Servants of Knowledge
Kerala Gazette · Government of Kerala

Land Acquisition - Nedumangadu - Aruvikkara - Vellanadu Road Reach -2

Published 16 December 2024

Department
Revenue Department
Office
COLLECTORATE THIRUVANANTHAPURAM
Type
Extraordinary
Gazette no.
3991
Identifier
in.gazette.keralacompose.2024-12-16.extraordinary-36168
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ഡിസംബർ 16 16th December 2024

തിങള

നർേ

No. 3991 വാലം 13 Vol. XIII

1200 ധനു 1

1st Dhanu 1200

Thiruvananthapuram, Monday

1946 അ്ഗഹായനം 25

25th Agrahayana 1946

ഫാറം നമ്പർ.7

ചട്ടം 18(1) കാണുക

വിÚാപനം

നം.കെ3-574151/23 2024 ഡിസംബർ 10 കേരള സർക്കാരിന്റെ 04.12.2015-ാം തീയതിയിലെ 649/15/ആർ.ഡി നമ്പർ സർക്കാർ ഉത്തരവ് പ്രകാരം തിരുവനന്തപുരം എൽ.എ ജനറൽ സ്പെഷ്യൽ തഹസിൽദാരെ 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുന:രധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

നിയമത്തിന് വിധേയമായി ഒരു കളക്ടറുടെ ചുമതലകൾ നിർവഹിക്കുന്നതിനുവ­േി നിയമിച്ചിട്ടുള്ളതിനാലും;

നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുന:രധിവാസത്തിനും, പുന:സ്ഥാപനത്തിനുമുള്ള അഡ്മിന്സ്ട്രേറ്റർ ആയി തിരുവനന്തപുരം എൽ.എ ഡെപ്യൂട്ടി കളക്ടറെ സർക്കാർ ഇതിനാൽ നിയമിക്കുന്നതിനാലും;

ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് കേരള റോഡ് ഫ­് ബോർഡിനു വ­േി നെടുമങ്ങാട് അരുവിക്കര വെള്ള നാട് റോഡിൽ മുള്ളിലവിൻമൂട് മുതൽ കുളക്കോട് വരെയുള്ള (റീച്ച്-2) വിക സനത്തിനായി ആവശ്യമു­ന്നെോ ആവശ്യമു­ായേക്കാമെന്നോ സർക്കാരിന് ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാലും;

ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാവ്യക്തികൾക്കും 2013 ലെ ഭൂമി ഏറ്റെടുക്ക ലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുന:രധിവാസത്തിനും പുന:സ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാം വകുപ്പ് 1-ാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പ്രസ്തുത സ്ഥലത്തിൽ തൽപര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖ കളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബ ന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉ­ങ്കെിൽ അവ രേഖാമൂലം ഒരു പത്രികയായി മേൽപ്പറഞ്ഞ വിÚാപനം പ്രസിദ്ധീകരിച്ച തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച പൊതു അറിയിപ്പ്് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതു മുതൽ 15 ദിവസത്തിനകം സ്പെഷ്യൽ തഹസിൽദാർ (എൽ.എ.),ജനറൽ, സിവിൽസ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം മുമ്പാകെ സമർപ്പിക്കാൻ തദനുസ രണം ആവശ്യപ്പെട്ടുകൊള്ളുന്നു. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതോ ആക്ഷേപ കന് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.

