക്കാരിന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013 ലെ ഭൂമി ഏറ്റെടു ക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാം വകുപ്പ് 1-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പ്രസ്തുത സ്ഥലത്തിൽ തൽപര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉ­ങ്കെിൽ അവ രേഖാമൂലം ഒരു പത്രി കയായി മേൽപ്പറഞ്ഞ വിÚാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച പൊതു അറിയിപ്പ്് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കു ന്നത് അതുമുതൽ 15 ദിവസത്തിനകം സ്പെഷ്യൽ തഹസിൽദാർ, എൽ.എ (റെയിൽവേ) നേമത്തിന് മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടുകൊ ള്ളുന്നു. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതോ ആക്ഷേപകന് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രി കയും അപ്പാടെ നിരസിക്കപ്പെടാൻ സാധ്യതയുള്ളതാണ്.

േമൽ പറ(cid:496) െപാ(cid:559) ആവശ(cid:324)(cid:563)ിേല(cid:333)് ഏെ(cid:1139)(cid:499)(cid:333)ാൻ നിർേ(cid:622)ശി(cid:333)െ(cid:724)(cid:503)ിരി(cid:334)(cid:689) (cid:812)മി(cid:842)െട വി(cid:1033)ീർ(cid:553)ം നിർ(cid:553)യി(cid:334)(cid:689)തി(cid:659) േവ(cid:535)ി (cid:444)വെട േചർ(cid:334)(cid:689) ഫീൽഡ് ന(cid:825)(cid:877)കൾ സർെ(cid:931) െച(cid:856) റി(cid:333)ാർഡ് ത(cid:874)ാറാ(cid:334)(cid:689)തിേല(cid:849)ായി വ(cid:1034)വിൽ (cid:731)േവശി(cid:334) (cid:689)തി(cid:659)ം സർെ(cid:931) െച(cid:875)(cid:689)തി(cid:659)ം വിതാന(cid:441)ൾ എ(cid:499)(cid:334)(cid:689)തി(cid:659)ം അതി(cid:877)ം േരഖ(cid:842)ം അടയാളെ(cid:724)(cid:499)(cid:564)(cid:689)തി(cid:659)(cid:818)(cid:1099) (cid:731)വർ(cid:563)ികൾ വ(cid:1034) ഉടമ(cid:1041)ൻ അെ(cid:919)(cid:437)ിൽ വ(cid:1034)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3

ഉടമ(cid:1041)ൻ അധികാരെ(cid:724)(cid:499)(cid:563)ിയ വ(cid:324)(cid:349)ി(cid:842)െട സാ(cid:689)ിധ(cid:324)(cid:563)ിൽ നട(cid:564)(cid:689)താണ് എ(cid:689) അറിയി(cid:725)ം നിയമ(cid:563)ിെല 12þmw വ(cid:328)(cid:724)് (cid:731)കാര(cid:922)ം ച(cid:503)(cid:441)ളിൽ 19þmw ച(cid:503)(cid:563)ിെ(cid:706) (3)þmw ഉപച(cid:503)(cid:563)ിൽ (cid:709)റെ(cid:724)(cid:499)വി(cid:333)ാൻ വ(cid:324)വ(cid:1041) െച(cid:855)ിരി(cid:334)(cid:689) (cid:731)കാരം ഇതിനാൽ േനാ(cid:503)ീസ് (cid:731)സി(cid:627)െ(cid:724)(cid:499)(cid:564)(cid:690).

സാമൂഹ്യ പ്രത്യാഘാത നിർണ്ണയ റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ (www.trivandrum.gov.in) ലഭ്യമാണ്. ആയതിന്റെ ഒരു സംക്ഷിപ്തരൂപം ഇതോടൊപ്പം ചേർത്തിട്ടു­്.

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുളള മുഴുവൻ ഭൂമികളും ഗ്രാമപരിധിയിൽ

ഉൾപ്പെട്ടുവരുന്നു.

