Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
48656 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District RanniTaluk NOTICE No: 98963329 12-12-2024Notice is hereby given to all to whom it may be concern that MAJEEDU .M PAZHAYAVEETTIL PULIMOOTTIL, , NARANGANAM NORTH, 689642, Cherukole, Ranni, Pathanamthitta, Cherukol Village, Ranni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before General in respect of the legal heirs of late NAZEEMA .A PAZHAYAVEETTIL PULIMOOTTIL, , NARANGANAM NORTH, 689642, Cherukole, Ranni, Pathanamthitta who expired on 25-11-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late NAZEEMA .A. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Ranni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | MAJEEDU .M | Husband | 56 |
| 2 | MUHAMMED VASEEM | Son | 25 |
| 3 | KHADEEJA | Mother | 92 |
നമ്പർ: TKRNI/2519/2024-A3
റാന്നി താലൂക്കിൽ റാന്നി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.പി.ബാലകൃഷ്ണപിള്ള കുഴിമണ്ണിൽ,തോട്ടമൺ,റാന്നി P.O എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി റാന്നി വില്ലേജിൽ പരേതൻറെ ഭാര്യ കെ.വസന്ത , കുഴിമണ്ണിൽ,തോട്ടമൺ,റാന്നി P.O, ബോധിപ്പിച്ച അപേക്ഷ റാന്നി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ.വസന്ത | ഭാര്യ | 70 |
| 2 | ബിനു.ബി | മകൻ | 48 |
| 3 | ബിജു.ബി | മകൻ | 46 |
16-12-2024 നമ്പർ: TKRNI/2520/2024-A3
റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സെി മാത വർഗീസ് കുറുംതോട്ടത്തിൽ,വെള്ളിയറ ,അയിരൂർ നോർത്ത് പി.ഓ ,റാന്നി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അയിരൂർ വില്ലേജിൽ പരേതയുടെ ഭർത്താവ് മാത വർഗീസ്, കുറുംതോട്ടത്തിൽ,വെള്ളിയറ ,അയിരൂർ നോർത്ത് പി.ഓ ,റാന്നി , ബോധിപ്പിച്ച അപേക്ഷ അയിരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-01-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മാത വർഗീസ് | ഭർത്താവ് | 61 |
| 2 | ജോനാഥാൻ മാത വർഗീസ് | മകൻ | 21 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024