Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 10 December 2024

Published 10 December 2024

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2024-12-10.ordinary-36054
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 10

Tuesday, 10th December 2024

1200 വൃശികം 25

1946 അ്ഗഹായനം 19

25th Vrischikam 1200

19th Agrahayana 1946

വാലം 13

നരേ 50

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47984 KERALA GAZETTE Part III ____________________________________________________________________________________________________________________________

Wayanad District

Mananthavady Taluk

NOTICE

22-11-2024 നമ്പർ: TLKMDY/2679/2024-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് ാൻസിസ് നടുവത്തേട്ട് വീട്, ആലാറ്റിൽ പി.ഒ, പേര്യ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ ഭാര്യ ഷീല , നടുവത്തേട്ട് വീട്, ആലാറ്റിൽ പി.ഒ, പേര്യ, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-09-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷീല വി എ @സെലിൻ ഭാര്യ 59
2 നിത ജോസ് മകൾ 35
3 ലിജ ജോസ് മകൾ 30

29-11-2024 നമ്പർ: TLKMDY/2950/2024-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ത്രേസ്യാമ്മ നെടുംകല്ലേൽ വീട് ,ചേലൂർ ,കാട്ടിക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതയുടെ മകൻ ഷാജി എൻ വി, നെടുംകല്ലേൽ വീട് ,ചേലൂർ ,കാട്ടിക്കുളം , ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-12-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷാജി എൻ വി മകൻ 52
2 സാബു എൻ വി മകൻ 50

29-11-2024 നമ്പർ: TLKMDY/2913/2024-H1

മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സന്തോഷ് വി പി പുത്തൻ വീട് ,ചെറുകര ,തരുവണ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതൻറെ ഭാര്യ സുനിത, പുത്തൻ വീട് ,ചെറുകര ,തരുവണ പി ഒ , ബോധിപ്പിച്ച അപേക്ഷ പൊരുന്നർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47985 Revenue Department 10th December 2024 ____________________________________________________________________________________________________________________________

വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുനിത ഭാര്യ 43
2 അനുവിന്ദ് വി പി മകൻ 23
3 അഞ്ജലി കൃഷ്ണ മകൾ 21
4 സരോജിനിയമ്മ മാതാവ് 96

29-11-2024 നമ്പർ: TLKMDY/2915/2024-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുങ്കൻ പാലക്കുഴി വീട്, പേര്യ, ചപ്പാരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ മകൻ കേളു, പാലക്കുഴി വീട്, പേര്യ, ചപ്പാരം , ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-07-1980 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വസന്ത മകൾ 56
2 കേളു പി കെ മകൻ 49
3 ലക്ഷ്മി മകൾ 46
4 രാമൻ കെ മകൻ 42
5 ഗീത മകൾ 40
6 കുംഭ (13/04/2022 തിയ്യതിയിൽ മരണപെട്ടു ) ഭാര്യ -
7 അമ്മിണി (11/08/2014 തിയ്യതിയിൽ മരണപെട്ടു ) മകൾ -

29-11-2024 നമ്പർ: TLKMDY/2923/2024-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമദാസ് പി.എസ് പുതിയൂർ, ബാവലി പി.ഒ, കാട്ടിക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതൻറെ ഭാര്യ പത്മാവതി, പുതിയൂർ, ബാവലി പി.ഒ, കാട്ടിക്കുളം, ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-08-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47986 KERALA GAZETTE Part III ____________________________________________________________________________________________________________________________

ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പത്മാവതി ഭാര്യ 61
2 നന്ദകുമാർ വി ആർ മകൻ 43
3 രതീഷ്കുമാർ പി ആർ മകൻ 39

29-11-2024 നമ്പർ: TLKMDY/2928/2024-H1

മാനന്തവാടി താലൂക്കിൽ തിരുനെല്ലി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റീന എം.ആർ പനംകൊല്ലി ഹൌസ്, പോത്തുമൂല, തിരുനെല്ലി ടെമ്പിൾ പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തിരുനെല്ലി വില്ലേജിൽ പരേതയുടെ ഭർത്താവ് ജയകൃഷ്ണൻ പി, പനംകൊല്ലി ഹൌസ്, പോത്തുമൂല, തിരുനെല്ലി ടെമ്പിൾ പി.ഒ, ബോധിപ്പിച്ച അപേക്ഷ തീരുനെല്ലി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-05-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയകൃഷ്ണൻ പി ഭർത്താവ് 57
2 റിജന്യ പി ജെ മകൾ 29
3 റിജേഷ് പി ജെ മകൻ 27