േമൽ പറ(cid:496) െപാ(cid:559) ആവശ(cid:324)(cid:563)ിേല(cid:333)് ഏെ(cid:1139)(cid:499)(cid:333)ാൻ നിർേ(cid:622)ശി(cid:333)െ(cid:724)(cid:503)ിരി(cid:334)(cid:689) (cid:812)മി(cid:842)െട വി(cid:1033)ീർ(cid:553)ം നിർ(cid:553)യി(cid:334)(cid:689)തി(cid:659) േവ(cid:535)ി (cid:444)വെട േചർ(cid:334)(cid:689) ഫീൽഡ് ന(cid:825)(cid:877)കൾ സർെ(cid:931) െച(cid:856) റി(cid:333)ാർഡ് ത(cid:874)ാറാ(cid:334)(cid:689)തിേല(cid:849)ായി വ(cid:1034)വിൽ (cid:731)േവശി(cid:334)(cid:689)തി(cid:659)ം സർെ(cid:931) െച(cid:875)(cid:689)തി(cid:659)ം വിതാന(cid:441)ൾ എ(cid:499)(cid:334)(cid:689)തി(cid:659)ം അതി(cid:877)ം േരഖ(cid:842)ം അടയാളെ(cid:724)(cid:499)(cid:564)(cid:689)തി(cid:659)(cid:818)(cid:1099) (cid:731)വർ(cid:563)ികൾ വ(cid:1034) ഉടമ(cid:1041)ൻ അെ(cid:919)(cid:437)ിൽ വ(cid:1034) ഉടമ(cid:1041)ൻ അധികാരെ(cid:724)(cid:499)(cid:563)ിയ വ(cid:324)(cid:349)ി(cid:842)െട സാ(cid:689)ിധ(cid:324)(cid:563)ിൽ നട(cid:564)(cid:689)താണ് എ(cid:689) അറിയി(cid:725)ം നിയമ(cid:563)ിെല 12– ›0 വ(cid:328)(cid:724)് (cid:731)കാര(cid:922)ം ച(cid:503)(cid:441)ളിൽ 19– ›0 ച(cid:503)(cid:563)ിെ(cid:706) (3)– ›0 ഉപച(cid:503)(cid:563)ിൽ (cid:709)റെ(cid:724)(cid:499)വി(cid:333)ാൻ വ(cid:324)വ(cid:1041) െച(cid:855)ിരി(cid:334)(cid:689) (cid:731)കാരം ഇതിനാൽ േനാ(cid:503)ീസ് (cid:731)സി(cid:627)െ(cid:724)(cid:499)(cid:564)(cid:690).

സാമൂഹ്യ പ്രത്യാഘാത നിർണ്ണയ റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ (trivandrum.nic.in) ലഭ്യമാണ്. ആയതിന്റെ ഒരു സംക്ഷിപ്തരൂപം ഇതോടൊപ്പം ചേർത്തിട്ടു­്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

പട്ടിക

എ) നഗരപ്രദേശത്തിലെ വസ്തുക്കൾ : ഇല്ല

ബി) ഗ്രാമപ്രദേശത്തിലെ വസ്തുക്കൾ

ജില്ല :തിരുവനന്തപുരം താലൂക്ക ് : നെടുമങ്ങാട് വില്ലേജ് (1) : വെള്ളനാട് ബ്ലോക്ക് : 39

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്)

