Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
Revenue Department 17th December 2024 48929 ____________________________________________________________________________________________________________________________തിരുത്തൽ പരസ്യം
നമ്പർ :- TLKPTM/3250/2024-C2 തീയതി :11.12.2024 2024 നവംബർ 05 ലെ കേരള ഗസറ്റ് നം. 45 വാല്യം 13 പാർട്ടാ് 3 ൽ ൽ കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യു വിഭാഗത്തിൽ 41864 ാാം പേജിൽ പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ ക്രമനമ്പർ 4ാാം അവകാശിയ്ക്ക് പരേതനുമായുള്ള ബന്ധം അച്ഛന്റെ സഹോദരൻ എന്നത് മകൾ എന്ന് തിരുത്തി വായിക്കേണ്ടതാണ്.
(ഒപ്പ്) തഹസിൽദാർ പെരിന്തൽമണ്ണ
48930 KERALA GAZETTE Part III ____________________________________________________________________________________________________________________________TLKPTM/3336/2024-C2 Date-06.12.2024 പെരിന്തൽമണ്ണ താലൂക്ക് തഹസിൽദാരുടെ നടപടിക്രമം (ഹാജർ : ഹാരിസ് കപൂർ)
വിഷയം :സി2-16763/2016 നമ്പർ അനന്തരാവകാശ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുന്നത് -സംബന്ധിച്ച് സൂചന: 1) 23.11.2016 തിയ്യതിയിലെ സി2/16763/2016 നമ്പർ അനന്തരാവകാശ സർട്ടിഫിക്കറ്റ് 2) ബഹു ഹൈക്കോടതിയുടെ 05.09.2024 ലെ WP(C) NO 38719/2016 നമ്പർ ഉത്തരവ്
പെരിന്തൽമണ്ണ താലൂക്കിൽ വടക്കാങ്ങര വില്ലേജിൽ കോലോത്തൊടി വീട്ടിൽ താമസക്കാരൻ ആയിരുന്ന ശ്രീനിവാസൻ സി @ ഷഫീഖ് എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷ സമർപ്പിക്കുകയും വടക്കാങ്ങര വില്ലേജ് ഓഫീസർ മുഖേന അന്വോഷണം നടത്തി അവകാശികളെ നിശ്ചയിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ നിശ്ചയിച്ച് 20.09.2016 ലെ കേരള ഗസറ്റ് നം 37 വാല്യം 05 പാർട്ട് 03 ൽ 7013 ാാം പേജിൽ പ്രസിദ്ധീകരിക്കുകയും സൂചന (1) പ്രകാരം അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുള്ളതുമാണ്. സൂചന(2) ഉത്തരവ് പ്രകാരം 2016 ൽ അനുവദിച്ച സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യണമെന്നും ബഹു ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശിച്ചിട്ടുള്ള അവകാശികളെ ഉൾപ്പെടുത്തി സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടതാണെന്നും നിർദേശം ലഭ്യമായിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ സൂചന(1) പ്രകാരമുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ് റദ്ദ് ചെയ്തുകൊണ്ട് ഇതിനാൽ ഉത്തരവാകുന്നു. സൂചന(2) ഉത്തരവ് പ്രകാരമുള്ള അവകാശികളെ പരേതനായ ശ്രീനിവാസൻ @ ഷഫീഖ് എന്നവരുടെ അവകാശികളായി നിശ്ചയിച്ച് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി നിശ്ചിത സമയപരിധിക്കു ശേഷം അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് ഇതിനാൽ ഉത്തരവാകുന്നു.
