Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 17 December 2024

Published 17 December 2024

Department
Revenue Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2024-12-17.ordinary-36247
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48736 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

13-12-2024 നമ്പർ: C1-3118/2024

വൈക്കം താലൂക്കിൽ കടത്തുരുത്തി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. കെ പ്രസാദ് ജയനിവാസ്. കടുത്തുരുത്തി പി. ഒ,കടത്തുരുത്തി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടത്തുരുത്തി വില്ലേജിൽ പരേതൻറെ ഭാര്യ ജയമ്മ പ്രസാദ്, ജയനിവാസ്. കടുത്തുരുത്തി പി. ഒ,കടത്തുരുത്തി വില്ലേജ് , ബോധിപ്പിച്ച അപേക്ഷ കടത്തുരുത്തി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-08-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ പിതാവ് ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മാധവി കുഞ്ഞപ്പൻ മാതാവ് 88
2 ജയമ്മ പ്രസാദ് ഭാര്യ 64
3 പ്രമീള മകൾ 47
4 പ്രവീണ രാകുമാർ മകൾ 44
5 പ്രവീൺ ജെ. പി മകൻ 42

12-12-2024 നമ്പർ: C1-4403/2024

വൈക്കം താലൂക്കിൽ വൈകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. സതിയമ്മ കൃഷ്ണ, പടിഞ്ഞാറ്റുംചേരി തെക്കേമുറി, വൈക്കം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വൈകം വില്ലേജിൽ പരേതയുടെ ഭർത്താവ് പി. പങ്കജാക്ഷൻ നായർ, കൃഷ്ണ, പടിഞ്ഞാറ്റുംചേരി തെക്കേമുറി, വൈക്കം വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വൈകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-09-2024 -ൽ സന്താനരഹിതയായി മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പി. പങ്കജാക്ഷൻ നായർ ഭർത്താവ് 88

11-12-2024 നമ്പർ: C1-4396/2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48737 Revenue Department 17th December 2024 ____________________________________________________________________________________________________________________________

വൈക്കം താലൂക്കിൽ കടത്തുരുത്തി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജെയിംസ് വാട്ട് കലമംഗലത്ത്, ഴിക്കോൽ പി.

ഒ, കടത്തുരുത്തി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടത്തുരുത്തി വില്ലേജിൽ പരേതൻറെ ഭാര്യ ചിന്നമ്മ ജെയിംസ്, കലമംഗലത്ത്, ഴിക്കോൽ പി. ഒ, കടത്തുരുത്തി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കടത്തുരുത്തി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചിന്നമ്മ ജെയിംസ് ഭാര്യ 63
2 ജെൻസി ജെയിംസ് മകൾ 40
3 ജിനു ജെയിംസ് മകൾ 37

13-12-2024 നമ്പർ: C1-4218/2024

വൈക്കം താലൂക്കിൽ തലയാഴം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പുരുഷോത്തമൻ. ആർ തെക്കുംകോവിൽ, കൊതവറ പി. ഒ, തലയാഴം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടുവിലെ വില്ലേജിൽ പരേതൻറെ മകൾ സലീന. പി, ഹരിചന്ദനം, നടുവിലെ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ നടുവിലെ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-06-2010 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കളും ഭാര്യ കെ. ജെ തങ്കമ്മ 15.09. 2010 ലും മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സലീന. പി മകൾ 59
2 ഇന്ദു പുരുഷോത്തമൻ മകൾ 56
3 മനോജ് പുരുഷോത്തമൻ മകൻ 55

13-12-2024 നമ്പർ: C1-4414/2024

വൈക്കം താലൂക്കിൽ കടത്തുരുത്തി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോൺ പനൽ പനൽ, ഴിക്കോൽ പി. ഒ, കടത്തുരുത്തി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടത്തുരുത്തി വില്ലേജിൽ പരേതൻറെ മകൾ അനീറ്റ ജോൺ, മൂലയിൽ, കടത്തുരുത്തി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കടത്തുരുത്തി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

48738 KERALA GAZETTE Part III ____________________________________________________________________________________________________________________________

പരിശോധിച്ചതിൽ ടിയാൻ 10-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആലീസ് ഭാര്യ 74
2 അനീറ്റ ജോൺ മകൾ 46
3 അരുൺ ജോൺ പനൽ മകൾ 38

12-12-2024 നമ്പർ: C1-4406/2024

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അരവിന്ദാക്ഷൻ നായർ കണിയാംപറമ്പിൽ, കാരിക്കോട് പി. ഒ, മുളക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളക്കുളം വില്ലേജിൽ പരേതൻറെ ഭാര്യ കുമാരി പി. കെ, കണിയാംപറമ്പിൽ, കാരിക്കോട് പി. ഒ, മുളക്കുളം, ബോധിപ്പിച്ച അപേക്ഷ മുളക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-01-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുമാരി പി. കെ ഭാര്യ 56
2 അരുൺകുമാർ കെ. എ മകൻ 30
3 അരുണിമ അരവിന്ദാക്ഷൻ മകൾ 28

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36247/. Archive identifier in.gazette.keralacompose.2024-12-17.ordinary-36247.