Servants of Knowledge
Kerala Gazette · Government of Kerala

Kankamkadavu

Published 20 December 2024

Department
Revenue Department
Office
COLLECTORATE PALAKKAD
Type
Extraordinary
Gazette no.
4041
Identifier
in.gazette.keralacompose.2024-12-20.extraordinary-36316
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ഡിസംബർ 20 20th December 2024

ചവളി

നർേ

No. 4041 വാലം 13 Vol. XIII

1200 ധനു 5 5th Dhanu 1200 Thiruvananthapuram, Friday

1946 അ്ഗഹായനം 29

29th Agrahayana 1946

ഫാറം നമ്പർ 7 (ചട്ടം 18(1) കാണുക ) വകുപ്പ് 11(1) പ്രകാരം പരസ്യപ്പെടുത്തുന്ന പ്രാഥമിക വിജ്ഞാപനം

നമ്പർ : DCPKD/3856/2023-C5 തീയതി : 16-12-2024 സർക്കാരിന്റെ 4/12/2015) തിയ്യതിയിലെ ജി .ഒ (അച്ചടി) നം.649/2015/ആർ.ഡി നമ്പർ വിജ്ഞാപനം പ്രകാരം എൽ.എ. നമ്പർ 1 സ്പെഷ്യൽ തഹസിൽദാർ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 ലെ വ്യവസ്ഥകൾക്കനുസരിച്ച് ഭൂമി പൊന്നുവില നടപടിപ്രകാരം ഏറ്റെടുക്കുന്നതിനായി കളക്ടറുടെ ചുമതല വഹിക്കുന്നതിന് നിയോഗിക്കപ്പെട്ടതിനാലും.

കൂടാതെ പാലക്കാട് പാലക്കാട് ജില്ലാ കളക്ടർ സ്പെഷ്യൽ തഹസിൽദാർ, എൽ.എ. നമ്പർ 1, പാലക്കാടിനെ തൂതപുഴയ്ക്ക് കുറുകെ മലപ്പുറം ജില്ലയെയും , ബന്ധിപ്പിക്കുന്ന റെഗുലേറ്റർ ഭൂമി ഏറ്റെടുക്കുന്നതിന് ലാന്റ് നിയോഗിച്ചതിനാലും. പാലക്കാട് ജില്ലയെയും ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനു വേണ്ടി അക്വിസിഷൻ ഓഫീസറുടെ ചുമതല വഹിക്കുന്നതിന്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

പൊന്നുംവില നടപടിയുടെ പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്ററായി പാലക്കാട് എൽ .എ ഡെപ്യൂട്ടി കളക്ടറെ കേരള സർക്കാർ നിയമിച്ചിരിക്കുന്നതിനാലും ;

ഇതോപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന് അതായത് പാലക്കാട് ജില്ല, പട്ടാമ്പി താലൂക്ക്, ആനക്കര വില്ലേജ്, മലപ്പുറം ജില്ല, തിരൂർ താലൂക്ക്, കുറ്റിപ്പുറം വില്ലേജുകളിലെ ഭാരതപ്പുഴക്ക് കുറുകെ കാങ്കക്കടവിൽ റഗുലേർ കം ബ്രിഡ്ജിൻ്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് സ്ഥലമെടുപ്പ് ആവശ്യമാണെന്ന് കേരള സർക്കാരിന് ബോധ്യപ്പെട്ടിരിക്കു ന്നതിനാലും;

ഇപ്പോൾ തന്മൂലം, അതുമായി ബന്ധപ്പെട്ട് എല്ലാ പേർക്കും 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് വകുപ്പ് 11 ഉപവകുപ്പ് வை ഉപവകുപ്പ് (cid:2) (1) വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യത്തിലുള്ളவை ഉപവകുപ്പ് (cid:2) അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.

പൊന്നും വിലയെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളുമായി ഏതെങ്കിലും തരത്തിൽ പൊന്നും വിലയെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള കക്ഷികൾ അവരുടെ ഭൂ രേഖകൾ നാളതീകരിക്കുന്നത് സംബന്ധിച്ചും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും ആക്ഷേപമുണ്ടെങ്കിൽ ആയത് മേൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതിയോ, ഇതു സംബന്ധിച്ച പൊതു നോട്ടീസിന്റെ തീയതിയോ ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലമുള്ള പ്രസ്താവന പൊന്നുംവില ഓഫീസറായ സ്പെഷ്യൽ - തഹസിൽദാർ എൽ എ(ജനറൽ) നം. 1 പാലക്കാട് മുൻപാകെ സമർപ്പിക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്ത ആക്ഷേപങ്ങളും സ്ഥലത്തിലുള്ള താൽപര്യം സംശയലേശമെന്യേ വിശദീകരിക്കാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ഒദ്യോഗിക വെബ് സൈറ്റായ https://palakkad.nic.in ൽ ലഭ്യമാണ്. ആയതിന്റെ സംക്ഷിപ്തരൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട് .