29-11-2024 നമ്പർ: TLKMDY/2938/2024-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി.ജെ ആന്റണി റോസമ്മ, വട്ടറ വീട്, പിലാക്കാവ് പി.ഒ, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ ഭാര്യ റോസമ്മ, റോസമ്മ, വട്ടറ വീട്, പിലാക്കാവ് പി.ഒ, മാനന്തവാടി , ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-12-1999 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റോസമ്മ ഭാര്യ 61
2 ജെയിംസ് വി.എ മകൻ 56
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47987 Revenue Department 10th December 2024
3 വിൻസെന്റ് വി.എ മകൻ 54
4 ലൈല മകൾ 49
5 സീന പി എ മകൾ 45

29-11-2024 നമ്പർ: TLKMDY/2930/2024-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി വട്ടറ വീട്, പിലാക്കാവ് പി.ഒ ,മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൻ പത്രോസ്, വട്ടറ വീട്, പിലാക്കാവ് പി.ഒ ,മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-05-2009 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പത്രോസ് മകൻ 70
2 റോസിലി വി ജെ മകൾ 68
3 ജെയിംസ് വി എ (07/12/199 ൽ മരണപ്പെട്ട മകൻ വി ജെ ആന്റണി എന്നവരുടെ മകൻ ) - 56
4 വിൻസന്റ് വി എ (07/12/199 ൽ മരണപ്പെട്ട മകൻ വി ജെ ആന്റണി എന്നവരുടെ മകൻ ) - 54
5 ലൈല ((07/12/199 ൽ മരണപ്പെട്ട മകൻ വി ജെ ആന്റണി എന്നവരുടെ മകൾ ) - 49
6 സീന പി എ (07/12/199 ൽ മരണപ്പെട്ട മകൻ വി ജെ ആന്റണി എന്നവരുടെ മകൾ ) - 45

06-12-2024 നമ്പർ: TLKMDY/3006/2024-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മത്തായി കെ എ , കൊല്ലറക്കൽ വീട് ,എള്ളുമന്ദം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ മകൻ അബ്രഹാം കെ എം , കൊല്ലറക്കൽ വീട് ,എള്ളുമന്ദം പി ഒ , ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-05-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റോസ ഭാര്യ 87
2 അബ്രഹാം കെ എം മകൻ 65
3 ജോസഫ് കെ എം മകൻ 63
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47988 KERALA GAZETTE Part III
4 മേരി ദേവസ്യ മകൾ 57
5 വർക്കി കെ എം മകൻ 59
6 സെബാസ്റ്റ്യൻ കെ എം മകൻ 55
7 തോമസ് മകൻ 54
8 എൽസി കെ എം മകൾ 50
9 ജിൽസൺ കെ എം മകൾ 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47989 Revenue Department 10th December 2024 ____________________________________________________________________________________________________________________________

Wayanad District

Mananthavady Taluk

NOTICE

06-12-2024 നമ്പർ: TLKMDY/2999/2024-H1

മാനന്തവാടി താലൂക്കിൽ കാഞ്ഞിരങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആയിഷ മരോട്ടിക്കൽ വീട് ,പുതുശ്ശേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ഞിരങ്ങാട് വില്ലേജിൽ പരേതയുടെ മകൻ കാദർ, മരോട്ടിക്കൽ വീട് ,പുതുശ്ശേരി , ബോധിപ്പിച്ച അപേക്ഷ കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-01-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കാദർ മകൻ 69
2 കാസിം മകൻ 62
3 ചിത്തുമ്മ മകൻ 60
4 മജീദ് എം എസ് മകൻ 58

