©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ഡിസംബർ 16 16th December 2024
തിങള
നർേ
No. 3990 വാലം 13 Vol. XIII
1200 ധനു 1 1st Dhanu 1200 Thiruvananthapuram, Monday
1946 അ്ഗഹായനം 25
25th Agrahayana 1946
ഫോറം നമ്പർ 16
(റൂൾ 79)
1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരമുളള വിÚാപനം
ബി.1472/2024
കോഴിക്കോട് താലൂക്കിൽ കസബ വില്ലേജ് കസബ ദേശത്തും കോട്ടൂളി വില്ലേജ് പറയഞ്ചേരി ദേശത്തും വളയനാട് വില്ലേജ് കൊമ്മേരി ദേശത്തും വളയനാട് ദേശത്തും , പന്നിയങ്കര വില്ലേജ് പന്നിയങ്കര ദേശത്തും , ചെറുവണ്ണൂർ വില്ലേജ് നല്ലളം ദേശത്തും താഴെ പറയുന്ന സർവ്വെ നമ്പറുകളിൽ ഉൾപ്പെടുന്ന ഭൂമിയുടെ സർവ്വെ നടത്തണമെന്ന് ഗവൺമെന്റ് നിർദ്ദേശിച്ചിരിക്കയാൽ താഴെ പറയുന്ന വില്ലേജുകളിലെ താഴെ പറയുന്ന ദേശങ്ങളിലെ താഴെ പറയുന്ന സർവ്വെ നമ്പറുകളിലെ അതിർത്തി തിരിച്ച് സർവ്വെ ചെയ്യുന്നതാണെന്ന് 1961 ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1) വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു. താഴെ പറയുന്ന ഭൂമിയുടെ ഉളളിലോ, അഥവാ അതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമിയിൽ അവകാശമുന്നെ് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ, ഏജന്റ് മുഖേനയോ, സ്ഥലത്ത് ജോലി ചെയ്യുന്ന സർവ്വെയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുകൊടുക്കുന്നതിനും
2അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേി അതാത് സമയങ്ങളിൽ ആവശ്യപ്പെടുമ്പോൾ ഹാജരാകുന്നതിനും വേി ഇതിനാൽ ക്ഷണിച്ചുക്കൊളളുന്നു.
"പ്രസ്തുത ആക്ടിലെ 6(2) വകുപ്പ് പ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശബന്ധമുളള ഏതൊരാൾക്കും സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്. "
പ്രസ്തുത ആക്ടിലെ 6(3) വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ അവകാശക്കാരും : - എ. സർവ്വെ ചെയ്യുന്നതിനുവേി നിർമ്മാർÖനം ചെയ്യേ ആവശ്യം ഉായേക്കാവുന്ന വല്ല മരങ്ങളോ, കുറ്റിക്കാടുകളോ, വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ, നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും
ബി. കൊടി പിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും സി. അനുയോജ്യമായ സർവ്വെ അടയാളങ്ങൾ നൽകണമെന്നും മറ്റു പ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാരമുാക്കിയിട്ടുളള ചട്ടങ്ങളൊ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർവ്വെയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.
മേൽ പറഞ്ഞ എ മുതൽ സി വരെയുളള ഖണ്ഡങ്ങൾ പ്രകാരമുളള ഈ അഭ്യർ°നകൾ അനുസരിക്കാൻ ആരെങ്കിലും വീഴ്ച്ച വരുത്തുകയാണെങ്കിൽ ആ ജോലി കൂലിപ്പണിക്കാരെക്കൊ് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതു പ്രകാരമുാക്കിയിട്ടുളള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുളളതുപോലെ വീഴ്ച്ച വരുത്തുന്നവരിൽ നിന്നും വസൂലാക്കുന്നതാണ്.
പട്ടിക
Pn×കോഴിക്കോട് Xmeq¡v —കോഴിക്കോട് hntÃPv — കസബ tZiw — കസബ dn.k \¼À - 1717725, 1717728, 1717730, 1717738, 188350
hntÃPv — കോട്ടൂളി tZiw — പറയഞ്ചേരി റി.സ നമ്പർ - 18/8, 18/9, 18/11, 18/5അ,18/10, 18/6, 19/11, 19/5, 19/6, 20/12, 19/7, 19/9, 19/15, 20/8, 38/4, 38/8, 38/10,37/1അ/2, 37/1/ആ, 40/10അ, 40/14, 40/24, 40/15, 42/10, 42/1ആ, 41/6, 42/11, 42/12, 42/14, 41/5, 41/7, 42/1ഇ, 42/13, 42/1ഉ, 42/15, 43/2ആ, 43/2അ
hntÃPv — വളയനാട് tZiw — കൊമ്മേരി റി.സ നമ്പർ - 5/3, 11/4, 11/10, 11/7, 11/11, 10/3, 10/11, 10/12, 10/4, 10/13, 10/14, 12/9, 12/11, 12/12, 17/3, 17/1, 16/3, 16/10, 16/9, 16/14, 16/12, 16/11, 16/13, 22/16, 22/3അ, 22/2, 22/3ആ, 22/17, 22/18, 22/10, 22/20, 22/12, 22/21, 22/9, 22/22, 22/24, 28/12, 28/11
hntÃPv — വളയനാട് tZiw — വളയനാട് റി.സ നമ്പർ - 2411488/1, 2411489/1, 249372, 2411487/1, 249373, 249374, 2411486/7, 2411486/8, 249 382, 2411485/1, 249384, 249385, 249386, 249387, 2411485/2, 249388, 2411481/1, 249343, 249342, 249341, 249340, 249339, 2410399, 2410397, 2410400, 2410398, 2410413, 2410412.
3hntÃPv— പന്നിയങ്കര tZiw — പന്നിയങ്കര റി.സ നമ്പർ - 225219, 225218, 225215, 225214, 225213, 225197, 225198, 225212, 225211, 225206, 225 208, 225207, 226255, 226254, 226256, 226260, 224171, 224138, 224135, 228334, 223131, 223127, 228335, 223 124,228336, 228363, 228362, 223122, 223118, 223117, 223115, 223114, 228364, 223107, 228369, 228370, 223106, 229372, 2314469, 2314473, 229399, 229400, 2314504, 2314503, 229403, 2314508, 2314510, 2314513, 229404, 2314 514, 2315530, 2315527, 2314518, 2315528, 2314523, 2314524, 2314525, 236221/2, 2315545, 236220/5, 236220/1, 236222/1, 236219/2, 236219/6, 236219/3, 236219/4, 236219/5, 236218/4, 236218/5, 236217/1, 236217/9, 236 217/13, 236217/8, 236217/14, 236217/10, 236208/1, 235205, 235196, 235197, 235195, 235198
hntÃPv — ചെറുവണ്ണൂർ tZiw — നല്ലളം റി.സ നമ്പർ - 2/1
(ഒപ്പ്) kvvs]jy XlknÂZmÀ ( FÂ. F) tImgnt¡mSv \Kc]mXhnIk\]²Xn, tImgn-t¡m-Sv.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024