ക്രമ നമ്പ ർ സർവ്വെ നമ്പർ വിവരണം വിസ്തീർ ണ്ണം ഹെക്ടർ പൊതു ആവശ്യത്തി ന്റെ സ്വഭാവം കുടുംബ ങ്ങളെ ഒഴിപ്പിക്കു ന്നതിനു ള്ള കാരണം ഉടമസ്ഥരുടെ പേര്/ തൽപ്പര കക്ഷികൾ
1 3/Pt പുരയിടം അരുവിക്കര വെള്ളനാട് റോഡ് വികസനം -റീƾ്-2 അരുവിക്കര വെള്ളനാട് റോഡ് വികസനം-റീƾ്-2 തിരയിവൻ നാടാർ തങ്കപ്പൻ, ത്രേസിയാൾ തങ്കമണി, അനിൽകുമാർ, പുഷ്പ സുരേ ന്ദ്രൻ, സുരേന്ദ്രൻ, ബിനു, ശാന്തിനി
2 8/Pt ബാബുകുട്ടൻ, സജികുമാർ, സ്റ്റീഫൻ തു­ിയൂർ
3 9/Pt അലക്സ്, സുരേഷ്, രാജേഷ്.എസ്, കാർത്തിക ദേവദാസ്, ജോയ്, ബിജുകു മാർ, ചന്ദ്രകുമാർ, ദീപ, സുജ, പ്രകാശ് കുമാർ, ജെ.ഓമന, അപർണ്ണ, അഭിരാമി, ലാസർ നാടാർ, കൃഷ്ണമ്മ
4 10/Pt രാധിക, അനിതകുമാരി, അനിൽകുമാർ, വേണു, ശ്രീജ, ലാസർ, ലളിത
5 14/Pt ലോറൻസ്.എ, സൗമ്യ.എസ്, റോജി ഡാനിയേൽ, വനജാക്ഷിയമ്മ, ബീന, ജോൺ, വിമല
6 15/Pt സനം-റീƾ്-2 അരുവിക്കര വെള്ളനാട് റോഡ് വിക സനം റീƾ്-2 അരുവിക്കര വെള്ളനാട് റോഡ് വിക സെൽവരാജ്.പി, സത്യദാസ്, വിമല, അനില, ബിസ്സ വർഗീസ്, ബിജി വർഗീസ്, സെൽവരാജ്, സത്യദാസ്, ചെറുപുഷ്പം
7 16/Pt വിമല, വർഗ്ഗീസ്, ദാസ്, ഗബ്രിയേൽ, റോണി ഫെർണാ­സ്, സൗമ്യ, ക്രിസ്തു ദാസ്, ഗ്രീഷ്മ, രാജേഷ്, വിദ്യ
8 17/Pt നേശമ്മ, സുഗേഷ്, ജോയ്, അനിതകുമാ രി, അനന്തു, ചന്തു, രാധമ്മ, ജോസി, ശശിധരൻ നായർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
9 26/Pt രജിത, വിനോദ്കുമാർ, രശ്മി
10 27/Pt സരസ്വതിയമ്മ രാധമ്മ, ഭുവനേന്ദ്രൻ ആശാരി, വിജയകുമാർ, മിനി.എസ്, ഭുവ നേശ്വരൻ ആശാരി, രജനി.എസ്.പിള്ള, ഗൗരിനന്ദ, ശശിധരൻ ആശാരി, സുശീല,
11 28/Pt വിനീത്, രമ്യസുധാകരൻ
12 35/Pt ബിജുകുമാർ, ശാന്തി
13 36/Pt ഭാസുരാംഗിയമ്മ, മേഖല, പ്രദീപ്, നളിനാ ക്ഷൻ നായർ, അജിത.ബി നായർ, പ്രതീഷ് കുമാർ, സജിത.എ.എൻ
14 37/Pt പ്രസിഡന്റ്- ക്ഷിരോത്പാദക സഹകരണ സംഘം വാളിയറ, സ്മിത കുമാരി, അനിൽ കുമാർ, ഭുവനേന്ദ്രൻ നായർ, പ്രേം, രാജി, അരുൺ കുമാർ
15 51/Pt റൈറ്റ് ഗോപാലൻ, പി.ഡി.ജോൺസൺ, ദീപു, പ്രസിഡന്റ് - ടചഉജ വെള്ളനാട്, കൃഷ്ണപണിക്കർ
16 52/Pt ഉഷ, ശോഭ, ജോൺ, രമാദേവി, ജെയിം സ്, പ്രവീൺബെൻ, അനിരുദ്ധൻ, രാമച ന്ദ്രൻനായർ, ശശി, ലേഖ, ഷെറീന റാണി
17 53/Pt ഗോപകുമാർ, രാജി മോൾ, സുനിൽ കുമാർ, രാജേന്ദ്രൻ നായർ.ബി, ഷൈലജ കുമാരി.ജി, ജയകുമാർ.എസ്, ബിന്ദു കുമാരി, ഓമന, മാധവൻപിള്ള, മനോജ്, ശിവകുമാർ
18 54/Pt രാജശ്രീ, ഗിരീഷൻ നായർ, ബിനു, നിഷ, വത്സല കുമാർ, അനിൽ, അഞ്ജു, പി.മാ ധവിയമ്മ, സുരേഷ്കുമാർ, പ്രേമാനന്ദ്, സതികുമാരി,
19 55/Pt പുരയിടം അരുവിക്കര വെള്ളനാട് റോഡ് വികസനം റീƾ്-2 അരുവിക്കര വെള്ളനാട് റോഡ് വികസനം റീƾ്-2 പ്രസന്ന കുമാർ, സുമ, അംബിക, േവȕേഗാപാലൻ നായർ
20 59/Pt ഡോ.റീന ശാന്തം, അഷീന പ്രിൻസ്, അഞ്ജിത പ്രിൻസ, ബാലജിത്ത്, പാർവതി, ˛വീൺ
21 67/Pt ഹരികൃഷ്ണൻ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
22 70/Pt പ്രഭാകരൻ നായർ, മായാ കുമാരി.എസ്, അനുജ.എം.എസ്
23 71/Pt അനുശ്രീ.വി.ആർ, അരുൺരാജ്, രാജിത ദേവി,
24 73/Pt അനിൽകുമാർ, അഖിൽ.ബി.എസ്, അമൽ. ബി.എസ്, വാസുദേവൻ നായർ, അജിത്. ആർ.കെ, ശ്രീകുമാരൻ, രാജി.എസ് നായർ, സിന്ധു.എസ്, സജീവ്, ശ്രീകുമാ രൻ
ആെക 0.2775

