Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 10
Tuesday, 10th December 2024
1200 വൃശികം 25
1946 അ്ഗഹായനം 19
25th Vrischikam 1200
19th Agrahayana 1946
വാലം 13
നരേ 50
No.
Vol. XIII
Part III
Irrigation Department
©
മകരള സരകാര
GOVERNMENT OF KERALA
2024
394 KERALA GAZETTE Part III ____________________________________________________________________________________________________________________________ജലസേചനവും ഭരണവും വകുപ്പ് ചീഫ് എഞ്ചിനീയറുടെ നടപടിക്രമം
(ഹാജർ : ശിവദാസൻ, എം.)
നമ്പർ എെ.സി.1-3887/2024. 2024 നവംബർ 22.
വിഷയം :—ജലസേചനം—ജീവനക്കാര്യം—ജലസേചന വകുപ്പിലെ സീനിയർ സൂപ്ര≠ുമാരുടെ 1-10-2024-ലെ ഏകീകരിച്ച അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നത്—സംബന്ധിച്ച്.
പരാമർശം :—ഈ കാര്യാലയത്തിലെ 29-10-2024-ലെ ഇതേ നമ്പർ ഉത്തരവ്.
ഉത്തരവ്
ജലസേചന വകുപ്പിലെ സീനിയർ സൂപ്ര≠ുമാരുടെ 1-10-2024-ലെ താത്കാലിക മുൻഗണനാ പട്ടിക പരാമർശ ഉത്തരവിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത പട്ടിക സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് അപ്പീൽ സമർപ്പിക്കുവാൻ സമയ പരിധിയും അനുവദിച്ചിരുന്നു. സമയപരിധിയ്ക്കുള്ളിൽ അപ്പീലുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ 1-10-2024-ലെ സീനിയർ സൂപ്ര≠ുമാരുടെ ഏകീകരിച്ച അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു.
(ഒപ്പ്)
ജലസേചനവും ഭരണവും ചീഫ് എഞ്ചിനീയറുടെ കാര്യാലയം, ചീഫ് എഞ്ചിനീയർ. തിരുവനന്തപുരം.
10th December 2024 KERALA GAZETTE 395 ____________________________________________________________________________________________________________________________ ) s k r a d e r i t d e r i t d e r i t d e r i t 2 1 m ( e e e eR e R
n o
n o
n o
f
i t
i t
i t
o
o
)
e
m
t
1 1
a r a
(
a l
a b o r
t s o P
o r
P
D
P
c e
f
D
n
o
i
f
d e
o
t
g n
)
e h
i
o
3 2 0 2
t
e
- n
t
m
0 1
4 i
(
t s o P
a
-
n
i
o r
3 D
o J
P
t
s a
d n a
f
3 2 0 2
3 2 0 2 .
- o
-
n o
)
r o
n e d n e
4
i t 9
i t
- e
o N
(
n
t o
1
6 5 0 5
.
m
n e S
- a d
d 4 2 0 2
t -
o r
r e d r
1 B D
P
O
i r e p u S
0 1
-
l
a
1
t
s n o
) i t
n e
H n o
C m
/ a c
t s e T
&
)
A
8
s a
i f i l
,
(
L
( t r a p e
D W a u
t
P D Q
P O M
t s e T & l
n e d n e t
n
s n o
i
i t
a n o
)
i t
a c
7
(
C L S S i f i l
r e p u S
a u
a c u d E
Q
r o
i
f n
n e S
. t
i
o
e c
i
v o
)
e
f
8 8 9 1
6
t
-
G
(
y r t
o
a
2
-
v r e S
D
8 n E
t s i
L
y
t i
f
o
h
r o
8 6 9 1
)
- i
e
5
9 t
t r i
(
- a B
1 1 D
n e S
l
a n
i
F
.
)
4
(
5 9 o N S J
n
i
e r d a C
k n a R
)
3
(
N E P
0 4 0 4 7 4
.
B e
.
