Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 10 December 2024

Published 10 December 2024

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2024-12-10.ordinary-36081
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 10

Tuesday, 10th December 2024

1200 വൃശികം 25

1946 അ്ഗഹായനം 19

25th Vrischikam 1200

19th Agrahayana 1946

വാലം 13

നരേ 50

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47196 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

ChengannurTaluk

NOTICE

26-11-2024 നമ്പർ: TOCHNG/2224/2024-C8

ചെങ്ങർ താലൂക്കിൽ വെൺമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കച്ചൻ കെ എം ,കോളുത്ര പുത്തൻവീട്ടിൽ , വെൺമണി ഏറം ,വെൺമണി ,ചെങ്ങർ ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെൺമണി വില്ലേജിൽ പരേതൻറെ മകൻ വർീസ് കെ റ്റി , കോളുത്ര പുത്തൻവീട്ടിൽ , വെൺമണി ഏറം ,വെൺമണി ,ചെങ്ങർ ,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ വെൺമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-03-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുഞ്ഞുമോൾ ഭാര്യ 72
2 ബിനു ചെറിയാൻ മകൻ 51
3 വർീസ് കെ റ്റി മകൻ 47

26-11-2024 നമ്പർ: TOCHNG/2326/2024-C8

ചെങ്ങർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എബി പി സാം , കഠിനേത്ത് ശാലോം വില്ല , ചെറിയനാട് , ചെങ്ങർ ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് മിലിട്ടറി പെൻഷൻ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറിയനാട് വില്ലേജിൽ പരേതൻറെ ഭാര്യ ആനി എബി , , കഠിനേത്ത് ശാലോം വില്ല , ചെറിയനാട് , ചെങ്ങർ ,ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ ചെറിയനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-10-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആനി എബി ഭാര്യ 50
2 ആൽബിൻ സാം എബി മകൻ 23
3 എയ്ഞ്ചൽ സാറാ എബി മകൾ 19

26-11-2024 നമ്പർ: TOCHNG/2325/2024-C8This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47197 Revenue Department 10th December 2024 ____________________________________________________________________________________________________________________________

ചെങ്ങർ താലൂക്കിൽ ആല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുനിൽ കുമാർ കെ കെ , കടുങ്ങത്തറയിൽ , പെക്കര ,ആല , ചെങ്ങർ, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആല വില്ലേജിൽ പരേതൻറെ ഭാര്യ രൂപ വി കെ , , കടുങ്ങത്തറയിൽ , പെക്കര ,ആല , ചെങ്ങർ, ആലപ്പുഴ, ബോധിപ്പിച്ച അപേക്ഷ ആല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രൂപ വി കെ ഭാര്യ 48
2 അനന്യ എസ് കെ മകൾ 9

26-11-2024 നമ്പർ: TOCHNG/2327/2024-C8

ചെങ്ങർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി കെ വിജയൻ വിജയഭവൻ ,കാരാട് , മുളക്കുഴ , ചെങ്ങർ, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളക്കുഴ വില്ലേജിൽ പരേതൻറെ മകൻ ആദർശ് കെ വി , വിജയഭവൻ ,കാരാട് , മുളക്കുഴ , ചെങ്ങർ, ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ മുളക്കുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഈശ്വരി അമ്മ ഭാര്യ 64
2 അഭിലാഷ് കെ മകൻ 42
3 ആദർശ് കെ വി മകൻ 37
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47198 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

ChengannurTaluk

NOTICE

07-12-2024 നമ്പർ: TOCHNG/2422/2024-C8

ചെങ്ങർ താലൂക്കിൽ ആല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി കെ രാജപ്പൻ , വല്യകാലായിൽ തെക്കേതിൽ, ആല വടക്ക് ,ആല, ചെങ്ങർ ,ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആല വില്ലേജിൽ പരേതൻറെ ഭാര്യ കനകമ്മ പി സി , വല്യകാലായിൽ തെക്കേതിൽ, ആല വടക്ക് ,ആല, ചെങ്ങർ ,ആലപ്പുഴ, ബോധിപ്പിച്ച അപേക്ഷ ആല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-09-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കനകമ്മ പി സി ഭാര്യ 74
2 രജിത് വി ആർ മകൻ 44
3 രേഖ വി ആർ മകൾ 46

