Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 10 December 2024

Published 10 December 2024

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2024-12-10.ordinary-36088
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 10

Tuesday, 10th December 2024

1200 വൃശികം 25

1946 അ്ഗഹായനം 19

25th Vrischikam 1200

19th Agrahayana 1946

വാലം 13

നരേ 50

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47246 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

02-12-2024 നമ്പർ: C1-4228/2024

വൈക്കം താലൂക്കിൽ കടത്തുരുത്തി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സ്റ്റീഫൻ ഇട്ടിക്കുഞ്ഞ് കൊല്ലാപറമ്പിൽ, കടുത്തുരുത്തി പി. ഒ, കടത്തുരുത്തി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടത്തുരുത്തി വില്ലേജിൽ പരേതൻറെ മകൻ സന്തോഷ് സ്റ്റീഫൻ, കൊല്ലാപറമ്പിൽ, കടുത്തുരുത്തി പി. ഒ, കടത്തുരുത്തി വില്ലേജ് , ബോധിപ്പിച്ച അപേക്ഷ കടത്തുരുത്തി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-09-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കളും മകൾ ലൂസി ഷാജുവും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏലിക്കുട്ടി ഭാര്യ 81
2 സിസിലിയമ്മ ബിജു മകൾ 56
3 സന്തോഷ് സ്റ്റീഫൻ മകൻ 48
4 ജോസ് മോൻ സ്റ്റീഫൻ മകൻ 43
5 ഷാജു തോമസ് മകളുടെ ഭർത്താവ് 60
6 ആൻ ആനി ഷാജു പൗത്രി 28

02-12-2024 നമ്പർ: C1-4189/2024

വൈക്കം താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉലകൻ ഇട്ടി പടിഞ്ഞാറെ കുന്നുകാലായിൽ, കല്ലറ സൗത്ത് പി.ഒ, കല്ലറ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കല്ലറ വില്ലേജിൽ പരേതൻറെ പൗത്രി ജയശ്രീ, പടിഞ്ഞാറെ കുന്നുകാലായിൽ, കല്ലറ സൗത്ത് പി.ഒ, കല്ലറ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കല്ലറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-05-1966 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കളും, ഭാര്യ തിരുവാണ്ട, മക്കളായ വാവ, ചിന്ന വാവ, കുട്ടിപ്പെണ്ണ്, അമ്മിണി എന്നിവരും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പുവല്ലി മകന്റെ ഭാര്യ 82
2 ജയശ്രീ പൗത്രി 57
3 രാജമ്മ വാവ പൗത്രി 60
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47247 Revenue Department 10th December 2024
4 രാജേന്ദ്രൻ എ. വി പൗത്രൻ 57
5 സൗമ്യ ഐ. വി പൗത്രി 41
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47248 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

02-12-2024 നമ്പർ: C1-4135/2024

വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹരിലാൽ. വി കൊച്ചുകൃഷ്ണവിലാസം, കിഴക്കുംചേരി വടക്കേമുറി, നടുവിലെ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടുവിലെ വില്ലേജിൽ പരേതൻറെ ഭാര്യ ഷൈലജ. എം, കൊച്ചുകൃഷ്ണവിലാസം, കിഴക്കുംചേരി വടക്കേമുറി, നടുവിലെ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ നടുവിലെ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-07-2004 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷൈലജ. എം ഭാര്യ 57
2 അർജുൻ ലാൽ മകൻ 30

02-12-2024 നമ്പർ: C1-4225/2024

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മനോജ് കെ. വി കൊച്ചവനാട്ടിൽ, അറുറ്റിമംഗലം പി. ഒ, വെർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതൻറെ ഭാര്യ സിന്ധു. പി. പി, കൊച്ചവനാട്ടിൽ, അറുറ്റിമംഗലം പി. ഒ, വെർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സിന്ധു. പി. പി ഭാര്യ 40
2 ആതിര കെ. എം മകൾ 21
3 ആകാശ് കെ. എം മകൻ 14

04-12-2024 നമ്പർ: C1-4261/2024

വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദിലീകുമാർ കെ. എ കറുകേലിൽ,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47249 Revenue Department 10th December 2024 ____________________________________________________________________________________________________________________________

പടിഞ്ഞാറെക്കര, ഉദയനാപുരം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉദയനാപുരം വില്ലേജിൽ പരേതൻറെ ഭാര്യ തുഷാര. ബി, കറുകേലിൽ, പടിഞ്ഞാറെക്കര, ഉദയനാപുരം വില്ലേജ് , ബോധിപ്പിച്ച അപേക്ഷ ഉദയനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തുഷാര. ബി ഭാര്യ 42
2 ദേവ്ദർശ്ശ് ദിലീപ് മകൻ 10
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47250 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

08-12-2024 നമ്പർ: C1-4341/2024

വൈക്കം താലൂക്കിൽ മാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് എ. ജെ അരീച്ചിറ, മേറി പി. ഒ, മാർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാർ വില്ലേജിൽ പരേതൻറെ മാതാവ് അന്നക്കുട്ടി ജോസഫ്, അരീച്ചിറ, മേറി പി. ഒ, മാർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ മാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-09-2024 -ൽ അവിവാഹിതനായി മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ പിതാവ് ജോസഫ് തോമസ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നക്കുട്ടി ജോസഫ് മാതാവ് 88
2 ജോളി ജെയിംസ് സഹോദരി 63
3 ഷീല സഹോദരി 57
4 റീന തോമസ് സഹോദരി 54