താലൂക്ക് : നെടുമങ്ങാട് വില്ലേജ ് (2) : അരുവിക്കര ബ്ലോക്ക് നം : 40

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്)

ക്രമ നമ്പർ സർവ്വെ നമ്പർ വിവരണം വിസ്തീ ർണ്ണം ഹെക്ട ർ പൊതു ആവശ്യ ത്തി ന്റെ സ്വഭാവം കുടുംബ ങ്ങളെ ഒഴിപ്പിക്കു ന്നതിനു ള്ള കാരണം ഉടമസ്ഥരുടെ പേര്/ തൽപ്പര കക്ഷികൾ
1 405/Pt പുരയിടം അരുവിക്കര വെള്ളനാട് റോഡ് വികസനം –റീƾ്-2 അരുവിക്കര വെള്ളനാട് റോഡ് വികസനം –റീƾ്-2 വിവേക്.എസ്,വിദ്യാദേവി, ഹരികുമാർ, സെൽവരാജ്, വസന്തകുമാരി ശങ്കരപിള്ള, ഉമാകാന്തൻ
2 406/Pt ശ്യാമള ദേവി
3 407/Pt ഹരികുമാർ,ശശിധരൻ നായർ,പßജകുമാരി, ബാബു, സുമംഗല,അനീസ. എ, സലിം,വിജയകുമാരൻ നായർ
4 408/Pt ഹരികുമാരി.ജി.എസ്, ബാലചന്ദ്രൻ നായർ, ജി.എ സ്.ബിജുകുമാർ, അമ്മിണി, സലിം
5 413/Pt ചന്ദ്രശേഖരൻ നായർ, അബ്ദുൾ റÒാൻ സൗദാ ബീഗം, മുബീന,ചന്ദ്രലേഖ, മോഹനകുമാർ, അരുൺ. ആർ, സുഭദ്രയമ്മ, ബഷീർ. നൗഷാദ്, ദീപു.കെ, നിഷ് - ജനസേവനാകേന്ദ്രം
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
6 416/Pt നിലം അരുവിക്കര വെള്ളനാട് റോഡ് വികസനം –റീƾ്-2 അരുവിക്കര വെള്ളനാട് റോഡ് വികസനം –റീƾ്-2 ലീല
416/Pt പുരയിടം കേശവകുരുക്കൾ,അനിൽ ňമാർ,ചʨൻ,ലക്ഷമി.ജി.നാ യ ർ ,വിനീത, ക്ഷീരോത്പാ ദക സഹകരണ സംഘം
7 417/Pt സുരേഷ് കുമാർ, ഹക്കിം ഖാൻ, അനിൽകുമാർ, ശാലിനി.എസ്.എസ് നായർ, മധു, ഷഹിനാസ്, ഷാഹിന, കേശവനാചാരി
8 419/Pt പ്രീത, ലത, ജയകുമാരി, രാജീവ്, കൃഷ്ണൻ.ജി. ആർ, ലക്ഷ്മി.ജി.ആർ, അശോക് കുമാർ
9 426/Pt രമണി.ജെ, കെ.ഓമന, അംബിക, ജോയി.ജെ.എ സ്, ഇന്ദുമതി, ചന്ദ്രൻ, അനിത കുമാരി
10 428/Pt സന്ധ്യ.ആർ.എസ്, ഷാഫി. എസ്, മണികണ്ഠൻ, നിഷ ജയചന്ദ്രൻ
11 429/Pt അനിൽകുമാർ, പ്രവീൺ കുമാർ, ലാലാസ് ക്രഷർ, ചന്ദ്രശേഖരൻ നായർ, അജിത.എസ്, സതി േദവി
12 435/Pt രാജി.എസ്, ഹിതപാലൻ നായർ, പ്രശാന്ത്
13 436/Pt നാരായണൻ ആശാരി, വീണ., സിന്ധു, ചന്ദ്രകു മാർ, രേഷ്മ വിജയകുമാർ, കൃഷ്ണ കുമാർ, ഉണ്ണി, കൃഷ്ണൻ ആശാരി
14 439/Pt നമശിവായം, ശോഭന കുമാർ, സുധകുമാരി, പ്രശാന്ത്.വി.വി, മോഹനൻ, ശ്രീജിത്ത്.വി.വി, ശ്രീലേഖ. വി.വി, പിച്ചാ­ി ചെട്ടി യാർ, എൻ.എസ്.സുനി മുതൽപേർ, തങ്കമണി, ദിപു.എസ്, ദീപ.എ, തുഷാ ര, ശശികുമാർ
ആെക 0.1837
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7

