Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 10
Tuesday, 10th December 2024
1200 വൃശികം 25
1946 അ്ഗഹായനം 19
25th Vrischikam 1200
19th Agrahayana 1946
വാലം 13
നരേ 50
No.
Vol. XIII
Part III
Industrial Tribunals
©
മകരള സരകാര
GOVERNMENT OF KERALA
2024
218 KERALA GAZETTE Part III ____________________________________________________________________________________________________________________________NOTICES
(1)
3rd December 2024.
No. P-1325/2024.
Whereas T M/s Future Generali India Insurance Company Limited, Ernakulam have deposited with this Court a sum of ` 20,67,335 (Rupees Twenty Lakhs Sixty Seven Thousand Three Hundred and Thirty Five only) as compensation to be distributed to the dependents of the deceased Sri Roshin, who met with a fatal accident while he was working as a driver of the autorikshaw bearing Reg. No. KL-07-BN-6727 on 29-6-2021 and The Assistant Labour Officer, Kundara has reported that
1. Smt. Santimol, C., Praveen Bhavanam, Kottapuram, Mulavana P. O.—Wife
` 2. Elshida, Praveen Bhavanam, Kottapuram, Mulavana P. O.—Daughter
3. Smt. Reethamma, Vinod Bhavan, Vellimon P. O.—Mother
4. Sri Joy, Vinod Bhavan, Vellimon P. O.—Father
are his dependents as defined under Section 2 (1) (d) of the Employee's Compensation Act, 1923 any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
29-6-2021-ാം തീയതി KL-07-BN-6727 നമ്പർ ഓട്ടോറിക്ഷ ഡ്രൈവർ ആയി ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. റോഷിൻ-ന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്ന തിനായി ` 20,67,335 (ഇരുപത് ലക്ഷത്തി അറുപത്തി ഏഴായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
1. ശ്രീമതി സാന്റിമോൾ, സി., പ്രവീൺ ഭവനം, കോട്ടപ്പുറം, മുളവന പി. ഒ.—(ഭാര്യ)
2. എൽഷിദ, പ്രവീൺ ഭവനം, കോട്ടപ്പുറം, മുളവന പി. ഒ.—(മകൾ)
3. ശ്രീമതി റീത്താമ്മ, വിനോദ് ഭവൻ, വെള്ളിമൺ പി. ഒ.—(മാതാവ്)
4. ശ്രീ. ജോയി, വിനോദ് ഭവൻ, വെള്ളിമൺ പി. ഒ.—(പിതാവ്)
മാത്രമേ ഉള്ളൂ എന്ന് കു≠റ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
10th December 2024 KERALA GAZETTE 219 ____________________________________________________________________________________________________________________________(2)
29th November 2024.
No. P1-1778/2024.
Whereas The Manager, United India Insurance Co. Ltd., Kottayam have deposited with this Court a sum of ` 8,72,842 (Rupees Eight Lakhs Seventy Two Thousand Eight Hundred and Forty Two only) as compensation to be distributed to the dependent of the deceased Sri Saji Joseph, who met with a fatal accident while he was working as a worker in Asianet Cable on 17-5-2010 and The Assistant Labour Officer, 2nd Circle Kottayam has reported that
Smt. Mariamma Joseph, Manalel Cheruvally, Malloossery P. O., Kottayam—Mother is his dependent as defined under Section 2 (1) (d) of the Employee's Compensation Act, 1923 any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
17-5-2010-ാം തീയതി ഏഷ്യാനെറ്റ് കേബിൾ വർക്കറായി ജോലി നോക്കി വരവെ ജോലിക്കിടെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. സജി ജോസഫ്-ന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 8,72,842 (എട്ട് ലക്ഷത്തി എഴുപത്തി ര≠ായിരത്തി എണ്ണൂറ്റി നാൽപ്പത്തി ര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതയായി ശ്രീമതി മറിയാമ്മ ജോസഫ്, മണലേൽ ചെറുവള്ളി, മള്ളൂശ്ശേരി പി. ഒ., കോട്ടയം—മാതാവ് എന്നവർ മാത്രമേ ഉള്ളൂ എന്ന് കോട്ടയം ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
(3)
29th November 2024.
No. P1-1623/2024.