പട്ടിക

എ) നഗരപ്രദേശത്തിലെ വസ്തക്കൾ - ഇല്ല ബി) ഗ്രാമപ്രദേശത്തിലെ വസ്തുക്കൾ -

ജില്ല : പാലക്കാട് താലൂക്ക് : പട്ടാമ്പി വില്ലേജ് : ആനക്കര (ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്)

നം സർവെ നമ്പർ വിവരണം വിസ്തീർ ണ്ണം ഏത് പൊതു ആവശ്യത്തിന് എന്ന് ബാധിക്കപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കു ന്നതിനുള്ള കാരണം കൈവശക്കാരുടെ വിവരങ്ങൾ
1 96/1 സ്വ.വ്യ. പുരയിടം ഭാരതപ്പുഴക്ക് കുറുകെ കാങ്കക്കടവിൽ ഭാരതപ്പുഴക്ക് കുറുകെ കാങ്കക്കടവിൽ 1)മൊയ്തുണ്ണി ഉമ്മർ , S/o ഉമ്മർ , തളികശ്ശേരി , ഉമ്മത്തൂർ 2) ഷമീർ S/o യാഹൂ. ടി. വി ,,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3
റഗുലേർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമ്മാണം റഗുലേർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് നിർമ്മാണം തെങ്കിലവളപ്പിൽ , കുമ്പിടി 3)സെയ്തലവി മുതൽ പേർ , S/o മുഹമ്മദ് , കല്ലുമുറിക്കൽ, കൂടല്ലൂർ . പി. ഒ
2 96/2 നഞ്ച 1) ഹസ്സൻ S/o ഹൈദ്രോസ് ഹാജി, ഊരത്തൊടിയിൽ 2) ആയിഷക്കുട്ടി, W/o ഉസ്മാൻ , ഊരത്തൊടിയിൽ 3)ഹംസ, S/o സെയ്തലവി, പാച്ചത്ത് ഹൌസ് , കുമ്പിടി 4)മാധവൻ & പ്രസന്ന , തോട്ടിങ്കൽ ഹൌസ് , കുമ്പിടി - 679 553 5)ബബീഷ് S/o മാധവൻ , തോട്ടിങ്കൽ , ഹൌസ് , കുമ്പിടി
3 96/3 A നഞ്ച 1) ബബീഷ് S/o മാധവൻ , തോട്ടിങ്കൽ 2) മാധവൻ , തോട്ടിങ്കൽ ഹൌസ് , കുമ്പിടി - 679 553
4 96/3 B നഞ്ച പുറമ്പോക്ക്
5 94/1 നഞ്ച 1) ആയിഷക്കുട്ടി മുതൽ പേർ W/o ഉസ്മാൻ , ഊരത്തൊടിയിൽ 2) ആമിന , W/o മൊയ്തീൻ , പന്തപാലക്കൽ 3)റഫീഖ് , S/o മൊയ്തീൻകുട്ടി, പന്തപാലക്കൽ 4)അക്ബർ അലി, S/o മുഹമ്മദ് 5)സഫിയ മുതൽ പേർ , S/o മുഹമ്മദ് അലി , ഊരത്തൊടിയിൽ
6 94/2 നഞ്ച 1) ആയിഷ മുതൽ പേർ W/o ഉസ്മാൻ , ഊരത്തൊടിയിൽ 2) കനാൽ
7 94/4 നഞ്ച 1) മറിയ മുതൽ പേർ W/o സൈതലവി (L) ) 2) വഴി
8 94/5 നഞ്ച 1) വഴി 2)മുഹമ്മദ് , കൊടിയിൽ
9 170/8 നഞ്ച 1) അലവിക്കുട്ടി , S/o കുഞ്ഞു, കുണ്ടാട്ടിൽ 2) അബ്ദുൾ റഷീദ് S/o മൊയ്തീൻകുട്ടി, പന്തംപുലായ്ക്കൽ , 3) റഫീഖ് S/o മൊയ്തീൻകുട്ടി , പന്തംപുലായ്ക്കൽ , 4) ലക്ഷ്മി , W/o രാധാകൃഷ്ണൻ , പെരുമത്തക്കളം
10 171/1 നഞ്ച 1) മൂസക്കുട്ടി മാസ്റ്റർ 2) മുജീബ് റഹ്മാൻ , റഹിയാനത്ത് , പുത്തൻപീടിയേക്കൽ 3) റഹിയാനത്ത് W/o മുജീബ് റഹ്മാൻ , പുത്തൻ പീടിയേക്കൽ 4) റഷീദ് , S/o ഹൈദർ ,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
താഴത്തേതിൽ 5) വഴി
