Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 10
Tuesday, 10th December 2024
1200 വൃശികം 25
1946 അ്ഗഹായനം 19
25th Vrischikam 1200
19th Agrahayana 1946
വാലം 13
നരേ 50
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
47031 Revenue Department 10th December 2024 ____________________________________________________________________________________________________________________________Kollam District
KunnathoorTaluk
NOTICE
03-12-2024 നമ്പർ: TLKKNR/2490/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുരളീധരൻ പിള്ള, തറമേൽ വീട്, വേങ്ങ മുറി, മൈനാഗപ്പള്ളി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈനാഗപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ സത്യവതി, തറമേൽ വീട്, വേങ്ങ മുറി, മൈനാഗപ്പള്ളി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ മൈനാഗപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-11-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സത്യവതി | ഭാര്യ | 58 |
| 2 | അജിത്ത്കുമാർ എം എസ് | മകൻ | 33 |
| 3 | ആകാശ് എം എസ് | മകൻ | 27 |
03-12-2024 നമ്പർ: TLKKNR/2497/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ രനാട് സൗത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാഘവൻ, ഇരുപ്രകിഴക്കതിൽ, കിടങ്ങയം വടക്ക് മുറി, രനാട് തെക്ക് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് സൗത്ത് വില്ലേജിൽ പരേതൻറെ ഭാര്യ ജാനമ്മ കെ, ഇരുപ്രകിഴക്കതിൽ, കിടങ്ങയം വടക്ക് മുറി, രനാട് തെക്ക് വില്ലേജ്, ബോധിപ്പിച്ച അപേക്ഷ രനാട് സൗത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജാനമ്മ കെ | ഭാര്യ | 76 |
| 2 | സിന്ധു ആർ | മകൾ | 52 |
| 3 | ബീന ആർ | മകൾ | 49 |
| 4 | അനിൽ കുമാർ ആർ | മകൻ | 42 |
കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജൻ പിള്ള പി, രമ്യ ഭവനം, ഐവർകാല നടുവിൽ മുറി, കുന്നത്തൂർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുന്നത്തൂർ വില്ലേജിൽ പരേതൻറെ മകൻ രാംരാജ് ആർ, രമ്യ ഭവനം, ഐവർകാല നടുവിൽ മുറി, കുന്നത്തൂർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കുന്നത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശോഭനകുമാരി | ഭാര്യ | 58 |
| 2 | രമ്യാകൃഷ്ണൻ എസ് | മകൾ | 34 |
| 3 | രാഹുൽ രാജ് | മകൻ | 32 |
| 4 | രിരാജ് എസ് | മകൾ | 29 |
| 5 | രാംരാജ് ആർ | മകൻ | 28 |
03-12-2024 നമ്പർ: TLKKNR/2506/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ ശാാംകോട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആരിഫാ ബീവി പുത്തൻവിള തെക്കതിൽ, പള്ളിശ്ശേരിക്കൽ മുറി, ശാാംകോട്ട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാാംകോട്ട വില്ലേജിൽ പരേതയുടെ മകൻ ഹാരീസ് ആർ, പുത്തൻവിള തെക്കതിൽ, പള്ളിശ്ശേരിക്കൽ മുറി, ശാാംകോട്ട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ ശാാംകോട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-06-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും പിതാവും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സൈനബാക്കുഞ്ഞ് | മാതാവ് | 84 |
| 2 | ഹാഷിം ആർ | മകൻ | 34 |
| 3 | അനസ് ആർ | മകൻ | 32 |
| 4 | ഹാരീസ് ആർ | മകൻ | 27 |
| 5 | അൻസി എ | മകൾ | 24 |
03-12-2024 നമ്പർ: TLKKNR/2509/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ വെസ്റ്റ്കല്ലട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിഷ്ണുലാൽ പി, വിഷ്ണു ഭവനം, കോതപുരം മുറി, പടിഞ്ഞാറെ കല്ലട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ
47033 Revenue Department 10th December 2024 ____________________________________________________________________________________________________________________________സർട്ടിഫിക്കറ്റിനായി വെസ്റ്റ്കല്ലട വില്ലേജിൽ പരേതൻറെ പിതാവ് പങ്കജാക്ഷൻ പി, വിഷ്ണു ഭവനം, കോതപുരം മുറി, പടിഞ്ഞാറെ കല്ലട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെസ്റ്റ്കല്ലട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-02-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുള്ളതാണ്. പരേതൻ അവിവാഹിതൻ ആയിരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലീല സി | മാതാവ് | 55 |
03-12-2024 നമ്പർ: TLKKNR/2517/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ വെസ്റ്റ്കല്ലട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റജി ജി, റീനു ഭവൻ, നടുവിലക്കര മുറി, പടിഞ്ഞാറെ കല്ലട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെസ്റ്റ്കല്ലട വില്ലേജിൽ പരേതൻറെ ഭാര്യ റോസമ്മ വൈ, റീനു ഭവൻ, നടുവിലക്കര മുറി, പടിഞ്ഞാറെ കല്ലട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെസ്റ്റ്കല്ലട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-04-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റോസമ്മ വൈ | ഭാര്യ | 57 |
| 2 | റീനു റജി | മകൾ | 30 |
| 3 | അനുജ റജി | മകൾ | 24 |
Kollam District
KunnathoorTaluk
NOTICE
04-12-2024 നമ്പർ: TLKKNR/1684/2023-A3/K-Dis
കുന്നത്തൂർ താലൂക്കിൽ രനാട് നോർത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്ങൾകുഞ്ഞ് , വലിയവിള പുത്തൻ വീട്, ആനയടി മുറി, രനാട് വടക്ക് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് നോർത്ത് വില്ലേജിൽ പരേതൻറെ ഭാര്യ ജാസ്മിൻ എഫ്, വലിയവിള പുത്തൻ വീട്, ആനയടി മുറി, രനാട് വടക്ക് വില്ലേജ്, ബോധിപ്പിച്ച അപേക്ഷ രനാട് നോർത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഐഷാ ബീവി | മാതാവ് | 74 |
| 2 | ജാസ്മിൻ എഫ് | ഭാര്യ | 50 |
| 3 | ഷബാന റ്റി ജെ | മകൾ | 23 |
| 4 | നിഷാന റ്റി ജെ | മകൾ | 18 |
| 5 | റത്ത് ഷാജി | സഹോദരി | 54 |
| 6 | ഷീന ഐ | സഹോദരി | 43 |
04-12-2024 നമ്പർ: TLKKNR/2519/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജു എൻ, സുരാജ് ഭവനം, ഐവർകാല പടിഞ്ഞാറ് തെക്ക് മുറി, കുന്നത്തൂർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുന്നത്തൂർ വില്ലേജിൽ പരേതൻറെ ഭാര്യ സുശീല, സുരാജ് ഭവനം, ഐവർകാല പടിഞ്ഞാറ് തെക്ക് മുറി, കുന്നത്തൂർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കുന്നത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദേവകി | മാതാവ് | 75 |
| 2 | സുശീല | ഭാര്യ | 61 |
| 3 | സുരാജ് ആർ | മകൻ | 31 |
| 4 | ശ്രീരാജ് ആർ | മകൻ | 25 |
Kollam District
KunnathoorTaluk
NOTICE
07-12-2024 നമ്പർ: TLKKNR/2523/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജി ഡാനിയേൽ, തെംപിള്ളിവിള താഴതിൽ, മാനാഴ മുറി, കുന്നത്തൂർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുന്നത്തൂർ വില്ലേജിൽ പരേതൻറെ ഭാര്യ സുജ സജി, തെംപിള്ളിവിള താഴതിൽ, മാനാഴ മുറി, കുന്നത്തൂർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കുന്നത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുജ സജി | ഭാര്യ | 52 |
| 2 | ഡിപിൻ ഡി സജി | മകൻ | 28 |
| 3 | റിജിൻ ഡി സജി | മകൻ | 24 |
07-12-2024 നമ്പർ: TLKKNR/2543/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ പോരുവഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അതുൽ എസ്, ശ്രീമൂലം, അമ്പലത്തുംഭാഗം മുറി, പോരുവഴി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പോരുവഴി വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീലക്ഷ്മി കെ ആർ, കെ ജി ഭവൻ, തുരുത്തിക്കര മുറി, കുന്നത്തൂർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ പോരുവഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ന്റെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗിരിജാകുമാരി അമ്മ | മാതാവ് | 60 |
| 2 | ശ്രീലക്ഷ്മി കെ ആർ | ഭാര്യ | 30 |
| 3 | ആര്യൻ എ | മകൻ | 06 |
