Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Industrial Tribunals
©
മകരള സരകാര
GOVERNMENT OF KERALA
2024
17th December 2024 KERALA GAZETTE 225 ____________________________________________________________________________________________________________________________NOTICE
4th December 2024.
No. P1-1782/2024.
Whereas The HDFC ERGO General Insurance Company Ltd., 165-166, Backbay Reclamation, H. T. Parekh Marg, Churchgate, Mumbai-400020 have deposited with this court a sum of ` 10,07,371 (Rupees Ten Lakh Seven Thousand Three Hundred and Seventy One only) as compensation to be distributed to the dependents of the deceased Sri Joseph George, who met with a fatal accident while he was working as a Loading Worker in Vettoor Constructions, Kottayam on 2-11-2017 and The Assistant Labour Officer, Puthuppally has reported that
Smt. Sosamma Joseph, Allippallil House, Velloor P. O., Pampady, Kottayam-686 501—Wife.
is his dependent as defined under Section 2 (1) (d) of the Employee's Compensation Act, 1923 any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of Compensation will be disbursed to the person mentioned above. Claims preferred thereafter will not be considered. 2-11-2017-ാം തീയതി കോട്ടയം വെട്ടൂർ കൺസ്ട്രക്ഷൻസ് എന്ന സ്ഥാപനത്തിൽ ലോഡിങ് സെക്ഷനിൽ ജോലി നോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജോസഫ് ജോർ÷്-ന്റെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 10,07,371 (പത്ത് ലക്ഷത്തി ഏഴായിരത്തി മുന്നൂറ്റി എഴുപത്തിയൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
ശ്രീമതി ശോശാമ്മ ജോസഫ്, അല്ലിപ്പള്ളിൽ വീട്, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം, പിൻ-686 501—(ഭാര്യ)
മാത്രമേ ഉള്ളൂ എന്ന് പുതുപ്പള്ളി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടിയാന്റെ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
Office of the Industrial Tribunal,
(Sd.)
Employees Compensation Commissioner.
Kollam.
.
226 KERALA GAZETTE Part III ____________________________________________________________________________________________________________________________നോട്ടീസ്
നമ്പർ ബി. 3654/2024.
2024 ഡിസംബർ 2.
ശ്രീ. വിനോദ്, കോമത്ത് വീട്, ചെമ്മൻതട്ട, കടങ്ങോട്, തൃശ്ശൂർ-680 501 എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടം സംഭവിച്ച് മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 19,83,853 (പത്തൊമ്പത് ലക്ഷത്തി എൺപത്തി മൂന്നായിരത്തി എണ്ണൂറ്റി അമ്പത്തി മൂന്ന് രൂപ മാത്രം) നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിരിക്കുന്നു.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2(1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ശ്രീ. വിനോദിന്റെ ആശ്രിതരായി (1) ശ്രീമതി അംബിക വിനോദ് (ഭാര്യ), (2) അനുഗ്രഹ്, കെ.
(മൈനർ മകൻ), (3) അനുശ്രീ, കെ. (മൈനർ മകൾ) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.
അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയം,
(ഒപ്പ്)
തൃശ്ശൂർ, അയ്യന്തോൾ-680 003. എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ.
17th December 2024 KERALA GAZETTE 227 ____________________________________________________________________________________________________________________________Notice
No. ECC- 50/22 10/12/2024
Whereas the New India Assurance Co.Ltd has deposited in this Court an amount of `.15,40,053./- (Fifteen Lakh Forty Thousand and Fifty Three only) towards compensation payable to the dependents of the deceased Pradeep Kumar.V who met with fatal accident in the course of work while he was working as a Driver in Ambulance bearing Registration No. KL-23E-2485 on 26.10.2020.The Assistant Labour Officer, Koyilandy has reported that below.
| Sl. No | Name | Relation of Deceased | Address |
| 1. | Kumari Priyanka Pradeep. C | Daughter (Unmarried) | Navarang Mundikandi Kolakkad Atholi Kozhikode |
| 2 . | Kumari Meghana Pradeep.C | Daughter (Unmarried) |
They are his only dependents as defined under Section 2(1) (d) of the employees' compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.
