©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ഡിസംബർ 20 20th December 2024
ചവളി
നർേ
No. 4040 വാലം 13 Vol. XIII
1200 ധനു 5 5th Dhanu 1200 Thiruvananthapuram, Friday
1946 അ്ഗഹായനം 29
29th Agrahayana 1946
കേേരള സർക്കോർ
തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ്
നനനോടട്ടീസസ
ഫാറം-XIII
2021-ലെ കേരള നഗര-ഗ്രാമാസൂത്രണ (വിശദ നഗരാസൂത്രണ പദ്ധതി രൂപീകരണവും അനുമതി
നൽകലും) ചട്ടങ്ങൾ
[ചട്ടം 14(4) കാണുക]
വർക്കല മുനിസിപ്പൽ കൗൺസിൽ
2016- ലെ കേരള നഗര -ഗ്രാമാസൂത്രണ ആക്റ്റ്
(2016- ലെ 9) വകുപ്പ് 50 ഉപവകുപ്പ് (3) പ്രകാരം വർക്കല സെൻട്രൽ ഏരിയയുടെ വിശദ നഗരാസൂത്രണ പദ്ധതി വ്യതിയാനം വരുത്തിയത് സംബന്ധിച്ച നോട്ടീസ്
തീയതി, തിരുവനന്തപുരം, 2024, ഡിസംബർ 13.
റഫ. നമ്പർ തസ്വഭവ-ആർ.ഡി2/51/2024-തസ്വഭവ.
വർക്കല മുനിസിപ്പൽ കൗൺസിലിലെ താഴെ പറയുന്ന വിശദീകരണങ്ങളോട് കൂടിയ
2ആസൂത്രണ പ്രദേശത്തിനായുള്ള വിശദ നഗരാസൂത്രണ പദ്ധതി സർക്കാർ ഉത്തരവ് നമ്പർ സ.ഉ.
(കൈ) നം. 160/2024/തസ്വഭവ. തീയതി 17.11.2024 പ്രകാരം സർക്കാർ വ്യതിയാനം വരുത്തിയിട്ടുള്ളതും ഈ വസ്തുത കേരള ഗസറ്റ് നമ്പർ 3823 തീയതി 29.11.2024 എസ്സ്.ആർ.ഒ. നമ്പർ 1105/2024 ആയി 2016- ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്റ്റ് (2016-ലെ 9) വകുപ്പ് 50 ഉപവകുപ്പ് (3) പ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ളതുമാണ്.
(എ) അതിരുകൾ
വടക്ക് : വർക്കല വില്ലേജിലെ 1161(P), 2152(P), 2145, 2146, 2147, 2156(P), 2778, 2779, 2774 സർവ്വേ നമ്പരുകൾ.
കിഴക്ക് : വർക്കല വില്ലേജിലെ 2719, 2717, 2710, 2700, 2699, 2698, 2696, 2678, 2669, 2668, 2663, 2662, 2659, 2651, 2660, 2652, 2636, 2637, 2639, 2620, 2619(P) സർവ്വേ നമ്പരുകൾ.
തെക്ക് : വർക്കല വില്ലേജിലെ 2619(P), 2613(P), 2276(P), 2274, 2273(P), 2272, 2270(P), 2266(P), 2267(P), 2203, 2205, 2111(P), 2113(P), 2214(P), 2215 സർവ്വേ നമ്പരുകൾ.
പടിഞ്ഞാറ് : വർക്കല വില്ലേജിലെ 2196(P), 2192, 2191, 2184(P), 1071(P), 1074(P), 1076(P), 1160(P), 1162 സർവ്വേ നമ്പരുകൾ
(ബി) റവന്യൂ വില്ലേജും റവന്യൂ സർവ്വെ നമ്പരുകളും
വർക്കല വില്ലേജിലെ 1071(P), 1074(P), 1075, 1076(P), 1160(P), 1061(P), 2148, 2149, 2150, 2151, 2152(P), 2153, 2154, 2155, 2156(P), 2157, 2158, 2159, 2160, 2161, 2162, 2163, 2164, 2165, 2166, 2167, 2168, 2169, 2170, 2171, 2172, 2173, 2174, 2175, 2176, 2177, 2178, 2179, 2180, 2181, 2182, 2183, 2184(P), 2185, 2186, 2187, 2188, 2189, 2190, 2196(P), 2197, 2198, 2199, 2200, 2201, 2202, 2204, 2211(P), 2213(P), 2214(P), 2266(P), 2267(P), 2268, 2269, 2270(P), 2271, 2273(P), 2276(P), 2613(P), 2619(P), 2640, 2641, 2642, 2643, 2644, 2645, 2646, 2647, 2648, 2649, 2650, 2670, 2671, 2672, 2673, 2674, 2675, 2676, 2677, 2697, 2701, 2702, 2703, 2704, 2705, 2706, 2707, 2708, 2709, 2718, 2775, 2776, 2777 സർവ്വേ നമ്പരുകൾ:
സർക്കാർ വ്യതിയാനം വരുത്തിയ വിശദ-നഗരാസൂത്രണ പദ്ധതി വർക്കല മുനിസിപ്പൽ കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വിശദ നഗരാസൂത്രണ പദ്ധതിയുടെ പകർപ്പ് പരിശോധനയ്ക്കായോ വിൽപ്പനയ്ക്കായോ വർക്കല മുനിസിപ്പൽ കൗൺസിൽ ഓഫീസിൽ പ്രവൃത്തി സമയത്ത് ലഭ്യമാണ്.
ഈ വിശദ നഗരാസൂത്രണ പദ്ധതിയ്ക്ക് അനുയോജ്യമല്ലാതെയോ ഭംഗം വരുത്തുന്നവിധത്തിലോ
3ഏതെങ്കിലും ഭൂമി വിനിയോഗിക്കുകയോ വിനിയോഗിക്കാൻ ഇടയാക്കുകയോ ഏതെങ്കിലും ഭൂവികസനം നടപ്പാക്കുകയോ ഭൂവിനിയോഗത്തിന് മാറ്റം വരുത്തുകയോ ചെയ്യുവാൻ പാടുള്ളതല്ല.
ഡോ. ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ സെക്രട്ടറി.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024