Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part I, 17 December 2024

Published 17 December 2024

Department
Law Department
Type
Ordinary
Gazette no.
51
Part
Part I
Identifier
in.gazette.keralacompose.2024-12-17.ordinary-36259
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part I

Law Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

17th December 2024 KERALA GAZETTE 1 ____________________________________________________________________________________________________________________________

നിയമ (എച്ച്)

വി⁄ാപനം

നമ്പർ 60/എച്ച്3/2024/നിയമം. തിരുവനന്തപുരം, 2024 ഡിസംബർ 4.

കേരള സർക്കാർ, 1952-ലെ നോട്ടറീസ് ആക്റ്റിന്റെ (1952-ലെ 53-ാം കേന്ദ്ര ആക്റ്റ്) 3-ം 5-ം വകുപ്പുകളും 1956-ലെ നോട്ടറീസ് ചട്ടങ്ങളിലെ, ചട്ടം 8 ബി-യും കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, ശ്രീമതി സംഗിമോൾ എ. മേനാച്ചേരി, D/o എബ്രഹാം, എം. ജെ., വിതയത്തിൽ ഹൗസ്, മണ്ണാന്തുരുത്ത്, വരാപ്പുഴ പി. ഒ., എറണാകുളം-683 517 എന്നവരെ എറണാകുളം റവന്യൂ ജില്ലയിലെ പറവൂർ താലൂക്ക് പ്രദേശം അധികാരപരിധി അനുവദിച്ച് 2024 ഡിസംബർ മാസം 31-ാം തീയതി മുതൽ അഞ്ചു വർഷ കാലയളവിലേക്ക് നോട്ടറിയായി (രജിസ്റ്റർ നമ്പർ 13/2014/EKM) ഇതിനാൽ പുനർ നിയമിച്ചു വി⁄ാപനം ചെയ്യുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം,

കെ. ജി. സനൽ കുമാർ, നിയമ സെക്രട്ടറി.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36259/. Archive identifier in.gazette.keralacompose.2024-12-17.ordinary-36259.