Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 10 December 2024

Published 10 December 2024

Department
Agriculture Development and Farmers Welfare
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2024-12-10.ordinary-36021
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ്

KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 10

Tuesday, 10th December 2024

1200 വൃശികം 25

1946 അ്ഗഹായനം 19

25th Vrischikam 1200

19th Agrahayana 1946

വാലം 13

നരേ 50

No.

Vol. XIII

Part III

Agriculture Development and Farmers Welfare

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

78 KERALA GAZETTE Part III ____________________________________________________________________________________________________________________________

ദർഘാസ് പരസ്യം

നമ്പർ ബി 1008/2024.

2024 നവംബർ 26.

അഞ്ചൽ ജില്ലാ കൃഷി ഫാമിലെ കൃഷിയിടങ്ങളിൽ വേനൽക്കാലത്ത് കാട്ടു തീ പടർന്നു പിടിച്ച് നാശനഷ്ടമു≠ാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഫയർബെൽറ്റ് നിർമ്മിക്കുന്നതിനായി ഏകദേശം 400 മണിക്കൂർ ഹൈഡ്രോളിക് എക്സ്കവേറ്ററിന്റെ സേവനം ലഭ്യമാക്കുന്നതിനായുള്ള മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.

പ്രതീക്ഷിത അടങ്കൽ തുക—` 4,50,000

നിരതദ്രവ്യം—` 10,000.

ടെ≠ർ ഫോറത്തിന്റെ വില—` 800+ജി.എസ്.ടി.

ടെ≠ർ ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—30-12-2024, 11 മണി വരെ.

ടെ≠ർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-12-2024, 12 മണി ടെ≠ർ ഫോറം തുറക്കുന്ന തീയതിയും സമയവും—30-12-2024, 12.30 മണി.

നിബന്ധനകൾ

aaa

1. ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒരു മണിക്കൂർ ഹൈഡ്രോളിക് എക്സ്കവേറ്റർ പ്രവർത്തിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി, സീൽ ചെയ്ത ടെ≠റുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം നി›യിക്കപ്പെട്ട സമയത്തിനുമുമ്പായി സൂപ്ര≠്, ജില്ലാ കൃഷി ssst#t#

ഫാം, അഞ്ചൽ എന്ന വിലാസത്തിൽ ഫാം ഓഫീസിൽ സമർപ്പിക്കേ≠താണ്. മുദ്രവച്ച കവറിനു മുകളിൽ 'ഫയർബെൽറ്റ് നിർമ്മിക്കുന്നതിന് ഹൈഡ്രോളിക് എക്സ്കവേറ്റർ പ്രവർത്തിപ്പിക്കുന്നതിനുള്ള ടെ≠ർ'എന്ന് രേഖപ്പെടുത്തിയിരിക്കണം.

2. ദർഘാസ് ഫോറത്തിൽ തന്നിരിക്കുന്ന കരാർ ` 200-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ദർഘാസിനോടൊപ്പം സമർപ്പിക്കണം.

3. ടെ≠ർ തുകകൾ അക്കത്തിലും അക്ഷരത്തിലും വ്യ‡മായി രേഖപ്പെടുത്തേ≠തും ടെ≠ർ നൽകുന്ന വ്യ‡ിയുടെ വിലാസം, പിൻകോഡ്, ഫോൺ നമ്പർ എന്നിവ വ്യ‡മായി രേഖപ്പെടുത്തേ≠തുമാണ്.

4. ടെ≠റിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കേ≠താണ്.

5. ദർഘാസുകൾ കൃത്യസമയത്തുതന്നെ അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ടെ≠റിൽ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ി/സ്ഥാപനത്തിന്റെ പേരിൽ ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ മടക്കി നൽകുന്നതുമാണ്.

6. ടെ≠ർ നടപടികൾ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും.

7. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 5 മണി വരെയുള്ള സമയത്ത് ഫാം ഓഫീസർമാരുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ഫാമിൽ പ്രവർത്തനം നടത്താൻ അനുവാദം ഉ≠ായിരിക്കുകയുള്ളൂ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10th December 2024 KERALA GAZETTE 79 ____________________________________________________________________________________________________________________________

8. ആദ്യ കരാറുകാരന്റെ വീഴ്ചകൊ≠് പുനർ ദർഘാസ് നടത്തേ≠ി വന്നാൽ സർക്കാരിനുള്ള നഷ്ടം റവന്യൂ റിക്കവറി നിയമപ്രകാരം ആദ്യ കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ്. ലാഭമാണ് ഉ≠ാക്കുന്നതെങ്കിൽ ആദ്യ കരാറുകാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

9. ടെ≠ർ നടപടികൾ കാരണം കാണിക്കാതെ നിരസിക്കുന്നതിനോ, മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം ഫാം സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കും.

10. നി›ിത ദിവസം ഏതെങ്കിലും കാരണത്താൽ അവധിയായി പ്രഖ്യാപിക്കുന്നപക്ഷം, തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തുതന്നെ ടെ≠ർ നടത്തുന്നതാണ്. ടെ≠ർ സംബന്ധിച്ച് നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കും.

11. ഇതേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ആഫീസിൽ നിന്ന് നേരിട്ടോ, ടെലഫോണിലൂടെയോ അറിയാവുന്നതാണ്.

ജില്ലാ കൃഷി ഫാം സൂപ്ര≠ിന്റെ കാര്യാലയം,

(ഒപ്പ്) അഞ്ചൽ, കോട്ടുക്കൽ പി. ഒ. സൂപ്ര≠്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-10.ordinary-36021/. Archive identifier in.gazette.keralacompose.2024-12-10.ordinary-36021.