printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 10
Tuesday, 10th December 2024
1200 വൃശികം 25
1946 അ്ഗഹായനം 19
25th Vrischikam 1200
19th Agrahayana 1946
വാലം 13
നരേ 50
No.
Vol. XIII
Part I
Law Department
©
മകരള സരകാര
GOVERNMENT OF KERALA
2024
10th December 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________നിയമ (എച്ച്)
വി⁄ാപനം
നമ്പർ 124/എച്ച്3/2024/നിയമം. തിരുവനന്തപുരം, 2024 നവംബർ 26.
കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീമതി ജുവൽസി തോമസ്, അഡ്വക്കേറ്റ്, D/o ശ്രീ. ëടി. എസ്. തോമസ്, ഇലഞ്ഞിക്കൽ ഹൗസ്, തെന്നിലപ്പുറം പി. ഒ., ആലത്തൂർ, പാലക്കാട്-678 543 എന്നവരെ പാലക്കാട് റവന്യൂ ജില്ലയിലെ ആലത്തൂർ, പാലക്കാട് താലൂക്ക് പ്രദേശങ്ങൾ അധികാരപരിധിയായി അനുവദിച്ച് 2024 ഫെബ്രുവരി 25-ാം തീയതി മുതൽ വീ≠ും അഞ്ചുവർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 02/2014/PLKD) പുനർനിയമിച്ചിട്ടു≠്. 2024 നവംബർ 26-ാം തീയതി മുതൽ തൃശ്ശൂർ റവന്യൂ ജില്ലയിലെ തൃശ്ശൂർ താലൂക്ക് പ്രദേശം കൂടി അനുവദിച്ച് വി⁄ാപനം ചെയ്യുന്നു.
ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,
കെ. ജി. സനൽ കുമാർ, നിയമ സെക്രട്ടറി.