പട്ടിക
എ) പഞ്ചായത്ത് ഏരിയ
ജില്ല : തിരുവനന്തപുരം താലൂക്ക് : നെയ്യാറ്റിൻകര വില്ലേജ് : പളളിച്ചൽ
(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)
ക്രമ നം ബ്ലോ ക്ക ് സർവ്വേ നം. വിവരണം വിസ്തീർ ണ്ണം (ഹെക്ടർ) ഏറ്റെടുക്ക ലിന്റെ സ്വഭാവം കുടിയൊഴി പ്പിക്കപ്പെടേ തിന്റെ കാരണം ഉടമസ്ഥരുടെ/തത്പര കക്ഷികളുടെ പേരുകൾ
1 4 163/20 ഭാഗം പുരയിടം 0.0003 റെയിൽ വേയ്ക്കു വ­േി സ്ഥലം ഏറ്റെടുക്ക ൽ റെയിൽ വേയ്ക്കു വ­േി സ്ഥലം ഏറ്റെടുക്ക ൽ ഗോവിന്ദപിളള കൃഷ്ണൻ നായർ, കൃഷ്ണൻകുട്ടി നായർ ഭാര്യ ശ്രീലത.പി, നാരായണൻ പോറ്റി മകൻ ഉണ്ണികൃഷ്ണൻ പോറ്റി, വാസുദേവൻ നായർ ഭാര്യ ശൈലമ്മ വി, വാസുദേവൻ നായർ മകൻ ശരത് വി.എസ് ഭാര്യ ഭദ്ര
2 4 163/21 ഭാഗം പുരയിടം 0.0315 " " നാരായണപിളള ഭാര്യ പßാവതി അമ്മ, ഗംഗാധരൻ നായർ മകൻ ശശിധരൻ നായർ ജി, ഗംഗാധരൻ നായർ മകൻ വേണുഗോപാലൻ നായർ ജി, രവീന്ദ്രൻ നായർ ഭാര്യ ശ്രീകുമാരി ജെ
3 4 163/22 പുരയിടം 0.0300 " " ഗോമതി അമ്മ ലളിതമ്മ, സുരേന്ദ്രൻ നായർ മകൻ എസ് ദീപു
4 4 163/2 പുരയിടം 0.0675 " " ലീലാകുമാരി മകൾ സിന്ധു എസ് നായർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
5 4 163/23ഭ ാഗം പുരയിടം 0.0523 " സലാവുദ്ദീൻ മകൻ മൈനർ സജിൻ എന്നവർക്കു വ­േി മാതാവ് താജ, അബ്ദുൾഖരിം മകൻ സലാവുദ്ദീൻ,സോമൻ നായർ മകൻ സജീവ്കുമാർ.എസ്
6 4 163/48 ഭാഗം പുരയിടം 0.0177 " " ഗോപകുമാരൻ നായർ ഭാര്യ.രമാദേവി (മുതൽപേർ), നളിനാക്ഷി അമ്മ മകൾ കുമാരി ലത എൽ
7 4 163/49 ഭാഗം പുരയിടം 0.0260 " " ലീലാകുമാരി മകൾ സിന്ധു എസ് നായർ
8 4 163/51 ഭാഗം പുരയിടം 0.0006 " " ലീലാകുമാരി മകൾ സിന്ധു എസ് നായർ, മാലിക് മുഹമ്മദ് മകൻ അസിദാർ എന്ന് എഴുതി വന്ന ഒസിനാർ
9 4 163/7 ഭാഗം പുരയിടം 0.0048 " " ഓമനയമ്മ മകൾ ഒ.കൃഷ്ണകുമാരി
10 4 163/33 ഭാഗം പുരയിടം 0.0123 " " രാധാകൃഷ്ണൻ നായർ മകൻ ബിജു ആർ.എസ്, ഭാര്യ വി.ആർ സുല, അബ്ദുൾഖരിം മകൻ സലാവുദ്ദീൻ, ശിവശങ്കരപിളള മകൻ മണികണ്ഠൻ നായർ ഭാര്യ കൃഷ്ണകുമാരി, ഹാജർബീവി മകൾ താജുമ്മ, നാരായണകുറുപ്പ് മകൻ ഗോപകുമാർ ഭാര്യ ലക്ഷ്മി
11 4 163/40 പുരയിടം 0.0200 " " ലീലാകുമാരി മകൾ സിന്ധു എസ് നായർ
