Servants of Knowledge
Kerala Gazette · Government of Kerala

6(1) NOTIFICATION

Published 09 December 2024

Department
Revenue Department
Office
O/o THE SPECIAL TAHASILDAR LA (NH) KOZHIKODE
Type
Extraordinary
Gazette no.
3932
Identifier
in.gazette.keralacompose.2024-12-09.extraordinary-36012
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ഡിസംബർ 09 09th December 2024

തിങള

നർേ

No. 3932 വാലം 13 Vol. XIII

1200 വൃശികം 24 24th Vrischikam 1200 Thiruvananthapuram, Monday

1946 അ്ഗഹായനം 18

18th Agrahayana 1946

1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരമുളള പരസ്യം

(റൂൾ 79)

2024 Unkw-_À 7.

ബി1469/24

കോഴിക്കോട് താലൂക്കിൽ കസബ വില്ലേജ് കളത്തിൽ കുന്ന് ദേശത്തും കോട്ടുളി വില്ലേജ് കോട്ടൂളി ദേശത്തും താഴെ പറയുന്ന സർവ്വെ നമ്പറുകളിൽ ഉൾപ്പെടുന്ന ഭൂമികളുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെ പറയുന്ന വില്ലേജുകളിലെ താഴെ പറയുന്ന ദേശങ്ങളിലെ താഴെ പറുയുന്ന സർവ്വെ നമ്പറുകളിലെ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്ന് 1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പു പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെ പറയുന്ന ഭൂമിയുടെ ഉളളിലോ അഥവാ അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമി യിൽ അവകാശമു­ന്നെ് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ് മുഖേനയോ സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും അതി നോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വ­േി അതാത് സമയങ്ങളിൽ ആവശ്യപ്പെടുമ്പോൾ ഹാജരാ കുന്നതിനും വ­േി ഇതിനാൽ ക്ഷണിച്ചുകൊളളുന്നു.

പ്രസ്തുത ആക്ടിലെ 6(2) വകുപ്പു പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശ ബന്ധമു ളള ഏതൊരാൾക്കും സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്. This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2 പ്രസ്തുത ആക്ടിലെ 6(3) വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ അവകാശക്കാരും

(എ) സർവ്വെ ചെയ്യുന്നതിനുവ­േി നിർമ്മാർÖനം ചെയ്യ­േ ആവശ്യം ഉ­ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തി നകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കമണ മെന്നും

(ബി) കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാ വുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും

(സി) അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റ് പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതു പ്രകാരം ഉ­ാക്കിയിട്ടുളള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽ പറഞ്ഞ എ മുതൽ സി വരെയുളള ഖÞങ്ങൾ പ്രകാരമുളള ഈ അഭ്യർ°നകൾ അനുസരിക്കാൻ ആരെങ്കിലും വീഴ്ച വരുത്തുകയാണെങ്കിൽ ആ ജോലി കൂലി പണിക്കാരെക്കൊ­് ചെയ്യിപ്പിക്കുന്നതും ആയ തിന്റെ ചിലവ് ആക്ടിലും അത് പ്രകാരം ഉ­ാക്കിയിട്ടുളള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുളളതു പോലെ വീഴ്ച വരുത്തുന്നവരിൽ നിന്നും വസൂലാക്കുന്നതുമാണ്.

പട്ടിക

Pn×കോഴിക്കോട്. Xmeq¡v—കോഴിക്കോട്.

hntÃPv—കസബ. tZiw—കളത്തിൽകുന്ന്.

dn.k \¼À—5.13.524, 5.21-989/1

hntÃPv-—കോട്ടുളി. tZiw—കോട്ടുളി.

dn.k \¼À —67/1, 55/1, 51/1, 52/1, 52/2, 50/4, 50/6

(ഒപ്പ്)

kvs]jy Xl-knÂZm-À(FÂ.F), tImgnt¡mSv \Kc]mX hnIk\]²Xn, tImgn-t¡mSv.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 09 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-09.extraordinary-36012/. Archive identifier in.gazette.keralacompose.2024-12-09.extraordinary-36012.