Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
48740 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District ThodupuzhaTaluk NOTICE 10-12-2024 നമ്പർ: 98141596തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയാമ്മ സൈമൺ ചെറുവത്തൂർ വീട്,അറക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അറക്കുളം വില്ലേജിൽ പരേതയുടെ മകൻ ജോൺസൺ സി.എസ്, ചെറുവത്തൂർ വീട്,അറക്കുളം , ബോധിപ്പിച്ച അപേക്ഷ അറക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-11-2016 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോൺസൺ സി.എസ് | മകൻ | 50 |
| 2 | വർീസ് ചെറുവത്തൂർ സൈമൺ | മകൻ | 54 |
| 3 | മാമ്മൻ സി.എസ് | മകൻ | 52 |
| 4 | ജോൺ സി.എസ് | മകൻ | 50 |
06-12-2024 നമ്പർ: 98458323
തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശോശാമ്മ മാമ്മൻ പരിന്തിരിൽ വീട്, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അറക്കുളം വില്ലേജിൽ പരേതയുടെ മകൻ ജേക്കബ് പരിന്തിരിക്കൽ മാമൻ, പരിന്തിരിക്കൽ വീട്,അറക്കുളം, ബോധിപ്പിച്ച അപേക്ഷ അറക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-11-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുളളതാകുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജേക്കബ് പരിന്തിരിക്കൽ മാമൻ | മകൻ | 44 |
| 2 | പരിന്തിരിക്കൽ മാമൻ സന്തോഷ് | മകൻ | 56 |
| 3 | സജീവി പി മാമൻ | മകൻ | 55 |
| 4 | ഷെറിൻ ഫിന്നി | മകൾ | 40 |
10-12-2024 നമ്പർ: TLKTDP/6295/2024-F1
48741 Revenue Department 17th December 2024 ____________________________________________________________________________________________________________________________തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി എ ജോർജ് തയ്യിൽ,കാഞ്ഞിരമറ്റം,തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ മകൻ ശ്രീ. ജോമു എം ജോർ്, തയ്യിൽ,കാഞ്ഞിരമറ്റം,തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-09-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മുൻപിനാൽ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എൽസ ജോർ് | ഭാര്യ | 70 |
| 2 | ജോമു എം ജോർ് | മകൻ | 37 |
12-12-2024 നമ്പർ: 98060642
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാരായണി കുറ്റത്തേൽ, അരിക്കുഴ,തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട് വില്ലേജിൽ പരേതയുടെ മകൾ ജാനകി, കുറ്റത്തേൽ, അരിക്കുഴ,തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-02-1983 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവ് മുൻപിനാൽ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജാനകി | മകൾ | 76 |
06-12-2024 നമ്പർ: VIMAL CHANDRAN
തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുനിൽകുമാർ എം.എം.
മോഹനവിലാസം,അറക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അറക്കുളം വില്ലേജിൽ പരേതൻറെ ഭാര്യ വിമൽ ചന്ദ്രൻ , മോഹനവിലാസം,അറക്കുളം, ബോധിപ്പിച്ച അപേക്ഷ അറക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടിട്ടുളളതാകുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ
48742 KERALA GAZETTE Part III ____________________________________________________________________________________________________________________________പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിമൽ ചന്ദ്രൻ | ഭാര്യ | 46 |
| 2 | അമല എം.എസ് | മകൾ | 19 |
| 3 | അമൂത എം.എസ് | മകൾ | 16 |
06-12-2024 നമ്പർ: 98576281
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിനേഷ് എൻ എൻ (കണ്ണൻ) നെടുംപുറത്ത്, കോലാനി, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ ഭാര്യ പ്രിയ ജി നായർ, നെടുംപുറത്ത്, കോലാനി, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാൽ മരണപ്പെട്ടിട്ടുള്ളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രിയ ജി നായർ | ഭാര്യ | 44 |
| 2 | വൈഷ്ണവ് വി നായർ | മകൻ | 10 |
06-12-2024 നമ്പർ: 98587815