12 4 163/8 പുരയിടം 0.0300 " " മാത്യു മകൻ യോഹന്നാൻ അബ്ദുൾഖരിം മകൻ സലാവുദ്ദീൻ
13 4 163/39 ഭാഗം പുരയിടം 0.0287 " " കമലമ്മ പßകുമാരി, അബ്ദുൾഖരിം മകൻ സലാവുദ്ദീൻ, ഹാജർ ബീവി മകൾ താജുമ്മ
14 4 165/1 ഭാഗം പുറമ്പോ ക്ക് 0.0301 " " പുറമ്പോക്ക് (ഡ്രെയിനേജ് ചാനൽ)
15 4 166/5 പുരയിടം 0.0400 " " മീരാസാഹീബ് മകൻ സീതി എം.എ
16 4 166/14 ഭാഗം പുരയിടം 0.0055 " " സുകുമാര പിളള മകൻ ശശിധരൻ നായർ, രവീന്ദ്രൻ നാരായണൻ മകൾ മഞ്ജിമ ആർ.ജെ, ജോൺ വിൽസൺ നാടാർ മകൻ ജീൻ ബോസ് ജോൺ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
17 5 166/15 ഭാഗം പുരയിടം 0.0093 " " മണികണ്ഠൻ നായർ മകൻ ഗോപകുമാർ, നിർമ്മല കുമാരി മകൾ സിന്ധു, സരസ്വതിപിളള മകൾ ശാന്തകുമാരി, നാണുകുട്ടി മകൻ കൃഷ്ണകുമാർ, അയ്യപ്പൻപിളള മകൻ ജയകുമാർ
18 5 166/16 പുരയിടം 0.1000 " " അലികുഞ്ഞി മകൾ അയിഷാബീവി, അഡ്വ.മീരാസാഹീബ് മകൻ സീതി എം.എ
19 5 166/17 ഭാഗം പുരയിടം 0.1000 " " അലിയാർ കുഞ്ഞ് മകൻ ഷാജി, മൈതീൻ കണ്ണ് മകൻ നുജും എം
20 5 166/18 പുരയിടം 0.0200 " " മീരാസാഹീബ് മകൻ സീതി എം.എ
21 5 166/20 ഭാഗം പുരയിടം 0.0110 " " മാധവപണിക്കർ മകൻ രഘുനാഥ പണിക്കർ, ആനന്ദവല്ലി മകൾ ശോഭന, ഭാസ്കരൻ മകൻ സതീശൻ, പരമേശ്വരൻ പിളള മകൻ അയ്യപ്പൻ നായർ, സദാശിവൻപിളള മകൻ കുമാരദാസൻ നായർ, മാധവപണിക്കർ മകൻ രഘുനാഥപണിക്കർ, വാസന്തി മകൾ ജയശ്രീ, ഭാരതിഅമ്മ മകൾ പ്രസന്നകുമാരി, ചെല്ലമ്മപിളള മകൾ രാധാകുമാരി, ജാനമ്മ മകൾ ബേബി, സോമൻ മകൻ പി.എസ് ഷാലു
22 5 166/31 ഭാഗം പുരയിടം 0.0240 " " രഘു മകൻ സന്തോഷ്കുമാർ
23 5 166/32 പുരയിടം 0.0300 " " മീരാസാഹീബ് മകൻ സീതി എം.എ
24 5 166/33 പുരയിടം 0.0400 " " മാധവൻ മകൻ ശശിധരൻ, ജാനമ്മ മകൾ ലീല, ഭീമ മകൾ ഷഹാന, സലാവുദ്ദീൻ മകൻ സജിൻ
25 5 166/21 ഭാഗം പുരയിടം 0.0034 " " ഗോവിന്ദൻ ചെല്ലപണിക്കർ ഭാര്യ ചിന്നമ്മവാസന്തി, വിജയമ്മ മകൾ എസ്.വി ഹേമജ
26 5 166/34 ഭാഗം പുരയിടം 0.0097 " " ജനാർദ്ദനൻ മകൻ പ്രവീൺ ഘോഷ് ജെ.ജി
27 5 166/35 പുരയിടം 0.0013 " " ഓമനയമ്മ മകൾ കുമാരി മിനി
ഏകദേശ വിസ്തീർണ്ണം (ആെക) 0.7460
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6