)
m
2
T
(
a N
, l i l R
R
R 3 2 0 2
-
0 1
-
4 1
3 2 0 2
3 2 0 2
3 2 0 2
3 2 0 2 -
-
-
- 4
4
4
4 -
-
-
- 5
3
5
3 3 2 0 2
3 2 0 2
3 2 0 2
3 2 0 2 3 2 0 2
3 2 0 2
3 2 0 2
3 2 0 2 -
-
-
- -
-
-
- 4
4
4
4 -
-
-
- 1
1
1
1 6 5 0 5
6 5 0 5
6 5 0 5
6 5 0 5 .
.
.
.
-
-
-
- d
d
d
d t
t
t
t 1 B
1 B
1 B
1 B D
D
D
D )
H
r e
r e
r e C
C
C
C /
/
/
/ t s e T
t s e T
t s e T
t s e T w
w
w &
A
A
A
A ,
,
,
, o L
o L
o L L
(
D W
D W
D W
D W P
P
P
P P O M
P O M
P O M
P O M t s e T
t s e T
t s e T t s e T &
&
&
& C L S S
C L S S
C L S S
C L S S 7 8 9 1
7 8 9 1
8 8 9 1 0 9 9 1
-
-
- -
8
9 7
-
-
0 1
-
-
9
0 1
8
0 3 1 7 9 1
7 6 9 1
7 6 9 1
7 6 9 1 -
-
-
- 3
5
5
5 -
-
-
-
5 5 2
0 2
1 3
9 0 1
7 1 1
8 1 1
3 2 1 3 0 8 4 7 4
5 8 3 1 7 4
8 5 8 3 7 4
4 7 3 5 7 4
.
K
.
, .
R
P
.
.
,
n a r R
T
,
, j
h s e
j
o n a
a
396 KERALA GAZETTE Part III ____________________________________________________________________________________________________________________________ ) d e r i t 2 1 ( eR
3 2 0 2
3 2 0 2
-
-
)
1 1
0 1
-
-
1 1
5 (
4 1
)
3 2 0 2
3 2 0 2
3 2 0 2 -
-
- 0 1
(
4
4
5 -
-
- 4
4
5 3 2 0 2
3 2 0 2
3 2 0 2 3 2 0 2
3 2 0 2
3 2 0 2 -
-
- -
-
- )
4
4
5 9
-
-
- (
1
1
4 6 5 0 5
6 5 0 5
6 5 0 5 .
.
.
-
-
- d
d
d t
t
t
1 B
1 B
1 B D
D
D )
)
) r e
C
C H
H
/
/
t s e T
t s e T
t s e T
w ,
,
A
A
C
/
,
,
)
L
L
o L (
(
8
(
A (
D W
D W
D W P
P
P P O M
P O M
t s e T
t s e T
t s e T &
&
& )
7
(
A B
C L S S
C L S S )
8 8 9 1
8 8 9 1
9 8 9 1 -
-
- 6
(
6
- 0 1
2 1
-
-
3
5
0 3
9 6 9 1
8 6 9 1
9 6 9 1 )
-
-
- 5 5
5
5 (
-
-
-
0 1
4 1
9 2 )
1 4
(
5 2 1
4 2 1
)
3
(
8 7 0 6 7 4
6 5 4 1 7 4 8 5 8 4 7 4
.
K
.
R .
.
.
A
L
h
t
,
)
,
o
2
u b a h S
a (
r
j a h
o
l i
t i j
K
n
a S
A
e e h S 3 2 0 2
3 2 0 2
3 2 0 2 -
-
-
2
-
2 1
2 1 -
- 6
4 2
9 3 2 0 2
3 2 0 2 3 2 0 2
3 2 0 2
-
- -
-
6
6 5
8
-
- -
-
7
9 6 1
6 1
-
-
- 1 B
1 B
1 B -
-
- 3 2 0 2
3 2 0 2
3 2 0 2
3 2 0 2
3 2 0 2 -
5 6 0 2
5 6 0 2
5 6 0 2 -
-
-
- -
-
- 5
6
6
6 -
-
-
- A
A
A 3 2 0 2
3 2 0 2
3 2 0 2 I
I
I 4
1
1
1 6 5 0 5
.
.
.
.