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം എം തങ്കപ്പൻ വാണിയപ്പുരയിൽ, മുതലിയാർമഠം, തൊടുപുഴ ഈസ്റ്റ് പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ അമ്മിണി തങ്കപ്പൻ , വാണിയപ്പുരയിൽ, മുതലിയാർമഠം, തൊടുപുഴ ഈസ്റ്റ് പി.ഒ, ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-02-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാൽ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അമ്മിണി തങ്കപ്പൻ | ഭാര്യ | 81 |
| 2 | ഉണ്ണികൃഷ്ണൻ വി റ്റി | മകൻ | 55 |
| 3 | ഗിരിജ രാജൻ | മകൾ | 52 |
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സോമൻ പി എൻ പോക്കളത്ത് വീട്, ഇടവെട്ടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ ഗിരിജാ സോമൻ, പോക്കളത്ത് വീട്, ഇടവെട്ടി , ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മുൻപിനാൽ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗിരിജാ സോമൻ | ഭാര്യ | 60 |
| 2 | സരിമ സോമൻ | മകൾ | 38 |
| 3 | സജിൻ സോമൻ | മകൾ | 36 |
06-12-2024 നമ്പർ: 98611119
തൊടുപുഴ താലൂക്കിൽ കരിമർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ സി ജോർജ് നെല്ലാനിക്കാട്ട്, ഏഴുമുട്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിമർ വില്ലേജിൽ പരേതൻറെ മകൻ സിബി ജോർജ്, നെല്ലാനിക്കാട്ട്, ഏഴുമുട്ടം, ബോധിപ്പിച്ച അപേക്ഷ കരിമർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-05-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ ഭാര്യയായ റോസമ്മ ജോർജ് 10-07-2024 തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സിബി ജോർജ് | മകൻ | 46 |
| 2 | മോളി ജോർജ് | മകൾ | 52 |
| 3 | സിജി | മകൾ | 45 |
| 4 | ഷാജു ജോർജ് | മകൻ | 54 |
11-12-2024 നമ്പർ: 98649580
48745 Revenue Department 17th December 2024 ____________________________________________________________________________________________________________________________തൊടുപുഴ താലൂക്കിൽ കോടിക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയ്മോൻ ജോർജ് അരഞ്ഞാണിയിൽ (പള്ളിക്കുന്നേൽ), തെന്നത്തൂർ, പാറപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോടിക്കുളം വില്ലേജിൽ പരേതൻറെ ഭാര്യ ജിജിമോൾ സി ജോർജ്, ചെന്നപ്പിള്ളിൽ, തൊമ്മൻകുത്ത്,, ബോധിപ്പിച്ച അപേക്ഷ കോടിക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജിജിമോൾ സി ജോർജ് | ഭാര്യ | 48 |
| 2 | ആനന്ദ് ജയ്മോൻ പള്ളിക്കുന്നേൽ | മകൻ | 23 |
| 3 | നിർമല ജയ്മോൻ | മകൾ | 20 |
| 4 | വിവേക് ജയ്മോൻ | മകൻ | 18 |
തൊടുപുഴ താലൂക്കിൽ ഇലപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചാർലിസൺ റ്റി.എൻ(ചാർളിസൺ റ്റി.എൻ) തടത്തിമാക്കൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇലപ്പള്ളി വില്ലേജിൽ പരേതൻറെ മകൻ ആൽഫിൻ ചാർലിസൺ, തടത്തിമാക്കൽ വീട്, ബോധിപ്പിച്ച അപേക്ഷ ഇലപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ മരണപ്പെട്ടിട്ടുളളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അച്ചാമ്മ കോശി | ഭാര്യ | 56 |
| 2 | ആൽഫിൻ ചാർലിസൺ | മകൻ | 24 |
| 3 | അലീന ചാർലിസൺ | മകൾ | 22 |
നമ്പർ: TLKTDP/6350/2024-F1
തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സണ്ണി സി സി ചാരുവിളപുത്തൻ വീട്, കുമാരമംഗലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമാരമംഗലം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി. ബിൻസി തോമസ്, ചാരുവിളപുത്തൻ വീട്, കുമാരമംഗലം, ബോധിപ്പിച്ച അപേക്ഷ കുമാരമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിൻസി തോമസ് | ഭാര്യ | 42 |
| 2 | അൽഫോൺസ സണ്ണി | മകൾ | 22 |
| 3 | ആൻമരിയ സണ്ണി | മകൾ | 18 |
17-12-2024 നമ്പർ: 98675737
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വർഗീസ് തൊമ്മൻ ചെമ്പരത്തിൽ കളപ്പുരയിൽ, മുതലക്കോടം, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ മകൻ മാത വർഗീസ്, ചെമ്പരത്തിൽ കളപ്പുരയിൽ, മുതലക്കോടം, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-12-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാൽ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മാത വർഗീസ് | മകൻ | 51 |
| 2 | ത്രേസ്യാമ്മ വർഗീസ് | ഭാര്യ | 84 |
| 3 | തോമസ് വർഗീസ് | മകൻ | 63 |
| 4 | ജോസഫ് വർഗീസ് | മകൻ | 61 |
| 5 | ജോർജ് വർഗീസ് | മകൻ | 57 |
| 6 | ലീന ജിജോ | മകൾ | 52 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024