Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 10
Tuesday, 10th December 2024
1200 വൃശികം 25
1946 അ്ഗഹായനം 19
25th Vrischikam 1200
19th Agrahayana 1946
വാലം 13
നരേ 50
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
47127 Revenue Department 10th December 2024 ____________________________________________________________________________________________________________________________ ERRATUM NOTICETKKZHY/976/2024-A5
Dated: 02/12/2024 Notification No. TKKZHY/976/2024-A5 published in Kerala Gazette No 33 dated 13/08/2024 Volume No:13 part III page no 29746 regarding
the legal heirs of deceased Suresh P K mentioned in the schedule as serial no 1 spelled Ashwathy Suresh is corrected as Aswathy Suresh
Taluk Office Kozhencherry
( Sign) Tahsildar,
47128 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KozhencherryTaluk NOTICE 27-10-2024നമ്പർ: TKKZHY/2562/2024-A5
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർജ് തോമസ് കുക്കാട്ട് ഹൗസ്, കുമ്പഴ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതൻറെ ഭാര്യ മറിയാമ്മ തോമസ്, കുക്കാട്ട് ഹൗസ്, കുമ്പഴ, ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മറിയാമ്മ തോമസ് | ഭാര്യ | 55 |
| 2 | ആർലിൻ തോമസ് | മകൾ | 33 |
| 3 | അർഷിൻ തോമസ് | മകൾ | 25 |
29-11-2024 നമ്പർ: TKKZHY/3101/2024-A5
കോഴഞ്ചേരി താലൂക്കിൽ കോഴഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വർഗീസ് തോമസ് കോയിക്കലേത്ത് വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോഴഞ്ചേരി വില്ലേജിൽ പരേതൻറെ ഭാര്യ സാറാമ്മ വർഗീസ്, കോയിക്കലേത്ത് വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കോഴഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-11-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാറാമ്മ വർഗീസ് | ഭാര്യ | 76 |
| 2 | സിന്ധു മാതസ് | മകൾ | 55 |
| 3 | സന്ധ്യ സുനു എലിസബത്ത് വർഗീസ് | മകൾ | 52 |
| 4 | ഷീന ഷാനു വർഗീസ് | മകൾ | 48 |
| 5 | സോണിയ മിനു വർഗീസ് | മകൾ | 42 |
22-11-2024 നമ്പർ: TKKZHY/3045/2024-A5
47129 Revenue Department 10th December 2024 ____________________________________________________________________________________________________________________________കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രംഗനാഥൻ എൻ സുരഭിലം വീട് എന്നയാളുടെ അവകാശികൾക്ക് പെൻഷൻ, ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുളനട വില്ലേജിൽ പരേതൻറെ മകൻ അഭിലാഷ് രംഗനാഥൻ, സുരഭിലം വീട്, ബോധിപ്പിച്ച അപേക്ഷ കുളനട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-04-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുശോഭന രംഗനാഥൻ | ഭാര്യ | 68 |
| 2 | അഭിലാഷ് രംഗനാഥൻ | മകൻ | 45 |
| 3 | സംഗീത നാഥ് പ്രകാശ് | മകൾ | 42 |
29-11-2024 നമ്പർ: TKKZHY/3103/2024-A5
കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അർനൻ കെ കൊന്നപ്പൊഴിയിൽ വീട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മല്ലപ്പുഴശ്ശേരി വില്ലേജിൽ പരേതൻറെ മകൻ ശ്രീരാജ് അർജുൻ, മണിവിലേത്ത് വീട് , മല്ലപ്പുഴശ്ശേരി, ബോധിപ്പിച്ച അപേക്ഷ മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-06-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജി അർനൻ | ഭാര്യ | 58 |
| 2 | ശ്രീരാജ് അർജുൻ | മകൻ | 34 |
| 3 | ശ്രീപ്രിയ അർജുൻ | മകൾ | 33 |
നമ്പർ: TKKZHY/2896/2024-A5
കോഴഞ്ചേരി താലൂക്കിൽ ചെന്നീർകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻ പി കെ വല്യാന്റെതടത്തിൽ മുകടിയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നീർകര വില്ലേജിൽ പരേതൻറെ മകൾ ശരണ്യ എം, വല്യാന്റെതടത്തിൽ മുകടിയിൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ ചെന്നീർകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഇന്ദിര | ഭാര്യ | 54 |
| 2 | ശാലിനി എം | മകൾ | 36 |
| 3 | ശരണ്യ എം | മകൾ | 32 |
29-11-2024 നമ്പർ: TKKZHY/3105/2024-A5
കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി .റ്റി തോമസ് പുത്തേത്തു താഴെപ്പറമ്പിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മല്ലപ്പുഴശ്ശേരി വില്ലേജിൽ പരേതൻറെ മകൻ ജോസഫ് തോമസ്, പുത്തേത്തു താഴെപ്പറമ്പിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-08-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാറാമ്മ തോമസ് | ഭാര്യ | 80 |
| 2 | മറിയാമ്മ എബ്രഹാം | മകൾ | 66 |
| 3 | ജോസഫ് തോമസ് | മകൻ | 62 |