11 171/2 നഞ്ച 1)റഷീദ് , S/o ഹൈദർ , താഴത്തേതിൽ 2)മുസ്തഫ S/o ഖനീതു, പുത്തൻ പീടിയേക്കൽ , കുമ്പിടി 3)മുഹമ്മദ് ഷാജിത് , താഴത്തേതിൽ
12 171/2 സ്വ. വ്യ പുരയിടം 1)അബൂബക്കർ S/o മൊയ്തീൻകുട്ടി, കോന്നിക്ക 2)മുഹമ്മദ് ഹുസൈൻ ടിപ്പു
13 171/3 നഞ്ച ആസ്യ മുതൽ പേർ , D/o സെയ്താലി ഹാജി , ഒറുവിൽ
14 171/4 നഞ്ച 1) ശ്രീജിത്ത് S/o രാമചന്ദ്രൻ , പഴന്തോട്ടു വളപ്പിൽ , കുമ്പിടി 2)വഴി
15 171/5 നഞ്ച ഷബീന D/o മൊയ്തീൻകുട്ടി , തറക്കൽ
16 171/6 നഞ്ച പഞ്ചായത്ത് റോഡ്
17 172/1 നഞ്ച 1) ആയിഷ മോൾ 2)മുഹമ്മദ് S/o ഖാദർ , കല്ലിങ്കൽ ഹൌസ് , കുമ്പിടി 3)വഴി 4)യാഹൂട്ടി , കോടിയിൽ ഹൌസ് , കൂടല്ലൂർ പോസ്റ്റ്, പട്ടാമ്പി 5)മുഹമ്മദ് റാഫി ( ക്വാർട്ടേഴ്സ്)
18 172/2 നഞ്ച 1) കാങ്കപ്പുഴ റോഡ് നിസ്കാരപള്ളി , ഇസ്സത്തുൽ ഇസ്ലാം മദ്രസ 2) ആയിഷമോൾ, പുളിക്കൽ 3)മൂസക്കുട്ടി മാസ്റ്റർ
19 173/2 നഞ്ച 1) കുഞ്ഞിപ്പ ഹാജി , നരിമടക്കൽ 2)അബ്ദുൾഖാദർ. പി. പി, പുത്തൻ പീടികയിൽ , കുമ്പിടി 3) നാണുനായർ കൃഷി സ്ഥലം 4)വഴി 5)മുഹമ്മദ് , & ഷറഫു, തുറക്കൽ , കോന്നിക്കൽ 6) മുഹമ്മദ് തുറക്കൽ , കോന്നിക്കൽ , കുമ്പിടി 7)അബ്ദുൾ നാസർ , കാവുമ്പുറം
20 9/1 നഞ്ച 1) സഫിയ W/o മുഹമ്മദ് അലി , ഊരത്തൊടി 2) ഹനീഫ. പി. പി , പുത്തൻ പീടികയിൽ , കുമ്പിടി
21 9/8 നഞ്ച സഫിയ W/o മുഹമ്മദ് അലി , ഉറത്തൊടി
22 9/9 നഞ്ച കനാൽ ( തോട് ) പുറമ്പോക്ക്
23 10/1 നഞ്ച മറിയ മുതൽ പേർ W/o സെയ്തലവി , കോണിക്കൽ ഹൌസ് , കുമ്പിടി
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
24 10/2 A നഞ്ച 1) ആയിഷ മുതൽ പേർ , W/o കുഞ്ഞുമുഹമ്മദ് (L) ) ആലുക്കൽ ഹൌസ് , കുറ്റിപ്പുറം 2) വഴി 3)ഗോവിന്ദൻ നായർ
25 10/2 B നഞ്ച പ്രദീപ് , S/o രാജൻ ,
26 10/4 നഞ്ച മൊയ്തീൻകുട്ടി ( വയൽ)
27 10/6 നഞ്ച 1) സുലൈഖ W/o ഉമ്മർ , കൊടുക്കാട്ടിൽ 2)മുഹമ്മദ് , പുളിക്കൽ
28 10/7 നഞ്ച മമ്മിക്കുട്ടി ,
29 10/8 നഞ്ച 1) സ്വകാര്യ വഴി 2)രേവതി & കാർത്തിക മുതൽ പേർ ഉണ്ണികൃഷ്ണൻ , മനയ്ക്കൽ വളപ്പിൽ
30 10/10 നഞ്ച 1) സ്വകാര്യ വഴി 2) സുലൈഖ , ഫൈസൽ, മമ്മിക്കുട്ടി കൃഷി സ്ഥലം , കുറ്റിപ്പുറം
31 10/11 നഞ്ച സുലൈഖ , ഫൈസൽ, മമ്മിക്കുട്ടി കൃഷി സ്ഥലം , കുറ്റിപ്പുറം
32 6/1, സ്ഥിര പുഞ്ച ആയിഷ മുതൽ പേർ , W/o കുഞ്ഞുമുഹമ്മദ് (L) ) , ആലുക്കൽ ഹൌസ് , കുറ്റിപ്പുറം
33 6/2 നഞ്ച മൂസക്കുട്ടി മാസ്റ്റർ
34 4/8A, നഞ്ച, സദാനന്ദൻ, മലാൽക്കാവ്, വാഴത്താടിയിൽ വീട്, 679554
35 4/8 B സ്ഥിര പുഞ്ച സദാനന്ദൻ, മലാൽക്കാവ്, വാഴത്താടിയിൽ വീട്, 679554
36 4/9A , പറമ്പ് കെ. വി. അബ്ദുൾ നാസർ , കറുപ്പം വീട്ടിൽ ഹൌസ് , തൃക്കാവ് , പൊന്നാനി,