06-12-2024 നമ്പർ: TLKMDY/2909/2024-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജാൻസി പാത്തിവയൽ വീട് ,ആറാട്ടുതറ പി ഒ ,മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ മകൻ റോബർട്ട് ാൻസിസ് , പാത്തിവയൽ വീട് ,ആറാട്ടുതറ പി ഒ ,മാനന്തവാടി , ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-08-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റീത്ത മകൾ 60
2 ലിയോ മകൻ 57
3 റോബർട്ട് ാൻസിസ് മകൻ 55
4 സിസിലി ാൻസിസ് മകൾ 51

07-12-2024 നമ്പർ: TLKMDY/2941/2024-H1

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഡേവിസ് പി വി പാല്യേക്കര വീട് ,കമ്മന പി ഒThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47990 KERALA GAZETTE Part III ____________________________________________________________________________________________________________________________

,കുരിശിങ്കൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ ഭാര്യ റോസമ്മ മാത , പാല്യേക്കര വീട് ,കമ്മന പി ഒ ,കുരിശിങ്കൽ , ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റോസമ്മ മാത ഭാര്യ 78
2 ബാബു ഡേവിസ് മകൻ 48
3 ഡയാന ഡേവിസ് മകൾ 43
4 ഡയസ് ഡേവിസ് മകൻ 41

06-12-2024 നമ്പർ: TLKMDY/2955/2024-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാലി ദേവസ്യ ചിറ്റുപറമ്പിൽ വീട് ,ണ്ടമുക്ക് ,എള്ളുമന്ദം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ മകൻ അഖിൽ ബാബു , ചിറ്റുപറമ്പിൽ വീട് ,ണ്ടമുക്ക് ,എള്ളുമന്ദം , ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-03-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അഖിൽ ബാബു മകൻ 30
2 റോഷൻ ബാബു മകൻ 19

06-12-2024 നമ്പർ: TLKMDY/2969/2024-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പീറ്റർ ചെറുവത്ത് വീട്, പേര്യ പി.ഒ, ചന്ദനത്തോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ ഭർത്താവ് ജെസി പീറ്റർ, ചെറുവത്ത് വീട്, പേര്യ പി.ഒ, ചന്ദനത്തോട് , ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-10-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47991 Revenue Department 10th December 2024 ____________________________________________________________________________________________________________________________

കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജെസി പീറ്റർ ഭാര്യ 55
2 അമല്യ പീറ്റർ മകൾ 32
3 മാക്സി മില്യൻ പീറ്റർ മകൻ 28

06-12-2024 നമ്പർ: TLKMDY/1554/2024-H1

മാനന്തവാടി താലൂക്കിൽ വെള്ളമുണ്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹമീദ് തൈക്കണ്ടി വീട്, വേമം പി.ഒ, മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളമുണ്ട വില്ലേജിൽ പരേതൻറെ ഭാര്യ റഷീദ, തൈക്കണ്ടി വീട്, വേമം പി.ഒ, മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ വെള്ളമുണ്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആയിഷ മാതാവ് 72
2 റഷീദ ഭാര്യ 37
3 ഹർഷിത മകൾ 16
4 ഹഷ്മിത മകൾ 13

06-12-2024 നമ്പർ: TLKMDY/2972/2024-H1

മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കീരൻ കെ കരിമാനി വീട്, തവിഞ്ഞാൽ പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തവിഞ്ഞാൽ വില്ലേജിൽ പരേതൻറെ ഭാര്യ പത്മം, കരിമാനി വീട്, തവിഞ്ഞാൽ പി.ഒ, ബോധിപ്പിച്ച അപേക്ഷ തവിഞ്ഞാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-12-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പത്മം ഭാര്യ 75
2 രാധ കരിമാനിയിൽ മകൾ 59
3 ചന്ദ്രിക കെ മകൾ 56
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47992 KERALA GAZETTE Part III
4 സുരേഷ് ബാബു മകൻ 52
5 വിനോദ് കെ മകൻ 49

06-12-2024 നമ്പർ: TLKMDY/2977/2024-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ടി വി മീനാക്ഷി മാരസ്യാർ അടുമാരി വീട് ,തൂശ്ശിലേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതയുടെ മകൻ മോഹനൻ ടി വി, അടുമാരി വീട് തൂശ്ശിലേരി , ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-06-2009 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബാലകൃഷ്ണൻ ടി വി മകൻ 75
2 മോഹനൻ ടി വി മകൻ 73
3 പ്രേമദാസ് ടി വി മകൻ 71
4 ഗോവിന്ദൻ ടി വി മകൻ 66