-
d
d
d
d E C
E C
E C t
t
t
t 1 B D
D
D
D )
) H
) r e
) r e
C
C
C H /
/
/ t s e T
t s e T
t s e T
t s e T w
w
, &
A
A
A C
/
,
,
, L o L
o L
L
( (
(
A
(
D W
D W
D W
D W P
P
P
P P O M
P O M
P O M
t s e T t s e T
t s e T
&
t s e T &
&
& e e r
g e
.
D
c S B C L S S
C L S S
e r
P
9 8 9 1
0 9 9 1
0 9 9 1
2 9 9 1 -
-
-
-
7
2
3 1 1
-
-
- -
1 2
3 1
2 1 1 2
9 6 9 1
0 7 9 1
9 6 9 1 9 6 9 1
-
-
- -
5
5
5 3
-
-
- -
5
6 2
1 3
9 2 2
3
4
5 2 1 5 4 7 5
9 9 9 4 7 4
9 7 0 6 7 4
2 0 2 4 7 4
.
P
,
y e
.
n a
j
T a
, l r a h C
R
a n e e
a n e e
d e e s a r
n a n a d o o s u h d a
B
C
P
10th December 2024 KERALA GAZETTE 397 ____________________________________________________________________________________________________________________________ ) d e r i t 2 1 ( eR
4 2 0 2
3 2 0 2 )
-
-
1
1 1
-
(
2 1
-
8 1
4 1 )
3 2 0 2
3 2 0 2
-
- 0 1
7
6 (
-
-
3
4 1 -
-
- 1 B 1 B
1 B
-
-
-
)
3 2 0 2
3 2 0 2
3 2 0 2 5 6 0 2
5 6 0 2
5 6 0 2
-
-
-
9
-
-
-
(
6 6
6
- -
-
A A
A
3 2 0 2 3 2 0 2
3 2 0 2
I I
I
1 1
1
.
.
.
d d
d
E C
E C
E C
t t
t
D
D
D
)
C
)
H
/
t s e T
t s e T
H
,
)
A
(
C 8
L
,
/ (
(
A
D W
D W
P
P
t s e T
P O M
t s e T
&
&
e e r
.
)
g e
c S 7
(
.
D
B
e r
P
2 9 9 1 )
2 9 9 1
-
2 9 9 1
-
6
-
( 8
9
2 1 -
-
-
1
5 2
8 1
9 6 9 1 8 6 9 1
1 7 9 1
) -
-
- 5
5 5
( -
-
1 1
-
0 2
2 1
7
) 6
7
8 4
(
)
3
(
3 8 8 2 7 4
7 2 9 2 7 4
5 7 4 4 7 4
G.
.
C
y n o
,
t
m
n
a
i
A
)
.
n a 2
( M
m
h s e r
a r , i l
4 2 0 2 4 2 0 2
4 2 0 2
4 2 0 2
-
-
- -
2
2
2 2
-
-
- -
5
8
8 8
-
-
- -
1 B
1 B 1 B
1 B
-
-
- -
4 2 0 2
4 2 0 2
4 2 0 2 4 2 0 2
5 6 0 2
5 6 0 2
5 6 0 2 5 6 0 2
-
-
- -
-
-
- -
1
1
1
1
-
-
- -
A
A A
A
3 2 0 2
3 2 0 2 3 2 0 2
3 2 0 2
I
I I
I
9 1
9 1
9 1
9 1
.
.
.
.
d
d
d
E C
E C
E C E C
t
t
t
d
t
D
D
D D
) )
)
)
H H
H
t s e T
t s e T
t s e T t s e T
,
,
,
,
H L
C
C C
C L
L
L /
/
/ /
(
(
( (
A
A A
A
D W
D W
D W D W
P
P
P P
t s e T
t s e T
t s e T t s e T
&
& &
&
e e r
g e
D
A B
C L S S C L S S
e r
P
0 9 9 1
0 9 9 1
1 9 9 1
-
-
3 9 9 1
- -
4 1
2 1
1 1
- -
-
-
7
0 1
2 1
2 1
2 7 9 1
1 7 9 1
0 7 9 1 1 7 9 1
-
- -
-
5
5 1
3
- -
-
-
2
9 2
5 1
5 1 9
1 1
2 1 0 1
8 0 8 4 7 4 6 9 5 1 7 4
1 0 2 1 7 4
7 2 4 4 7 4
.