37 4/9B പറമ്പ് കെ. വി. അബ്ദുൾ നാസർ , കറുപ്പം വീട്ടിൽ ഹൌസ് , തൃക്കാവ് , പൊന്നാനി,
38 4/13-2A പറമ്പ് കെ. വി. അബ്ദുൾ നാസർ , കറുപ്പം വീട്ടിൽ ഹൌസ് , തൃക്കാവ് , പൊന്നാനി,
39 4/13-2C പറമ്പ് വഴി
40 13/3 പുരയിടം രവീന്ദ്രൻ. പി. വി ., S/o മുണ്ട , പഴന്തോട്ടുവളപ്പിൽ , കുമ്പിടി. പി. ഒ, ആനക്കര
41 13/5 നഞ്ച, 1) ഫിറോസ് , S/o അബൂബക്കർ , ചോലയിൽ വീട് , കുമ്പിടി. പി. ഒ , ആനക്കര (ചോലയിൽ കുഞ്ഞൻ ) 2)ഷാജി S/o നാരായണൻ , തോട്ടിങ്ങൽ , കുമ്പിടി. പി. ഒ ,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
ആനക്കര
42 13/7 നഞ്ച, എ) ടി. കെ. മുഹമ്മദ് , S/o മൊയ്തീൻ , തുറക്കൽ , കോന്നിക്കൽ , കുമ്പിടി (ബി) ഖദീജ , W/o മുഹമ്മദ് , തുറക്കൽ , കോന്നിക്കൽ , കുമ്പിടി. പി. ഒ
43 12/4 നഞ്ച, സുലേഖ മമ്മിക്കുട്ടി മുതൽ പേർ , W/o മമ്മിക്കുട്ടി (L) ), വരിക്കപ്ലാക്കൽ വീട് , കുറ്റിപ്പുറം
44 12/5 നഞ്ച, സുലേഖ മമ്മിക്കുട്ടി മുതൽ പേർ , W/o മമ്മിക്കുട്ടി (L) ), വരിക്കപ്ലാക്കൽ വീട് , കുറ്റിപ്പുറം
45 12/6 നഞ്ച, 1)ഗംഗാധരൻ നായർ , S/o ഗോപാലൻ നായർ , മനയ്ക്കൽ വളപ്പിൽ , ഉമ്മത്തൂർ കുമ്പിടി 2) റംല, W/o മുഹമ്മദ്കുട്ടി , വഴി
46 12/9 നഞ്ച, 1) ഹസനൂൽ ബന്ന, S/o മൊയ്തീൻ കുട്ടി, കൊടിയിൽ, കുമ്പിടി. പി. ഒ 2) സബീന ,W/o മുഹമ്മദ് അഷറഫ് , പുത്തൻപീടികയിൽ , കുമ്പിടി. പി. ഒ 3) അഷറഫ് , S/o ഏനുദ്ദീൻ ഹാജി , പുത്തൻപീടികയിൽ , കുമ്പിടി. പി. ഒ 4) ഹനീഫ , S/o ഏനുദ്ദീൻ ഹാജി , പുത്തൻപീടികയിൽ , കുമ്പിടി. പി.ഒ 5) ചാലും വഴിയും 6)ആഷിഖ് ബാബു, S/o ബാവ , കുറിയോടത്ത് വീട് , പൊന്മുണ്ടം , തിരൂർ 7)മുഹമ്മദ് സഫീർ . ടി. എ, S/o അലി , തുറക്കൽ വീട് , പൊന്മുണ്ടം (പി. ഒ) , തിരൂർ
47 21/1 തോട്ടം 1) ജുമൈലത്ത് അബൂബക്കർ , മുസ്ലിയം , കോരിശ്ശേരി, പാവറട്ടി , വെന്മനാട് , ഗുരുവായൂർ 2) കമലാക്ഷി , മനയ്ക്കൽ വളപ്പിൽ , കുമ്പിടി
48 25/1 നഞ്ച, നാസർ വൈലത്തൂർ
49 25/1. തോട്ടം കമലാക്ഷി , മനയ്ക്കൽ വളപ്പിൽ , കുമ്പിടി
50 25/2 നഞ്ച, ജുബൈരിയ , D/o ഉമ്മർ , തലുക്കാശ്ശേരി വീട് , വൈലത്തൂർ , തൃശ്ശൂർ
51 25/3 തോട്ടം മുഹമ്മദ് അലി, S/o ഹൈദ്രോസ് , പുത്തൻ പീടികയിൽ , കുമ്പിടി. പി. ഒ , ഉമ്മത്തൂർ
52 25/4 നഞ്ച, 1) അബ്ദുൾ ഗഫൂർ , /o യാഗൂട്ടി ഹാജി, പുത്തൻപീടികയിൽ വീട് , ഉമ്മത്തൂർ , കുമ്പിടി. 2)നബീസ മുതൽ പേർ , w/o
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
മൊയ്തീൻകുട്ടി, പുത്തൻപീടികയിൽ വീട്, ഉമ്മത്തൂർ , കുമ്പിടി 3)റോഡ്