06-12-2024 നമ്പർ: TLKMDY/2984/2024-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലീല പി ആർ ചെട്ടിക്കുടിയിൽ വീട് , പാണ്ടിക്കടവ് ,മാനന്തവാടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതയുടെ സഹോദരി വനജ, ചെട്ടിക്കുടിയിൽ വീട് , പാണ്ടിക്കടവ് ,മാനന്തവാടി, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-03-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജാനകി മാതാവ് 82

07-12-2024 നമ്പർ: TLKMDY/2056/2024-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉമ്മൻ പി.വി പടിയറ ഹൗസ്, പയ്യംമ്പള്ളി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതൻറെ മകൾ ശോശാമ്മ കുുര്യൻ, മഠത്തുംപടി ഹൗസ്, കൊയിലേരി, പയ്യംമ്പള്ളി പി.ഒ, ബോധിപ്പിച്ച അപേക്ഷThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47993 Revenue Department 10th December 2024 ____________________________________________________________________________________________________________________________

പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-1995 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോശാമ്മ കുര്യൻ മകൾ 63
2 മറിയാമ്മ മത്തായി മകൾ 61
3 വർഗീസ് മകൻ 59
4 തോമസ് പി യു മകൻ 57
5 ഏലിയാമ്മ മത്തായി മകൾ 55
6 ജോർജ് പി യു മകൻ 53
7 സിജി ജോസഫ് മകൾ 50

06-12-2024 നമ്പർ: TLKMDY/3010/2024-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജ്വാലിനിദേവി പുതിയിടം വീട് ,പയ്യമ്പള്ളി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതയുടെ മകൻ ശ്രേണിക കുമാർ , പുതിയിടം വീട് ,പയ്യമ്പള്ളി പി ഒ , ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-09-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രേണിക കുമാർ പി വി മകൻ 56
2 ശ്രേയാംസ് ജെയിൻ പി വി മകൾ 54
3 സുനിത പി വി മകൾ 52

06-12-2024 നമ്പർ: TLKMDY/2983/2024-H1

മാനന്തവാടി താലൂക്കിൽ ചെറുകാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അമ്മദ് ഇ ഇളയിടത്ത് വീട് ,പനമരം പി ഒ, ആര്യർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാർ വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് മജ്നാസ് ഇ, ഇളയിടത്ത് വീട് ,പനമരം പി ഒ, ആര്യർ, ബോധിപ്പിച്ച അപേക്ഷ ചെറുകാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചുThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47994 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുനീറ ഇ ഭാര്യ 51
2 ഫെബിന ഇ മകൾ 33
3 നൗഷീന സഫീർ ഇ മകൻ 32
4 മുഹമ്മദ് മജ്നാസ് ഇ മകൻ 28

06-12-2024 നമ്പർ: TLKMDY/3004/2024-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി എ കുര്യൻ പൊടിമറ്റത്തിൽ വീട് ,പയ്യമ്പള്ളി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ സേി കുര്യൻ, പൊടിമറ്റത്തിൽ വീട് ,പയ്യമ്പള്ളി പി ഒ, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-07-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സേി കുര്യൻ ഭാര്യ 70
2 ബിജു പി കുര്യൻ മകൻ 49
3 ബിനീഷ് പി കുര്യൻ മകൻ 45
4 ബിൻസി ജോജി മകൾ 33
5 ബിനോയ് പൊടിമറ്റത്തിൽ കുര്യൻ മകൻ 38

