Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 10 December 2024

Published 10 December 2024

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2024-12-10.ordinary-36076
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 10

Tuesday, 10th December 2024

1200 വൃശികം 25

1946 അ്ഗഹായനം 19

25th Vrischikam 1200

19th Agrahayana 1946

വാലം 13

നരേ 50

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47156 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 07-12-2024

നമ്പർ: TKKNI/4212/2024-A5

കോന്നി താലൂക്കിൽ ടൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞുമോൻ , തേമ്പാംമണ്ണിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ടൽ വില്ലേജിൽ പരേതൻറെ ഭാര്യ ബിയാിസ് , തേമ്പാംമണ്ണിൽ വീട്, ബോധിപ്പിച്ച അപേക്ഷ ടൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-09-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുളളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിയാിസ് ഭാര്യ 59
2 ഷിബു .റ്റി മകൻ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47157 Revenue Department 10th December 2024 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 10-12-2024

നമ്പർ: TKKNI/3879/2024-A5

കോന്നി താലൂക്കിൽ ഐരവൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോബി .റ്റി മാത കുമ്പപ്പതാലിൽ കൃപാലയം വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഐരവൺ വില്ലേജിൽ പരേതൻറെ പിതാവ് മത്തായി .റ്റി, കുമ്പപ്പതാലിൽ കൃപാലയം വീട്, ബോധിപ്പിച്ച അപേക്ഷ ഐരവൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുളളതാണ്. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെയില്ലാത്തതുമാണ്.

പരേതന്റെ ഭാര്യ റ്റീന തോമസ് 19/01/2022 ൽ മരണപ്പെട്ടിട്ടുളളതാണ്. പരേതന്റെ മൈനറായ അവകാശികൾ അപേക്ഷകന്റെ സംരക്ഷണയിലാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഹെർലിൻ മറിയം ജോബി മകൾ 4
2 ഹെലേന മറിയം ജോബി മകൾ 4
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47158 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE No: 98765237 10-12-2024

Notice is hereby given to all to whom it may be concern that USHAKUMARI , CHARANAKKAL, Malayalappuzha Village, Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late CHELLAPPAN PILLAI , CHARANAKKAL who expired on 27-02-1984 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late CHELLAPPAN PILLAI. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 USHAKUMARI Daughter 57
2 RAJAPPAN PILLAI C Son 56
3 RADHAMONIAMMA S Daughter in law 49
4 MIDHUN MOHAN Grand Son 26
5 NITHIN MOHAN Grand Son 24
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47159 Revenue Department 10th December 2024 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 05-12-2024

നമ്പർ: TKKNI/4167/2024-A5

കോന്നി താലൂക്കിൽ തണ്ണിത്തോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി. എസ്. തോമസ് , വളളിക്കാലയിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണിത്തോട് വില്ലേജിൽ പരേതൻറെ മകൻ സാം തോമസ്, വളളിക്കാലയിൽ വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണിത്തോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുളളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാറാമ്മ ഭാര്യ 69
2 സാം തോമസ് മകൻ 44
3 മേരി സ്റ്റാൻലി മകൾ 41

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-10.ordinary-36076/. Archive identifier in.gazette.keralacompose.2024-12-10.ordinary-36076.