53 25/7 നഞ്ച, 1) ജുമാ മസ്ജിദ് , കുമ്പിടി പോസ്റ്റ് 2) റോഡ് 3)മുസ്തഫ, S/o ഏനുദ്ദീൻ ഹാജി , പുത്തൻ പീടികയിൽ , ഉമ്മത്തൂർ , കുമ്പിടി
54 24/7 നഞ്ച, ജുമാ മസ്ജിദ് (ക്വാർട്ടേഴ്സ് )
55 24/6 നഞ്ച, 1) ആസിയ , W/o അബൂബക്കർ നരി മാടക്കൽ വീട് കുമ്പിടി പോസ്റ്റ് 2) ഷിഹാബ് & ഫാത്തിമത്ത് , S/o അബൂബക്കർ ഉറവിൽ , കുമ്പിടി പോസ്റ്റ്
56 24/5 നഞ്ച, ഫിറോസ് & സൈദ, S/o അബൂബക്കർ ഉറവിൽ , കുമ്പിടി പോസ്റ്റ്
57 24/4 നഞ്ച, 1)ഫിറോസ് & സൈദ, S/o അബൂബക്കർ ഉറവിൽ , കുമ്പിടി പോസ്റ്റ് 2)രാമചന്ദ്രൻ S/o മുണ്ട , പഴത്തോട് വളപ്പിൽ , കുമ്പിടി
58 24/3 നഞ്ച, ഫാത്തിമ്മക്കുട്ടി , W/o സെയ്തലവി (L) ), പെരുങ്ങാട്ടുതൊടിയിൽ , കുമ്പിടി,
59 92/1, നഞ്ച, ഷെറീഫ് , S/o മൊയ്തീൻ കുട്ടി , കരംകുളത്ത് വീട് , കുമ്പിടി
60 92/2 നഞ്ച, ഷെറീഫ് , S/o മൊയ്തീൻ കുട്ടി , കരംകുളത്ത് വീട് , കുമ്പിടി
61 92/3 സ്വ. വ്യ . പുരയിടം 1) സൽമാൻ S/o അബ്ബാസ് , ഊരത്തൊടിയിൽ വീട് , കുമ്പിടി. 2) ഹസ്സൻ , S/o ഹൈദ്രോസ് ഹാജി , ഊരത്തൊടിയിൽ വീട് , കുമ്പിടി.
62 92/ 5 നഞ്ച, 1) ഹസ്സൻ , S/o ഹൈദ്രോസ് ഹാജി , ഊരത്തൊടിയിൽ വീട് , കുമ്പിടി. 2) യൂസഫ് S/o ഹൈദ്രോസ് ഹാജി , ഊരത്തൊടിയിൽ വീട് , കുമ്പിടി.
63 92/6 നഞ്ച, യൂസഫ് S/o ഹൈദ്രോസ് ഹാജി , ഊരത്തൊടിയിൽ വീട് , കുമ്പിടി.
64 92/7, നഞ്ച, 1) യൂസഫ് S/o ഹൈദ്രോസ് ഹാജി , ഊരത്തൊടിയിൽ വീട് , കുമ്പിടി. 2)റഹ്മത്ത് മോൾ , W/o മുഹമ്മദ് ഷാജിദ് , താഴത്തേതിൽ കുമ്പിടി 3) റഷീദ് S/o ഹൈദർ , താഴത്തേതിൽ കുമ്പിടി
65 91/3 നഞ്ച, റോഡ്
66 91/3 നഞ്ച, 1) രാജഗോപാൽ , S/o ശങ്കരൻ ,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8
പൂഴിക്കുന്നത്ത് വീട് , പുറമതിലശ്ശേരി , ആനക്കര 2)വൈനിഗോപി , D/o ഗോപി , പൂഴിക്കുന്നത്ത്, (സ്വപ്നാസ് ), കുമ്പിടി 3) ഷൈനിഗോപി , D/o ഗോപി , പൂഴിക്കുന്നത്ത്, (സ്വപ്നാസ് ), കുമ്പിടി 4) ശാന്ത ഗോപി W/o ഗോപി , പൂഴിക്കുന്നത്ത്, (സ്വപ്നാസ് ), കുമ്പിടി
67 89/3 നഞ്ച, 1) മുഹമ്മദ് ഷാജിദ് , താഴത്തേതിൽ , കുമ്പിടി 2)പരമേശ്വരൻ , S/o രാമൻ , തോട്ടുങ്കൽ വീട് , കുമ്പിടി 3) മാധവി , W/o ജയകേസരി , തോട്ടുങ്കൽ വീട് 4) പ്രഭാകരൻ S/o രാമൻ , കല്ലംവളപ്പിൽ 5)മുഹമ്മദ് എന്ന വാവ , കോണിക്കൽ 6)സത്യപാൽ S/o കുഞ്ഞപ്പ നായർ , തെക്കുംപുറത്ത് , പൂക്കരത്തറ, കോലളമ്പ്
68 89/4 നഞ്ച, മുഹമ്മദ് , S/o കുഞ്ഞുമുഹമ്മദ് , കൊടിയിൽ
69 89/5 തോട്ടം 1) പ്രഭാകരൻ , S/o രാമൻ , കല്ലും വളപ്പിൽ 2)ഉമ്മർ S/o മൊയ്തീൻ, കൊട്ടുകാട്ടിൽ , കുമ്പിടി, ഉമ്മത്തൂർ
ആകെ 111.732 സെന്റ്

