Servants of Knowledge
Kerala Gazette · Government of Kerala

6(1) NOTIFICATION

Published 09 December 2024

Department
Revenue Department
Office
O/o THE SPECIAL TAHASILDAR LA (NH) KOZHIKODE
Type
Extraordinary
Gazette no.
3933
Identifier
in.gazette.keralacompose.2024-12-09.extraordinary-36013
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ഡിസംബർ 09 09th December 2024

തിങള

നർേ

No. 3933 വാലം 13 Vol. XIII

1200 വൃശികം 24 24th Vrischikam 1200 Thiruvananthapuram, Monday

1946 അ്ഗഹായനം 18

18th Agrahayana 1946

t^mdw \¼À 16

(dqÄ 79)

1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരമുളള വിÚാപനം

എ.1489/2024

2024 ഡിസംബർ 7.

കോഴിക്കോട് താലൂക്കിൽ നഗരം, കസബ, കച്ചേരി, പുതിയങ്ങാടി, എലത്തൂർ എന്നീ വില്ലേജുകളിൽ താഴെ പറയുന്ന സർവ്വെ നമ്പറുകളിൽ ഉൾപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ് നിർദ്ദേശിച്ചിരിക്കയാൽ താഴെ പറയുന്ന വില്ലേജുകളിലെ സർവ്വെ പ്രവർത്തനങ്ങൾ വേഗം ആരംഭിക്കുന്നതാണെന്നും താഴെ പറയുന്ന വില്ലേജുകളിലെ താഴെ പറയുന്ന ദേശങ്ങളിലെ താഴെ പറയുന്ന സർവ്വെ നമ്പറുകളിലെ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്ന് 1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.

താഴെ പറയുന്ന ഭൂമിയുടെ ഉളളിലോ, അഥവാ അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമു­ന്നെ് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ, ഏജന്റ് മുഖേനയോ, സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

കാണിച്ചുകൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വ­േി അതാത് സമയങ്ങളിൽ ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വ­േി ഇതിനാൽ ക്ഷണിച്ചുക്കൊളളുന്നു.

"പ്രസ്തുത ആക്ടിലെ 6(2) വകുപ്പ് പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശബന്ധമുളള ഏതൊരാൾക്കും സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്. "

പ്രസ്തുത ആക്ടിലെ 6(3) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ അവകാശക്കാരും :-

എ. സർവ്വെ ചെയ്യുന്നതിനുവ­േി നിർമ്മാർÖനം ചെയ്യ­േ ആവശ്യം ഉ­ായേക്കാവുന്ന വല്ല മരങ്ങളോ, കുറ്റിക്കാടുകളോ, വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ, നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും

ബി. കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും

സി. അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരമു­ാക്കിയിട്ടുളള ചട്ടങ്ങളൊ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽ പറഞ്ഞ എ മുതൽ സി വരെയുളള ഖണ്ഡങ്ങൾ പ്രകാരമുളള ഈ അഭ്യർ°നകൾ അനുസരിക്കാൻ ആരെങ്കിലും വീഴ്ച്ച വരുത്തുകയാണെങ്കിൽ ആ ജോലി കൂലിപ്പണിക്കാരെക്കൊ­് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതു പ്രകാരമു­ാക്കിയിട്ടുളള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുളളതുപോലെ വീഴ്ച്ച വരുത്തുന്നവരിൽ നിന്നും വസൂലാക്കുന്നതാണ്.

]"nI

ജില്ല—കോഴിക്കോട്. താലൂക്ക്—കോഴിക്കോട്.

