Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 10
Tuesday, 10th December 2024
1200 വൃശികം 25
1946 അ്ഗഹായനം 19
25th Vrischikam 1200
19th Agrahayana 1946
വാലം 13
നരേ 50
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
46939 Revenue Department 10th December 2024 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 03-12-2024നമ്പർ: TLK-CKL/4142/2024-B4
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഗതൻ.ജി ,ദാക്ഷായണി മന്ദിരം, LMS ജംഷൻ, ആറ്റിങ്ങൽ.പി.ഒ എന്നയാളുടെ അവകാശികൾക്ക് സ൪ീസ് സ്റ്റേഷന്റെ ഉടമാവകാശം മാറ്റുന്നതിനും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ പരേതൻറെ മകൻ നിതിൻദേവ്. വി.എസ്, ദാക്ഷായണി മന്ദിരം, LMS ജംഷൻ, ആറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിജയമണി.സി.എസ് | ഭാര്യ | 63 |
| 2 | നിമിമോൾ. വി.എസ് | മകൾ | 42 |
| 3 | നിതിൻദേവ്.വി.എസ് | മകൻ | 34 |
നമ്പർ: TLK-CKL/3899/2024-B4
ചിറയിൻകീഴ് താലൂക്കിൽ അർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റാഷിദ ,തോണിച്ചാൽ വീട്, മാടൻവിള.അർ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അർ വില്ലേജിൽ പരേതയുടെ സഹോദരൻ മുഹമ്മദ് അസീം, തോണിച്ചാൽ വീട്, മാടൻവിള.അർ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ അർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-12-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല,പരേത അവിവാഹിതയും നിസന്തതിയുമായിരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അബുസാബീവി | സഹോദരി | 65 |
| 2 | ഷാഹിദ | സഹോദരി | 59 |
| 3 | മുഹമ്മദ് അസീം | സഹോദരൻ | 54 |
| 4 | സജില | സഹോദരി | 49 |
നമ്പർ: TLK-CKL/4278/2024-B4
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദേവരാജൻ.എൻ ,ദിവ്യ ഭവൻ, വെർക്കോണം, കടുവയിൽ, ആറ്റിങ്ങൽ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ പരേതൻറെ ഭാര്യ ഗീത.വി, ദിവ്യ ഭവൻ, വെർക്കോണം, കടുവയിൽ, ആറ്റിങ്ങൽ , ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗീത.വി | ഭാര്യ | 52 |
| 2 | ദിൽരാജ്. ഡി.ജി | മകൻ | 21 |
| 3 | ദിവ്യരാജ്.ഡി.ജി | മകൾ | 27 |
| 4 | തങ്കമ്മ | മാതാവ് | 73 |
നമ്പർ: TLK-CKL/4281/2024-B4
ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി.തങ്കപ്പക്കുറുപ്പ്, നെല്ലുവിള വീട്, House No. 528, മോലാറ്റിങ്ങൽ, ആലംകോട്.പി.ഒ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കീഴാറ്റിങ്ങൽ വില്ലേജിൽ പരേതൻറെ ഭാര്യ വലകുമാരി, നെല്ലുവിള വീട്, House No. 528, മോലാറ്റിങ്ങൽ, ആലംകോട്.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വല കുമാരി | ഭാര്യ | 70 |
| 2 | സുരേഷ് ബാബു.റ്റി | മകൻ | 51 |
നമ്പർ: TLK-CKL/4244/2024-B4
ചിറയിൻകീഴ് താലൂക്കിൽ കടാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പിയൂസ് ,ബത് ലഹേം ഹൌസ്, 9/108/K,ആയാന്റവിള,കടാർ എന്നയാളുടെ അവകാശികൾക്ക് എം എ സി റ്റിയിലും മറ്റ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടാർ വില്ലേജിൽ പരേതൻറെ മകൾ ഷെ൪ളി, ബത് ലഹേം ഹൌസ്, 9/108/K,ആയാന്റവിള,കടാർ , ബോധിപ്പിച്ച അപേക്ഷയിൻമേൽ കടാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-04-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അൽഫോൺസിയ | ഭാര്യ | 62 |
| 2 | ലീന | മകൾ | 45 |
| 3 | ഷെ൪ളി | മകൾ | 42 |
| 4 | വ൪ീസ് | മകൻ | 41 |
നമ്പർ: TLK-CKL/4538/2024 -B4
ചിറയിൻകീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തമ്പിരാജൻ, ദ്യശ്യാഭവൻ, ഊരൂർക്കോണം, വഞ്ചിയൂർ. പി.ഒ, ആലംകോട് എന്നയാളുടെ അവകാശികൾക്ക് സ൪ീസ് സംബന്ധമായ ആനുല്യങ്ങൾ ലഭിക്കുന്നതിനും മറ് നിയമാനുസൃത ആവശ്യങ്ങൽക്കും ഹാജരക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലംകോട് വില്ലേജിൽ പരേതൻറെ ഭാര്യ മല്ലിക.എസ്, ദ്യശ്യാഭവൻ, ഊരൂർക്കോണം, വഞ്ചിയൂർ. പി.ഒ, ആലംകോട്, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആലംകോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മല്ലിക.എസ് | ഭാര്യ | 46 |
| 2 | ദ്യശ്യാതമ്പി.റ്റി.എം | മകൾ | 26 |
| 3 | ജ.റ്റി | മകൾ | 24 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024