Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 17 December 2024

Published 17 December 2024

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2024-12-17.ordinary-36204
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48689 Revenue Department 17th December 2024 ____________________________________________________________________________________________________________________________ Alappuzha District KuttanadTaluk NOTICE 30-11-2024

നമ്പർ: TOKTND/1448/2024-C4

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഗതകുമാർ.എൻ ക്യഷ്ണവിലാസം വീട്, ചിറയകം-പി.ഒ, തകഴി, ആലപ്പുഴ- 688562 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തകഴി വില്ലേജിൽ പരേതൻറെ മാതാവ് വിജയമ്മ .റ്റി.എ, ക്യഷ്ണവിലാസം വീട്, ചിറയകം-പി.ഒ, തകഴി, ആലപ്പുഴ- 688562, ബോധിപ്പിച്ച അപേക്ഷ തകഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവിവാഹിതനും ടിയാന്റെ് പിതാവ് മരണപ്പെട്ടിട്ടുള്ളതുമാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയമ്മ .റ്റി.എ മാതാവ് 88
2 സുനന്ദകുമാരി .വി സഹോദരി 62
3 സുപ്രീയ വി സഹോദരി 56
4 ആശ.വി സഹോദരി 54
5 സിന്ധു.വി സഹോദരി 51

30-11-2024 നമ്പർ: TOKTND/1472/2024-C4

കുട്ടനാട് താലൂക്കിൽ പുളിന്ന് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമ്മ ജോസഫ് കോയിപ്പള്ളി വീട്, കായൽപ്പുറം, പുളിന്ന്, ആലപ്പുഴ- 688504 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുളിന്ന് വില്ലേജിൽ പരേതയുടെ മകൻ എബി ജോസഫ്, കോയിപ്പള്ളി വീട്, കായൽപ്പുറം, പുളിന്ന്, ആലപ്പുഴ- 688504, ബോധിപ്പിച്ച അപേക്ഷ പുളിന്ന് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന് അവിവിവാഹിതരായ സഹോദരങ്ങളില്ലാത്തതും ടിയാന്റെ് മാതാപിതക്കളും ഭർത്താവും മരണപ്പെട്ടിട്ടുള്ളതുമാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എബി ജോസഫ് മകൻ 36
2 അനു ജോസഫ് മകൾ 32
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48690 KERALA GAZETTE Part III ____________________________________________________________________________________________________________________________

25-11-2024 നമ്പർ: TOKTND/1313/2024-C4

കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഔസേഫ് ഇലവനാട് കൊടുപുന്ന-പി.ഒ, എടത്വ, ആലപ്പുഴ- 689595 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടത്വ വില്ലേജിൽ പരേതൻറെ മകൻ ജോജിമോൻ, ഇലവനാട് കൊടുപുന്ന-പി.ഒ, എടത്വ, ആലപ്പുഴ- 689595, ബോധിപ്പിച്ച അപേക്ഷ എടത്വ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-10-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ് മാതാപിതാക്കൾ, ഭാര്യ അവിവിവാഹിതനായ മകൻ ജിജിമോൻ, മകൾ ജെസ്സിമോൾ എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോജിമോൻ മകൻ 52
2 ജോളിമോൻ ബെന്നി മകൻ 48
3 ജോമോൻ ജോസഫ് മകൻ 47
4 ജോമോൾ സ്കറിയ മകൾ 46
5 ജോസ്മി കെ ജോസഫ് (മരണപ്പെട്ട ജെസ്സിമോളുടെ മകൾ) പൗത്രി 30
6 ജെസ്മി കെ ജോസഫ് (മരണപ്പെട്ട ജെസ്സിമോളുടെ മകൾ) പൗത്രി 26