Whereas The Divisional Manager, The National Insurance Co. Ltd., Baker Junction, Kottayam have deposited with this court a sum of ` 14,98,542 (Rupees Fourteen Lakhs Ninety Eight Thousand Five Hundred and Forty Two only) as compensation to be distributed to the dependent of the deceased Sri Manu Markose, who met with a fatal accident while he was working as a Cleaner of the bus bearing Reg. No. KL-5X-8851 on 5-8-2017 and The Assistant Labour Officer, 2nd Circle Kottayam has reported that
Smt. Mariamma Markose, Varanathu, Malloossery P. O., Perumbaikadu, Kottayam-686 041—Mother.
is his dependent as defined under Section 2 (1) (d) of the Employee's Compensation Act, 1923 any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
220 KERALA GAZETTE Part III ____________________________________________________________________________________________________________________________5-8-2017-ാം തീയതി KL-5X-8851 നമ്പർ ബസ് ക്ലീനറായി ജോലി നോക്കി വരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. മനു മാർക്കോസ്-ന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 14,98,542 (പതിനാല് ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരത്തി അഞ്ഞൂറ്റി നാൽപ്പത്തിര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതയായി ശ്രീമതി മറിയാമ്മ മാർക്കോസ്, വാരണത്ത്, മള്ളൂശ്ശേരി പി. ഒ., പെരുമ്പായിക്കാട്, കോട്ടയം-686 041—മാതാവ്
മാത്രമേ ഉള്ളൂ എന്ന് കോട്ടയം ര≠ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
Office of the Industrial Tribunal,
(Sd.)
Employees' Compensation Commissioner.
Kollam.
10th December 2024 KERALA GAZETTE 221 ____________________________________________________________________________________________________________________________നോട്ടീസ്
നമ്പർ: സി1–485/2024 തീയതി 04/12/2024 കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് പെരുമ്പാവൂർ ഉപകാര്യാലയത്തിലെ തൊഴിലാളിയായി ജോലിചെയ്തുകൊിരിക്കവെ മരണമടഞ്ഞ ശ്രീ. അലി ടി. വി., തോട്ടത്തിക്കുടി വീട്, നൂലേലി, അശമന്നൂർ പി.ഒ., എറണാകുളം -ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി എറണാകുളം, ഓടക്കാലി, അശമന്നൂർ പി.ഒ., അമ്പലപ്പടി, നൂലേലി, തോട്ടത്തിക്കുടി വീട്ടിൽ ശ്രീമതി. ആമിന അലി (ഭാര്യ) മാത്രമെ ഉള്ളൂവെന്നു എറണാകുളം ഒന്നാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുങ്കെിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ എഴുതി സമർപ്പിക്കേതും ആയത് തെളിയിക്കേതുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യക്തിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഒപ്പ്
കമ്മീഷണർ ഫോർ എംപ്ളോയീസ് കോമ്പൻസേഷൻ & ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ആലപ്പുഴ ആലപ്പുഴ
222 KERALA GAZETTE Part III ____________________________________________________________________________________________________________________________t\m"okv
നമ്പർ: സി–173/2024 തിയതി. 04/12/2024 2023 ഫെബ്രുവരി മാസം 2-ാം തിയതി എരുമേലിയിൽ പഞ്ചായത്ത് വക റോഡിന്റെ കൺസ്ട്രക്ഷൻ സമയത്ത് റോഡിന്റെ പണിക്കായി ട്രാക്റ്റർ ഓടിച്ച് അപകടമരണം സംഭ വിച്ച ഇടുക്കി, ചെറുതോണി, കോളനി പി.ഒ, പുത്തൻ വീട്ടിൽ ശ്രീ.അഭിലാഷ് വി.പി -യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലാളി നഷ്ടപ രിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രി
10th December 2024 KERALA GAZETTE 223 ____________________________________________________________________________________________________________________________Notice
No. ECC- 22/21 02/12/2024
Whereas the National Insurance Co.Ltd has deposited in this Court an amount of `.7,58,704/- (Seven Lakh Fifty Eight Thousand Seven Hundred and Four only) towards compensation payable to the dependents of the deceased Sesappa.P who met with fatal accident in the course of work while he was working as a Driver in Car bearing Registration No. KL-14M-7299 on 26.09.2019.The Assistant Labour Officer, has reported that below.
| Sl. No | Name | Relation of Deceased | Address |
| 1. | Smt. Sujatha | Wife | Chennikodi House Permude P.O Badoor Kasaragod 671324 |
| 2 . | Miss. Deekshitha.S | Daughter |
They are his only dependents as defined under Section 2(1) (d) of the employees' compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.
