Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Police Department
©
മകരള സരകാര
GOVERNMENT OF KERALA
2024
296 KERALA GAZETTE Part III ____________________________________________________________________________________________________________________________ലേലപരസ്യം
നമ്പർ E2-11248/2024/QR.
2024 ഡിസംബർ 7.
(ധനകാര്യ വകുപ്പിന്റെ 28-10-2021 തീയതിയിലെ സർക്കാർ നമ്പർ 99/2021/FN, പോലീസ് ആസ്ഥാനത്തെ 2-12-2021 തീയതിയിലെ U3-95982/2021/PHQ നമ്പർ എന്നിവ പ്രകാരം)
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള 15 വർഷം പൂർത്തീകരിച്ചിട്ടുള്ള ഉപയോഗ യോഗ്യമല്ലാത്ത 12 വകുപ്പുതല വാഹനങ്ങളും 15 വർഷം പൂർത്തീകരിക്കാത്ത ഉപയോഗ യോഗ്യമല്ലാത്ത 11 വകുപ്പുതല വാഹനങ്ങളും 2024 ഡിസംബർ മാസം 23-ന് രാവിലെ 11 മണി മുതൽ വൈകുന്നേരം 4.30 വരെ MSTC Ltd.-ന്റെ ഓൺലൈൻ വെബ്സൈറ്റായ www.mstcecommerce.com-ൽ MSTC/TVC/District Police Office Kollam Rural/2/Kottarakkara/24-25/40490 എന്ന ലേലനമ്പരിൽ ലേലം ചെയ്യുന്നതിന് തീരുമാനിച്ചിരിക്കുന്നു. ടി ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ പ്രസ്തുത വെബ്സൈറ്റിന്റെ നിബന്ധനകൾക്ക് വിധേയമായി Buyer ആയി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. തീയതിക്ക് മുൻപുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ മോട്ടോർ ട്രാൻസ്പോർട്ട് ഇൻസ്പെക്ടറുടെ അനുമതിയോടുകൂടി ടി വാഹനങ്ങൾ പരിശോധിക്കാവുന്നതാണ്. Contact No. 9446969491.
ടി ലേലം അസ്ഥിരപ്പെടുത്തുവാനോ മാറ്റിവയ്ക്കുവാനോ പുനർ ലേലം ചെയ്യുവാനോ ഉളള അധികാരം ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കുന്നതാണ്.
(5-12-2024 തീയതിയിലെ ലേലപരസ്യം ഇതിനാൽ റദ്ദ് ചെയ്യുന്നു.)
വാഹനങ്ങളുടെ വിശദവിവരങ്ങൾ
Lot No. Lot name Lot Description Location Quantity Sales Survey
&Officer Tax(%) Value
In charge
(1) (2) (3) (4) (5) (6) (7) 1 PCB Group of KL 01 AG 8204 DPO KLM 1 18% 3424.00 GRP Department Bullet RL. Inspector
(RVSF) Vehicles KL 01 AG 8204 MTO, MT 1 18% 3443.00 DPO KLM RL Bullet Office,
KL 01 AG 8204 Kollam Rural 1 18% 3424.00 Bullet
KL 01 AG 8204 1 18% 3443.00 Bullet
KL 01 AG 8204 1 18% 3424.00 Bullet
KL 01 AG 8204 1 18% 3424.00 Bullet
KL 01 AG 8204 1 18% 3424.00 Bullet
KL 01 AG 8204 1 18% 3424.00 Bullet
KL 01 AG 8204 1 18% 3424.00 Bullet
17th December 2024 KERALA GAZETTE 297 ____________________________________________________________________________________________________________________________(1) (2) (3) (4) (5) (6) (7) KL 01 AM 136 M/ 1 18% 25614.00 Jeep
KL 01 X 9434 1 18% 14827.00 Maruti Omni
KL 01 AS 8437 1 18% 33701.00 Tata Sumo
2 PCB Group of KL 01 AX 4335 DPO KLM 1 18% 35000.00 GRP Department Tata Sumo RL Inspector
(RVSF) Vehicles KL 01 AX 4479 MTO, MT 1 18% 35000.00 DPO KLM RL Tata Sumo Office,
KL 01 BG 2254 Kollam Rural 1 18% 38000.00 Bolero
KL 01 BK 5108 1 18% 38000.00 Tavera
KL 01 BR 9359 1 18% 30000.00 Tata Sumo
KL 01 AB 7002 1 18% 38000.00 Bolero
KL 01 BK 5199 1 18% 38000.00 Tavera
KL 01 AY 6989 2 1 18% 2500.00 Wheeler- Mahindra SYM Flyte
KL 01 AY 2828 2 1 18% 2500.00 Wheeler- Mahindra SYM Flyte
KL 01 BG 1583 1 18% 38000.00 Bolero
KL 01 BK 5148 1 18% 38000.00 Bolero
ജില്ലാ പോലീസ് ഓഫീസ്, സാബു മാത്യു, കെ. എം., IPS, കൊല്ലം റൂറൽ.
