Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 17 December 2024

Published 17 December 2024

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2024-12-17.ordinary-36193
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48624 KERALA GAZETTE Part III ____________________________________________________________________________________________________________________________

തിരുത്തൽ പരസ്യം

TLKKTR/5639/2024-A4 12.12.2024 01.10.2024 ലലെ ക(േcid:31)രളഗസറ്റ് നമ്പർ 40(വാല്യം 13 പാർട്ട് lll (cid:31)മ്മീഷണകറേറ്റ് ഓഫ് ലാന്‍ഡ് റവന്യൂ വിഭാഗം) ൽ 35812, 35813-ാാം നമ്പർ കപേജു(cid:31)ളിൽ ടി നമ്പർ ഫയൽ പ്ര(cid:31)ാരം പ്രസിദ്ധല@െടുത്തിയിട്ടുള്ള പരസ്യത്തിൽ ക്രമ നമ്പർ 7 ലGെ കപേര് 'കവേണുകഗോപാൽ' എന്നുള്ളത് ' കവേണുകുമാർ ' എന്ന് തിരുത്തി വായികക്കേണ്ടതാണ്.

(ഒപ്പ്) താലൂക്കാഫീസ്,ക(cid:17)ാട്ടാരക്കര

തഹസിൽദാർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48625 Revenue Department 17th December 2024 ____________________________________________________________________________________________________________________________

Kollam District

KottarakkaraTaluk

NOTICE

06-12-2024 നമ്പർ: TLKKTR/7003/2024-A8

കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ്.ജോൺ രാജ് നിവാസ്,ഇളമാട്(പിഓ),ഇളമാട് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വാഹന സംബന്ധം,എം.വി.ഡി ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമാട് വില്ലേജിൽ പരേതൻറെ മകൻ പ്രജീവ് ജോൺ, രാജ് നിവാസ്,ഇളമാട്(പിഓ),ഇളമാട് വില്ലേജ്, ബോധിപ്പിച്ച അപേക്ഷ ഇളമാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-12-2014 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയി. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അച്ചാമ്മ ജോൺ ഭാര്യ 74
2 സജീവ് ജോൺ മകൻ 48
3 രാജീവ് ജോൺ മകൻ 46
4 പ്രജീവ് ജോൺ മകൻ 44

06-12-2024 നമ്പർ: TLKKTR/7577/2024-A8

കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റാഹുദ്ദീൻ ഫാത്തിമ മൻസിൽ,തേവർ മുറി,ഇളമാട് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് ബാങ്ക്,വ സംബന്ധം മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമാട് വില്ലേജിൽ പരേതൻറെ ഭാര്യ ജസീനാബീഗം.എസ്, ഫാത്തിമ മൻസിൽ,തേവർ മുറി,ഇളമാട് വില്ലേജ് , ബോധിപ്പിച്ച അപേക്ഷ ഇളമാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-10-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്ക്ൾ മരണപ്പെട്ടുപോയി അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജസീനാബീഗം.എസ് ഭാര്യ 52
2 ഫാത്തിമ .ആർ.ജെ മകൾ 29
3 ഫൈസൽ.ആർ.ജെ മകൻ 25
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48626 KERALA GAZETTE Part III ____________________________________________________________________________________________________________________________

11-12-2024 നമ്പർ: TLKKTR/7296/2024-A8

കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മജുംദാസ്.എം.ജി ചരുവിള പുത്തൻ വീട്,തേവർ(പിഓ),ഇളമാട് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് ആശ്രിത നിയമനം ,സ്വത്ത് കൈമാറ്റ്ം,പെൻഷൻ സംബന്ധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമാട് വില്ലേജിൽ പരേതൻറെ ഭാര്യ ശാലിനി.ഐ.വി, വടക്കേ വീട്,തേവലപ്പുറം മുറി,പുത്തൂർ വില്ലേജ് ( കരുവിലഴികത്ത് വീട്,പെരുംപുഴ(പിഓ)), ബോധിപ്പിച്ച അപേക്ഷ ഇളമാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. ക്രമനം 2,3 മൈനറും ക്രമനം 1 ന്റെ സംരക്ഷണയിലുമാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാലിനി.ഐ.വി ഭാര്യ 42
2 ഗൗരി.എസ്.പിളള മകൾ 16
3 മിന്നുമോൾ.എസ്.കുറുപ്പ് മകൻ 10
4 ശാന്തകുമാരിയമ്മ മാതാവ് 71

