Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2024 ഡിസംബര 17
Tuesday, 17th December 2024
1200 ധനു 2
1946 അ്ഗഹായനം 26
2nd Dhanu 1200
26th Agrahayana 1946
വാലം 13
നരേ 51
No.
Vol. XIII
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2024
48749 Revenue Department 17th December 2024 ____________________________________________________________________________________________________________________________ Idukki District IdukkiTaluk NOTICE 10-12-2024 നമ്പർ: 96429652ഇടുക്കി താലൂക്കിൽ ഉപ്പുതോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോബീഷ് ജോസഫ് വെള്ളാമറ്റത്തിൽ, ഉപ്പുതോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതോട് വില്ലേജിൽ പരേതൻറെ മാതാവ് പൊന്നമ്മ, വെള്ളാമറ്റത്തിൽ, രാജമുടി,ഉപ്പുതോട്, ബോധിപ്പിച്ച അപേക്ഷ ഉപ്പുതോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-05-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ പിതാവ് മരണപ്പെട്ട് പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പൊന്നമ്മ | മാതാവ് | 61 |
| 2 | മിനി | സഹോദരി | 47 |
| 3 | സിഞ്ചു ജോസഫ് | സഹോദരി | 35 |
ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എബ്രഹാം ചാക്കോ വരിക്കമാക്കൽ,മാട്ടുക്കട്ട,അയ്യപ്പൻകോവിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അയ്യപ്പൻകോവിൽ വില്ലേജിൽ പരേതൻറെ ഭാര്യ അന്നമ്മ, വരിക്കമാക്കൽ,മാട്ടുക്കട്ട,അയ്യപ്പൻകോവിൽ, ബോധിപ്പിച്ച അപേക്ഷ അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മകൻ ബെന്നി എബ്രഹാം മുൻപേ മരണപ്പെട്ട് പോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അന്നമ്മ | ഭാര്യ | 76 |
| 2 | ഷീബ ബെന്നി | മകന്റെ ഭാര്യ | 50 |
| 3 | ബിന്ദു | മകൾ | 49 |
| 4 | സ്നേഹ ബെന്നി | പൗത്രി | 30 |
| 5 | സാന്ദ്ര ബെന്നി | പൗത്രി | 28 |
| 6 | സംഗീത ബെന്നി | പൗത്രി | 25 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024