ജില്ലാ പോലീസ് മേധാവി .
298 KERALA GAZETTE Part III ____________________________________________________________________________________________________________________________ലേല പരസ്യം
നമ്പർ G2-45008/2023/DR.
2024 ഡിസംബർ 3.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലെ കോടഞ്ചേരി പോലീസ് സ്റ്റേഷൻ വളപ്പിലുള്ള പഴയ എട്ട് (8) പോലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി 19-12-2024-ാം തീയതി പകൽ 11.30 മണിക്ക് കോടഞ്ചേരി പോലീസ് സ്റ്റേഷൻ വളപ്പിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതിന് നി›യിച്ചിരിക്കുന്നു.
നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിൽ നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യമായ ` 12,355 (പന്ത്ര≠ായിരത്തി മുന്നൂറ്റി അൻപത്തിയഞ്ച് രൂപ) ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. കൂടാതെ സീൽ ചെയ്ത് ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ നി›ിത നിരതദ്രവ്യമായ തുക ആയതിന്റെ Demand Draft സഹിതം, കോടഞ്ചേരി പോലീസ് ഇൻസ്പെക്ടറുടെ പേരിൽ 18-12-2024-ാം തീയതി വൈകിട്ട് 5 മണി വരെ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാവുന്നതാണ്. കൂടാതെ ദർഘാസ് അടങ്ങിയ കവറിനു പുറത്ത് ''പോലീസ് ഡിപ്പാർട്ട്മെന്റ ് വക സ്ഥലത്തെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ലേലം ചെയ്യുന്നതിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
2. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേല സമയത്ത് കൃത്യമായി ഹാജരാകേ≠താണ്.
3. പരസ്യ ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വന്നിട്ടുള്ളത് ആയതിനു ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതാണ്.
4. ലേലം താൽക്കാലികമായി ഉറപ്പിച്ച ഉടൻ തന്നെ ലേല തുകയുടെ പകുതിയും (നിരതദ്രവ്യം കഴിച്ച്) 18% GST, 1% TCS എന്നിവ അടച്ച് രസീത് വാങ്ങേ≠തും ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം ബാക്കിതുക അടച്ച് 10 ദിവസത്തിനകം കെട്ടിടം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പൊളിച്ച് മാറ്റി സാധനസാമഗ്രികൾ പ്രസ്തുത സ്ഥലത്ത് നിന്നും പൂർണ്ണമായി നീക്കം ചെയ്യേ≠തുമാണ്.
5. ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം (ലേലം കൊ≠യാളുടെ ഒഴികെ) ലേലം കഴിഞ്ഞ ഉടനെ തന്നെ തിരിച്ചു നൽകുന്നതാണ്.
6. ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കെട്ടിടം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ ഏതെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശി ആയിരിക്കുന്നതുമല്ല.
7. മേൽ സൂചിപ്പിച്ച കെട്ടിടം പരിശോധിക്കണമെങ്കിൽ 17-12-2024 വരെയുള്ള ഏതെങ്കിലും ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണിവരെ കോടഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
8. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റിവെക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
ജില്ലാ പോലീസ് ഓഫീസ്, നിധിൻരാജ്, പി., എെ.പി.എസ്., കോഴിക്കോട് റൂറൽ.
ജില്ലാ പോലീസ് മേധാവി.
17th December 2024 KERALA GAZETTE 299 ____________________________________________________________________________________________________________________________ലേലപരസയം
D4-72226/2024/CC 16.12.2024
NDPS ACT-1985 - Section 52 A Notification No. GSR 38 (E) Dated 16/01/2015 of the ministry of Finance Department of Revenue published in the Gazette of India Extraordinary, part ii Sec 3(i) (PHQ circular No. 17/2020, 18/2020) പോലീസ് മേധാവി പുറടെെുവിക്കുന്നത്.
കോഴിക്കോട് സിറ്റിയിലെ കോഴിക്കോട് കസബ, കോഴിക്കോട് ടൌൺ,കുന്ദമംഗലം, മെഡിക്കൽ കോളേജ്, നടക്കാവ്, നല്ലളം, പന്തീരാങ്കാവ്, പന്നിയങ്കര എന്നീ പോലീസ് ഷേേനുകളുടെ പരിസരത്ത് അതാത് ഷേേൻ ഹൌസ് ഓഫീസറുടെ ഉത്തരവാദിതവത്തിൽ താഴെ കൊടുത്തിരിക്കുന്ന ലി്േ പ്പകാരം പ്പസിദ്ധീകരിക്കുന്ന NDPS Act കേസിൽ ട്ടെെ 25 ( ഇരുപത്തിയഞ്ച്) വാഹനങ്ങൾ സൂക്ഷിച്ചു വരുന്നുണ്ട്. ഈ വാഹനങ്ങൾ MSTC LTD ൻറെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന 21.12.2024 രാവിലെ 11 മണി മുതൽ 4.30 മണി വരെ ഓൺലൈൻ ആയി E- auction വില്പന നടത്തുന്നതിനായി തീരുമാനിച്ചിരിക്കുന്നു.
