Servants of Knowledge
Kerala Gazette · Government of Kerala

Suseelappady ROB

Published 18 December 2024

Department
Revenue Department
Office
COLLECTORATE PALAKKAD
Type
Extraordinary
Gazette no.
4000
Identifier
in.gazette.keralacompose.2024-12-18.extraordinary-36275
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ഡിസംബർ 18 18th December 2024

ബുധന

നർേ

No. 4000 വാലം 13 Vol. XIII

1200 ധനു 3 3rd Dhanu 1200 Thiruvananthapuram, Wednesday

1946 അ്ഗഹായനം 27

27th Agrahayana 1946

ഫോറം നം 4

ചട്ടം 11(3) കാണുക

വിജ്ഞാപനം

DCPKD/1375/2024-C4 17/12/2024 കേരള സർക്കാരിന്റെ 24/02/2024 തീയ്യതിയിലെ ജി .ഒ.(ആർ ടി)നം.717/2024/ആർ ഡി തിരുവനന്തപുരം ഉത്തരവ് പ്രകാരം 2013 ലെ ഭൂമി ഏറ്റെടുക്കൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013 ലെ കേന്ദ്ര ആക്ട് നമ്പർ 30) പ്രകാരമുള്ള കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ പാലക്കാട് എൽ .എ (ജനറൽ)നം.2 സ്പെഷ്യൽ തഹസിൽദാരെ നിയമിച്ചുത്തരവായിരിക്കുന്നതിനാലും

ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് സുശീലപ്പടി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ പരതൂർ വില്ലേജിലായി ആവശ്യമുണ്ടെന്നോ ആവശ്യമുണ്ടായേക്കാമെന്നോ ജില്ലാ കളക്ടർക്ക് ബോധ്യമാകുന്നതിനാലും This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013 ലെ കേന്ദ്ര ആക്ട് നമ്പർ 30) വകുപ്പ് 4, ഉപവകുപ്പ് 1 ലെ

വ്യവസ്ഥകൾക്കനുസൃതമായി ജില്ലാകളക്ടർ താഴെ പട്ടികയിൽ പറയുന്ന സ്ഥലത്ത് ഒരു സാമൂഹ്യപ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നതിനാൽ, ഇപ്പോൾ തന്മൂലം സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റായ രാജഗിരി ഔട്ട്റീച്ച് , രാജഗിരി പി.ഒ , കളമശ്ശേരി , എറണാകുളം എന്ന സ്ഥാപനത്തെ നിയമം അനുശാസിക്കുന്ന രീതിയിലുള്ള സാമൂഹ്യപ്രത്യാഘാത പഠനം നടത്തുന്നതിനും , സാമൂഹ്യപ്രത്യാഘാത നിർവഹണ പദ്ധതി തയ്യാറാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ പ്രക്രിയ 45 ദിവസത്തിനകം തീർക്കേണ്ടതാണ്.

പട്ടിക

(ഏകദേശ വിസ്തീർണ്ണമാണ് ചേർത്തിരിക്കുന്നത്)

ജില്ല - പാലക്കാട്

താലൂക്ക് - പട്ടാമ്പി വില്ലേജ് - പരതൂർ

ക്രമ നമ്പർ ബ ്ളോക്ക് നമ്പർ സർവ്വേ നമ്പർ ഭൂമിയുടെ തരം വിസ്തീർണ്ണം (ഹെക്ടർ)
1 18 231 pt പുറമ്പോക്ക് റോഡ് 0.0100
2 18 232 pt പുരയിടം 0.0300
3 18 323 pt നിലം 0.3700
4 18 325 pt നിലം 0.1100
5 18 328 pt നിലം 0.0200
6 18 329 pt പുറമ്പോക്ക് റെയിൽവേ 0.0200
7 18 349 pt പുരയിടം 0.2100
8 18 350 pt പുരയിടം 0.1000
9 18 351 pt പുരയിടം 0.0600
10 18 352 pt പുരയിടം 0.0100
11 18 357 pt പുരയിടം 0.0100
ആകെ 0.9500

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല . എന്നാൽ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്.)

ഭൂമി ഏറ്റെടുക്കൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ ചട്ടങ്ങൾ 19/09/2015 ന് പ്രാബല്യത്തിൽ വന്നിട്ടുള്ളതും പ്രസ്തുത ചട്ടത്തിലെ റൂൾ 10 പ്രകാരം സാമൂഹ്യപ്രത്യാഘാത പഠനം നടത്തുന്നതിനായി സാമൂഹ്യ പ്രത്യാഘാത യൂണിറ്റിനെ നിയമിക്കേണ്ടതുണ്ട്. സുശീലപ്പടി റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ പരതൂർ വില്ലേജിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിന് അർത്ഥനാപത്രം ലഭിച്ചിട്ടുണ്ട് .

മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.

( ഒപ്പ്) ജില്ലാ കളക്ടർ, പാലക്കാട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 18 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-18.extraordinary-36275/. Archive identifier in.gazette.keralacompose.2024-12-18.extraordinary-36275.