| 4 | ആനി അന്നമ്മ സാമുവേൽ | മകൾ | 60 |
| 5 | റോയ് എബ്രഹാം തോമസ് | മകൻ | 52 |
29-11-2024 നമ്പർ: TKKZHY/3108/2024-A5
47131 Revenue Department 10th December 2024 ____________________________________________________________________________________________________________________________കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെല്ലമ്മ സി എ പാറപ്പാട്ട് വീട്, എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആവശ്യങ്ങൾക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതയുടെ മകൻ സജി എസ് , പാറപ്പാട്ട് വീട്, , ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-01-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റീന എസ് | മകൾ | 48 |
| 2 | സജി എസ് | മകൻ | 46 |
| 3 | റിനേഷ് എസ് | മകൻ | 43 |
30-11-2024 നമ്പർ: TKKZHY/2558/2024-A5
കോഴഞ്ചേരി താലൂക്കിൽ കോഴഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രെഞ്ചു ആർ ചരിവുകാലായിൽ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോഴഞ്ചേരി വില്ലേജിൽ പരേതൻറെ ഭാര്യ അശ്വതി ബാലൻ, ചരിവുകാലായിൽ വീട്, ബോധിപ്പിച്ച അപേക്ഷ കോഴഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-07-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രുഗ്മിണി കെ | മാതാവ് | 55 |
| 2 | അശ്വതി ബാലൻ | ഭാര്യ | 28 |
| 3 | അശ്വൻ ആർ | മകൻ | 11 |
| 4 | അനുശ്രീ ആർ | മകൾ | 07 |
നമ്പർ: TKKZHY/812/2024-A5
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി ആർ ഭാസ്കരൻ ചാക്കത്തറ വടക്കേതിൽ വീട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതൻറെ മകൻ സജി ബി , ചാക്കത്തറവടക്കേതിൽ വീട്, ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-05-2005 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീല രാജേന്ദ്രൻ | മകൾ | 51 |
| 2 | സജി ബി | മകൻ | 50 |
| 3 | ഷീജ ബി | മകൾ | 45 |
No: TKKZHY/3113/2024-A5(1)
30-11-2024 Notice is hereby given to all to whom it may be concern that Ken Shaji Issac Highlands House, Omallor , Omallur Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before availing various benefits in respect of the legal heirs of late Shaji Issac Highlands Highlands House, Omallor who expired on 07-11-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Shaji Issac Highlands. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Ken Shaji Issac | Son | 34 |
| 2 | Kevin Shaji Issac | Son | 32 |
| 3 | Kristian Shaji Issac | Son | 30 |
No: TKKZHY/3113/2024-A5(2)
30-11-2024 Notice is hereby given to all to whom it may be concern that Ken Shaji Issac Highlands House, Omallor, Omallur Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before availing various benefits in respect of the legal heirs of late Susan Shaji Issac Highlands House, Omallor who expired on 07-09-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Susan Shaji Issac . that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Ken Shaji Issac | Son | 34 |
| 2 | Kevin Shaji Issac | Son | 32 |
| 3 | Kristian Shaji Issac | Son | 30 |
നമ്പർ: TKKZHY/2307/2024-A5
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോൺ മാത മണി മന്ദിരം വീട് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതൻറെ ഭാര്യ ശാന്തമ്മ ജോൺ , മണി മന്ദിരം വീട്, ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്തമ്മ ജോൺ | ഭാര്യ | 70 |
| 2 | സജോ മാത ജോൺ | മകൻ | 44 |
| 3 | സിജി മേരി ജോൺ | മകൾ | 41 |
| 4 | സോജിൻ തോമസ് ജോൺ | മകൻ | 31 |
03-12-2024 നമ്പർ: TKKZHY/3266/2024-A5
കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലളിത നായർ മഠത്തുംപടിക്കൽ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മല്ലപ്പുഴശ്ശേരി വില്ലേജിൽ പരേതയുടെ ഭർത്താവ് കെ അപ്പുക്കുട്ടൻ നായർ , മഠത്തുംപടിക്കൽ വീട്, ബോധിപ്പിച്ച അപേക്ഷ മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-06-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ അപ്പുക്കുട്ടൻ നായർ | ഭർത്താവ് | 85 |
| 2 | അനിത നായർ എൽ | മകൾ | 57 |
| 3 | അജിത വിനോദ് | മകൾ | 52 |
03-12-2024 നമ്പർ: TKKZHY/3211/2024-A5
കോഴഞ്ചേരി താലൂക്കിൽ ചെന്നീർകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ ഗോപാലൻ ഞവരക്കൽ