സാമൂഹിക പ്രത്യാഘാത നിർണ്ണയ റിപ്പോർട്ടിന്റെ സംക്ഷിപ്തം സാമൂഹിക പ്രത്യാഘാത പഠനം നടത്തിയ ഏജൻസി : Rajagiri College of Social Sciences (Autonomous), Cochi

സതേൺ റെയിൽവേയുടെ ഭാഗമായുളള തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുളള റെയിൽവേ പാതയുടെ വികസനത്തിനും ട്രയിൻ ഗതാഗതത്തോടൊപ്പം പ്രദേശത്തെ ജനങ്ങളുടെ റോഡ് മാർഗ്ഗമുളള സഞ്ചാര തടസ്സം ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനും തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനെ ലോകോത്തര റെയിൽവെ സ്റ്റേഷനുകളിൽ ഒന്നായി വികസിപ്പിക്കുന്ന തിനും ആയതിന്റെ ഭാഗമായി ദേശീയപാത 47 ൽ നിന്ന് നേമം റെയിൽവെ സ്റ്റേഷൻ വരെ അനുബന്ധ റോഡ് നിർമ്മിക്കുന്നതിന് േവ(cid:535)ിയാണ് നിർദ്ദിഷ്ട പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുളള റെയിൽവേ വികസന പദ്ധതികൾ പൂർത്തീകരിക്കുന്നതിലൂടെ തീവ(cid:535)ി ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതോടൊപ്പം പാസ(cid:485)ർ (cid:734)ാ(cid:1139)്േഫാ(cid:818)ക(cid:1097)ം േകാ(cid:446)ിംഗ് െസൗകര(cid:324)(cid:441)(cid:1097)ം വികസി(cid:724)ി(cid:447)െകാണ് ഒ(cid:877) െടർമിനസ് േ(cid:1075)ഷനായി േനമം െറയിൽെവ േ(cid:1075)ഷൻ മാ(cid:1137)(cid:690).

തിരുവനന്തപുരം - നേമം റീ(cid:446)ിൽ േദശീയപാത 47ൽ നി(cid:689)് േനമം െറയിൽെവ േ(cid:1075)ഷൻ വെര അ(cid:659)ബ(cid:683) േറാഡ് നിർ(cid:832)ി(cid:334)(cid:689)ത് 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും, പുനരധിവാസത്തിനും, പുന:

സ്ഥാപനത്തിനുമുളള അവകാശ നിയമങ്ങളും, ചട്ടങ്ങളും അനുസരിച്ചുളള പൊതുആവശ്യം എന്ന ശീർഷകത്തിൽ വരുന്നതാണ്. 2013 െല െപാ(cid:690)ംവില നിയമ ങ്ങളിലും, അനുബന്ധ ചട്ടങ്ങളിലുംവ്യവസ്ഥചെയ്തിരിക്കുന്ന എല്ലാ നഷ്ടപരിഹാ രവും സർക്കാർ നിജപ്പെടുത്തി നൽകിക്കൊ(cid:535)് സാമൂഹ്യ പ്രത്യാഘാതം പരമാവധി കുറയ്ക്കാവുന്നതാണ്.

(ഒ(cid:724)്) ജി(cid:919)ാ കള(cid:340)ർ തി(cid:877)വന(cid:663)(cid:709)രംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

7

വിശദീകരണക്കുറിപ്പ്

ഇത് വിÚാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതുഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊ­ുളളതാണ്. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പളളിച്ചൽ വില്ലേജിലും ഉൾപ്പെടുന്ന ഏകദേശം 0.7476 ഹെക്ടർ ഭൂമി തിരുവനന്തപുരം - നേമം റെയിൽപാത വികസനവുമായി ബന്ധപ്പെട്ട് നേമം സ്റ്റേഷനിൽ നിന്നും എൻ.എച്ച് ലേയ്ക്കുളള അപ്രോച്ച് റോഡ് എന്നിവയുടെ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസ ത്തിനും പുനസ്ഥാപനത്തിനുമുളള അവകാശ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ഡെപ്യൂട്ടി ചീഫ് എൻജിനീയർ, സതേൺ റെയിൽവേ, തിരുവനന്തപുരം അർ°ന സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുവാൻ തീ(cid:877)മാനി(cid:446)ി(cid:504)(cid:1099)തിനാൽ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുളള അവകാശ നിയമത്തിലെ വ(cid:328)(cid:724)് 11(1), ച(cid:503)ം18 പ്രകാരം ഒരു വിÚാപനം പ്രസിദ്ധപ്പെടുത്ത­േതു­്.

ഈ വിÚാപനം മുകളിൽ പരാമർശിച്ച ലക്ഷ്യം കൈവരിക്കുന്നതിലേയ് ക്കായി മാത്രം.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 06 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-06.extraordinary-35997/. Archive identifier in.gazette.keralacompose.2024-12-06.extraordinary-35997.