No: 98086009-A4

07-12-2024 Notice is hereby given to all to whom it may be concern that RAHELAMMA PHILIP GRACE BHAVAN, THRIPPILAZHIKAM, THRIPPILAZHIKAM P O, Kareepra Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late NEDIYAVILA KUNCHANDI PHILIP GRACE BHAVAN, THRIPPILAZHIKAM, THRIPPILAZHIKAM P O who expired on 21-07-2006 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late NEDIYAVILA KUNCHANDI PHILIP. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 RAHELAMMA PHILIP Wife 81
2 ROBIN PHILIP Son 50
3 ROSJI BIJU Daughter 48
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48627 Revenue Department 17th December 2024 ____________________________________________________________________________________________________________________________

No: 98635395-A4

12-12-2024 Notice is hereby given to all to whom it may be concern that ANEESH BABU ANEESH BHAVANAM, MYLOMKULAM, PUTHOOR P O, KOLLAM, Puthoor Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late BABU GEORGE ANEESH BHAVANAM, MYLOMKULAM, PUTHOOR P O, KOLLAM who expired on 10-11-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late BABU GEORGE. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 ANEESH BABU Son 36
2 ABHILASH BABU Son 33
3 PONNAMMA BABU Wife 60
4 ASHA BABU Daughter 30

No: 98692940-A4

12-12-2024 Notice is hereby given to all to whom it may be concern that SYAMALA AMMA M ARCHANA BHAVAN, VILANGARA, CHEPRA P O, KOLLAM, Ummannoor Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late SOMASEKHARAN PILLAI D ARCHANA BHAVAN, VILANGARA, CHEPRA P O, KOLLAM who expired on 29-10-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SOMASEKHARAN PILLAI D. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48628 KERALA GAZETTE Part III

1 SYAMALA AMMA M Wife 59
2 ARCHANA S NAIR Daughter 37

No: 98779408-A4

12-12-2024 Notice is hereby given to all to whom it may be concern that GOPALAKRISHNAN B VETTILAYIL VEEDU, CHENGAMANADU CHENGAMANADU P O, Melila Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late KOCHIKA CHEKKOTTU VEEDU, CHENGAMANADU CHENGAMANADU P O who expired on 22-07-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late KOCHIKA. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 GOPALAKRISHNAN B Son 47
2 LATHIKA B Daughter 52
3 SOBHANA B Daughter 54

No: 98788442-A4

12-12-2024 Notice is hereby given to all to whom it may be concern that OMANAKUTTAN K MOHANA VILASOM, POOVATTOOR WEST, MAVADY P O, Kulakkada Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before various in respect of the legal heirs of late ANANDHU O MOHANA VILASOM, POOVATTOOR WEST, MAVADY P O who expired on 12-05-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late ANANDHU O. that it is proposed to issue a legal heirship certificate according to this to the applicant . Deceased is unmarried. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48629 Revenue Department 17th December 2024
Sl.No Name of the Legal Heirs Relationship with the Deceased Age
1 BINDHU D P Mother 52

No: 98144167-A8

03-12-2024 Notice is hereby given to all to whom it may be concern that AJMI A R RAJILA MANZIL KUMMIL KUMMIL P O, Kummil Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late ALI AKBAR RAJILA MANZIL KUMMIL KUMMIL P O who expired on 01-08-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late ALI AKBAR. that it is proposed to issue a legal heirship certificate according to this to the applicant . Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 AJMI A R Daughter 23
2 AMINA UMMAL Mother 77
3 ANSY A Daughter 26
4 ADHIL MUHAMMED A R Son 11
5 RAJILA B Wife 45

03-12-2024 നമ്പർ: TLKKTR/7134/2024-A4

കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി കെ സരളാദേവി പണ്ടാല ഹൗസ്, ഗാന്ധി ജംഷൻ, കൊട്ടാരക്കര പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊട്ടാരക്കര വില്ലേജിൽ പരേതയുടെ മകൾ വീണ, പണ്ടാല ഹൗസ്, ഗാന്ധി ജംഷൻ, കൊട്ടാരക്കര പി ഒ, ബോധിപ്പിച്ച അപേക്ഷ കൊട്ടാരക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ മരണപ്പെട്ടിട്ടുളളതാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വീണ മകൾ 50
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48630 KERALA GAZETTE Part III ____________________________________________________________________________________________________________________________

No: 98647969-A8

03-12-2024 Notice is hereby given to all to whom it may be concern that URMILA S SARANYA BHAVAN PANTHALAMMUKKU PULIPPARA P O 691536, Kadakkal Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late MANIRAJAN G SARANYA BHAVAN PANTHALAMMUKKU PULIPPARA P O 691536 who expired on 15-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late MANIRAJAN G. that it is proposed to issue a legal heirship certificate according to this to the applicant . PARENTS OF DECEASED ALREADY DEAD. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 URMILA S Wife 60.0
2 ARUNIMA M Daughter 27.0