G.
.
M
,
M
P.
.
V.
, i
E
.
,
K
n a
n a n h s i r
,
m
k
i
b e e
j
u
n n
a h k
i
398 KERALA GAZETTE Part III ____________________________________________________________________________________________________________________________ ) d e r i t d e r i t 2 1 ( e eR
R )
1 1
(
)
4 2 0 2
4 2 0 2
0 1
-
-
(
5
5
-
-
2
2
-
- -
1 B
1 B 1 B
-
-
- )
4 2 0 2
4 2 0 2 4 2 0 2
5 9 1 6
5 9 1 6 5 9 1 6
-
-
- 9
-
- -
(
4
4
5
-
-
-
A
A A
4 2 0 2
4 2 0 2 4 2 0 2
I
I I
9 2
9 2
8 2 .
.
.
E C
E C E C
d
d
d t
t
t
D
D D
C
)
/
t s e T
L
)
A
(
8
,
(
D W
P
t s e T
P O M
&
)
7
(
C L S S
2 9 9 1
)
2 9 9 1
3 9 9 1
-
-
- 6
(
2 4
2 1
-
-
-
3 2
1 1
8 1
8 6 9 1
8 6 9 1 1 7 9 1
) -
-
- 5
5
5 4
( -
-
-
0 3
0 2 0 2
)
4
(
4 1
7 1 3 1
)
3
(
4 6 6 5 7 4
2 5 2 6 7 4
0 8 3 3 7 4 .
.
P.
N
C ,
,
, r a
d e
m
u
)
a f a h
2
m m
K
(
n a s e e h t s u
l i
t a h o
n
M
4 2 0 2
4 2 0 2
4 2 0 2
4 2 0 2
-
-
-
-
8
8
8
7
-
-
-
-
5
9
0 2
9 1
- -
-
-
1 B 1 B
1 B
1 B
- -
-
-
4 2 0 2 4 2 0 2
4 2 0 2
4 2 0 2
5 9 1 6 5 9 1 6
5 9 1 6
5 9 1 6
- -
-
-
- -
-
-
7 7
7
7
-
-
-
-
A A
A
A
4 2 0 2 4 2 0 2
4 2 0 2
4 2 0 2
I I
I
I
8 1 8 1
8 1
8 1
.
.
.
.
d d
d
d
E C E C
E C
E C
t t
t
t
D D
D
D
)
)
C C
C
C
) )
t s e T t s e T
t s e T
t s e T
/
/
/
/ ,
,
L L
( (
H L
H L
, ,
,
,
(
(
D W D W
D W
D W
P P
P
P
t s e T t s e T
A P O M
A P O M A P O M
A P O M
t s e T
t s e T
& &
&
&
e e r
e e r
g e
g e
D
D C L S S
C L S S
e r
e r
P
P 8 8 9 1
9 8 9 1
9 8 9 1
2 9 9 1 -
-
-
- 3
6 1 1
-
-
1 1
-
-
4 1
8
8 1 1 1
9 6 9 1
9 6 9 1
-
9 6 9 1
0 7 9 1 -
-
- 3
1 1
3
3 -
-
-
- 3
5 7 1
0 2
1 2
2 2
3 2
4 2 1 1 3 4 7 4
8 3 6 4 7 4
5 6 4 4 7 4
1 4 3 4 7 4 .
.
.
K
.
H C
,
S
.
,
.
T
,
N
e s o J
,
y
n u
l l
j r
h s e k a n a s a d a v e
10th December 2024 KERALA GAZETTE 399 ____________________________________________________________________________________________________________________________ ) 2 1 ()
1 1
(
)
4 2 0 2
4 2 0 2
4 2 0 2
4 2 0 2
-
-
-
-
0 1
(
7
7
7 8
-
-
-
-
2 2
2 2
5 2
2 1
- -
-
-
1 B
1 B
1 B
-
-
-
)
4 2 0 2
4 2 0 2
4 2 0 2
5 9 1 6 5 9 1 6
5 9 1 6
5 9 1 6
-
-
- 9
- -
-
-
(
7
7
7 -
-
- A
A
A
A 4 2 0 2
4 2 0 2
4 2 0 2
I
I
I
I 8 1
8 1
8 1 .