47135 Revenue Department 10th December 2024 ____________________________________________________________________________________________________________________________പടിഞ്ഞാറ്റിതിൽ വീട്, മാത്തൂർ എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആനുല്യങ്ങൾ ലഭിക്കുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നീർകര വില്ലേജിൽ പരേതൻറെ സഹോദരൻ എൻ ശങ്കരൻ, ശാന്തിയിൽ വീട്,മാത്തൂർ , ബോധിപ്പിച്ച അപേക്ഷ ചെന്നീർകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എൻ ശങ്കരൻ | സഹോദരൻ | 76 |
03-12-2024 നമ്പർ: TKKZHY/3125/2024-A5
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ വി കൃഷ്ണൻകുട്ടി നായർ ശ്രീവാസ് വീട്, ഞെർ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുളനട വില്ലേജിൽ പരേതൻറെ മകൻ ശ്രീകുമാർ കെ , ശ്രീവാസ് വീട്,ഞെർ , ബോധിപ്പിച്ച അപേക്ഷ കുളനട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്തമ്മ പി | ഭാര്യ | 75 |
| 2 | അനി കെ നായർ | മകൾ | 53 |
| 3 | ശ്രീകുമാർ കെ | മകൻ | 50 |
നമ്പർ: TKKZHY/3200/2024-A5
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനീനാ ജോൺസ് മരുർ ഹൗസ് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതയുടെ ഭർത്താവ് വർീസ് ചാക്കോ , മരുർ ഹൗസ്, ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-10-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വർീസ് ചാക്കോ | ഭർത്താവ് | 53 |
| 2 | എഡ്വിൻ ആന്റോ വർഗീസ് | മകൻ | 13 |
03-12-2024 നമ്പർ: TKKZHY/3276/2024-A5
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെല്ലമ്മ പി എസ് സൂര്യഗായത്രി വീട് എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ മകൾ ജ്യോതി കെ നായർ, സൂര്യഗായത്രി വീട്, ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-01-2023 -ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജ്യോതി കെ നായർ | മകൾ | 51 |
| 2 | ദീി കെ നായർ | മകൾ | 48 |
03-12-2024 നമ്പർ: TKKZHY/3256/2024-A5
കോഴഞ്ചേരി താലൂക്കിൽ ചെന്നീർകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത വി സി വാഴത്തോട്ടത്തിൽ പുതുപ്പറമ്പിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനുവൽ ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നീർകര വില്ലേജിൽ പരേതൻറെ ഭാര്യ മറിയം, വാഴത്തോട്ടത്തിൽ പുതുപ്പറമ്പിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ചെന്നീർകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും
47137 Revenue Department 10th December 2024 ____________________________________________________________________________________________________________________________പരിശോധിച്ചതിൽ ടിയാൻ 23-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മറിയം | ഭാര്യ | 74 |
| 2 | സുമ മാത | മകൾ | 55 |
| 3 | വർഗീസ് മാത | മകൻ | 51 |
നമ്പർ: TKKZHY/3219/2024-A5
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി എസ് ജോൺ കണ്ണമ്പള്ളി വീട് എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ലഭിക്കുന്ന ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുളനട വില്ലേജിൽ പരേതൻറെ ഭാര്യ ഏലിയാമ്മ ജോൺ, കണ്ണമ്പള്ളി വീട്, ബോധിപ്പിച്ച അപേക്ഷ കുളനട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഏലിയാമ്മ ജോൺ | ഭാര്യ | 82 |
| 2 | മിനി ജോൺ | മകൾ | 54 |
| 3 | റെനി ജോൺ | മകൾ | 52 |
| 4 | അനി പതാരത്തിൽ ജോൺ | മകൻ | 51 |
04-12-2024 നമ്പർ: TKKZHY/3275/2024-A5
കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപിക്കുട്ടൻ നായർ പി ജി പുല്ലേലിൽ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മല്ലപ്പുഴശ്ശേരി വില്ലേജിൽ പരേതൻറെ മകൻ ജയ സൂര്യ , പുല്ലേലിൽ വീട്, ബോധിപ്പിച്ച അപേക്ഷ മല്ലപ്പുഴശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയ സൂര്യ | മകൻ | 47 |
| 2 | ജയ രാജ് | മകൻ | 43 |
03-12-2024 നമ്പർ: TKKZHY/3286/2024-A5
കോഴഞ്ചേരി താലൂക്കിൽ ഇലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരിക്കുട്ടി വർഗീസ് കുറുംന്താറ്റിൽ വീട്, ഇലർ
47139 Revenue Department 10th December 2024 ____________________________________________________________________________________________________________________________എന്നയാളുടെ അവകാശികൾക്ക് പെൻഷൻ സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇലർ വില്ലേജിൽ പരേതയുടെ മകൻ സജി വർഗീസ് , കുറുംന്താറ്റിൽ വീട്, ഇലർ, ബോധിപ്പിച്ച അപേക്ഷ ഇലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോളി വർഗീസ് | മകൻ | 60 |
| 2 | രാജേഷ് വർഗീസ് | മകൻ | 58 |
| 3 | മിനി വർഗീസ് | മകൾ | 56 |
| 4 | അജി വർഗീസ് | മകൻ | 54 |
| 5 | സജി വർഗീസ് | മകൻ | 47 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024