Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 10 December 2024

Published 10 December 2024

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2024-12-10.ordinary-36079
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 10

Tuesday, 10th December 2024

1200 വൃശികം 25

1946 അ്ഗഹായനം 19

25th Vrischikam 1200

19th Agrahayana 1946

വാലം 13

നരേ 50

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47188 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

KuttanadTaluk

NOTICE

08-11-2024 നമ്പർ: TOKTND/1298/2024-C4

കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഐറിൻ റേയ്ച്ചാൽ മാത മുളൽ വീട്, നീരേറ്റുപുറം .പി.ഒ, ,തലവടി, ആലപ്പുഴ -689571 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലവടി വില്ലേജിൽ പരേതയുടെ മുത്തശ്ശി റേയ്ച്ചാൽ വർീസ് , മുളൽ വീട്, നീരേറ്റുപുറം .പി.ഒ, ,തലവടി, ആലപ്പുഴ -689571, ബോധിപ്പിച്ച അപേക്ഷ തലവടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-07-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും സഹോദരനും മരണപ്പെട്ടിട്ടുള്ളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റെയ്ച്ചൽ വർീസ്(പിതാവിന്റെ് മാതാവ്) മുത്തശ്ശി 74
2 പി.കെ. എബ്രഹാം(മാതാവിന്റെ് പിതാവ്) മുത്തഛൻ 69
3 ഡില്ലി എബ്രഹാം ( മാതാവിന്റെ് അമ്മ) മുത്തശ്ശി 68

27-11-2024 നമ്പർ: TOKTND/1438/2024-C4

കുട്ടനാട് താലൂക്കിൽ പുളിന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് ആന്റെ്ണി കോയിപ്പള്ളി വീട്, കായൽപ്പുറം, പുളിന്ന്, ആലപ്പുഴ-688504 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുളിന്ന് വില്ലേജിൽ പരേതൻറെ മകൻ എബി ജോസഫ്, കോയിപ്പള്ളി വീട്, കായൽപ്പുറം, പുളിന്ന്, ആലപ്പുഴ-688504, ബോധിപ്പിച്ച അപേക്ഷ പുളിന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന് അവിവിവാഹിതരായ സഹോദരങ്ങളില്ലാത്തതും മാതാപിതാക്കളും ഭാര്യയും മരണപ്പെട്ടിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എബി ജോസഫ് മകൻ 36
2 അനു ജോസഫ് മകൾ 32

27-11-2024 നമ്പർ: TOKTND/1432/2024-C4This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47189 Revenue Department 10th December 2024 ____________________________________________________________________________________________________________________________

കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയമ്മ .കെ.എൽ അരിൽ വീട്, ആനപ്രമ്പാൽ തെക്ക്, കുന്തിരിക്കൽ- പി.ഒ, തലവടി, കുട്ടനാട് , അലപ്പുഴ- 689572 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലവടി വില്ലേജിൽ പരേതയുടെ ഭർത്താവ് ഗോപിനാഥൻ. എ.കെ, അരിൽ വീട്, ആനപ്രമ്പാൽ തെക്ക്, കുന്തിരിക്കൽ- പി.ഒ, തലവടി, കുട്ടനാട് , അലപ്പുഴ- 689572, ബോധിപ്പിച്ച അപേക്ഷ തലവടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതുമാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗോപിനാഥൻ .എ.കെ ഭർത്താവ് 77
2 സന്ധ്യ ഗോപിനാഥൻ മകൾ 43
3 ജ്യോതി ഗോപിനാഥൻ മകൾ 38

26-11-2024 നമ്പർ: TOKTND/1431/2024-C4

കുട്ടനാട് താലൂക്കിൽ കൈനകരി(സൌത്ത്) വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരിക്കുട്ടി വർീസ് എൺമ്പതിൽച്ചിറ പുത്തൻ വീട്, പൊങ്ങ- പി.ഒ, കൈനകരി , ആലപ്പുഴ- 688503 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൈനകരി(സൌത്ത്) വില്ലേജിൽ പരേതയുടെ മകൾ ഡാലിയ വർീസ്, എൺമ്പതിൽച്ചിറ പുത്തൻ വീട്, പൊങ്ങ- പി.ഒ, കൈനകരി , ആലപ്പുഴ- 688503, ബോധിപ്പിച്ച അപേക്ഷ കൈനകരി(സൌത്ത്) വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത് അവിവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും മാതാപിതാക്കളും ഭർത്താവും മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ടോം വർീസ് മകൻ 48
2 ഡാലിയ വർീസ് മകൾ 46
3 ഡയാന വർീസ് മകൾ 44

28-11-2024 നമ്പർ: TOKTND/1445/2024-C4

കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി.ഡി. ബാബു തോട്ടക്കാട്ട് പറമ്പ് വീട്, ആനപ്രമ്പാൽ, തലവടി- പി.ഒ, കുട്ടനാട്, ആലപ്പുഴ- 689572 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47190 KERALA GAZETTE Part III ____________________________________________________________________________________________________________________________

അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലവടി വില്ലേജിൽ പരേതൻറെ ഭാര്യ സൂസമ്മ ബാബു, തോട്ടക്കാട്ട് പറമ്പ് വീട്, ആനപ്രമ്പാൽ, തലവടി- പി.ഒ, കുട്ടനാട്, ആലപ്പുഴ- 689572, ബോധിപ്പിച്ച അപേക്ഷ തലവടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-12-1985 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ് മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൂസമ്മ ബാബു ഭാര്യ 73
2 റീന ബാബു മകൾ 51
3 റിനി ബാബു മകൾ 49
4 മിനി ബാബു മകൾ 47
5 ബിനു ബാബു മകൻ 44

30-11-2024 നമ്പർ: TOKTND/1443/2024-C4

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.എസ്. പ്രസാദ് പുതുപ്പറമ്പ് വീട്, പടഹാരം, തകഴി- പി.ഒ, ആലപ്പുഴ- 688562 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തകഴി വില്ലേജിൽ പരേതൻറെ ഭാര്യ മിനി.കെ.എസ്, പുതുപ്പറമ്പ് വീട്, പടഹാരം, തകഴി-പി.ഒ, ആലപ്പുഴ- 688562, ബോധിപ്പിച്ച അപേക്ഷ തകഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന് അവിവിവാഹിതരായ സഹോദരങ്ങളില്ലാത്തതും മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മിനി. കെ.എസ് ഭാര്യ 56
2 ബേബി പ്രസാദ് മകൻ 33
3 മിൻ പ്രസാദ് മകൻ 35

25-11-2024 നമ്പർ: TOKTND/1425/2024-C4

കുട്ടനാട് താലൂക്കിൽ തലവടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിൽകുമാർ ക്യഷ്ണ ഭവൻ, നടുവിലെമുറി, തലവടി- പി.ഒ, ആലപ്പുഴ- 689572 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലവടി വില്ലേജിൽ പരേതൻറെ ഭാര്യ ഷീല അനിൽകുമാർ, ക്യഷ്ണ ഭവൻ, നടുവിലെമുറി, തലവടി-പി.ഒ, ആലപ്പുഴ- 689572, ബോധിപ്പിച്ച അപേക്ഷ തലവടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47191 Revenue Department 10th December 2024 ____________________________________________________________________________________________________________________________

പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന് അവിവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷീല അനിൽകുമാർ ഭാര്യ 46
2 അനീഷ.കെ.അനിൽ മകൾ 21
3 ആശിഖ് കെ അനിൽ മകൻ 18

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-10.ordinary-36079/. Archive identifier in.gazette.keralacompose.2024-12-10.ordinary-36079.