Servants of Knowledge
Kerala Gazette · Government of Kerala

Amendment

Published 13 December 2024

Department
Agriculture Development and Farmers Welfare
Office
AGRICULTURE (AGRI) DEPARTMENT
Type
Extraordinary
Gazette no.
3980
Identifier
in.gazette.keralacompose.2024-12-13.extraordinary-36157
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ഡിസംബർ 13 13th December 2024

ചവളി

നർേ

No. 3980 വാലം 13 Vol. XIII

1200 വൃശികം 28 28th Vrischikam 1200 Thiruvananthapuram, Friday

1946 അ്ഗഹായനം 22

22nd Agrahayana 1946

കേരള കാർഷിക സർവകാെശാ െ

വിജ്ഞാപനം

2024 ഡിസംബർ 2.

നമ്പർ കെ.എ.യു.ജി.എ./8288/2024/ജിഎജി1.

1971-ലെ കേരള കാർഷിക സർവകലാശാല ആക്ട് (2001-ലെ ആക്ട് 16 പ്രകാരം കേദഗതി ചെയ്യചെട്ടത്) 14-ാം വകുലിലെ 'മറ്റ് അംഗങ്ങൾ' എന്ന ശീർഷകത്തിൽ ഉപവകുല് (3), (4) പ്രകാരം സർവകലാശാല എക്സികയൂട്ടീവ് കമ്മിറ്റിയിലേക്ക് ജനറൽ കൗൺസിലിലെ താലെ പറയുന്ന വികാഗത്തിൽപെട്ട അംഗങ്ങളിൽ നിന്നും സ്റ്റാറ്റയൂട്ട് എസ്.ആർ.ഒ. നമ്പർ 678/74 പ്രകാരം തിരചെടുല് നടത്തുവാൻ വിജ്ഞാപനം പുറചെടുവിക്കുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2
ക്രമ നമ്പർ തിരചെടുക്കചെടേണ്ട മണ്ഡലം/വികാഗം തിരചെടുക്കചെടേണ്ട അംഗങ്ങളുടെ എണ്ണം
1 അദ്ധ്യാപക പ്രതിനിധി (ജനറൽ കൗൺസിലിലെ അദ്ധ്യാപകരിൽ നിന്നും) 1 (ഒന്ന്)
2 അനൗദേയാഗിക അംഗങ്ങൾ (ജനറൽ) 3 (മൂന്ന്)
3 അനൗദേയാഗിക അംഗം (പട്ടികജാതി/പട്ടികവർഗ്ഗം) 1 (ഒന്ന്)
4 അനൗദേയാഗിക അംഗം (വനിത) 1 (ഒന്ന്)

30-10-2024-ന് പ്രസിദ്ധ്ീകരിച്ച വോട്ടർ പട്ടികയിൽ ഉൾചെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കു മാത്രമേ എക്സികയൂട്ടീവ് കമ്മിറ്റി തിരചെടുലിൽ പചെടുക്കുവാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ. ഏതെലിലും കാരണവശാൽ ജനറൽ കൗൺസിൽ അംഗതവം തിരചെടുല് തീയതിക്ക് മുമ്പ്നഷ്ടപചെടുന്ന അംഗങ്ങൾക്ക് തിരചെടുലിൽ പചെടുക്കുവാൻ അർഹത ഇല്ലാതാകുന്നതാണ്.

നിർദ്ദിഷ്ടപ നാമനിർദേ്ദശ പത്രികയുടെ മറുപുറത്ത് കൊടുത്തിട്ടുള്ള നിർദേ്ദശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പത്രികകൾ സമർചിക്കേണ്ടത്.

നാമനിർദേ്ദശ പത്രികകൾ വോട്ടർ പട്ടികയിൽ ഉൾചെട്ട അംഗങ്ങൾക്ക് വരണാധികാരിയായ രജിസ്ട്രാറുടെ ഓഫീസിൽ നിന്നും ചകിക്കുന്നതാണ്. നാമനിർദേ്ദശ പത്രിക അടങ്ങിയ കവറിനുപുറത്ത് "എക്സികയൂട്ടീവ് കമ്മ ിറ്റിയിലേക്കുള്ള നാമനിർദേ്ദശ പത്രിക : മണ്ഡലം/വികാഗം : .................................." എന്ന് എലുതിയിരിക്കേണ്ടതാണ്.

സ്ഥാനാർത്ഥിക്കും, സ്ഥാനാർത്ഥി രേഖാമൂലം ചുമതലചെടുത്തിയതും വരണാധികാരിയുടെ അംഗീകാരം നേടിയതുമായ ഒരു പ്രതിനിധിക്കും നാമനിർദേ്ദശ പത്രികകൾ സൂ്േഷ്മ പരിശോധന നടത്തുന്ന സമയത്ത് സന്നിഹിതരാകാവുന്നതാണ്.

തിരഞ്ഞലടുപ്പ് കാരയപരിപാടി

1 നാമനിർദേ്ദശ പത്രിക സമർചിക്കേണ്ട അവസാന തീയതിയും സമയവും 18-12-2024 (ബുധനാല്ല) 5.00 PM
2 നാമനിർദേ്ദശ പത്രികകളുടെ സൂ്േഷ്മ പരിശോധന 23-12-2024 (തിലളാല്ല) 11.30 PM
3 സാധുവായി നാമനിർദേ്ദശം ചെയ്യചെട്ട സ്ഥാനാർത്ഥികളുടെ ചിസ്റ്റ് പ്രസിദ്ധ്ീകരിക്കുന്ന തീയതി 23-12-2024 (തിലളാല്ല)
4 സ്ഥാനാർത്ഥിതവം പിൻവലിക്കുന്നതിനുള്ള അവസാന തീയതിയും സമയവും 26-12-2024 (വയാലാല്ല) 4.00 PM
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3
5 മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമ ചിസ്റ്റ് പ്രസിദ്ധ്ീകരിക്കുന്ന തീയതി 26-12-2024 (വയാലാല്ല) 4.00 PM
6 വോട്ടെടുല് തീയതിയും സമയവും സ്ഥലവും (പ്രതേയക ജനറൽ കൗൺസിൽ യോഗ സ്ഥലം) 4-1-2025 (ശനിയാല്ല) (9.00 AM to 10.00 AM) തിരുവനന്തപുരം
7 വോട്ട് എണ്ണി തിട്ടചെടുത്തുന്ന സമയം 4-1-2025 (ശനിയാല്ല) 10.00 AM
8 ഫലപ്പഖ്യാപനം 4-1-2025 (ശനിയാല്ല)
9 ഫലപ്പഖ്യാപനം പ്രാബലയത്തിൽ വരുന്ന തീയതി 7-1-2025 (ലൊവ്വാല്ല)

രജിസ്ട്രാർ ആഫീസ്, (ഒല്)

വെള്ളാനിക്കര, തൃശ്ശൂർ. രജിസ്ട്രാർ ആന്റ് റിട്ടേണിംഗ് ഓഫീസർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 13 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-13.extraordinary-36157/. Archive identifier in.gazette.keralacompose.2024-12-13.extraordinary-36157.