07-12-2024 നമ്പർ: TOCHNG/2421/2024-C8

ചെങ്ങർ താലൂക്കിൽ മാന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സദാശിവൻ നായർ കെ എം, ശ്രീരംഗം ,കുട്ടമ്പേരൂർ, മാന്നാർ ,ചെങ്ങർ, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാന്നാർ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീദേവി എസ് നായർ , ശ്രീരംഗം ,കുട്ടമ്പേരൂർ, മാന്നാർ ,ചെങ്ങർ, ആലപ്പുഴ, ബോധിപ്പിച്ച അപേക്ഷ മാന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്രീദേവി എസ് നായർ ഭാര്യ 59
2 ശ്രീജ എസ് നായർ മകൾ 39
3 ശ്രീലക്ഷ്മി എസ് മകൾ 32
4 ശ്രീജിത്ത് എസ് മകൻ 32

07-12-2024 നമ്പർ: TOCHNG/2420/2024-C8This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47199 Revenue Department 10th December 2024 ____________________________________________________________________________________________________________________________

ചെങ്ങർ താലൂക്കിൽ കുരട്ടിശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർജ് കെ കെ , കോടാകേരിൽ , പാവുക്കര , കുരട്ടിശ്ശേരി , ചെങ്ങർ ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുരട്ടിശ്ശേരി വില്ലേജിൽ പരേതൻറെ ഭാര്യ സാറാമ്മ ജോർജ്, , കോടാകേരിൽ , പാവുക്കര , കുരട്ടിശ്ശേരി , ചെങ്ങർ ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ കുരട്ടിശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-01-2005 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാറാമ്മ ജോർജ് ഭാര്യ 69
2 കോശി ജോർജ് മകൻ 44
3 സൂര്യ സിനോ മകൾ 40
4 മിൻ ജോർജ് പോത്തൻ മകൻ 39

07-12-2024 നമ്പർ: TOCHNG/2419/2024-C8

ചെങ്ങർ താലൂക്കിൽ കുരട്ടിശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലളിത ജി മുരളി , ശ്രീനിലയം , കുരട്ടിക്കാട് , മാന്നാർ , ചെങ്ങർ ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുരട്ടിശ്ശേരി വില്ലേജിൽ പരേതയുടെ മകൻ ശ്രീദേവ് ജി , , ശ്രീനിലയം , കുരട്ടിക്കാട് , മാന്നാർ , ചെങ്ങർ ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ കുരട്ടിശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗാനമുരളി കെ ഭർത്താവ് 59
2 ശ്രീനു എൽ മകൾ 24
3 ശ്രീദേവ് ജി മകൻ 22

07-12-2024 നമ്പർ: TOCHNG/2252/2024-C8

ചെങ്ങർ താലൂക്കിൽ മാന്നാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം സി ജോർജ് , കോർ മിനി കോട്ടേജ് , കുട്ടമ്പേരൂർ , മാന്നാർ , ചെങ്ങർ , ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാന്നാർ വില്ലേജിൽ പരേതൻറെ ഭാര്യ മേരി ജോർജ് , കോർ മിനി കോട്ടേജ് , കുട്ടമ്പേരൂർ , മാന്നാർ , ചെങ്ങർ , ആലപ്പുഴ, ബോധിപ്പിച്ച അപേക്ഷ മാന്നാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്നThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47200 KERALA GAZETTE Part III ____________________________________________________________________________________________________________________________

റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി ജോർജ് ഭാര്യ 79
2 ജിജി ജേക്കബ് മകൻ 59
3 മിനി മേരി തോമസ് മകൾ 54

07-12-2024 നമ്പർ: TOCHNG/2032/2024-C8

ചെങ്ങർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വേണുഗോപാൽ ആർ , മുറിാവിളയിൽ , ചെറിയനാട് , ചെങ്ങർ ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറിയനാട് വില്ലേജിൽ പരേതൻറെ ഭാര്യ മിനിചന്ദ്ര എം, , മുറിാവിളയിൽ , ചെറിയനാട് , ചെങ്ങർ ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ ചെറിയനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബി വിജയമ്മ മാതാവ് 74
2 മിനിചന്ദ്ര എം ഭാര്യ 54
3 ഭരത് എം വി മകൻ 28
4 ശരത് എം മകൻ 23

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-10.ordinary-36081/. Archive identifier in.gazette.keralacompose.2024-12-10.ordinary-36081.