Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 17 December 2024

Published 17 December 2024

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2024-12-17.ordinary-36209
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48731 Revenue Department 17th December 2024 ____________________________________________________________________________________________________________________________

Kottayam District

MeenachilTaluk

NOTICE

10-12-2024 നമ്പർ: C2/3188/24

മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവരാമൻ കെ.ആർ. കാവതിയാംകുന്നേൽ(H), കളത്തൂക്കടവ് പി.ഒ. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂന്നിലവ് വില്ലേജിൽ പരേതൻറെ ഭാര്യ പൊന്നമ്മ ശിവരാമൻ, കാവതിയാംകുന്നേൽ(H), കളത്തൂക്കടവ് പി.ഒ., ബോധിപ്പിച്ച അപേക്ഷ മൂന്നിലവ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-05-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പൊന്നമ്മ ശിവരാമൻ ഭാര്യ 75
2 മിനി ശിവരാമൻ മകൾ 53
3 സിജി കെ.എസ്. മകൾ 51
4 ബിന്ദു മകൾ 50
5 ഷിനോ കെ.എസ്. മകൻ 40
6 ഷിജോ കെ. ശിവരാമൻ മകൻ 37
7 വിനോദ് കെ. ശിവരാമൻ മകൻ 45

No: C2/3190/24

10-12-2024 Notice is hereby given to all to whom it may be concern that Tomy Mathew Ekkalayil(H), Uzhavoor East P.O., Uzhavur Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Thresyamma Mathew Ekkalayil(H), Uzhavoor East P.O. who expired on 20-08-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Thresyamma Mathew.

that it is proposed to issue a legal heirship certificate according to this to the applicant . Parents and Husband of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48732 KERALA GAZETTE Part III

Sl.No Name of the Legal Heirs Relationship with the Deceased Age
1 Tomy Mathew Son 58
2 Saly George Daughter 55
3 Miranda Dominic Daughter 50
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 48733 Revenue Department 17th December 2024 ____________________________________________________________________________________________________________________________

Kottayam District

MeenachilTaluk

NOTICE

10-12-2024 നമ്പർ: C2/1504/24

മീനച്ചിൽ താലൂക്കിൽ കടനാട് വില്ലേജിൽ താമസിച്ചിരുന്ന അന്തരിച്ചുപോയ സിബി ജോസ് പാമ്പൽ(H), മേരിലാന്റ് പി.ഒ.

എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടനാട് വില്ലേജിൽ പരേതൻറെ ഭാര്യ സൗമ്യാ സിബി, പാമ്പൽ(H), മേരിലാന്റ് പി.ഒ., ബോധിപ്പിച്ച അപേക്ഷ കടനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-04-2024 -ൽ വിദേശത്ത് വച്ച് മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മരണമടഞ്ഞിട്ടുള്ളതും മാതാവ് ജീവിച്ചിരിപ്പുള്ളതുമാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൗമ്യാ സിബി ഭാര്യ 44
2 അൽഫോൻസാ സിബി മകൾ 15
3 ജോസ് വിൻ സിബി മകൻ 14

10-12-2024 നമ്പർ: C2/3189/24

മീനച്ചിൽ താലൂക്കിൽ കടാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയമ്മ കെ.ആർ. ചിറ്റടിയിൽ(H), വയല പി.ഒ.

എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടാമറ്റം വില്ലേജിൽ പരേതയുടെ ഭർത്താവ് മോഹനൻ സി.പി., ചിറ്റടിയിൽ(H), വയല പി.ഒ., ബോധിപ്പിച്ച അപേക്ഷ കടാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-06-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മോഹനൻ സി.പി. ഭർത്താവ് 55
2 അശ്വന്ത് സി.എം. മകൻ 18
3 ആര്യനന്ദ സി.എം. മകൾ 13

No: C2/3368/24

10-12-2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48734 KERALA GAZETTE Part III ____________________________________________________________________________________________________________________________

Notice is hereby given to all to whom it may be concern that Jossy Jose Anithottathil(H), Karoor P.O., Lalam Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Cheriachan Zacharias Anithottathil(H), Karoor P.O. who expired on 02-11-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Cheriachan Zacharias. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Jossy Jose Wife 53
2 Steeve Jo Cherian Son 17

11-12-2024 നമ്പർ: C2/3375/24

മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അരുൺ എസ്. പനച്ചിക്കൽ പനച്ചിക്കൽ(H), ാശ്ശനാൽ P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈരാറ്റുപേട്ട വില്ലേജിൽ പരേതൻറെ മാതാവ് കെ.എ. ലക്ഷ്മിക്കുട്ടിയമ്മ, പനച്ചിക്കൽ(H), ാശ്ശനാൽ P.O., ബോധിപ്പിച്ച അപേക്ഷ ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ.എ. ലക്ഷ്മിക്കുട്ടിയമ്മ മാതാവ് 79

11-12-2024 നമ്പർ: C2/3380/24

മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.സി. തോമസ് കലവനാൽ(H), ഉള്ളനാട് P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഭരണങ്ങാനം വില്ലേജിൽ പരേതൻറെ മകൾ ഷൈൻ തോമസ്, കലവനാൽ(H), ഉള്ളനാട് P.O., ബോധിപ്പിച്ച അപേക്ഷThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48735 Revenue Department 17th December 2024 ____________________________________________________________________________________________________________________________

ഭരണങ്ങാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ 29.10.2018 ൽ മരണമടഞ്ഞിട്ടുള്ളതും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതുമാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷൈൻ തോമസ് മകൾ 39

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36209/. Archive identifier in.gazette.keralacompose.2024-12-17.ordinary-36209.