printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Irrigation Department
©
മകരള സരകാര
GOVERNMENT OF KERALA
2024
404 KERALA GAZETTE Part III ____________________________________________________________________________________________________________________________പരസ്യം
നമ്പർ എ3-4655/2022.
2024 ഡിസംബർ 2. 10-12-2024-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 50-ൽ ജലസേചന വിഭാഗം, മലപ്പുറം, പേജ് നമ്പർ 400-ൽ പ്രസിദ്ധപ്പെടുത്തിയ ക്വട്ടേഷൻ/ലേല പരസ്യത്തിൽ പട്ടിക 2-ൽ പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ പരിധിയിൽ വരുന്ന ഫലവൃക്ഷങ്ങളുടെ ലിസ്റ്റിൽ ലോട്ട് നമ്പർ 48-ൽ ഫലവൃക്ഷങ്ങളുടെ എണ്ണത്തിൽ താഴെ പറയും പ്രകാരം ഭേദഗതി വരുത്തിയിരിക്കുന്നു.
ഭേദഗതി വരുത്തിയ ലോട്ട് നമ്പർ-48
ക്രമ ലോട്ട് ഫലവൃക്ഷങ്ങളുടെ സൂചന (1) നിലവിൽ ലേലം ലോട്ടുകൾ റിമാർക്സ് നമ്പർ നമ്പർ തരം പ്രകാരം സമർപ്പിച്ച ചെയ്യുവാനുള്ള സ്ഥിതി
ഫലവൃക്ഷങ്ങളുടെ ഫലവൃക്ഷങ്ങളുടെ ചെയ്യുന്ന
എണ്ണം എണ്ണം സ്ഥലം
21 48 തെങ്ങ് 361 303 തൃക്കുളം 58 എണ്ണം
കുറഞ്ഞു തേക്ക് 6 2 തൃക്കുളം 4 എണ്ണം
കുറഞ്ഞു പുളി 6 5 തൃക്കുളം 1 എണ്ണം
കുറഞ്ഞു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഇറിഗേഷൻ
(ഒപ്പ്)
ഡിവിഷൻ, മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.