(Sd/-)
Presiding Officer Industrial Tribunal & Employees' Compensation Commissioner, Kozhikode.
228 KERALA GAZETTE Part III ____________________________________________________________________________________________________________________________ന ോട്ടീസ്
ഇസിസി 50/22
10.12.2024 26/10/2020-ാോാ തിയ്യതി ലേ.എൽ-23 ഇ -2485 മ്പർ ആബുൻെസിൽ ഡ്രൈവറോയി ന ോബ്ലി ലേയ്യവേ ഉണ്ടോയ അപലടത്തിൽ മരണലേട്ട രരീ.രപദീപ് ചുമോർ.വി എന്ന തേോഴിോെളിയുടേ ആരരിതർക്ക് തേോഴിോെളി ഷ്ടപരിഹോര ൽചുന്നതി ോയി 15,40,053/- രൂപ (പതി ഞ്ച് ്െേഷത്തി ോൽചതി ോ യിരത്തി അൻപത്തി മൂന്ന് രൂപ മോരത ) ഈ നലോടതിയിൽ ലേട്ടിവേച്ചിട്ടുണ്ട്. തേോഴിോെളി ഷ്ട പരിഹോര ആല്ടിബ്ലേ 2(1) ൈി വലുല് അ ുസരിച്ച് ിർവലിച്ച രപലോര ടിയോറേല മരണ സമയത്തേ ആരരിതരോയി ചുവടേ നലർത്തിരിക്കുന്ന പട്ടിലയിൽ ഉള്പേടുന്നവർ മോരതനമ ഉളളൂ എന്ന് അസിസ്റ്ററല ് നബെർ ഓഫീസർ ലേോയിോെണ്ടി റിനലോർട്ട് ലേയ്തിരിക്കുന്നു.
| രലമ മ്പർ | നപര് | മരണമടഞ്ഞ തേോഴിോെളിയുമോയുളള ബന്ധ | നമൽ വിോെസ |
| 1. | ചുമോരി രപിയങ്ക രപദീപ്. സി | മലള് (അവിവോഹിത) | വര ഗ് മുണ്ടിലണ്ടി ലേോളക്കോട് അനത്തോളി നലോഴിനക്കോട് |
| 2. | ചുമോരി നമഘ് രപദീപ്. സി | മലള് (അവിവോഹിത) |
അരപലോരമുള്ള ആരരിതരോണേന്ന് അവലോരലേടുന്ന മ്് ആരേങ്കിബ്ലു ഉണ്ടേങ്കിൽ അവർക്കുള്ള അവലോര ഈ ന ോട്ടീസ് നലരള ഗവനമേറല ് ഗസ്ലിൽ പരസയലേടുത്തി 15 ദിവസത്തി ച എറേല മുമ്പോലേ എഴുതി സമർചിനക്കണ്ടതു , ആയത് തേളിയിനക്കണ്ടതുമോണ്. ിർദിഷ്ട സമയത്തി ച യോതേോരു അവലോരവോദവു ഭെിച്ചിലേങ്കിൽ ഷ്ടപരിഹോര തുല മുഴുവ ു നമൽ പറഞ്ഞ വയക്തിലള്ക്ക് വിതരണ ലേയ്യുന്നതോണ്. അതി ുനരഷ സമർചിക്കുന്ന അവലോരവോദങ്ങള് പരിഗണിക്കുന്നതല.
ഇൻൈസ്രടിയൽ ഡ്രടബ്യൂണൽ & എ നോെയീസ് നലോമ്പൻനസഷൻ ചമ്മീഷണറുടേ ചോരയോയെ , നലോഴിനക്കോട്, തിയ്യതി :10.12.2024.
(ഒല്)
ഇൻൈസ്രടിയൽ ഡ്രടബ്യൂണൽ & എ നോെയീസ് നലോമ്പൻനസഷൻ ചമ്മീഷണർ, നലോഴിനക്കോട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024