താലൂക്ക് : നെടുമങ്ങാട് വില്ലേജ് (3) : അരുവിക്കര ബ്ലോക്ക് : 41

(ഏകദേശ വിസ്തീർണ്ണമാണ് കൊടുത്തിരിക്കുന്നത്)

ക്രമ നമ്പർ സർവ്വെ നമ്പർ വിവരണം വിസ്തീർ ണ്ണം ഹെക്ടർ പൊതു ആവശ്യ ത്തി ന്റെ സ്വഭാവം കുടുംബ ങ്ങളെ ഒഴിപ്പിക്കു ന്നതിനു ള്ള കാരണം ഉടമസ്ഥരുടെ പേര്/ തൽപ്പര കക്ഷികൾ
1 262/Pt പുരയിടം അരുവിക്കര വെള്ളനാട് റോഡ് വികസനം-റീƾ്-2 അരുവിക്കര വെള്ളനാട് റോഡ് വികസനം റീƾ്-2 ഭുവനേന്ദ്രൻ നായർ, സോളമൻ, മധുസുദനൻ നായർ, ദാമോധരൻ നായർ, യോഹന്നാൻ, റവ.ഫാദർ അൽഫോൺÉിഗറി, തങ്കരാജൻ നാടാർ, തമ്പി നാടാർ, ബോബി രാജേന്ദ്രൻ, രാകേഷ്.കെ. ആർ, രാമചന്ദ്രൻ, ശാന്തകുമാർ, ശോഭന കുമാർ, അരുവി ആർട്സ് ആന്റ് സ്പോർട്സ് ക്ലബിനു വ­േി പ്രസിഡന്റ് മനു പ്രകാശ് എം.പി, സെക്രട്ടറി റിജു ജി നായർ
2 264/Pt ബിന്ദു,കെ.ആർ.സന്ധ്യ, ഷിബു.ഡി
3 266/Pt രത്നാഭായി,സരസമ്മ, മനോജ്, ബിനിത, മഞ്ജു, രÚിത്ത്.ആർ.എസ്, അനിൽകുമാർ.ഡി, ജയശ്രീ.എൻ, ലക്ഷ്മണൻ ചെട്ടിയാർ (Late) നല്ല ശിവൻ ചെട്ടിയാൻ മകൻ, വിജയകുമാരി, ദിവ്യ, മനോജ്
4 267/Pt ്ര ശീകല, സുധാദേവി, വിജയാനന്ദൻ, ശിവരാജൻ (Late) ഭാര്യ ജലജ മുതൽപേർ, ടി.വിജയകുമാർ, ശ്രീലത.റ്റി.ആർ, ബിജി.വി
5 274/Pt സുരേന്ദ്രൻ നായർ, ഹരികുമാർ, ലക്ഷ്മി കൃഷ്ണൻ. എ, ശോഭന കുമാരി, പാർവ്വതി.എ.കെ
6 275/Pt സഹദേവൻ, ശോഭന, ലതകുമാരി, രാജീവ്.റ്റി, എസ്.ശ്രേയ, ശോഭന.ആർ, സതീശൻ,പുഷ്പം
7 276/Pt വിജയൻ നായർ, ഹേമലത
8 278/Pt ബൈജു, രാജൻ, സജുകുമാർ, സോമൻ നാടാർ, സനൽ.കെ, സലിൻ.കെ.എസ്, പുഷ്പൻ നാടാർ, നാഗപ്പൻ നായർ, രഞ്ജിത ദേവി, വിജയകുമാർ, പി. രാജഗോപാൽ
ആെക 0.0938
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8