മലപ്പുറം ജില്ല, തിരൂർ താലൂക്ക് കുറ്റിപ്പുറം വില്ലേജ്

നം സർ വെ നമ്പർ വിവരണം വിസ്തീർണ്ണം ഏത് പൊതു ആവശ്യത്തിന് എന്ന് ബാധിക്കപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കു ന്നതിനുള്ള കാരണം കൈവശക്കാരുടെ വിവരങ്ങൾ
1 145/1 തോട്ടം പൊറ്റാരത്ത് മൊയ്തീൻ കുട്ടി മൊല്ല. (മൈമൂന മുതൽ പേർ W/o അബ്ദുള്ളക്കുട്ടി മുസ്ലിയാർ പൊറ്റാരത്ത്, കുറ്റിപ്പുറം
2 145/2 തോട്ടം 1. മൈമൂനമുതൽ പേർ W/o അബ്ദുള്ളക്കുട്ടി മുസ്ലിയാർ പൊറ്റാരത്ത്, കുറ്റിപ്പുറം
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9
2. ആയിഷ W/o കുഞ്ഞിമുഹമ്മദ് , ആലുക്കൽ , കുറ്റിപ്പുറം
3 145/4 തോട്ടം 1. ഹംസ S/o മൊയ്തീൻ , ആലുക്കൽ , കുറ്റിപ്പുറം 2. ലത്തീഫ് S/o അഹമ്മദ് , ആലുക്കൽ , കുറ്റിപ്പുറം 3. സൗദ , W/o ലത്തീഫ് ആലുക്കൽ , കുറ്റിപ്പുറം 4. ഐഷക്കുട്ടി W/o മുഹമ്മദ് കുട്ടി , കക്കാട്ടിൽ , കുറ്റിപ്പുറം 5. മുഹമ്മദ് കുട്ടി S/o മൊയ്തീൻ , ആലുക്കൽ , കുറ്റിപ്പുറം
4 145/5 തോട്ടം മുഹമ്മദ് മുസ്തഫ
5 146/1 തോട്ടം ഖാലിദ് S/o കുഞ്ഞിമുഹമ്മദ് , തോണിക്കടവത്ത് , കുറ്റിപ്പുറം
6 146/3 തോട്ടം ഖാലിദ് S/o കുഞ്ഞിമുഹമ്മദ് , തോണിക്കടവത്ത് , കുറ്റിപ്പുറം
7 146/10 തോട്ടം 1) ലക്ഷ്മി അമ്മ , (2) അമ്മുക്കുട്ടിഅമ്മ , മാരായത്ത് വെട്ടികളത്തിൽ , കുറ്റിപ്പുറം
8 146/11 തോട്ടം 1) ലക്ഷ്മി അമ്മ , (2) അമ്മുക്കുട്ടിഅമ്മ , മാരായത്ത് വെട്ടികളത്തിൽ , കുറ്റിപ്പുറം
9 146/13 തോട്ടം ആയിഷ മുതൽ പേർ W/o സെയ്താലു, തോണിക്കടവത്ത് , കുറ്റിപ്പുറം
10 146/15 തോട്ടം ബാലവാരിയത്ത് രാമവാര്യർ
11 146/16 തോട്ടം ആയിശ D/o അഹമ്മദ് പൊറ്റാരത്ത് കുറ്റിപ്പുറം
12 147/6 തോട്ടം പൊറ്റാരത്ത് കോയുണ്ണിമൊല്ല
13 147/7 തോട്ടം – വിരുതുള്ളിയിൽ അലവി
14 148/1 തോട്ടം ഹംസ S/o സൈതാലി, മാഞ്ചേരി , കുറ്റിപ്പുറം
15 148/2 തോട്ടം യാഹൂട്ടി S/o കുഞ്ഞമ്മി , വിരുത്തുള്ളിയിൽ , കുറ്റിപ്പുറം
16 148/4 തോട്ടം അബ്ദുറഹിമാൻ ഹാജി , S/o അലിയാമു ഹാജി , കൊന്നക്കാട്ടിൽ , കുറ്റിപ്പുറം
17 148/5 തോട്ടം അബ്ദുറഹിമാൻ ഹാജി , S/o അലിയാമു ഹാജി , കൊന്നക്കാട്ടിൽ , കുറ്റിപ്പുറം
18 148/6 നഞ്ച അലവിക്കുട്ടി S/o സൈതാലി , വിരുത്തുള്ളിയിൽ , കുറ്റിപ്പുറം
