Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 17 December 2024

Published 17 December 2024

Department
Kerala State Waqf Board
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2024-12-17.ordinary-36192
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part III

Kerala State Waqf Board

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48 KERALA GAZETTE Part III ____________________________________________________________________________________________________________________________

വസ്തു വാങ്ങൽ വിÚാപനം. (1995-ലെ വഖ്ഫ് ആക്ട് 53-ാം വകുപ്പ്, 2019-ലെ കേരള സ്റ്റേറ്റ് വഖഫ് ചട്ടങ്ങളിലെ, ചട്ടം 80(2) എന്നിവ പ്രകാരം പ്രസിദ്ധപ്പെടുത്തുന്നത്)

കേരള സംസ്ഥാന വഖ്ഫ് ബോർഡിൽ 7438/ആർ.എ. നമ്പറായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് ജില്ല, കൊയിലാÊി താലൂക്ക് തിക്കോടി വില്ലേജ് പാലൂർ നൂറുൽ ഇÉാം മദ്രസ്സ കമ്മിറ്റിക്ക് വേÊി മൂടാടി അംശം ദേശത്ത് അസ്സയിനാർ എന്നവരുടെ മകൾ മഠത്ത് വീട്ടിൽ മറിയം എന്നവർക്ക് അവകാശപ്പെട്ട 1740/2007 നമ്പർ ആധാരപ്രകാരം പന്തലായനി അംശം കോവിൽക്കÊി ദേശത്ത് റി.സർവ്വെ 8/58-ൽപ്പെട്ട (പഴയ റി.സ.8/2) 2.63 ആർസ് (61/2 സെന്റ്) വസ്തുവും അതിൽ ഉൾപ്പെടുന്ന 6 നമ്പർ പീടിക മുറികളും രÊ് ഫാമിലിക്ക് താമസിക്കാനുതകുന്ന രÊ് ഫ്ളാറ്റുകളും ഉൾപ്പെടുന്ന ഇരുനില കെട്ടിടവും ഉൾപ്പെടെ ആകെ 1,10,00,000/- രൂപയ്ക്ക് (ഒരു കോടി പത്ത് ലക്ഷം രൂപ മാത്രം) വാങ്ങുന്നതിന് വഖ്ഫ് സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

മേൽ വസ്തു വാങ്ങുന്നതിന് അനുമതി നൽകുന്ന കാര്യത്തിൽ ആർക്കെ ങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉെÊങ്കിൽ ആയത് ഈ വിÚാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസങ്ങൾക്ക കം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള സംസ്ഥാന വഖ്ഫ് ബോർഡ്, വി.ഐ.പി.റോഡ്, കലൂർ, കൊച്ചി-682017 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേÊതാണ്. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ആക്ഷേപ ങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്നും അറിയിച്ച് കൊളളുന്നു.

(ഒപ്പ്) ചീഫ് എക്സിക്യുട്ടീവ് ഓഫീസർ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36192/. Archive identifier in.gazette.keralacompose.2024-12-17.ordinary-36192.