Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 10
Tuesday, 10th December 2024
1200 വൃശികം 25
1946 അ്ഗഹായനം 19
25th Vrischikam 1200
19th Agrahayana 1946
വാലം 13
നരേ 50
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
47262 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 15-11-2024നമ്പർ: TLKUDM/3551/2024-B3
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഐപ്പ് തോമസ് ഈട്ടിൽ ,ചക്കുപള്ളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അണക്കര വില്ലേജിൽ പരേതൻറെ സഹോദരൻ ഫിലിപ്പോസ്, ഈട്ടിൽ ,ചക്കുപള്ളം, ബോധിപ്പിച്ച അപേക്ഷ അണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരോതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല .ടിയാളുടെ സഹോദരനായ തോമസ് തോമസ് 05/06/2015ൽമരണപ്പെട്ടതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഫിലിപ്പോസ് | സഹോദരൻ | 69 |
| 2 | അമ്മിണി ഐസക്ക് | സഹോദരി | 66 |
| 3 | ഏലിയാമ്മ ജോർജ് | സഹോദരി | 64 |
| 4 | റോബിൻ തോമസ് (മരണപ്പെട്ട മകൻ തോമസിന്റെ മകൻ) | അനന്തിരവൻ | 37 |
| 5 | ജോബിൻ തോമസ് (മരണപ്പെട്ട മകൻ തോമസിന്റെ മകൻ) | അനന്തിരവൻ | 39 |
നമ്പർ: TLKUDM/5538/2024-B3
ഉടുമ്പൻചോല താലൂക്കിൽ കാന്തിപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് ഔസഫ് ഈഴപ്പറമ്പിൽ ,മാങ്ങാത്തൊട്ടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാന്തിപ്പാറ വില്ലേജിൽ പരേതൻറെ മകൻ ജോയി ജോസഫ്, ഈഴപ്പറമ്പിൽ ,മാങ്ങാത്തൊട്ടി, ബോധിപ്പിച്ച അപേക്ഷ കാന്തിപ്പാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-12-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ ഏലി 20/11/1990ലും മകൾ മേരി 03/08/2019ലും പൌത്രൻ സാബു 13/8/2016ലും മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോയി ജോസഫ് | മകൻ | 59 |
| 2 | ജോണി ജോസഫ് | മകൻ | 61 |
| 3 | ജെയിംസ് ജോസഫ് | മകൻ | 53 |
| 4 | ബിജു ജോസഫ് | മകൻ | 51 |
| 5 | അന്നക്കുട്ടി ദേവസ്യ | മകൾ | 69 |
| 6 | ആനീസ് ജോയി | മകൾ | 62 |
| 7 | റെജി ചാക്കോ (മരണപ്പെട്ട മകൾ മേരിയുടെ മകൾ ) പൗത്രി | 49 | |
| 8 | സിജി സാബു (മരണപ്പെട്ട പൌത്രൻ സാബുവിന്റെ ഭാര്യ) | മകന്റെ ഭാര്യ | 45 |
| 9 | ചാക്കോ (മരണപ്പെട്ട മകൾ മേരിയുടെ ഭർത്താവ്) | മകളുടെ ഭർത്താവ് | 75 |
നമ്പർ: TLKUDM/5202/2024-B3
ഉടുമ്പൻചോല താലൂക്കിൽ കാന്തിപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജീവൻ വി കെ വെട്ടിയോലിക്കൽ ,സേനാപതി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാന്തിപ്പാറ വില്ലേജിൽ പരേതൻറെ ഭാര്യ മിനി രാജീവ്, വെട്ടിയോലിക്കൽ ,സേനാപതി, ബോധിപ്പിച്ച അപേക്ഷ കാന്തിപ്പാറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-02-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ പിതാവ് കുമാരൻ 20/12/2012ൽ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മിനി രാജീവ് | ഭാര്യ | 48 |
| 2 | രമ്യ രാജീവ് | മകൾ | 22 |
| 3 | വിലാസിനി കുമാരൻ | മാതാവ് | 71 |
നമ്പർ: TLKUDM/4331/2024-B3
ഉടുമ്പൻചോല താലൂക്കിൽ ആനവിലാസം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ R.മുത്തു കളത്തിൽ വീട് ,ചെങ്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനവിലാസം വില്ലേജിൽ പരേതൻറെ ഭാര്യ മുരുകേശ്വരി, കളത്തിൽ വീട് ,ചെങ്കര, ബോധിപ്പിച്ച അപേക്ഷ ആനവിലാസം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-07-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മുരുകേശ്വരി | ഭാര്യ | 55 |
| 2 | കലാറാണി നാച്ചിയാർ | മകൾ | 37 |
| 3 | വനിത | മകൾ | 33 |
| 4 | രമേശ് | മകൻ | 31 |
| 5 | ദേവരാജ | മകൻ | 29 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024