08-12-2024 നമ്പർ: C1-4331/2024

വൈക്കം താലൂക്കിൽ ലശേഖരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് ചാലുംകടവിൽ, കുലശേഖരമംഗലം, ലശേഖരമംഗലം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ലശേഖരമംഗലം വില്ലേജിൽ പരേതൻറെ ഭാര്യ അന്നം ജോസഫ്, ചാലുംകടവിൽ, കുലശേഖരമംഗലം, ലശേഖരമംഗലം വില്ലേജ് , ബോധിപ്പിച്ച അപേക്ഷ ലശേഖരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-05-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നം ജോസഫ് ഭാര്യ 60
2 ജെൻസൻ ജോസഫ് മകൻ 36
3 ജെയ്സൺ ജോസഫ് മകൻ 32

08-12-2024 നമ്പർ: C1-4339/2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47251 Revenue Department 10th December 2024 ____________________________________________________________________________________________________________________________

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പത്മകുമാരി എം. കെ നിരുപമ, തോട്ടകം, തലയാഴം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലയാഴം വില്ലേജിൽ പരേതയുടെ മകൾ മീന എൻ. നായർ, നിരുപമ, തോട്ടകം, തലയാഴം വില്ലേജ് , ബോധിപ്പിച്ച അപേക്ഷ തലയാഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-01-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ്, മകൾ ബീന എൻ നായർ എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മീന എൻ. നായർ മകൾ 55
2 അരവിന്ദ് എം പൗത്രൻ 29

08-12-2024 നമ്പർ: C1-4324/2024

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുന്ദരി ശിവശി, കുടവെർ പി. ഒ, വെർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതയുടെ മകൾ സരസ്വതി. പി, ശിവശി, കുടവെർ പി. ഒ, വെർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-04-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും മകൻ പി. എസ് കൗഷിക് അവിവാഹിതനായും മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതി. പി മകൾ 64
2 ലക്ഷ്മി പരമേശ്വര അയ്യർ മകൾ 59

08-12-2024 നമ്പർ: C1-4315/2024

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി. എസ് കൗഷിക്ക് ശിവശി, കുടവെർ പി. ഒ, വെർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതൻറെ സഹോദരി സരസ്വതി. പി, ശിവശി, കുടവെർ പി. ഒ, വെർ വില്ലേജ് , ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-03-2024 -ൽ അവിവാഹിതനായി മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

47252 KERALA GAZETTE Part III ____________________________________________________________________________________________________________________________

നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസ്വതി. പി സഹോദരി 64
2 ലക്ഷ്മി പരമേശ്വര അയ്യർ സഹോദരി 59

08-12-2024 നമ്പർ: C1-4314/2024

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സെബി പി. ഒ അട്ടിപ്പേറ്റിച്ചിറ, കുടവെർ പി. ഒ, വെർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതൻറെ ഭാര്യ ടിൻറു കുര്യാക്കോസ്, അട്ടിപ്പേറ്റിച്ചിറ, കുടവെർ പി. ഒ, വെർ വില്ലേജ് , ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ടിൻറു കുര്യാക്കോസ് ഭാര്യ 36
2 ശ്രേയ അന്ന സെബി മകൾ 12
3 നിയ റോസ് സെബി മകൾ 8
4 നെവിൻ ജോസഫ് സെബി മകൻ 8

08-12-2024 നമ്പർ: C1-4299/2024

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി. കെ ഭവാനിയമ്മ തെക്കേചേലൽ, വടകര പി. ഒ, വെർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതയുടെ മകൾ മിനി ശിവൻ, തെക്കേചേലൽ, വടകര പി. ഒ, വെർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-02-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവ് പരമേശ്വരൻ നായരും ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47253 Revenue Department 10th December 2024
1 മിനി ശിവൻ മകൾ 55
2 വല മകൾ 63
3 ഉഷ രാജൻ മകൾ 58
4 ജയശ്രീ മകൾ 52

08-12-2024 നമ്പർ: C1-4367/2024

വൈക്കം താലൂക്കിൽ വടക്കേമുറി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പത്മകുമാർ (ഉണ്ണിപിളള) കൊട്ടുവിരുത്തിൽ, ഉദയനാപുരം പി. ഒ, വടക്കേമുറി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വടക്കേമുറി വില്ലേജിൽ പരേതൻറെ ഭാര്യ ലേഖ, കൊട്ടുവിരുത്തിൽ, ഉദയനാപുരം പി. ഒ, വടക്കേമുറി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വടക്കേമുറി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-10-2011 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലക്ഷ്മിക്കുട്ടിയമ്മ മാതാവ് 95
2 ലേഖ ഭാര്യ 53
3 ആരതി. പി മകൾ 28
4 രേവതി. പി മകൾ 26
5 അശ്വിൻ. പി മകൻ 23

08-12-2024 നമ്പർ: C1-4134/2024

വൈക്കം താലൂക്കിൽ കടത്തുരുത്തി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൃഷ്ണൻ എാൻ വി. കെ പ്രസാദ് ഭവൻ, ഴിക്കോൽ പി. ഒ, കടത്തുരുത്തി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടത്തുരുത്തി വില്ലേജിൽ പരേതൻറെ ഭാര്യ രാജേശ്വരി, പ്രസാദ് ഭവൻ, ഴിക്കോൽ പി. ഒ, കടത്തുരുത്തി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കടത്തുരുത്തി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജേശ്വരി ഭാര്യ 55
2 കൃഷ്ണപ്രസാദ് പി. കെ മകൻ 38
3 അശ്വതി കൃഷ്ണൻ മകൾ 34
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 47254 KERALA GAZETTE Part III ____________________________________________________________________________________________________________________________

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 10 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-10.ordinary-36088/. Archive identifier in.gazette.keralacompose.2024-12-10.ordinary-36088.