Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 10 December 2024

Published 10 December 2024

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2024-12-10.ordinary-36082
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 10

Tuesday, 10th December 2024

1200 വൃശികം 25

1946 അ്ഗഹായനം 19

25th Vrischikam 1200

19th Agrahayana 1946

വാലം 13

നരേ 50

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47201 Revenue Department 10th December 2024 ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE No: TOMVL/4395/2024-C1 03-12-2024

Notice is hereby given to all to whom it may be concern that Padmakumar K Muriplammoottil Olakettiyambalam, Bharanickavu, Bharanikkavu Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late Ajayakumar K Muriplammoottil Olakettiyambalam, Bharanickavu who expired on 19-08-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Ajayakumar K. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Padmaja B Sister 60
2 Padmakumar K Brother 56
3 Hareesh Kumar K Brother 52

06-12-2024 നമ്പർ: TOMVL/4719/2024-C1

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൂസമ്മ കുഞ്ഞുമോൻ നിഷ ഭവനം ,വെട്ടിക്കോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതയുടെ ഭർത്താവ് കുഞ്ഞുമോൻ , നിഷ ഭവനം ,വെട്ടിക്കോട്, ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-07-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുഞ്ഞുമോൻ ഭർത്താവ് 63
2 സുബി കുഞ്ഞുമോൻ മകൾ 39
3 ലിൻസി കുഞ്ഞുമോൻ മകൾ 37
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47202 KERALA GAZETTE Part III
4 നിഷ കുഞ്ഞുമോൻ മകൾ 34

06-12-2024 നമ്പർ: TOMVL/4629/2024-C1

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കോശി വർഗീസ് ഇല്ലിത്തറയിൽ എബിൻ വില്ലയിൽ,ചെറുകുന്നം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തെക്കേക്കര വില്ലേജിൽ പരേതൻറെ ഭാര്യ ആലിസ് കോശി , ഇല്ലിത്തറയിൽ എബിൻ വില്ലയിൽ,ചെറുകുന്നം , ബോധിപ്പിച്ച അപേക്ഷ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതും മാതാവ് ജീവിച്ചിരിക്കുന്നതും ആണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആലിസ് കോശി ഭാര്യ 56
2 എബിൻ കോശി മകൻ 27

06-12-2024 നമ്പർ: TOMVL/4633/2024-C1

മാവേലിക്കര താലൂക്കിൽ വെട്ടിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അരുൺ എസ് കുമാർ ആര്യ ,കല്ലിമേൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെട്ടിയാർ വില്ലേജിൽ പരേതൻറെ പിതാവ് സി ശശികുമാർ, ആര്യ ,കല്ലിമേൽ, ബോധിപ്പിച്ച അപേക്ഷ വെട്ടിയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-04-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റ്റി ഒ സരസമ്മ മാതാവ് 70

No: TOMVL/4597/2024-C1

06-12-2024 Notice is hereby given to all to whom it may be concern that Lilly Kutty T Aryattu Puthiya Veedu,Chunakkara South ,Chunakkara , Chunakkara Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before Various purpose in respect of the legal heirs of late George Joseph Aryattu Puthiya Veedu,Chunakkara South ,Chunakkara who expired onThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47203 Revenue Department 10th December 2024 ____________________________________________________________________________________________________________________________

13-08-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late George Joseph. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims.

objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Lilly Kutty T Wife 72
2 Rony Nellimala Joseph Son 47
3 Sony Nellimala Joseph Son 47
4 Palathittayil Glory James Daughter 44
5 Dony Nellimala Joseph Son 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47204 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 07-12-2024

നമ്പർ: TOMVL/4762/2024-C1

മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുകുമാരൻ എൻ സുനിൽ നിവാസിൽ ,പള്ളിക്കൽ ഈസ്റ്റ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തെക്കേക്കര വില്ലേജിൽ പരേതൻറെ ഭാര്യ വമ്മ , സുനിൽ നിവാസിൽ ,പള്ളിക്കൽ ഈസ്റ്റ്, ബോധിപ്പിച്ച അപേക്ഷ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരോജിനി മാതാവ് 87
2 വമ്മ ഭാര്യ 67
3 സുനിൽ സുകുമാരൻ മകൻ 38
4 സുജിമോൾ എസ് മകൾ 37