(ഒപ്പ്) തഹസിൽദാർ
48931 Revenue Department 17th December 2024 ____________________________________________________________________________________________________________________________Malappuram District
PerinthalmannaTaluk
NOTICE
10-12-2024 നമ്പർ: TLKPTM/3971/2024-C1
പെരിന്തൽ മണ്ണ താലൂക്കിൽ വലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൻസൂർദ്ദീൻ.പി.ടി പൊന്നങ്ങാതൊടി എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വലർ വില്ലേജിൽ പരേതൻറെ പിതാവ് സൈതലവി, പൊന്നങ്ങാതൊടി, ബോധിപ്പിച്ച അപേക്ഷ വലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സമീമ കട്ടിക്കാടൻ | ഭാര്യ | 45 |
| 2 | റിമിൻ മൻസൂർ പൊന്നങ്ങാതൊടി | മകൻ | 18 |
| 3 | സൈതലവി | പിതാവ് | 76 |
| 4 | നഫീസ | മാതാവ് | 30.12.2023 ന് മരണപ്പെട്ടു |
10-12-2024 നമ്പർ: TLKPTM/3964/2024-C1
പെരിന്തൽ മണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സതി രം.സി കോട്ടപ്പറമ്പിൽ ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അങ്ങാടിപ്പുറം വില്ലേജിൽ പരേതയുടെ മകൻ പ്രമോദ്.കെ, കോട്ടപ്പറമ്പിൽ ഹൗസ്, ബോധിപ്പിച്ച അപേക്ഷ അങ്ങാടിപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-01-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രമോദ്.കെ | മകൻ | 18 |
10-12-2024 നമ്പർ: TLKPTM/3965/2024-C1
പെരിന്തൽ മണ്ണ താലൂക്കിൽ മൂർകനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് കളപ്പറമ്പിൽ ഹൗസ് എന്നയാളുടെ
48932 KERALA GAZETTE Part III ____________________________________________________________________________________________________________________________അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂർകനാട് വില്ലേജിൽ പരേതൻറെ മകൻ മൻസൂർ.കെ.പി, കളപ്പറമ്പിൽ ഹൗസ്, ബോധിപ്പിച്ച അപേക്ഷ മൂർകനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പാത്തുമ്മക്കുട്ടി | ഭാര്യ | 66 |
| 2 | ഫൗസിയ.കെ | മകൾ | 38 |
| 3 | അബ്ദുൾ മനാഫ് | മകൻ | 35 |
| 4 | ഫസീല.പി | മകൾ | 33 |
| 5 | മൻസൂർ.കെ.പി | മകൻ | 30 |
11-12-2024 നമ്പർ: TLKPTM/3990/2024-C1
പെരിന്തൽ മണ്ണ താലൂക്കിൽ വലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പട്ടാമ്പി മുഹമ്മദ് പട്ടാമ്പി ഹൗസ് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വലർ വില്ലേജിൽ പരേതൻറെ മകൻ അബ്ദുൽ മജീദ്.പി, പട്ടാമ്പി ഹൗസ്, ബോധിപ്പിച്ച അപേക്ഷ വലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-06-2019 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അബ്ദുറഹിമാൻ | മകൻ | 61 |
| 2 | അബ്ദുൽ മജീദ്.പി | മകൻ | 58 |
| 3 | അബ്ദുൽ അസീസ് പട്ടാമ്പി | മകൻ | 57 |
| 4 | അബ്ദുൽ ബഷീർ | മകൻ | 48 |
| 5 | അബ്ദുസ്സലാം പട്ടാമ്പി | മകൻ | 42 |
| 6 | മൈമൂന.പി | മകൾ | 51 |
| 7 | ഉകുൽസു പട്ടാമ്പി | മകൾ | 46 |
| 8 | പാത്തുമ്മ.പി | മകൾ | 04.02.2023 ന് മരണപ്പെട്ടു |
Malappuram District
PerinthalmannaTaluk
NOTICE
13-12-2024 നമ്പർ: TLKPTM/3844/2024-C2
പെരിന്തൽ മണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൾ ജാർ പൊറ്റയിൽ പൊറ്റയിൽ വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടപ്പറ്റ വില്ലേജിൽ പരേതൻറെ മാതാവ് കദീജ, പൊറ്റയിൽ വീട്, ബോധിപ്പിച്ച അപേക്ഷ എടപ്പറ്റ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-04-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കദീജ | മാതാവ് | 59 |
| 2 | മർഷീന | ഭാര്യ | 34 |
| 3 | ഷഹൽ ഷാൻ പി | മകൻ | 13 |
| 4 | ഫെനിൻ പി | മകൻ | 11 |
| 5 | അയ്ദിൻ പി | മകൻ | 07 |
| 6 | അയ്സിൻ മുഹമ്മദ് | മകൻ | 03 |
13-12-2024 നമ്പർ: TLKPTM/3849/2024-C2
പെരിന്തൽ മണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി വി വിജയകുമാർ പുത്തൻവീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനമങ്ങാട് വില്ലേജിൽ പരേതൻറെ മകൻ വിപിൻ, പുത്തൻവീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ആനമങ്ങാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പത്മിനി പി | ഭാര്യ | 62 |
| 2 | വിപിൻ പി വി | മകൻ | 31 |
13-12-2024 നമ്പർ: TLKPTM/3847/2024-C2
48934 KERALA GAZETTE Part III ____________________________________________________________________________________________________________________________പെരിന്തൽ മണ്ണ താലൂക്കിൽ വലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉഷേന്ദ്രൻ എൻ നന്ന വീട് എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാന്വൽ വാല്യം 6 ൽ പാരാഫ് 236 ൽ പരാമർശിക്കും ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വലർ വില്ലേജിൽ പരേതൻറെ മകൻ ഉണ്ണികൃഷ്ണൻ എൻ, നന്ന വീട്, ബോധിപ്പിച്ച അപേക്ഷ വലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാവിത്രി പി | ഭാര്യ | 62 |
| 2 | ഉണ്ണികൃഷ്ണൻ എൻ | മകൻ | 40 |
| 3 | വിഷ്ണുദാസ് എൻ | മകൻ | 35 |
| 4 | സച്ചിദാനന്ദൻ എൻ | മകൻ | 30 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024