03-12-2024 നമ്പർ: TLKKTR/6810/2024-A4

കൊട്ടാരക്കര താലൂക്കിൽ യപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷിബു വി ഷീജ വിലാസം, വേർ പി ഒ, ഇളമാട് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് കോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി യപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ സുബി എസ്, സുധീഷ് ഭവൻ, പുന്നക്കോട്, യപ്പള്ളി പി ഒ, ബോധിപ്പിച്ച അപേക്ഷ യപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുഭ സി മാതാവ് 73
2 സുബി എസ് ഭാര്യ 37
3 ആദിത്യൻ എസ് മകൻ 13
4 ആര്യൻ എസ് മകൻ 11
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48631 Revenue Department 17th December 2024 ____________________________________________________________________________________________________________________________

No: 98292139-A8

04-12-2024 Notice is hereby given to all to whom it may be concern that ASHA S S S S BHAVAN KADAKKAL KADAKKAL P O, Kadakkal Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late SANTHA B S S BHAVAN KADAKKAL KADAKKAL P O who expired on 17-09-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late SANTHA B. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 ASHA S S Daughter 29
2 SASIDHARAN N Husband 70

No: 98197384-A8

12-12-2024 Notice is hereby given to all to whom it may be concern that SHAJAHAN KALEELIL VEEDU PANTHALAMMUKKU KADAKKAL P O KADAKKAL, Kadakkal Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late JAMEELA BEEVI P KALEELIL VEEDU PANTHALAMMUKKU KADAKKAL P O KADAKKAL who expired on 27-09-2012 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late JAMEELA BEEVI P. that it is proposed to issue a legal heirship certificate according to this to the applicant . PARENTS,HUSBAND OF DECEASED ARE ALREADY DIED. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SHAJAHAN Son 66
2 P M MUHAMMED BASHEER Son 63
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48632 KERALA GAZETTE Part III

3 P M SHIHABUDEEN Son 61
4 ZAKIR HUSSAIN PAKKER MUHAMMED ASAN Son 58
5 MANSA P M Son 56

No: 98545377-A8

12-12-2024 Notice is hereby given to all to whom it may be concern that LAKSHMIKUTTIYAMMA N PADINJATTATHIL VEEDU CHERUKARAKONAM KUDAVATTOOR P O, Odanavattom Village, Kottarakkara Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late GOPALA PILLAI.N PADINJATTATHIL VEEDU CHERUKARAKONAM KUDAVATTOOR P O who expired on 18-05-2021 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late GOPALA PILLAI.N. that it is proposed to issue a legal heirship certificate according to this to the applicant .

PARENTS OF DECEASED ALREADY DIED. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottarakkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 LAKSHMIKUTTIYAMMA N Wife 76
2 BABURAJ C G Son 57
3 SHEELA C G Daughter 56
4 SREEKUMAR C G Son 55
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ Revenue Department 17th December 2024 48633 ____________________________________________________________________________________________________________________________

തിരുത്തൽ പരസ്യം

TLKKTR/6721/2024-A4 17.12.2024 12.11.2024 ലലെ ക(േcid:29)രളഗസറ്റ് നമ്പർ 46(വാല്യം 13 പാർട്ട് lll (cid:29)മ്മീഷണകറേറ്റ് ഓഫ് ലാന്‍ഡ് റവന്യൂ വിഭാഗം) ൽ 42665, 42666-ാാം നമ്പർ കപേജു(cid:29)ളിൽ ടി നമ്പർ ഫയൽ പ്ര(cid:29)ാരം പ്രസിദ്ധല?െടുത്തിയിട്ടുള്ള പരസ്യത്തിൽ 'ക്രമ നം.3, കFോF്സി ല(െcid:29) Fാബു, പകരേതനുമായുള്ള Fന്ധം- മ(cid:29)ന്‍' എന്നുള്ളത് ക്രമ നം.3, കFോF്സി ല(െcid:29) Fാബു, പകരേതനുമായുള്ള Fന്ധം- മ(cid:29)ൾ' എന്ന് തിരുത്തി വായികക്കേണ്ടതാണ്.

(ഒപ്പ്) താലൂക്കാഫീസ്,ക(cid:17)ാട്ടാരക്കര

തഹസിൽദാർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36193/. Archive identifier in.gazette.keralacompose.2024-12-17.ordinary-36193.