.
.
d
E C E C
E C
E C
t
d
d
t
t D
D
D
C )
)
)
/ t s e T
t s e T
t s e T
L
L
L
A )
(
(
(
C
C
C
/
/
8
,
/
( A
A
A
D W
D W
D W P
P
P t s e T
t s e T
t s e T
P O M &
&
& e e r
e e r
e e r
)
g e
g e
g e
7
(
D
D
D
C L S S
e r
e r
e r
P
P
P
2 9 9 1
1 9 9 1
)
2 9 9 1
-
-
2 9 9 1
- 6
-
(
8 8
2 1
0 1
- -
-
-
4
8 2
8 1
4 2
0 7 9 1 1 7 9 1
9 6 9 1
0 7 9 1
-
-
-
- )
5
3
9
4 5
-
-
-
- (
0 1 5 1
5 2
5 2
)
4
7 2
8 2
5 3
6 3 (
)
3
(
7 5 7 6 7 4
6 0 6 3 7 4
0 0 4 2 7 4
5 3 2 3 7 4
.
.
A
U
.
P.
, i r a
K
.
m
, l
A
V.
u
o
,
)
P.
K 2
M
,
a h
(
a t
i
a
j
n
a
i
l e e r
4 2 0 2
4 2 0 2
4 2 0 2
-
-
-
8
8
7
-
-
-
1
1 9 1
- -
-
1 B 1 B
1 B
1 B
-
-
- -
4 2 0 2 4 2 0 2
4 2 0 2
4 2 0 2
5 9 1 6
5 9 1 6
5 9 1 6
-
- -
-
-
-
-
7 7
7
7
- -
-
-
A
A A
4 2 0 2
4 2 0 2
4 2 0 2 4 2 0 2
I I
I
8 1 8 1
8 1
8 1
.
.
.
.
d
d d
d
E C
E C E C
t
t t
t
D
D
D
D
a
l
)
C
C
s e
C
/
/
l
)
)
/
t s e T
t s e T
t s e T
t s e T
a r e
,
L
L
A
A
A
(
(
u R
H L K
,
(
,
,
l
, )
D W
D W D W
D W
L
P
P
P
P
t s e T
t s e T
a n a
t s e T
P O M
P O M
P O M C
( s e T
&
& &
&
e e r
g e
D
C L S S
C L S S
e r
P
1 9 9 1
0 9 9 1 2 9 9 1
-
- -
3
3 1
-
- -
2
4 1
2 2
1 7 9 1 9 6 9 1
0 7 9 1
- -
-
5 2
4
- -
-
1
5 2 1 2
9 3
0 4 7 3
2 4 1 2 7 4
7 7 8 4 7 4
0 7 7 3 9 4
e s o
V.
l
n h o J
n a p p a
u a P
j l i
a n
i j
R
400 KERALA GAZETTE Part III ____________________________________________________________________________________________________________________________ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ എ3-4655/2022.
2024 നവംബർ 28.
മലപ്പുറം ഇറിഗേഷൻ ഡിവിഷനിൽ തിരൂർ ഇറിഗേഷൻ സബ് ഡിവിഷന്റെയും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷന്റെയും കീഴിൽ വരുന്ന പുഴകളുടെയും കനാലുകളുടെയും തീരത്തും മറ്റുമുള്ള ഡിപ്പാർട്ടുമെന്റ ്വക സ്ഥലത്തുള്ള ഫലവൃക്ഷങ്ങൾ (തെങ്ങുകളടക്കം) ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പട്ടികയിലെ മേലാദായം 1-1-2025 മുതൽ 31-12-2025 വരെയുള്ള ഒരു കൊല്ലത്തേക്ക് അനുഭവിക്കുന്നതിനുവേ≠ി നിർദ്ദിഷ്ട ഫോറത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. പട്ടിക-1, പട്ടിക-2 എന്നിവ സംബന്ധിച്ച ക്വട്ടേഷൻ ഫോറങ്ങൾ 9-12-2024 വൈകുന്നേരം 4 മണിവരെ യഥാക്രമം തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും, പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ ക്വട്ടേഷൻ ഫോറം ലഭിച്ച ഓഫീസിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. ക്വട്ടേഷൻ പട്ടിക ഒന്ന് പ്രകാരമുള്ളതും ര≠് പ്രകാരമുള്ളതും 16-12-2024 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കുന്ന കവറുകളുടെ പുറത്ത് ലോട്ട് നമ്പർ എഴുതിയിരിക്കണം.