വില്ലേജ്—നഗരം. ദേശം—നഗരം.
റീ. സർവ്വെ നമ്പർ വില്ലേജ്—കസബ. ദേശം—കളത്തിൻകുന്ന്. 25, 30, 24, 23, 22, 10, 15, 17
റീ. സർവ്വെ നമ്പർ 217, 216, 215, 214, 208, 204, 203, 224, 225, 226, 133, 134, 136, 137, 149, 148, 147, 146, 144, 143, 142, 141, 139, 120, 70, 69, 68, 67, 66, 65, 64, 63, 62, 41, 40, 39, 35, 33, 19, 18, 16, 17, 10, 6, 4, 3.
വില്ലേജ്—കച്ചേരി. ദേശം—കുറുമ്പ്രക്കാട്ടശ്ശേരി.
റീ. സർവ്വെ നമ്പർ 441, 440, 439, 422, 421, 420, 419, 418, 414, 411, 408, 407, 406, 404, 403, 810, 813, 806, 808, 749, 748, 747, 743, 745, 746, 734, 735, 736, 737, 738, 739, 740,741, 742, 592, 593, 595, 623, 624, 652, 651, 650, 649, 648, 647, 646, 645, 644, 643, 642, 641, 459, 458, 457, 454, 437, 436, 435, 434, 428, 427, 734, 733, 732, 731, 730, 729, 698, 697, 696, 695, 694, 667, 666, 665, 664, 663, 662, 661, 318, 315, 314, 297, 296, 295, 294, 293, 292, 270, 269, 265, 264, 262, 259, 258, 257, 256, 252.
വില്ലേജ്—കച്ചേരി. ദേശം—കച്ചേരി.
റീ. സർവ്വെ നമ്പർ 700, 699, 695, 670, 669, 668, 667, 666, 665, 662, 661, 660, 659, 658, 654, 1535, 1532, 1533, 1531, 1530, 1529, 1498, 1497, 1465, 1464, 1463, 1462, 1456, 1455, 1454, 1453, 1446, 1432, 1431, 1430, 1427, 1428, 741, 743, 748, 749, 757, 758, 760, 761, 766, 767, 768, 769, 770,815, 817, 816, 818, 819, 820, 821, 822, 823, 824, 825, 826, 827, 828, 830,832, 833, 835, 836, 837, 839, 840, 841, 858, 860, 861, 862, 863, 864, 879, 880, 888, 889, 891.
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3
വില്ലേജ്— പുതിയങ്ങാടി. ദേശം—പുതിയങ്ങാടി. റ
ീ. സർവ്വെ നമ്പർ 128, 126, 124, 123, 122, 121, 120, 119, 118, 122/6, 121/8, 121/7, 121/5, 121/4, 119/7A, 119/5A, 117/5A, 117/4/A, 117/1B, 117/2A, 117/1A, 102/4A, 102/2B, 102/2A, 82/5, 82/4C, 82/4B, 82/3B, 82/2B, 82/1B, 82/1A, 85/17A, 85/15A, 85/14A, 85/13A, 85/12A, 85/10B, 85/4A, 85/3A, 85/2A, 89/14A, 89/13, 89/12, 89/8, 89/7A, 89/6/A, 89/5/A, 89/4, 89/2, 89/1A, 81/3B, 81/1, 81/2B, 78/9A, 78/9B2, 78/4A, 78/4B, 78/3, 78/2B2, 78/1A, 77/6, 77/5, 70/16, 70/15B, 70/14, 63/13A, 76/1A, 62/8A, 62/7A, 62/6A, 62/5A, 74/4A, 74/3, 74/1A, 74/1B, 61/7A, 61/6A, 61/3A, 59/8B, 59/7B,59/5B, 59/3B, 59/2, 59/1, 56/4, 56/3, 56/2, 56/1, 58/5, 58/7, 58/3, 58/1.
വില്ലേജ്— പുതിയങ്ങാടി. ദേശം—എടക്കാട്.
റീ. സർവ്വെ നമ്പർ 115, 114, 113, 109, 108, 49, 85, 50, 51, 53, 54, 55, 82, 84, 58, 59, 60, 61, 81, 142/3A, 142/1, 134/1/A, 134/9B, 134/8B, 134/1B, 135/3, 135/2, 135/1, 137/2B, 137/1B, 97/5B, 97/1A, 97/1/B.
വില്ലേജ്—എലത്തൂർ. ദേശം—പുതിയങ്ങാടി.
റീ. സർവ്വെ നമ്പർ 40/1B, 40/5A, 40/4A

(ഒപ്പ്)

kvs]jy XlknÂZmÀ (FÂ.F) tImgnt¡mSv \Kc]mXhnIk\]²Xn, tImgn-t¡m-Sv

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-09.extraordinary-36013/. Archive identifier in.gazette.keralacompose.2024-12-09.extraordinary-36013.