07-12-2024 നമ്പർ: TOMVL/4485/2024-C1

മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലകൃഷ്ണ പണിക്കർ ശ്യാമളാലയം ,കുന്നം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതൻറെ ഭാര്യ ശ്യാമള സി , ശ്യാമളാലയം ,കുന്നം, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശ്യാമള സി ഭാര്യ 72
2 ബിന്ദു മകൾ 53
3 ബിജു കുമാർ ജി മകൻ 50
4 സന്ധ്യ എസ് മകൾ 45

07-12-2024 നമ്പർ: TOMVL/4580/2024-C1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47205 Revenue Department 10th December 2024 ____________________________________________________________________________________________________________________________

മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഡി കുഞ്ഞുകുട്ടി ലിബി ഭവനം ,ഇലിപ്പക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളികുന്നം വില്ലേജിൽ പരേതൻറെ മകൾ ലിബി മോൾ കെ, ലിബി ഭവനം ,ഇലിപ്പക്കുളം, ബോധിപ്പിച്ച അപേക്ഷ വള്ളികുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മറിയാമ്മ ഭാര്യ 79
2 ലാലി മാത മകൾ 59
3 ലിനുമോൾ കെ മകൾ 54
4 ലിജിമോൾ കുഞ്ഞുകുട്ടി മകൾ 52
5 ലിബി മോൾ കെ മകൾ 48
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47206 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE No: TOMVL/880/2024-C1 09-12-2024

Notice is hereby given to all to whom it may be concern that Dinesh S B Thekkeparambil, Mattom North ,Kannamangalam, Kannamangalam Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late S.Balakrishna Pillai, Thekkeparambil, Mattom North ,Kannamangalam who expired on 09-06-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late S.Balakrishna Pillai,. that it is proposed to issue a legal heirship certificate according to this to the applicant . Parents ,Wife and Son of the deceased are not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Dinesh S B Son 57
2 N.L Bindhu Daughter in law 54
3 Balukrishna B R Grand Son 26

No: TOMVL/880/2024-C1

02-12-2024 Notice is hereby given to all to whom it may be concern that Dinesh S B Thekkeparambil, Mattom North ,Kannamangalam, Kannamangalam Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before Various purpose4 in respect of the legal heirs of late Saraswathy Amma G, Thekkeparambil, Mattom North ,Kannamangalam who expired on 18-01-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Saraswathy Amma G,. that it is proposed to issue a legal heirship certificate according to this to the applicant . Parents and Son of the deceased are not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47207 Revenue Department 10th December 2024 ____________________________________________________________________________________________________________________________

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Dinesh S B Son 57
2 N.L Bindhu Daughter in law 54
3 Balukrishna B R Grand Son 26
4 S.Balakrishna Pillai Husband Date Of Death 09/06/2023
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47208 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District MavelikkaraTaluk NOTICE 09-12-2024

നമ്പർ: TOMVL/4807/2024-C1

മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിരുദ്ധൻ വി എസ് ചിത്തിര,കല്ലുമല എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതൻറെ ഭാര്യ അജി അനിരുദ്ധൻ, ചിത്തിര,കല്ലുമല, ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-10-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അജി അനിരുദ്ധൻ ഭാര്യ 60
2 അനീജാ അനിരുദ്ധൻ മകൾ 37
3 അജ്നു എ സി മകൻ 29

No: TOMVL/4802/2024-C1

09-12-2024 Notice is hereby given to all to whom it may be concern that Satheesan. B Pulimoottil Tharayil ,Manjadithara, Bharanikkavu , Bharanikkavu Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before various purpose in respect of the legal heirs of late Sudhi Satheesan,P Pulimoottil Tharayil ,Manjadithara, Bharanikkavu who expired on 31-05-2018 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sudhi Satheesan,P. that it is proposed to issue a legal heirship certificate according to this to the applicant . Deceased person was unmarried. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Sreeja Satheesan Mother 45

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-10.ordinary-36082/. Archive identifier in.gazette.keralacompose.2024-12-10.ordinary-36082.