ക്വട്ടേഷനോടൊപ്പം ` 1,000 നിരതദ്രവ്യം നൽകേ≠താണ്. നിരതദ്രവ്യം ഏതെങ്കിലും ദേശ സാൽകൃത ബാങ്കിൽനിന്നും മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയതായിരിക്കണം. നിരതദ്രവ്യമില്ലാത്ത ക്വട്ടേഷനുകൾ സാധുവായി സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ നൽകിയവർ അതാത് ദിവസത്തെ ലേലസ്ഥലത്ത് നി›ിത സമയത്ത് തന്നെ എത്തേ≠താണ്. ക്വട്ടേഷൻ താൽക്കാലികമായി സ്വീകരിച്ചാൽ ക്വട്ടേഷൻ തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷനുകൾ അതാത് ദിവസത്തിലുള്ള ലേലവുമായി താരതമ്യപ്പെടുത്തി മാത്രമേ സ്ഥിരീകരിക്കുകയുള്ളൂ. ക്വട്ടേഷൻ/ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി സമർപ്പിക്കുകയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഡിപ്പാർട്ടുമെന്റ ് നൽകിയതോ ആയ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ എെഡൻറിറ്റി കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകളിൽ ഏതെങ്കിലും) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ക്വട്ടേഷൻ/ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഇത്തരം രേഖകൾ ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദി ക്കുന്നതല്ല. പരസ്യലേലം 17-12-2024-ാം തീയതിക്ക് പട്ടിക ഒന്നിലുള്ളതിന്റെയും, 18-12-2024 തീയതിക്ക് പട്ടിക ര≠ിലുള്ളതിന്റെയും, യഥാക്രമം തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വച്ചും, പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽവെച്ചും മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ആൾ ലേലം തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പായി ഓരോ ലോട്ടിനും ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
ലേല സംഖ്യ പരമാവധി വിളിച്ചുകഴിഞ്ഞാൽ തൽസമയം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക എന്ന് പരിശോധിച്ച് കൂടുതലുള്ള തുകയ്ക്ക് മേലനുഭവങ്ങൾ എടുക്കുവാനുള്ള അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ മുഴുവൻ ക്വട്ടേഷൻ/ലേല തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ ലേലം ഉറപ്പിച്ച വിവരം അറിഞ്ഞ ഉടൻതന്നെ ലീസ് എഗ്രിമെന്റ ് വയ്ക്കേ≠താണ്. ലീസ് എഗ്രിമെന്റ ് വയ്ക്കുന്നതിനുമുമ്പായി ഫലവൃക്ഷങ്ങളിലെ മേലാദായം അനുഭവിക്കാൻ അർഹത ഉ≠ായിരിക്കുന്നതല്ല. ക്വട്ടേഷൻ/ലേലം കൊ≠യാൾ തനിക്ക് അവകാശം ലഭിച്ച നി›ിത പരിധിയിൽ വരുന്ന ലോട്ടുകളിലെ ഫലവൃക്ഷങ്ങൾക്ക് (തെങ്ങുകൾ, കവുങ്ങുകൾ മുതലായവ) അതാത് കാലങ്ങളിൽ തക്കസമയത്ത് പച്ചിലവളം, രാസവളം മുതലായവ വകുപ്പ് മേലധികാരികളുടെ മേൽനോട്ടത്തിൽ ചെയ്യേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം തുല്യമായ
