Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 17 December 2024

Published 17 December 2024

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2024-12-17.ordinary-36206
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48699 Revenue Department 17th December 2024 ____________________________________________________________________________________________________________________________ Alappuzha District ChengannurTaluk NOTICE 23-11-2024

നമ്പർ: TOCHNG/1535/2024-C8

ചെങ്ങർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കരുണാകരൻ , കെ കെ നിലയം ,കാരാട്, മുളക്കുഴ, ചെങ്ങർ ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളക്കുഴ വില്ലേജിൽ പരേതൻറെ മകൾ വിജയകുമാരി, കെ കെ നിലയം ,കാരാട്, മുളക്കുഴ, ചെങ്ങർ ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ മുളക്കുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-10-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജയകുമാരി മകൾ 54
2 ശ്രീകല പി കെ മകൾ 50
3 ശ്രീലു രാജേഷ് മകൾ 46
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48700 KERALA GAZETTE Part III ____________________________________________________________________________________________________________________________ Alappuzha District ChengannurTaluk NOTICE 12-12-2024

നമ്പർ: TOCHNG/2436/2024-C8

ചെങ്ങർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി ഉമ്മൻ ജോർജ് , മേലത്തേതിൽ ,പിരളശ്ശേരി , മുളക്കുഴ , ചെങ്ങർ , ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളക്കുഴ വില്ലേജിൽ പരേതയുടെ ഭർത്താവ് എം കെ ജോർജ്, , മേലത്തേതിൽ ,പിരളശ്ശേരി , മുളക്കുഴ , ചെങ്ങർ , ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ മുളക്കുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-03-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എം കെ ജോർജ് ഭർത്താവ് 85
2 ഷീല റേച്ചൽ ജോർജ് മകന്റെ ഭാര്യ 56
3 റേച്ചൽ മേരി ജോർജ് പൗത്രി 25
4 എലിസബത്ത് ആൻ ജോർജ് പൗത്രി 23
5 സാറാ സൂസൻ ജോർജ് പൗത്രി 21
6 തോമസ് കോരുത് ജോർജ് പൗത്രി 19
7 ബിനോജ് ഉമ്മൻ ജോർജ് മകൻ 55
8 സുനോജ് തോമസ് ജോർജ് മകൻ 51

12-12-2024 നമ്പർ: TOCHNG/2443/2024-C8

ചെങ്ങർ താലൂക്കിൽ ചെങ്ങർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി എൻ രാമചന്ദ്രൻ , പത്തനക്കാട്ടിൽ , മുണ്ടൻകാവ് , ചെങ്ങർ , ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെങ്ങർ വില്ലേജിൽ പരേതൻറെ മകൻ ഹരിമോൻ ആർ , പത്തനക്കാട്ടിൽ , മുണ്ടൻകാവ് , ചെങ്ങർ , ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ ചെങ്ങർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-05-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജി മകൾ 60
2 ഹരിമോൻ ആർ മകൻ 52
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48701 Revenue Department 17th December 2024 ____________________________________________________________________________________________________________________________

12-12-2024 നമ്പർ: TOCHNG/2444/2024-C8

ചെങ്ങർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൂരജ് സി ആർ , ചണ്ണത്തും കാലായിൽ , കീച്ചേരിമേൽ , ചെങ്ങർ , ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളക്കുഴ വില്ലേജിൽ പരേതൻറെ ഭാര്യ ഷീജ ജി , , ചണ്ണത്തും കാലായിൽ , കീച്ചേരിമേൽ , ചെങ്ങർ , ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ മുളക്കുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-10-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് .അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റ്റി എൻ സുശീല മാതാവ് 65
2 ഷീജ ജി ഭാര്യ 41
3 ആഷിക് എസ് മകൻ 13
4 ആദിഷ് എസ് മകൻ 10

12-12-2024 നമ്പർ: TOCHNG/2467/2024-C8

ചെങ്ങർ താലൂക്കിൽ ചെങ്ങർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചന്ദ്രിക എം , സരയു , പുത്തൻകാവ് , ചെങ്ങർ , ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെങ്ങർ വില്ലേജിൽ പരേതയുടെ മകൻ സന്തോഷ് ആർ , , സരയു , പുത്തൻകാവ് , ചെങ്ങർ , ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ ചെങ്ങർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-03-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സന്തോഷ് ആർ മകൻ 63
2 ശോഭ ആർ മകൾ 65
3 സുരേഷ് ആർ മകൻ 59

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36206/. Archive identifier in.gazette.keralacompose.2024-12-17.ordinary-36206.