Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 10
Tuesday, 10th December 2024
1200 വൃശികം 25
1946 അ്ഗഹായനം 19
25th Vrischikam 1200
19th Agrahayana 1946
വാലം 13
നരേ 50
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
47105 Revenue Department 10th December 2024 ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 10-12-2024നമ്പർ: TLKPTM/3644/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴിവടക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.രാജൻ.എം,കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വടക്കേക്കര വില്ലേജിൽ കടുവാത്തോട് വാർഡിൽ,ഷിയാസ് മൻസിൽ,ചെളിക്കുഴിയിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള വിവിധാവശ്യങ്ങൾക്കു ആനുല്യങ്ങൾ ലഭ്യമാകാൻ വേണ്ടി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പട്ടാഴിവടക്കേക്കര വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.ജമീല.എ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പട്ടാഴി വടക്കേക്കര വില്ലേജിൽ കടുവാത്തോട് വാർഡിൽ,ഷിയാസ് മൻസിൽ,ചെളിക്കുഴിയിൽ, ബോധിപ്പിച്ച അപേക്ഷയിൽ പട്ടാഴിവടക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-11-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജമീല.എ | ഭാര്യ | 55 |
| 2 | സുജിന ജെ | മകൾ | 33 |
| 3 | ഷിയാസ് ഖാൻ ആർ | മകൻ | 30 |
Notice is hereby given to all to whom it may be concern that Mrs.LIGI GILBERT bethel house,panthaplavu (p.o),pattazhy,pathanapuram,kollam,kerala, Pattazhi Village, Pathanapuram Taluk of Kollam District has filed an application of a legal heirship certificate to produce before concerned authorities of company in kolkata and for other purposes in respect of the legal heirs of late Mr.JOHN GILBERT bethel house,panthaplavu (p.o),pattazhy,pathanapuram,kollam,kerala who expired on 26-07-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Mr.JOHN GILBERT. that it is proposed to issue a legal heirship certificate according to this to the applicant . parents of deceased is not alive Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | LIGI GILBERT | Wife | 44 |
| 2 | JUSTIN GILBERT | Son | 18 |
| 3 | HANNAH GILBERT | Daughter | 14 |
TLKPTM/2749/2024-N2 03/12/2024
തതിരുത്തല്‍ പരസസസ
22.10.2024 തതീയതതിയതിലലെ 43 നമ്പര്‍ കകേരള ഗസറതില്‍ പപാര്‍ടട്ട് 3 വപാലെസസ 13 ,39021 നമ്പര്‍ കപജതില്‍ പ്രസതിദതീകേരതിച പരസസത്തതില്‍ പകരതലന്റെ കപരട്ട് അകശപാകേന.ലകേ എന്നതട്ട് അകശപാകേന.എ എന്നട്ട് തതിരുത്തതി വപായതികക്കേണ്ടതപാണട്ട് തപാലൂക്കേപാഫതീസട്ട്,പത്തനപാപുരസ ഒപട്ട് തഹസതില്‍ദപാര്‍
47108 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 04-12-2024നമ്പർ: TLKPTM/3584/2024-N2
പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.ഈപ്പൻ എബ്രഹാം കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ പിറവർ പഞ്ചായത്തിൽ കല്ലാമുട്ടം എന്ന ലത്ത് തെക്കേപ്പറമ്പിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള ബാങ്ക് അക്കൗണ്ട് സംബന്ധമായ ആവശ്യങ്ങൾക്കു വേണ്ടിയും മറ്റുവിവിധാവശ്യങ്ങൾക്കു വേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുന്നല വില്ലേജിൽ ശ്രീമതി.ഷീജാ ജേക്കബ് തന്റെ ഭർതൂമാതാവായ ശ്രീമതി.റേച്ചൽ എബ്രഹാമിനു വേണ്ടി ബോധിപ്പിച്ച അപേക്ഷ പുന്നല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-11-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റേച്ചൽ എബ്രഹാം | ഭാര്യ | 82 |
| 2 | ഷാജി.റ്റി.എബ്രഹാം | മകൻ | 61 |
| 3 | അന്നമ്മ വർീസ് | മകൾ | 59 |
| 4 | സൂസൻ.റ്റി.എബ്രഹാം | മകൾ | 54 |
നമ്പർ: TLKPTM/3524/2024-N2
പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.സുലൈമാൻ കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പാതിരിക്കൽമുറിയിൽ താന്നിമൂട് പുരയിടത്തിൽ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള സെൻൽ ബാങ്കിലെ ആനുല്യങ്ങൾ ലഭ്യമാകുന്നതിനും മറ്റുവിവിധാവശ്യങ്ങൾക്കും വേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനാപുരം വില്ലേജിൽ പരേതൻറെ ഭാര്യ ർജഹാൻ.എസ്, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പാതിരിക്കൽമുറിയിൽ താന്നിമൂട് പുരയിടത്തിൽ , ബോധിപ്പിച്ച അപേക്ഷ പത്തനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-10-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 5 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഖദീജാ ബീവി | മാതാവ് | 99 |
| 2 | ർജഹാൻ.എസ് | ഭാര്യ | 64 |
| 3 | സബീന | മകൾ | 43 |
| 4 | റിയാസ്.എസ് | മകൻ | 42 |
| 5 | നിഷ കമാൽ(മരണപ്പെട്ട സുലൈമാൻ മകൻ മരണപ്പെട്ട കമാലുദീന്റെ ഭാര്യ) | മകന്റെ ഭാര്യ | 39 |
| 6 | അർഷാദ് മോൻ.കെ(മരണപ്പെട്ട സുലൈമാൻ മകൻ മരണപ്പെട്ട കമാലുദീന്റെ മകൻ) | പൗത്രൻ | 14 |
| 7 | അൽ സാബിത്ത്(മരണപ്പെട്ട സുലൈമാൻ മകൻ മരണപ്പെട്ട കമാലുദീന്റെ മകൻ) | പൗത്രൻ | 11 |
| 8 | മുഹമ്മദ് ആബിസ്.കെ(മരണപ്പെട്ട സുലൈമാൻ മകൻ മരണപ്പെട്ട കമാലുദീന്റെ മകൻ) | പൗത്രൻ | 09 |
നമ്പര:TLKPTM/2730/2024-N2 05/12/2024
തതിരുത്തല്‍ പരസസസ
29.10.2024 തതീയതതിയതിലലെ 44 നമ്പര കകേരള ഗസറതില്‍ പപാരടട്ട് 3 വപാലെസസ 13 ,40112 നമ്പര കപജതിലലെ പരസസത്തതിലലെ ഒനപാമലത്ത അവകേപാശതിയപായ കസപാമരപാജന(പതിതപാവട്ട്)കപാസട്ട് 2 ല്‍ ഉള്‍ലപ്പെടതതിനപാല്‍ പകരതലന്റെ അവകേപാശതികേളപായതി ക്രമ നമ്പര 2,3 കേകതികേളപായ കദേവകേതി(മപാതപാവട്ട്),അനുശതീ(മകേള്‍)എനതിവര മപാത്രകമ ഉളളുലവനട്ട് തതിരുത്തതി വപായതികക്കേണ്ടതപാണട്ട്
തപാലൂക്കേട്ട് ആഫതീസട്ട് (ഒപ്പെട്ട്)
പത്തനപാപുരസ തഹസതീല്‍ദേപാര
47111 Revenue Department 10th December 2024 ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 09-12-2024നമ്പർ: TLKPTM/3518/2024-N2
പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽ.അസീസ് കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ മുത്തുക്കുഴി,പത്തനാപുരം പി.ഒ,വഹീദാ മൻസിൽ എന്നയാളുടെ അവകാശികൾക്ക് കൊല്ലം ആദായനികുതി ഓഫീസിൽ ഹാജരാക്കുന്നതിനുവേണ്ടിയും മറ്റുവിവിധാവശ്യങ്ങൾക്കും വേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനാപുരം വില്ലേജിൽ പരേതൻറെ ഭാര്യ സുഹറാ ബീവി, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ മുത്തുക്കുഴി,പത്തനാപുരം പി.ഒ,വഹീദാ മൻസിൽ, ബോധിപ്പിച്ച അപേക്ഷ പത്തനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-01-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുഹറാ ബീവി | ഭാര്യ | 64 |
| 2 | വഹീദാ.എ | മകൾ | 47 |
| 3 | അനീഷ് | മകൻ | 38 |
| 4 | അനീന.എ.എസ് | മകൾ | 42 |
നമ്പർ: TLKPTM/3588/2024-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.ശോഭനകുമാരി കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ മംഗലത്ത് പുത്തൻ വീട്ടിൽ,എലിക്കാർ(പി.ഒ),പത്തനാപുരം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ഇടപാടുകൾക്കും മറ്റുവിവിധാവശ്യങ്ങൾക്കും വേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിറവർ വില്ലേജിൽ പരേതയുടെ സഹോദരൻ ശ്രീ.കെ.സോമരാജൻ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ മംഗലത്ത് പുത്തൻ വീട്ടിൽ,എലിക്കാർ(പി.ഒ),പത്തനാപുരം, ബോധിപ്പിച്ച അപേക്ഷയിൽ പിറവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-08-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത അവിവാഹിതയും മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ.സോമരാജൻ | സഹോദരൻ | 64 |
| 2 | സുദർശൻ.കെ | സഹോദരൻ | 57 |
| 3 | സുജലത.കെ | സഹോദരി | 55 |
| 4 | സിനി.കെ | സഹോദരി | 49 |
| 5 | സുനിൽ(പരേതയുടെ സഹോദരി(മരണപ്പെട്ട സന്താനവല്ലി)മകൻ) | അനന്തിരവൻ | 51 |
| 6 | സ്മിത(പരേതയുടെ സഹോദരി(മരണപ്പെട്ട സന്താനവല്ലി)മകൾ) | അനന്തിരവൾ | 50 |
| 7 | ഭ.റ്റി(പരേതയുടെ സഹോദരി(മരണപ്പെട്ട സന്താനവല്ലി)മകൾ) | അനന്തിരവൾ | 47 |
| 8 | ഷിബു.എസ്(പരേതയുടെ സഹോദരി(മരണപ്പെട്ട സുമാലിനി)മകൻ) | അനന്തിരവൻ | 45 |
| 9 | ഷീന.എസ്(പരേതയുടെ സഹോദരി(മരണപ്പെട്ട സുമാലിനി)മകൾ) | അനന്തിരവൾ | 40 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024