10th December 2024 KERALA GAZETTE 401 ____________________________________________________________________________________________________________________________സംഖ്യ സെക്യൂരിറ്റി ഡെപ്പോസിറ്റിൽനിന്നും വസൂലാക്കുന്നതാണ്. മുൻകാലങ്ങളിൽ നടത്തിയ ലേലങ്ങളിൽ ലേല നിബന്ധനകൾ പാലിക്കാതിരുന്ന ലേലം കൊ≠യാളുകൾക്ക് യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത ഉ≠ായിരിക്കുന്നതല്ല. ലേലം വിളിച്ചെടു ക്കാത്തവരുടെ നിരതദ്രവ്യം അതാത് ദിവസത്തെ ലേലം മുഴുവനായി തീർന്ന ഉടൻ മടക്കികൊടുക്കുന്ന താണ്. നി›ിത ദിവസം മുഴുവൻ ലേലവും തീർന്നില്ലെങ്കിൽ അടുത്തദിവസം രാവിലെ 10 മണിക്ക് ലേലം തുടരുന്നതാണ്. ജലസേചന വകുപ്പിലെ നിലവിലുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ലേലങ്ങൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ തിരൂർ, പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷനുക ളിലെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ ഓഫീസുകളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസ് തിരൂരിന്റെ പരിധിയിൽ വരുന്ന ലോട്ടുകളുടെയും അതിലുള്ള തെങ്ങുകളുടെയും വിവരങ്ങൾ :
ലേല സ്ഥലം —തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ ഓഫീസ്. ലേല തീയതിയും സമയവും—17-12-2024 രാവിലെ 10 മണി.
ക്രമ ലോട്ട് തെങ്ങുകളുടെ നമ്പർ നമ്പർ എണ്ണം പട്ടിക-1
ലോട്ടുകൾ സ്ഥിതിചെയ്യുന്ന സ്ഥലം 1 21 85 താനൂർ-കൂട്ടായി കനാൽ കിഴക്ക് കര 2 22 65 3 23 59 4 24 55 5 25 45 6 26 69 7 27 55 8 28 52 9 29 62 10 30 45 11 31 50 12 32 71 13 33 55 14 34 58 15 35 69 16 36 20 17 37 16 18 38 15 19 39 40 20 51 13 ലോട്ടുകളുടെ എണ്ണം— 20
,, കിഴക്ക് കര
,, കിഴക്ക് കര
,, പടിഞ്ഞാറ് കര
,, പടിഞ്ഞാറ് കര
,, പടിഞ്ഞാറ് കര
,, കിഴക്ക് കര
,, കിഴക്ക് കര
,, കിഴക്ക് കര
,, പടിഞ്ഞാറ് കര
,, പടിഞ്ഞാറ് കര
,, കിഴക്ക് കര
,, കിഴക്ക് കര
,, പടിഞ്ഞാറ് കര
,, പടിഞ്ഞാറ് കര
,, കിഴക്ക് കര
,, കിഴക്ക് കര
,, പടിഞ്ഞാറ് കര
,, പടിഞ്ഞാറ് കര
12 എണ്ണം കൂട്ടായി ആർ.സി.ബി. ഇടതു മുകൾ ഭാഗവും, 1 എണ്ണം കൂട്ടായി ആർ.സി.ബി. ഇടതു താഴെ ഭാഗവും
402 KERALA GAZETTE Part III ____________________________________________________________________________________________________________________________അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസ്, പരപ്പനങ്ങാടിയുടെ പരിധിയിൽ വരുന്ന ലോട്ടുകളുടെയും തെങ്ങുകൾ അടക്കമുള്ള ഫലവൃക്ഷങ്ങളുടെയും വിവരങ്ങൾ :
ലേല സ്ഥലം—പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ്. ലേല തീയതിയും സമയവും—18-12-2024 രാവിലെ 10 മണി.