ലേലത്തിൽ പങ്കെടുക്കാൻ താല്പരയമുള്ളവർക്ക് പ്പസ്തുത വെബ്സൈറ്റിൽ MSTC Ltd ൻറെ നിബന്ധനകൾക്ക് വിധേയമായി BUYER ആയി പേര് രജിർേ ചെയ്ത ് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
| SL NO. | Police Station | Crime No | VEHICLE NO. | TYPE (Hero, Yamaha, TATA, Maruthi etc.) | GST | Contact No. |
| 1 | CHEVAYOOR PS | 39/23 | KL 10 AK 6431 | Hundai I 20 | 18% | 0495 237 1403 |
| 2 | ELATHOOR PS | 341/23 | KL 11 J 4510 | Maruthi 800 | 12% | 0495 246 2045 |
| 3 | ELATHOOR PS | 215/23 | KL 11 BN 9929 | SUZUKI Access | 12% | 0495 246 2045 |
| 4 | FEROKE PS | 498/24 | KL 08 AM 3824 | Bajaj Chedak | 12% | 0495 248 2230 |
| 5 | FEROKE PS | 363/24 | KL 11 AM 4291 | Honda Activa | 12% | 0495 248 2230 |
| 6 | FEROKE PS | 579/23 | KL 55 X 4404 | Mahindra Thar | 18% | 0495 248 2230 |
| 7 | KOZHIKODE CUSBA PS | 50/22 | KL-08-J-9700 | Maruthi 800 | 12% | 0495 272 2286 |
| 8 | KOZHIKODE TOWN PS | 552/24 | KL 11 AM 9442 | Bajaj Discover 150 | 12% | 04952366232 94979 80711 |
| 9 | KUNNAMANGALAM PS | 258/24 | KL 76 A 2134 | TVS NTORQ 125 | 12% | 0495 280 0256 |
| 10 | KUNNAMANGALAM PS | 577/24 | KL 57 C 9973 | SUZUKI Access | 12% | 0495 280 0256 |
| 11 | KUNNAMANGALAM PS | 484/24 | ,KL 10 BG 7348 | Maruthi Ritz | 18% | 0495 280 0256 |
| 12 | MEDICAL COLLEGE PS | 149/23 | KL 12 K 7826 | Yemaha alpha | 12% | 0495 235 7691 |
| 13 | MEDICAL COLLEGE PS | 607/23 | KL 56 J 6998 | Maruthi swift | 18% | 0495 235 7691 |
| 14 | MEDICAL COLLEGE PS | 1227/23 | KL 10 AE 5254 | Bajaj Pulser | 12% | 0495 235 7691 |
| 15 | MEDICAL COLLEGE PS | 64/24 | KL 57 Y 4603 | SUZUKI Access | 12% | 0495 235 7691 |
| 16 | MEDICAL COLLEGE PS | 166/24 | KL 16 A 1994 | TATA Indica | 18% | 0495 235 7691 |
| 17 | NADAKKAVU PS | 993/22 | KA 04 HP 6668 | Honda Activa | 12% | 0495 276 6433 |
| 18 | NADAKKAVU PS | 993/23 | KA 05 KE 5890 | Piagio Aprilia | 12% | 0495 276 6433 |
| 19 | NALLALAM PS | 159/22 | KL 11 AM 6999 | Honda Activa | 12% | 0495 242 0643 |
| 20 | NALLALAM PS | 706/23 | KL 11 BE 7585 | Hundai I 20 | 12% | 0495 242 0643 |
| 21 | NALLALAM PS | 22/21 | KL 11 AS 5237 | SUZUKI Access | 12% | 0495 242 0643 |
| 22 | PANTHEERANKAVE PS | 43/24 | KL 11 AX 6295 | Royal Enfield | 12% | 0495 243 7300 |
| 23 | PANTHEERANKAVE PS | 644/23 | KL 56 T 3917 | TVS Jupitor | 12% | 0495 243 7300 |
| 24 | PANTHEERANKAVE PS | 737/23 | KL 11 C 2840 | Mahindra JEEP | 18% | 0495 243 7300 |
| 25 | PANNIYANKARA PS | 379/21 | KL 18 X 3539 | Bajaj PULSAR | 12% | 0495 232 0860 |
` (ഒപ്പ്)
ജില്ലാ പോലീസ് ഓഫീസ് ജില്ലാ പോലീസ് മേധാവി
കോഴിക്കോട് സിറ്റി കോഴിക്കോട് സിറ്റി
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024