(Sd/-)
Presiding Officer Industrial Tribunal & Employees' Compensation Commissioner, Kozhikode.
224 KERALA GAZETTE Part III ____________________________________________________________________________________________________________________________ന ോട്ടീസ്
ഇസിസി 22/21
02.12.2024 26/09/2019-ാോാ തിയ്യതി ലേ.എൽ-14 എ -7299 മ്പർ ചോറിൽ ഡ്രൈവറോയി ന ോബ്ലി ലേയ്യവേ ഉണ്ടോയ അപലടത്തിൽ മരണലേട്ട രരീ. നസസല.പി എന്ന തേോഴിോെളിയുടേ ആരരിതർക്ക് തേോഴിോെളി ഷ്ടപരിഹോര ൽചുന്നതി ോയി 7,58,704/- രൂപ (ഏഴ് ്െേഷത്തി അമ്പത്തി എട്ടോയിരത്തി എഴുന്നൂറ്റി ോ്െ രൂപ മോരത ) ഈ നലോടതിയിൽ ലേട്ടിവേച്ചിട്ടുണ്ട്. തേോഴിോെളി ഷ്ട പരിഹോര ആല്ടിബ്ലേ 2(1) ൈി വലുല് അ ുസരിച്ച് ിർവലിച്ച രപലോര ടിയോചേ മരണ സമയത്തേ ആരരിതരോയി ചുവടേ നലർത്തിരിക്കുന്ന പട്ടിലയിൽ ഉള്പേടുന്നവർ മോരതനമ ഉളളൂ എന്ന് അസിസ്റ്റച് നബെർ ഓഫീസർ ചോസർന ോൈ് റിനലോർട്ട് ലേയ്തിരിക്കുന്നു.
| രലമ മ്പർ | നപര് | മരണമടഞ്ഞ തേോഴിോെളിയുമോയുളള ബന്ധ | നമൽ വിോെസ |
| 1. | രരീമതി.സു ോത | ഭോരയ | ചേന്നിലേോടി ഹൗസ്, പേർമുനക (പി ഒ), ബകൂർ ചോസർന ോൈ് 671324 |
| 2. | ചുമോരി കീ്േഷിത.എസ് | മലള് |
അരപലോരമുള്ള ആരരിതരോണേന്ന് അവലോരലേടുന്ന മറ്റ് ആരേ്ിബ്ലു ഉണ്ടേ്ിൽ അവർക്കുള്ള അവലോര ഈ ന ോട്ടീസ് നലരള വനമേച് സറ്റിൽ പരസയലേടുത്തി 15 കിവസത്തി ച എചേ മുമ്പോലേ എഴുതി സമർചിനക്കണ്ടതു , ആയത് തേളിയിനക്കണ്ടതുമോണ്. ിർദിഷ്ട സമയത്തി ച യോതേോരു അവലോരവോകവു ഭെിച്ചിലേ്ിൽ ഷ്ടപരിഹോര തുല മുഴുവ ു നമൽ പറഞ്ഞ വയക്തിലള്ക്ക് വിതരണ ലേയ്യുന്നതോണ്. അതി ുനരഷ സമർചിക്കുന്ന അവലോരവോകങ്ങള് പരി ണിക്കുന്നതല.
ഇന്ഡൈസ്രടിയൽ ഡ്രടബ്യൂണൽ & എ നോെയീസ് നലോമ്പന്ഡനസഷന്ഡ ചമ്മീഷണറുടേ ചോരയോയെ , നലോഴിനക്കോട്, തിയ്യതി :02.12.2024.
(ഒല്)
ഇന്ഡൈസ്രടിയൽ ഡ്രടബ്യൂണൽ & എ നോെയീസ് നലോമ്പന്ഡനസഷന്ഡ ചമ്മീഷണർ, നലോഴിനക്കോട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024