Notice is hereby given to all to whom it may be concern that Nisha V, Gayathri, Manampuzha, Kunnathur Village, Kunnathur Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late Vijayan Kutty G, Gayathri, Manampuzha, Kunnathur Village who expired on 15-06-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Vijayan Kutty G. That it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are no more. Minor is under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar , Kunnathur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Nisha V | Wife | 40 |
| 2 | Remya Vijayan | Daughter | 20 |
| 3 | Bhavya Vijayan | Daughter | 12 |
07-12-2024 നമ്പർ: TLKKNR/2542/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ രനാട് നോർത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കപ്പൻ നായർ എം, രാജ ഭവനം, ഇടപ്പനയം മുറി, രനാട് വടക്ക് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് നോർത്ത് വില്ലേജിൽ പരേതൻറെ ഭാര്യ രാധാമണിയമ്മ ജെ, രാജ ഭവനം, ഇടപ്പനയം മുറി, രനാട് വടക്ക് വില്ലേജ്, ബോധിപ്പിച്ച അപേക്ഷ രനാട് നോർത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാധാമണിയമ്മ ജെ | ഭാര്യ | 73 |
| 2 | രാജേഷ്കുമാർ റ്റി ആർ | മകൻ | 50 |
| 3 | സന്തോഷ്കുമാർ റ്റി ആർ | മകൻ | 48 |
| 4 | ഹരീഷ്കുമാർ റ്റി ആർ | മകൻ | 43 |
| 5 | ഗിരീഷ്കുമാർ റ്റി ആർ | മകൻ | 43 |
Notice is hereby given to all to whom it may be concern that Susamma, Subin Villa, Vadakkemuri, Poruvazhy Village, Kunnathur Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late Subin Raju, Subin Villa, Vadakkemuri, Poruvazhy Village who expired on 06-12-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Subin Raju. That it is proposed to issue a legalheirship certificate according to this to the applicant . Father of the Deceased is no more. Deceased person was an unmarried. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. Objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar , Kunnathur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Susamma | Mother | 56 |
| 2 | Saju | Brother | 37 |
No: TLKKNR/2558/2024-A3/K-Dis
07-12-2024 Notice is hereby given to all to whom it may be concern that Manju Sabumon, Chirakkumel Puthenveedu, Kadappa, Mynagappally Village, Kunnathur Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late C N Omana, Chirakkumel Puthenveedu, Kadappa, Mynagappally Village who expired on 12-09-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late C N Omana. That it is proposed to issue a legal heirship certificate according to this to the applicant .
Parents and husband of the Deceased are no more. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar , Kunnathur within 30 days from the date of publication of this notice in the Kerala Government Gazette.
Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Mahesh M | Son | 44 |
| 2 | Manju Sabumon | Daughter | 38 |
കുന്നത്തൂർ താലൂക്കിൽ ശാാംകോട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാമോദരൻ ആചാരി വി, കടപ്പാലയ്യത്ത് കിഴക്കതിൽ, പള്ളിശ്ശേരിക്കൽ മുറി, ശാാംകോട്ട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാാംകോട്ട വില്ലേജിൽ പരേതൻറെ ഭാര്യ രത്നമ്മ ജെ, കടപ്പാലയ്യത്ത് കിഴക്കതിൽ, പള്ളിശ്ശേരിക്കൽ മുറി, ശാാംകോട്ട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ ശാാംകോട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രത്നമ്മ ജെ | ഭാര്യ | 65 |
| 2 | പ്രേം ദാമോദരൻ | മകൻ | 42 |
| 3 | ചിത്തിര ദാമോദരൻ | മകൾ | 41 |
| 4 | ശ്യാം ദാമോദരൻ | മകൻ | 37 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024