പട്ടിക-2
ക്രമ ലോട്ട് ഫലവൃക്ഷങ്ങളുടെ
എണ്ണം ലോട്ടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം
നമ്പർ നമ്പർ തരം
(1) (2) (3) (4) (5)
1 1 തെങ്ങ് 49 ഉള്ളണം, കൊടിഞ്ഞി
2 2 തെങ്ങ് 5 ഉള്ളണം
3 3 തെങ്ങ് 49 ഉള്ളണം കമുക് 30 ഉള്ളണം
4 4 തെങ്ങ് 40 കൊടിഞ്ഞി
5 5 തെങ്ങ് 30 കൊടിഞ്ഞി
6 6 തെങ്ങ് 41 കൊടിഞ്ഞി
7 7 തെങ്ങ് 1 തൃക്കുളം പുളി 1 തൃക്കുളം πാവ് 3 തൃക്കുളം മാവ് 1 തൃക്കുളം
8 8 മാവ് 14 ഉള്ളണം, കൊടിഞ്ഞി
കവുങ്ങ് 1 ഉള്ളണം, കൊടിഞ്ഞി
മുളംകൂട്ടം 2 ഉള്ളണം, കൊടിഞ്ഞി πാവ് 21 ഉള്ളണം, കൊടിഞ്ഞി പുളി 1 ഉള്ളണം, കൊടിഞ്ഞി
9 9 തെങ്ങ് 65 പൂരപ്പുഴ ലോക്കിന്റെ പാതവശം
പുഴയോട് ചേർന്ന ഭാഗം
10 10 തെങ്ങ് 3 പൂരപ്പുഴ ലോക്കിന്റെ വലതുവശം
പുഴയോട് ചേർന്ന ഭാഗം
11 11 തെങ്ങ് 15 പൂരപ്പുഴ ലോക്കിന്റെ തെക്കുഭാഗം
കനാലിന് കിഴക്ക് ഭാഗം
12 12 തെങ്ങ് 4 പൂരപ്പുഴ ലോക്ക് മുതൽ തെക്ക്
അങ്ങാടിപ്പാലം വരെ പടിഞ്ഞാറ് കര 13 13 തെങ്ങ് 37 കനാലിന് കിഴക്കുഭാഗം
14 14 തെങ്ങ് 25 കനാലിന് കിഴക്ക് കര
15 15 തെങ്ങ് 15 അങ്ങാടിപ്പാലത്തിന് തെക്ക് ഭാഗം കനാലിന് കിഴക്ക് കര (1 തെങ്ങ് കടപുഴകി വീണു, 1 തെങ്ങ് അപകടാവസ്ഥയിൽ ആയതിനാൽ മുറിച്ച് മാറ്റി, 6 തെങ്ങുകൾ അപകടാവസ്ഥയിൽ ആയതിനാൽ മുറിച്ച്
10th December 2024 KERALA GAZETTE 403 ____________________________________________________________________________________________________________________________(1) (2) (3) (4)
(5)
മാറ്റാൻ മുൻസിപ്പാലിറ്റിക്ക് അനുമതി കൊടുത്ത പ്രകാരം മുറിച്ചു മാറ്റി)
16 16 തെങ്ങ് 59 അങ്ങാടിപ്പാലത്തിന് കിഴക്ക് ഭാഗം
17 17 തെങ്ങ് 68 അങ്ങാടിപ്പാലത്തിന് തെക്ക് ഭാഗം കനാലിന്
കിഴക്ക് കര (1 തെങ്ങ് കടപുഴകി വീണു.) 18 18 തെങ്ങ് 8 കനാലിന് പടിഞ്ഞാറ് ഭാഗം അഞ്ചാം
നാഴികക്കല്ലിന് വടക്ക് ഭാഗം ചീരാൻ കടപ്പുറം 19 19 തെങ്ങ് 20 കനാലിന് പടിഞ്ഞാറ് ഭാഗം അഞ്ചാം
നാഴികക്കല്ലിന് വടക്ക് ഭാഗം ചീരാൻ കടപ്പുറം 20 20 തെങ്ങ് 56 അങ്ങാടിപ്പാലത്തിന് തെക്ക് ഭാഗം കനാലിന്റെ
പടിഞ്ഞാറ് കര.
21 48 തെങ്ങ് 361 തൃക്കുളം മാവ് 11 തൃക്കുളം πാവ് 27 തൃക്കുളം കവുങ്ങ് 166 തൃക്കുളം മുളംകൂട്ടം 9 തൃക്കുളം കശുമാവ് 3 തൃക്കുളം മഹാഗണി 2 തൃക്കുളം തേക്ക് 6 തൃക്കുളം പുളി 6 തൃക്കുളം
ലോട്ടുകളുടെ എണ്ണം— 21.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024