printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 10
Tuesday, 10th December 2024
1200 വൃശികം 25
1946 അ്ഗഹായനം 19
25th Vrischikam 1200
19th Agrahayana 1946
വാലം 13
നരേ 50
No.
Vol. XIII
Part III
Administration of Justice - Judiciary
©
മകരള സരകാര
GOVERNMENT OF KERALA
2024
10th December 2024 KERALA GAZETTE 203 ____________________________________________________________________________________________________________________________ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, വടകര
ലേല പരസ്യം
2024 ഡിസംബർ 9.
വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വെച്ച് തീർപ്പ് കൽപ്പിക്കപ്പെട്ട താഴെപ്പറയുന്ന കേസിൽ ഉൾപ്പെട്ട തൊ≠ിമുതലായ വാഹനം ഈ പരസ്യം പ്രസിദ്ധീകരിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
തൊ≠ി നമ്പർ—PR 302/16
കേസ് നമ്പർ—CC 961/16
ക്രൈം നമ്പർ—ചോമ്പാല പി. എസ്. ക്രൈം 316/16.
മുതൽ വിവരം—KL 12D 8208 PIAGGIO APE Goods Auto.
(ഒപ്പ്)
വടകര.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-I.