Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
48648 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KozhencherryTaluk NOTICE 11-12-2024നമ്പർ: TKKZHY/3421/2024-A5
കോഴഞ്ചേരി താലൂക്കിൽ മെഴുവേളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാലമ്മ ജോൺ കൊച്ചേത്ത് ഹൗസ് എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മെഴുവേളി വില്ലേജിൽ മകൻ നിർമ്മൽ ജെ കൊച്ചേത്ത് , കൊച്ചേത്ത് ഹൗസ്, ബോധിപ്പിച്ച അപേക്ഷ മെഴുവേളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-12-2024 -ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നിർമ്മൽ ജെ കൊച്ചേത്ത് | മകൻ | 35 |
| 2 | നിഖിൽ ജെ കൊച്ചേത്ത് | മകൻ | 34 |
Notice is hereby given to all to whom it may be concern that Sindhukumari G Kunnathu Thekkethil house, Vallicode Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before Kerala Land Revenue Manual Vol.VI , Para 236 p in respect of the legal heirs of late Anandhu Rajeev Kunnathu Thekkethil house who expired on 24-09-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Anandhu Rajeev. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Sindhukumari G | Mother | 55 |
Notice is hereby given to all to whom it may be concern that Ponnamma Koshy Jibsha Villa, Kulanada Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before family pension, bank purposes in respect of the legal heirs of late K M Varghese Jibsha Villa who expired on 31-05-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late K M Varghese. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Ponnamma Koshy | Wife | 73 |
| 2 | Jiby Varghese | Son | 48 |
Notice is hereby given to all to whom it may be concern that Sarasu George Mathews Baby Bethel Malayil House , Mallapuzhassery Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before Kerala Land Revenue Manual Vol. VI Para 236 in respect of the legal heirs of late Aleyamma George Baby Bethel Malayil House who expired on 12-06-2018 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Aleyamma George. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Tharian George | Son | 67 |
| 2 | Sarasu George Mathews | Daughter | 64 |
| 3 | Shobhana Alex | Daughter in law | 57 |
| 4 | Elizabeth Alex | Grand Daughter | 27 |
നമ്പർ: TKKZHY/1227/2024-A5
കോഴഞ്ചേരി താലൂക്കിൽ നാരങ്ങാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി ചാക്കോ ആയിരുകുഴിയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആനുല്യങ്ങൾ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാരങ്ങാനം വില്ലേജിൽ പരേതയുടെ മകൾ റോസിലിൻ ചാക്കോ, ആയിരുകുഴിയിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ നാരങ്ങാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-07-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോളി തോമസ് | മകൾ | 69 |
| 2 | റോസിലിൻ ചാക്കോ | മകൾ | 65 |
| 3 | മറിയാമ്മ മാത | മകന്റെ ഭാര്യ | 53 |
| 4 | റോണി മാത | പൗത്രൻ | 32 |
| 5 | റേബാ മേരി മാത് | പൗത്രി | 28 |
| 6 | തോമസ് ചാക്കോ | മകൻ | 62 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024