Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 51, Part Part III, 17 December 2024

Published 17 December 2024

Department
Fisheries and Ports Department
Type
Ordinary
Gazette no.
51
Part
Part III
Identifier
in.gazette.keralacompose.2024-12-17.ordinary-36261
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073 dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in Reg No.KL/TV(N)/634/2021-2023

printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2024 ഡിസംബര 17

Tuesday, 17th December 2024

1200 ധനു 2

1946 അ്ഗഹായനം 26

2nd Dhanu 1200

26th Agrahayana 1946

വാലം 13

നരേ 51

No.

Vol. XIII

Part III

Fisheries and Ports Department

©

മകരള സരകാര

GOVERNMENT OF KERALA

2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

140 KERALA GAZETTE Part III ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

[1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 72(2) ചട്ടം 69 (2) പ്രകാരം] നമ്പർ FDOKNR/24/2024.

2024 ഒക്ടോബർ 30.

ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ഉത്തര മേഖല), കോഴിക്കോടിന്റെ 2-7-2024-ലെ JDFKZD/949/2023-F നമ്പർ ഉത്തരവ് പ്രകാരം കുറിച്ചിയിൽ-പാലിശ്ശേരി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എഫ്(സി) 21/93-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററായി ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ ഗ്രേഡ്-1, കണ്ണൂരിനെ നിയമിച്ചിട്ടു≠്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും കിട്ടുവാനു≠െങ്കിൽ ആയതിന്റെ അവകാശം രേഖാമൂലവും എന്തെങ്കിലും സംഘത്തിൽ ഒടുക്കുവാനു≠െങ്കിൽ ആയതും ഈ നോട്ടീസ് തീയതി മുതൽ 60 ദിവസത്തിനകം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ സമർപ്പിക്കേ≠താണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ഇത്തരത്തിൽ എന്തെങ്കിലും അവകാശങ്ങൾ നി›ിത സമയത്തിനുള്ളിൽ ലഭിച്ചില്ലായെങ്കിൽ ആർക്കും യാതൊരുവിധ അവകാശവും ഇല്ലായെന്ന നിഗമനത്തിൽ നിയമപ്രകാരമുള്ള മേൽനടപടികൾ തുടരുന്നതാണെന്ന് ഇതിനാൽ സംഘാംഗങ്ങളെയും സംഘവുമായി ബന്ധപ്പെട്ടിട്ടുള്ളവരെയും അറിയിച്ചുകൊള്ളുന്നു.

ഫിഷറീസ് ജോയിന്റ ്ഡയറക്ടറുടെ കാര്യാലയം (ഉത്തരമേഖല), കോഴിക്കോട്.

(ഒപ്പ്) ലിക്വിഡേറ്റർ/ ഫിഷറി ഡെവലപ്മെന്റ ് ഓഫീസർ, കണ്ണൂർ.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 17 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-17.ordinary-36261/. Archive identifier in.gazette.keralacompose.2024-12-17.ordinary-36261.