19 121/2 തോട്ടം പുറമ്പോക്ക്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10
20 121/3A നഞ്ച ഹൈദർ S/o സൈതു, തളികപറമ്പിൽ കുറ്റിപ്പുറം
21 121/3B തൊട്ടം ഹൈദർ S/o സൈതു, തളികപറമ്പിൽ കുറ്റിപ്പുറം
22 121/4 തോട്ടം കുഞ്ഞിപ്പാത്തുമ്മ W/o മൊയ്തീൻ , കമ്പാല, തെക്കുംമുറി, കുറ്റിപ്പുറം
23 121/5 സ്ഥിര പുഞ്ച കുഞ്ഞിപ്പാത്തുമ്മ W/o മൊയ്തീൻ , കമ്പാല, തെക്കുംമുറി, കുറ്റിപ്പുറം
24 121/6 സ്ഥിര പുഞ്ച കുഞ്ഞിപ്പാത്തുമ്മ W/o മൊയ്തീൻ , കമ്പാല, തെക്കുംമുറി, കുറ്റിപ്പുറം
25 121/7 തോട്ടം കുഞ്ഞിപ്പാത്തുമ്മ W/o മൊയ്തീൻ , കമ്പാല, തെക്കുംമുറി, കുറ്റിപ്പുറം
26 121/8 B തോട്ടം ആയിഷ W/o കുഞ്ഞഹമ്മദ് ഹാജി , കോരത്ത് , പുളിക്കത്തൊടിയിൽ , കുറ്റിപ്പുറം
27 121/8C തോട്ടം റഷീദ് മുസ്ലിയാർ ബാഖവി പ്രസിഡണ്ട് എന്ന നിലക്ക് അബ്ദുള്ള മുസ്ലിയാർ , S/o നജാത്തുൽ , ഇസ്ലാം സഭ, കുറ്റിപ്പുറം
28 121/11 തോട്ടം 1. കുഞ്ഞിമുഹമ്മദ് S/o ഹംസ ഹാജി , തോണിക്കടവത്ത് , കുറ്റിപ്പുറം 2. അബ്ദുൾ അസീസ് , S/o ഹംസ ഹാജി, തോണിക്കടവത്ത് , കുറ്റിപ്പുറം
29 121/12 തോട്ടം 1. അബ്ദുൾ ഖാദർ , S/o അഹമ്മദ് , മൂഞ്ഞക്കൽ, കുറ്റിപ്പുറം 2. സതീദേവി മുതൽ പേർ D/o സൗദാമിനി അമ്മ, ചെങ്ങണയിൽ
30 99/7 നഞ്ച 1 നിരഞ്ജന, D/o സുമന , പ്രശാന്തിയിൽ , കുറ്റിപ്പുറം 2) ഹംസ S/o കുഞ്ഞിമുഹമ്മദ് , പുളിയംകോടത്ത് , കുറ്റിപ്പുറം 3)സുമന D/o രാധ , കരുമത്തിൽ , പുലിപ്ര വളപ്പിൽ കുറ്റിപ്പുറം 4) വേലു@ഉണ്ണി, S/o തെയ്യൻ കുന്നത്ത് വളപ്പിൽ , കുറ്റിപ്പുറം
31 99/8 1) പത്മിനി W/o പരമേശ്വരൻ , താഴത്തേതിൽ , കുറ്റിപ്പുറം 2) a) ഷാനവാസ് , b) സുധീർ ബാബു, S/o കുഞ്ഞിമരയ്ക്കാർ , കുറ്റിപ്പുറം 3) സുമന D/o രാധ , കരുമത്തിൽ , പുലിപ്ര വളപ്പിൽ കുറ്റിപ്പുറം
32 99/9A 1) മറിയാമു മുതൽ പേർ W/o കുഞ്ഞിമുഹമ്മദ്, കരിമ്പിതൊടി , കാട്ടിപ്പരുത്തി, വളാഞ്ചേരി 2)അലി S/o സെയ്താലി, കോയമ്പ്രത്ത് വളപ്പിൽ , കുറ്റിപ്പുറം 3)അബു S/o സെയ്താലി,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11
കോയമ്പ്രത്ത് വളപ്പിൽ , കുറ്റിപ്പുറം
33 99/9B പുറമ്പോക്ക് സ്റ്റേറ്റ് , മറ്റുള്ളവ