സാമൂഹ്യ പ്രത്യാഘാത നിർണ്ണയ റിപ്പോർട്ടിന്റെ സംക്ഷിപ്തം

സാമൂഹ്യപ്രത്യഘാത വിലയിരുത്തൽ പഠന ഏജൻസി - െസ(cid:706)ർ േഫാർ ലാൻഡ് ആൻഡ് േസാഷ(cid:324)ൽ (cid:1075)ഡീസ് പദ്ധതിയും പൊതുജനതാൽപര്യവും

കേരള റോഡ് ഫ­് ബോർഡ് ഏറ്റെടുത്ത് നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധ തിയാണ് നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡ് വികസനം. നെടുമങ്ങാട് താലൂ ക്കിലെ അരുവിക്കര, വെള്ളനാട് വില്ലേജുകളിൽ നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡ് വികസനം പൂർത്തിയാകുന്നതോടു കൂടി അരുവിക്കര ടൗണിലെത്തുന്നതിനുള്ള സഞ്ചാരദൈർഘ്യം കുറയുകയും ഇന്ധന, സമയ ലാഭം ഉ­ാകുകയും ചെയ്യും.

കൂടാതെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാകും ഈ റോഡ്. നെടുമങ്ങാട് അരുവിക്കര വെള്ളനാട് റോഡിൽ മുള്ളില വിൻമൂട് മുതൽ കുളക്കോട് വരെയുള്ള (റീച്ച്-2) റോഡ് വികസനം. യാഥാർ°്യമാക്കു ന്നതോടൊപ്പം ഇവിടത്തെ സ്ഥലവാസികൾക്കും, പൊതുജനങ്ങൾക്കും സുഗമമായ റോഡ്യാത്രാ സൗകര്യവും ലഭിക്കും, ഇതുവഴി പൊതുജനത്തിന് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

സാമൂഹ്യ പ്രത്യാഘാതങ്ങളും നിവാരണമാർഗങ്ങളും

ക്രമ നമ്പർ പ്രത്യാഘാത ത്തിന്റെ തരം സ്ഥിതി വിവരം ലഘൂകരണ മാർഗ്ഗങ്ങൾ
1 ഭൂമിയുടെ നഷ്ടം 86 ഭൂവുടമസ്ഥരുടെ ഭൂമി മാത്രം ഭാഗീകമായി ഉൾപ്പെട്ടു വരുന്നു. 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സൂതാര്യതക്കും, പുനരധിവാസ ത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമങ്ങളും,ചട്ടങ്ങളും അനുസരിച്ചുള്ള നഷ്ട പരിഹാരം
2 ഭൂമിയും നിർമ്മിതിയും നഷ്ടപ്പെടുന്നത് 18 പാർപ്പിട കെട്ടിടങ്ങളെയും, 60 കച്ചവട സ്വയംതൊഴിൽ സ്ഥാപന ങ്ങളെയും ഭാഗീകമായും 7 കച്ച വട സ്വയംതൊഴിൽ സ്ഥാപന ങ്ങളെ പൂർണ്ണമായും ബാധിക്കു ന്നു. ഇതിൽ കിണറുകൾ, സെപ്റ്റിക് ടാങ്ക്, ചുറ്റുമതിൽ, സൺഷെയ്ഡ് എന്നിവ ഉൾപ്പെട്ടു വരുന്നു. 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സൂതാര്യതക്കും, പുനരധിവാസ ത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമങ്ങളും, ചട്ടങ്ങളും അനുസരിച്ചുള്ള നഷ്ട പരിഹാരം
3 ഉൽപാദനക്ഷമ മായ ഏറ്റെടുക്കുന്ന ഭൂമിയിലുള്ള തെ ങ്ങ്, റബർ, മാവ്, പ്ലാവ്, റംബു ട്ടാൻ, മഞ്ചണാത്തി, അക്കേഷ്യ, 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9
ആസ്ഥികളുടെ നഷ്ടം മാഞ്ചിയം, ചാര്, ആഞ്ഞിലി, മറ്റ്പാഴ് മരങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവ നഷ്ടമാകുന്നു. സൂതാര്യതക്കും, പുനരധിവാസ ത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമങ്ങളും, ചട്ടങ്ങളും അനുസരിച്ചുള്ള നഷ്ട പരിഹാരം
4 ഉപജീവന സാധ്യതകളുടെ നഷ്ടം 7 കച്ചവട സ്ഥാപനങ്ങൾ പൂർണ്ണ മായും നഷ്ടപ്പെടുന്നു. 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സൂതാര്യതക്കും, പുനരധിവാസ ത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമങ്ങളും, ചട്ടങ്ങളും അനുസരിച്ചുള്ള നഷ്ട പരിഹാരം
5 പൊതു ഉപയോഗ മുതലുകളുടെ നഷ്ടം വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ, കേരള വാട്ടർ അതോറിറ്റി, ഗവ. ജി.എച്ച്.എസ്സ്, അരുവിക്കര പോസ്റ്റ് ഓഫീസ്, ഗവ.എൽ.പി. സ്കൂൾ തുടങ്ങിയവയെ ഭാഗീകമായി ബാധിക്കുന്നു. 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സൂതാര്യതക്കും, പുനരധിവാസ ത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമങ്ങളും, ചട്ടങ്ങളും അനുസരിച്ചുള്ള നഷ്ട പരിഹാരം
6 പൊതുമുതൽ നഷ്ടപ്പെടുന്നത് പ്രത്യക്ഷത്തിൽ ഇല്ല ബാധകമല്ല
7 മതസ്ഥാപനങ്ങ ളുടെനിർമ്മിതി കളുടെ നഷ്ടം യാതൊന്നും ഉൾപ്പെടുന്നില്ല ബാധകമല്ല

