Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
48659 Revenue Department 17th December 2024 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 10-12-2024നമ്പർ: TKKNI/4107/2024-A5
കോന്നി താലൂക്കിൽ തണ്ണിത്തോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുനിൽ മാത ചരിവുകാലായിൽ ( ബിനു ഭവനം ) എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണിത്തോട് വില്ലേജിൽ പരേതൻറെ ഭാര്യയുടെ/ഭർത്താവിന്റെ അമ്മ കുഞ്ഞുമോൾ, ചരിവുകാലായിൽ ( ബിനു ഭവനം ), ബോധിപ്പിച്ച അപേക്ഷ തണ്ണിത്തോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-09-2008 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഭാര്യ ബീന വർീസ് എന്നിവർ മുൻപിന്നാലെ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മൈനറായ അവകാശി അപേക്ഷകയുടെ സംരക്ഷണയിലാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജെബിൻ .എസ് | മകൻ | 15 |
നമ്പർ: TKKNI/4264/2024-A5
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയചന്ദ്രൻ .കെ .പി , പാലൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരുവാപ്പുലം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീകല .എൽ, പാലൽ വീട്, ബോധിപ്പിച്ച അപേക്ഷ അരുവാപ്പുലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീകല .എൽ | ഭാര്യ | 44 |
| 2 | ആദിത്യ കേശവ് | മകൻ | 20 |
| 3 | ആകാശ് .പി . ജെ | മകൻ | 18 |
Notice is hereby given to all to whom it may be concern that THOMAS .A .V , VAYALUMKAROTTU PUTHANVEEDU, Pramadam Village, Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late VINEETH VAYALUNKAROTTU THOMAS , VAYALUMKAROTTU PUTHANVEEDU who expired on 11-09-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late VINEETH VAYALUNKAROTTU THOMAS. that it is proposed to issue a legal heirship certificate according to this to the applicant . Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | SHIBY JOSE | Wife | 42 |
| 2 | ANSON VINEETH THOMAS | Son | 15 |
| 3 | ALICIA VINEETH THOMAS | Daughter | 13 |
നമ്പർ: TKKNI/3676/2024-A5
കോന്നി താലൂക്കിൽ വി കോട്ടയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയാമ്മ തോമസ് , മുട്ടിത്തോട്ടത്തിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വി കോട്ടയം വില്ലേജിൽ പരേതയുടെ ഭർത്താവിന്റെ സഹോദരപുത്രൻ ബെൻസൺ .എം തോമസ്, മുട്ടിത്തോട്ടത്തിൽ വീട്, ബോധിപ്പിച്ച അപേക്ഷ വി കോട്ടയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് തോമസ് വർഗീസ് എന്നിവർ മുൻപിന്നാലെ മരണപ്പെട്ടിട്ടുള്ളതാണ്.
പരേത് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെയില്ലാത്തതുമാണ്. പരേത് സന്താനങ്ങൾ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഏലിയാമ്മ തോമസ് | സഹോദരി | 76 |
| 2 | എലിസബത്ത് സ്കറിയ | സഹോദരി | 76 |
| 3 | തോമസ് ജോൺ | സഹോദരൻ | 71 |
നമ്പർ: TKKNI/3722/2024-A5
കോന്നി താലൂക്കിൽ വി കോട്ടയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് വർഗീസ് , മുട്ടിത്തോട്ടത്തിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വി കോട്ടയം വില്ലേജിൽ പരേതൻറെ അനന്തിരവൻ ബെൻസൺ .എം തോമസ്, മുട്ടിത്തോട്ടത്തിൽ വീട്, ബോധിപ്പിച്ച അപേക്ഷ വി കോട്ടയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-04-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ മുൻപിന്നാലെ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് സന്താനങ്ങൾ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മറിയാമ്മ മാത | സഹോദരി | 75 |
| 2 | തോമസ് മാത | സഹോദരൻ | 63 |
| 3 | ബെൻസൺ എം തോമസ് | അനന്തിരവൻ | 36 |
നമ്പർ: TKKNI/4281/2024-A5
കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാത .എം .ജെ , മാടപ്പാട്ട് വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോന്നിത്താഴം വില്ലേജിൽ പരേതൻറെ മകൻ ജിത്തു ജോസഫ് മാത, മാടപ്പാട്ട് വീട്, ബോധിപ്പിച്ച അപേക്ഷ കോന്നിത്താഴം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുളളതാണ്. പരേതന് അവിവാഹിതരായ സഹോദരങ്ങൾ ആരും തന്നെയില്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഏലിയാമ്മ മാത | ഭാര്യ | 72 |
| 2 | ജോയ്സ് മാത | മകൾ | 47 |
| 3 | ജിജി മാത | മകൾ | 45 |
| 4 | ജിത്തു ജോസഫ് മാത | മകൻ | 37 |
നമ്പർ: TKKNI/4280/2024-A5
കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രസന്നൻ നായർ .ജി , ശ്രീനിലയം വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരുവാപ്പുലം വില്ലേജിൽ പരേതൻറെ മകൻ അക്ഷയ് പി. നായർ, ശ്രീനിലയം വീട്, ബോധിപ്പിച്ച അപേക്ഷ അരുവാപ്പുലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രമണി .കെ | മാതാവ് | 70 |
| 2 | അനിതകുമാരി .എം .റ്റി | ഭാര്യ | 45 |
| 3 | അക്ഷയ് .പി നായർ | മകൻ | 20 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024