06-12-2024 നമ്പർ: TLKMDY/1378/2024-H1

മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹെൻി ഫെർണാണ്ടസ് മാളിയേക്കൽ, തലപ്പുഴ പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തവിഞ്ഞാൽ വില്ലേജിൽ പരേതൻറെ ഭാര്യ മാഗി ഫെർണാണ്ടസ്, മാളിയേക്കൽ, തലപ്പുഴ പി.ഒ , ബോധിപ്പിച്ച അപേക്ഷ തവിഞ്ഞാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-05-2001 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മാഗി ഫെർണാണ്ടസ് ഭാര്യ 75
2 ീസ മകൾ 55
3 മെർളി മാത മകൾ 53
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47995 Revenue Department 10th December 2024
4 ആന്റണി ഫെർണാണ്ടസ് മകൻ 52
5 പീറ്റർ ഫെർണാണ്ടസ് മകൻ 50

06-12-2024 നമ്പർ: TLKMDY/2987/2024-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോണി ചെറിയമ്പനാട്ട് വീട് ,എടവക എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ മകൻ ജെൻസ് സി ജെ , ചെറിയമ്പനാട്ട് വീട് ,എടവക, ബോധിപ്പിച്ച അപേക്ഷ ഇടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജെൻസ് സി ജെ മകൻ 46
2 ജിൻസി സി ജെ മകൾ 43
3 ജെസ്സി സി ജെ മകൾ 40

06-12-2024 നമ്പർ: TLKMDY/2970/2024-H1

മാനന്തവാടി താലൂക്കിൽ കാഞ്ഞിരങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി.കെ തങ്കമ്മ ശ്രീജി നിവാസ്, വഞ്ഞോട്,കാഞ്ഞിരങ്ങാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാഞ്ഞിരങ്ങാട് വില്ലേജിൽ പരേതയുടെ മകൻ ശ്രീജിത്ത് വി, ശ്രീജി നിവാസ്, വഞ്ഞോട്,കാഞ്ഞിരങ്ങാട്, ബോധിപ്പിച്ച അപേക്ഷ കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-08-2013 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീജിത്ത് വി മകൻ 51
2 സജിത്ത് വി മകൻ 46

06-12-2024 നമ്പർ: TLKMDY/2989/2024-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി എൻ എ ചെറിയമ്പനാട്ട് വീട് ,എടവക എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവകThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47996 KERALA GAZETTE Part III ____________________________________________________________________________________________________________________________

വില്ലേജിൽ പരേതയുടെ മകൻ ജെൻസ് സി ജെ, ചെറിയമ്പനാട്ട് വീട് ,എടവക, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-10-2012 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജെൻസ് സി ജെ മകൻ 46
2 ജിൻസി സി ജെ മകൾ 43
3 ജെസ്സി സി ജെ മകൾ 40

06-12-2024 നമ്പർ: TLKMDY/2929/2024-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജനാർദ്ദനൻ തൂപ്പാണിക്കര വീട്, എള്ളുമന്ദം പി.ഒ, എടവക എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ ഭാര്യ രാജേശ്വരി, തൂപ്പാണിക്കര വീട്, എള്ളുമന്ദം പി.ഒ, എടവക, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജേശ്വരി ഭാര്യ 52
2 അമൂത ജനാർദ്ദനൻ മകൾ 22
3 അരുൺ ജനാർദ്ദനൻ മകൻ 19

06-12-2024 നമ്പർ: TLKMDY/2924/2024-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാധവൻ കെ.വി പാതിരിക്കുനി വീട്, തൂശ്ശിലേരി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതൻറെ ഭാര്യ അമ്മിണി പി.സി, പാതിരിക്കുനി വീട്, തൂശ്ശിലേരി പി.ഒ, ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-04-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47997 Revenue Department 10th December 2024
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അമ്മിണി പി സി ഭാര്യ 65
2 ഷൈനി മകൾ 48
3 പ്രമോദ് കുമാർ പി ആർ മകൻ 46

06-12-2024 നമ്പർ: TLKMDY/2925/2024-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സ്മിതോഷ് ജോസ് ഇല്ലിക്കൽ ഹൌസ്, പയ്യമ്പള്ളി പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതൻറെ മാതാവ് മേരി ജോസഫ്, ഇല്ലിക്കൽ ഹൌസ്, പയ്യമ്പള്ളി പി.ഒ, ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി ജോസഫ് മാതാവ് 68
2 സ്മിത സഹോദരി 42
3 സ്മിഷ ജോസ് സഹോദരി 40