2013-ലെ എൽ.എ നിയമം അനുശാസിക്കുന്ന തരത്തിൽ അനുയോജ്യമായ നഷ്ടപരിഹാരം നൽകി കൊ­ുള്ള ആഘാതലഘൂകരണ മാർഗ്ഗങ്ങളിലൂടെ തി(cid:877)വന(cid:663)(cid:709)രം ജി(cid:919)യിൽ െന(cid:499)മ(cid:441)ാട് താ(cid:881)(cid:333)ിൽ അ(cid:877)വി(cid:333)ര-െവ(cid:1099)നാട്-റീ(cid:446)്-2 േറാഡ് വികസന(cid:563)ിനായി േകരള േറാഡ് ഫ(cid:535)് േബാർഡി(cid:659) േവ(cid:535)ി അ(cid:877)വി(cid:333)ര , െവ(cid:1099)നാട് വിേ(cid:919)(cid:462)കളിെല (cid:812)മി പ്രയാസങ്ങളും, എതിർപ്പുകളും ഇല്ലാതെ ഏറ്റെടുക്കുവാൻ സാധിക്കുന്നതാണ്.

(ഒ(cid:724)്)

ജില്ലാകളക്ടർ

തിരുവനന്തപുരംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

10

വിശദീകരണ കുറിപ്പ്

ഇത് വിÚാപനത്തിന്റെ ഭാഗമാകുന്നതല്ല.എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടു ത്തുന്നതിന് ഉദ്ദേശിച്ചുകൊ­ുള്ളതാണ്.

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ കേരള റോഡ് ഫ­് ബോർഡിനുവ­േി അരുവിക്കര, വെള്ളനാട് വില്ലേജുകളിൽ നെടുമങ്ങാട് അരുവി ക്കര വെള്ളനാട് റീ(cid:446)്-2 റോഡ് വികസനവുമായി ബന്ധപ്പെട്ട് 2013 ലെ ഭൂമി ഏറ്റെടുക്ക ലിൽ ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി ഏക ദേശം 0.5550 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് അർ°ന കേരള പൊതുമരാമത്ത്വ കുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ചതിന്റെ അടിസ്ഥാന ത്തിൽ തുടർ നടപടി സ്വീകരിക്കുവാൻ തീരുമാനിച്ചതിനാൽ ഭൂമി ഏറ്റെടുക്കലിൽ ന്യായ മായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപന ത്തിനുമുള്ള അവകാശ നിയമത്തിലെ ചട്ടം 18 പ്രകാരം ഒരു വിÚാപനം പ്രസിദ്ധപ്പെ ടുത്ത­േതു­്.

ഈ വിÚാപനം മുകളിൽ പരാമർശിച്ച ലക്ഷ്യം കൈവരിക്കുന്നതിലേക്കായി മാത്രം.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-16.extraordinary-36168/. Archive identifier in.gazette.keralacompose.2024-12-16.extraordinary-36168.