Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 10 December 2024

Published 10 December 2024

Department
Registration Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2024-12-10.ordinary-36116
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 10

Tuesday, 10th December 2024

1200 വൃശികം 25

1946 അ്ഗഹായനം 19

25th Vrischikam 1200

19th Agrahayana 1946

വാലം 13

നരേ 50

No.

Vol. XIII

Part III

Registration Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

10th December 2024 KERALA GAZETTE 25 ____________________________________________________________________________________________________________________________

പരസ്യം

2024 നവംബർ 5.

കുന്നിപ്പറമ്പിൽ ചിട്ട്സ് ചങ്ങനാശ്ശേരിക്കുവേ≠ി ശ്രീ. ലിറ്റിച്ചൻ ആന്റണി തലയാളായി നിന്ന് ചിട്ടി ആരംഭിക്കുന്നതിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൽ കോട്ടയം ചിട്ടി ഡെപ്യൂട്ടി രജിസ്ട്രാർ ഉത്തരവ് നമ്പർ DRGKTM/123/2023-C1 കോട്ടയം തീയതി 31-3-2023 പ്രകാരം അനുമതി നൽകിയ ` 50,000 സലയുള്ള ചിട്ടിയുടെ ഉറപ്പിലേക്ക് മുമ്പൻ ചിട്ടി മുതലിന് സമാനമായ ` 50,000 24-2-2023-ൽ ചങ്ങനാശ്ശേരി സബ് ട്രഷറിയിൽ നിക്ഷേപിച്ച് JL 1951136 നമ്പർ സ്ഥിര നിക്ഷേപ രസീത് 15-3-2023 തീയതിയിൽ ജാമ്യമായി ഏൽപ്പിച്ചിട്ടുള്ളതാകുന്നു. ചിട്ടി രജിസ്ട്രേഷൻ കഴിയുമ്പോൾ ചിട്ടി തീരുന്ന തീയതി ചിട്ടി സെക്യൂരിറ്റി കാലാവധി തീരുന്ന തീയതിക്ക് ശേഷമാകുന്നു. ആയതിനാൽ ടി ഡെപ്പോസിറ്റ് തുക ജാമ്യ ബാദ്ധ്യത വിടർത്തി തിരികെ കൊടുക്കുന്നതിനായി മുമ്പൻ ഈ ആഫീസിൽ അപേക്ഷിച്ചി രുന്നതും ടി ചിട്ടി സംബന്ധമായി ഈ ആഫീസിലെ രേഖകൾ പരിശോധിച്ചതിൽ നിന്നും ചിറ്റാളൻമാർക്കോ സർക്കാരിനോ യാതൊരുവിധ തുകയും മുമ്പനിൽ നിന്ന് ഈടാക്കുവാനില്ലെന്ന് എനിക്ക് ബോധ്യമായിട്ടുള്ളതുമാണ്. ആയതിനാൽ ടി ഡെപ്പോസിറ്റ് തുക ജാമ്യ ബാദ്ധ്യത വിടർത്തി മുൻപന് തിരികെ കൊടുക്കുന്നതിനായി ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ ഒരു മാസത്തിനകം ഈ ആഫീസിൽ രേഖാമൂലം ബോധിപ്പിക്കേ≠തും അതിനുശേഷം ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്)

സബ്രരജിസ്ട്രാർ ആഫീസ്, ചങ്ങനാശ്ശേരി. അസിസ്റ്റന്റ ് ചിട്ടി രജിസ്ട്രാർ

(സബ് രജിസ്ട്രാർ).

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 10 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-10.ordinary-36116/. Archive identifier in.gazette.keralacompose.2024-12-10.ordinary-36116.