06-12-2024 നമ്പർ: TLKMDY/3000/2024-H1

മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലളിത വഴിക്കൽ വീട് ,പിലാക്കാവ് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതയുടെ ഭർത്താവ് കൃഷ്ണൻ വി വി, വഴിക്കൽ വീട് ,പിലാക്കാവ് പി ഒ, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കൃഷ്ണൻ വി വി ഭർത്താവ് 73
2 ഷീബ വി കെ മകൾ 49
3 ഷിജു വി കെ മകൻ 46

06-12-2024 നമ്പർ: TLKMDY/1917/2024-H1

മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി.കെ വല പഞ്ചമി, ചിറക്കര, മക്കിമലThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47998 KERALA GAZETTE Part III ____________________________________________________________________________________________________________________________

എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തവിഞ്ഞാൽ വില്ലേജിൽ പരേതയുടെ മകൻ പ്രമോദ് കെ.സി, പഞ്ചമി, ചിറക്കര, മക്കിമല, ബോധിപ്പിച്ച അപേക്ഷ തവിഞ്ഞാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-08-2012 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുമ കെ സി മകൾ 61
2 പ്രവീൺ കെ സി മകൻ 62
3 പ്രമോദ് കെ സി മകൻ 55
4 കല കെ സി മകൾ 54
5 നിഷ ചന്ദ്രൻ മകൾ 52

06-12-2024 നമ്പർ: TLKMDY/1917/2024-H1

മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി.കെ വല പഞ്ചമിവീട്, ചിറക്കര, മക്കിമല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തവിഞ്ഞാൽ വില്ലേജിൽ പരേതയുടെ മകൻ പ്രമോദ് കെ.സി, പഞ്ചമിവീട്, ചിറക്കര, മക്കിമല , ബോധിപ്പിച്ച അപേക്ഷ തവിഞ്ഞാൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-08-2012 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുമ കെ സി മകൾ 62
2 പ്രവീൺ കെ സി മകൻ 61
3 പ്രമോദ് കെ സി മകൻ 55
4 കല കെ സി മകൾ 54
5 നിഷ ചന്ദ്രൻ മകൾ 52

06-12-2024 നമ്പർ: TLKMDY/2993/2024-H1

മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവദാസൻ യു കെ ഉകാട്ട് വീട് , പേരിയ 37 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ ഭാര്യ കാളി പി എൻ, ഉകാട്ട് വീട് , പേരിയ 37, ബോധിപ്പിച്ച അപേക്ഷ പേര്യ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47999 Revenue Department 10th December 2024 ____________________________________________________________________________________________________________________________

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കാളി പി എൻ ഭാര്യ 58
2 വിനോദ് കുമാർ യു കെ മകൻ 38
3 വിനീത് യു എസ് മകൻ 34
4 കാർത്യായനി മാതാവ് 76

06-12-2024 നമ്പർ: TLKMDY/2992/2024-H1

മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൾ അസീസ് കെ എം കൈനിതൊടി വീട് ,ചെമ്പകമൂല ,പനവല്ലി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതൻറെ ഭാര്യ ആമിന, കൈനിതൊടി വീട് ,ചെമ്പകമൂല ,പനവല്ലി പി ഒ, ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആമിന ഭാര്യ 63
2 അബ്ൾ ജാഫർ മകൻ 44
3 അബ്ൾ സലാം മകൻ 40

06-12-2024 നമ്പർ: TLKMDY/2955/2024-H1

മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി .എസ് ദേവസ്യ ചിറ്റുപറമ്പിൽ വീട് ,ണ്ടമുക്ക് ,എള്ളുമന്ദം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ മകൻ അഖിൽ ബാബു, ചിറ്റുപറമ്പിൽ വീട് ,ണ്ടമുക്ക് ,എള്ളുമന്ദം, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അഖിൽ ബാബു മകൻ 30
2 റോഷൻ ബാബു മകൻ 19
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48000 KERALA GAZETTE Part III ____________________________________________________________________________________________________________________________

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-10.ordinary-36054/. Archive identifier in.gazette.keralacompose.2024-12-10.ordinary-36054.