Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
48593 Revenue Department 17th December 2024 ____________________________________________________________________________________________________________________________Kollam District
KunnathoorTaluk
NOTICE
No: TLKKNR/2581/2024-A3/K-Dis
09-12-2024 Notice is hereby given to all to whom it may be concern that Pillai Remya Radhakrishnan, Gokulam, Valiyapadom, West Kallada Village, Kunnathur Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late P Lalmohan, Changayil Veedu, Venga, Mynagappally Village who expired on 30-09-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P Lalmohan. That it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are alive. Minors are under the protection of Sl.No 2 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. Objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar , Kunnathur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Vimala Devi P | Mother | 69 |
| 2 | Pillai Remya Radhakrishnan | Wife | 39 |
| 3 | Rohit L | Son | 14 |
| 4 | Laksh L | Son | 08 |
09-12-2024 നമ്പർ: TLKKNR/2570/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ ശാാംകോട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരോജിനി അമ്മ, താന്നിക്കലഴികത്ത് പടിഞ്ഞാറ്റതിൽ, മുതുപിലാക്കാട് പടിഞ്ഞാറ് മുറി, ശാാംകോട്ട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാാംകോട്ട വില്ലേജിൽ പരേതയുടെ മകൾ രമാദേവി, താന്നിക്കലഴികത്ത് പടിഞ്ഞാറ്റതിൽ, മുതുപിലാക്കാട് പടിഞ്ഞാറ് മുറി, ശാാംകോട്ട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ ശാാംകോട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-09-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രമാദേവി | മകൾ | 57 |
48594 KERALA GAZETTE Part III
| 2 | ജിജിമോൾ എസ് എൻ | മകന്റെ ഭാര്യ | 45 |
| 3 | ഭാഗ്യ ജെ മോഹൻ | പൗത്രി | 22 |
09-12-2024 നമ്പർ: TLKKNR/2580/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ ശാാംകോട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അശോകൻ കെ, സായൂജ്യം, മനക്കര മുറി, ശാാംകോട്ട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാാംകോട്ട വില്ലേജിൽ പരേതൻറെ ഭാര്യ രത്നമ്മ എ, സായൂജ്യം, മനക്കര മുറി, ശാാംകോട്ട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ ശാാംകോട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-08-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രത്നമ്മ എ | ഭാര്യ | 60 |
| 2 | അശ്വിൻ എ ആർ | മകൻ | 32 |
| 3 | മിൻ എ ആർ | മകൻ | 28 |
Kollam District
KunnathoorTaluk
NOTICE
12-12-2024 നമ്പർ: TLKKNR/2582/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ രനാട് നോർത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി മത്തായി, മണി സദനം, പടിഞ്ഞാറ്റം മുറി, രനാട് വടക്ക് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് നോർത്ത് വില്ലേജിൽ പരേതൻറെ ഭാര്യ തെരേസ എഫ്, മണി സദനം, പടിഞ്ഞാറ്റം മുറി, രനാട് വടക്ക് വില്ലേജ്, ബോധിപ്പിച്ച അപേക്ഷ രനാട് നോർത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | തെരേസ എഫ് | ഭാര്യ | 84 |
| 2 | സുജ എം | മകൾ | 51 |
12-12-2024 നമ്പർ: TLKKNR/2583/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ പോരുവഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സഹദേവൻ എൻ, ഐക്യ ഭവനം, അമ്പലത്തുംഭാഗം മുറി, പോരുവഴി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പോരുവഴി വില്ലേജിൽ പരേതൻറെ ഭാര്യ ശാന്ത കെ, ഐക്യ ഭവനം, അമ്പലത്തുംഭാഗം മുറി, പോരുവഴി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ പോരുവഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്ത കെ | ഭാര്യ | 72 |
| 2 | വിനോദ്മകുമാർ എസ് | മകൻ | 52 |
| 3 | സനിൽ കുമാർ എസ് | മകൻ | 51 |
No: TLKKNR/2607/2024-A3/K-Dis
12-12-2024 Notice is hereby given to all to whom it may be concern that Unnikrishnan K, Anurag, Kidangayam
48596 KERALA GAZETTE Part III ____________________________________________________________________________________________________________________________Kannimel, Sooranad South Village, Kunnathur Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late Latha A, Anurag, Kidangayam Kannimel, Sooranad South Village who expired on 23-09-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Latha A. That it is proposed to issue a legal heirship certificate according to this to the applicant . Mother of the deceased is alive and father is no more. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. Objections, if any against the issue of the said legal heirship certificate should be filed in person before the Tahsildar , Kunnathur within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Unnikrishnan K | Husband | 66 |
| 2 | Anoop | Son | 34 |
| 3 | Ashna L | Daughter | 33 |
12-12-2024 നമ്പർ: TLKKNR/2579/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ പോരുവഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശിധരൻ പിള്ള വി കെ, വടക്കേ വീട്, അമ്പലത്തുംഭാഗം മുറി, പോരുവഴി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പോരുവഴി വില്ലേജിൽ പരേതൻറെ സഹോദരൻ അനിൽ കുമാർ വി കെ , വടക്കേ വീട്, അമ്പലത്തുംഭാഗം മുറി, പോരുവഴി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ പോരുവഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. പരേതൻ അവിവാഹിതൻ ആയിരുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രസന്നകുമാരി വി എസ് | സഹോദരി | 68 |
| 2 | മോഹനകുമാർ വി കെ | സഹോദരൻ | 64 |
| 3 | സതീഷ് കുമാർ വി കെ | സഹോദരൻ | 61 |
| 4 | അനിൽ കുമാർ വി കെ | സഹോദരൻ | 58 |
12-12-2024 നമ്പർ: TLKKNR/2609/2024-A3/K-Dis
48597 Revenue Department 17th December 2024 ____________________________________________________________________________________________________________________________കുന്നത്തൂർ താലൂക്കിൽ ശാാംകോട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കോമള, രജിത ഭവനം, മുതുപിലാക്കാട് മുറി, ശാാംകോട്ട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ശാാംകോട്ട വില്ലേജിൽ പരേതയുടെ മകൻ രതീഷ് കുമാർ ആർ, രജിത ഭവനം, മുതുപിലാക്കാട് മുറി, ശാാംകോട്ട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ ശാാംകോട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-03-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രവീന്ദ്രൻ പിള്ള | ഭർത്താവ് | 68 |
| 2 | രജിതാ കുമാരി കെ | മകൾ | 39 |
| 3 | രതീഷ് കുമാർ ആർ | മകൻ | 38 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024