30-11-2024 നമ്പർ: TOKTND/1378/2024-C4

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി. ആർ. രവിന്ദ്രനാഥൻ നായർ രവി സദനം, ചെക്കിടികാട്, തകഴി, ആലപ്പുഴ- 689573 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തകഴി വില്ലേജിൽ പരേതൻറെ മകൻ സുജാതൻ . ആർ, രവി സദനം, ചെക്കിടികാട്, തകഴി, ആലപ്പുഴ- 689573, ബോധിപ്പിച്ച അപേക്ഷ തകഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2003 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന് അവിവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും മാതാപിതക്കൾ, ഭാര്യ, മക്കളായ ശ്രീകുമാർ, സുക്യത കുമാർ , ടി സുക്യതകുമാർ ഭാര്യ അനിത സുക്യതകുമാർ എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്. സുക്യതകുമാർ ടിയാൻ ഭാര്യ അനിത സുക്യതകുമാർ എന്നിവർക്ക് മക്കളില്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പി. ആർ സതീഷ് കുമാർ മകൻ 67
2 ഗീതാ പ്രസാദ് മകൾ 64
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48691 Revenue Department 17th December 2024
3 മിനി.എം. നായർ (മരണപ്പെട്ട മകൻ ശ്രീകുമാറിന്റെ് ഭാര്യ) മകന്റെ ഭാര്യ 55
4 സുജാതൻ മകൻ 58
5 അനത്തു എസ് (മരണപ്പെട്ട മകൻ ശ്രീകുമാറിന്റെ് മകൻ) പൗത്രൻ 30
6 അഭിരാമി. എസ് (മരണപ്പെട്ട മകൻ ശ്രീകുമാറിന്റെ് മകൾ) പൗത്രി 26
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48692 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District KuttanadTaluk NOTICE 30-11-2024

നമ്പർ: TLKKTND/1378/2024-C4

കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കാർത്ത്യായനിയമ്മ രവിസദനം, ചെക്കിടികാട്, തകഴി, ആലപ്പുഴ-689573 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തകഴി വില്ലേജിൽ പരേതയുടെ മകൻ സുജാതൻ . ആർ, രവിസദനം, ചെക്കിടികാട്, തകഴി, ആലപ്പുഴ-689573, ബോധിപ്പിച്ച അപേക്ഷ തകഴി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-04-1999 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത് അവിവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും മാതാപിതക്കൾ, ഭർത്താവ്, മക്കളായ ശ്രീകുമാർ., സുക്യതകുമാർ, ടി സുത്യതകുമാർ ഭാര്യ അനിത സുക്യത കുമാർ എന്നിവർ മരണപ്പെട്ടിട്ടുള്ളതുമാണ്. സുത്യതകുമാർ ടിയാൻ ഭാര്യ അനിത സുക്യത കുമാർ എന്നിവർക്ക് മക്കളില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു. ◌ൃ

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പി. ആർ സതീഷ് കുമാർ മകൻ 67
2 ഗീതാ പ്രസാദ് മകൾ 64
3 മിനി.എം. നായർ (മരണപ്പെട്ട മകൻ ശ്രീകുമാറിന്റെ് ഭാര്യ) മകന്റെ ഭാര്യ 55
4 സുജാതൻ മകൻ 58
5 അനത്തു എസ് (മരണപ്പെട്ട മകൻ ശ്രീകുമാറിന്റെ് മകൻ) പൗത്രൻ 30
6 അഭിരാമി. എസ് (മരണപ്പെട്ട മകൻ ശ്രീകുമാറിന്റെ് മകൾ) പൗത്രി 26
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48693 Revenue Department 17th December 2024 ____________________________________________________________________________________________________________________________ Alappuzha District KuttanadTaluk NOTICE 08-11-2024

നമ്പർ: TOKTND/1217/2024-C4

കുട്ടനാട് താലൂക്കിൽ നീലംപേരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.ജെ.മാത പനച്ചിത്തറ വീട്, ഇൗര, നീലംപേരൂർ -പി.ഒ, ആലപ്പുഴ- 686534 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നീലംപേരൂർ വില്ലേജിൽ പരേതൻറെ ഭാര്യ റെയ്ച്ചൽ മാത, പനച്ചിത്തറ വീട്, ഇൗര, നീലംപേരൂർ -പി.ഒ, ആലപ്പുഴ- 686534, ബോധിപ്പിച്ച അപേക്ഷ നീലംപേരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-12-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ് മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റെയ്ച്ചൽ മാത ഭാര്യ 71
2 ജോബി ജോൺ മാത മകൻ 48
3 സോബി മെറിൻ മാത മകൾ 45
4 നോബിൻ മാത മകൻ 33

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36204/. Archive identifier in.gazette.keralacompose.2024-12-17.ordinary-36204.