34 99/14 നഞ്ച 1. ജന്മി ആഴ്വഞ്ചേരി മനയ്ക്കൽ ത്രിനേത്ര എന്ന നാമധേയമായ വലിയ തമ്പ്രാക്കൾ 2. എം. ജി. നായർ, 3. വി. കെ. വാസുണ്ണി, കുടിയാൻമാരായത് വെട്ടിക്കളത്തിൽ അച്ചുക്കുട്ടി അമ്മ
35 99/15 1) സുധീർ ബാബു, S/o കുഞ്ഞിമരയ്ക്കാർ , കക്കാട്ടിൽ ,കുറ്റിപ്പുറം 2) ഹബീബ് റഹ്മാൻ , S/o കുഞ്ഞിമുഹമ്മദ് , തോണിക്കടവത്ത് , കുറ്റിപ്പുറം
36 161/3 A പുറമ്പോക്ക് State, മറ്റുള്ളവ
37 161/3 B നഞ്ച 1. റഷീദ് മുസ്ലിയാർ ബാഖവി പ്രസിഡണ്ട് എന്ന നിലക്ക് അബ്ദുള്ള മുസ്ലിയാർ , S/o നജാത്തുൽ , ഇസ്ലാം സഭ, കുറ്റിപ്പുറം 2. ഹംസ S/o മൊയ്തീൻ, കമ്മാളിൽ , അനന്താവൂർ 3. ഹല്ലലത്ത് S/o കുഞ്ഞിമുഹമ്മദ് , തോണിക്കടവത്ത്, കുറ്റിപ്പുറം
38 160/1 1. ഹല്ലലത്ത് S/o കുഞ്ഞിമുഹമ്മദ് , തോണിക്കടവത്ത്, കുറ്റിപ്പുറം 2.ഹംസ S/o മൊയ്തീൻ, കമ്മാളിൽ , അനന്താവൂർ 3. താഹിറ W/o ഹംസ , ആത്തിലക്കടവത്ത് , അനന്താവൂർ
39 160/2 നഞ്ച ജന്മി ആഴ്വാഞ്ചേരി മനയ്ക്കൽ ത്രിനേത്രൻ എന്ന വലിയ തമ്പ്രാക്കൾ 1. എം. സി നായർ , 2. പി. കെ. വാസു നമ്പിടി , കുടിയാൻ മാരായത്ത് ഗോവിന്ദൻ നായർ
40 160/3 നഞ്ച 1. ഗീത മുതൽ പേർ W/o ശശികുമാർ (L) ), മാരായത്ത് മഠത്തിൽ, കുറ്റിപ്പുറം 2.സുധീർ ബാബു,S/o കുഞ്ഞിമരയ്ക്കാർ , കക്കാട്ടിൽ ,കുറ്റിപ്പുറം
41 160/4 പുറമ്പോക്ക് സ്റ്റേറ്റ് , മറ്റുള്ളവ
42 154/1 തോട്ടം തീത്തിക്കുട്ടി മുതൽ പേർ W/o അബ്ദു ഹാജി , വരിക്കപുലാക്കൽ , കുറ്റിപ്പുറം
43 154/2 തോട്ടം മുഹമ്മദ് അഷറഫ് S/o മുഹമ്മദ് എന്ന ബാപ്പു ഹാജി , പൊറ്റാരത്ത് , കുറ്റിപ്പുറം
44 154/3 സ്ഥിര പുഞ്ച സെയ്താലു S/o മരയ്ക്കാർ ,
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12
തോണിക്കടവത്ത് , കുറ്റിപ്പുറം
45 154/4 സ്ഥിര പുഞ്ച സെയ്താലു S/o മരയ്ക്കാർ , തോണിക്കടവത്ത് , കുറ്റിപ്പുറം
46 154/5 സ്ഥിര പുഞ്ച തളിക പറമ്പിൽ സൈതാലി, കുറ്റിപ്പുറം
47 154/6 സ്ഥിര പുഞ്ച 1. ഉണ്ണിമൊയ്തീൻ , 2. വീരാൻകുട്ടി , S/ o കുഞ്ഞിമുഹമ്മദ് , തളികപറമ്പിൽ, കുറ്റിപ്പുറം
48 154/7 സ്ഥിര പുഞ്ച 1. മുസ്തഫ, 2. അഷറഫ്, S/o മൊയ്തീൻ, തോണിക്കടവത്ത്, കുറ്റിപ്പുറം
49 154/8 സ്ഥിര പുഞ്ച മുഹമ്മദ് ബഷീർ , S/o ആമു, വിരുത്തുള്ളിയിൽ , കുറ്റിപ്പുറം
50 154/9 തോട്ടം 1.ശങ്കരനാരായണൻ S/o നാരായണൻ നായർ , മാരായത്ത്, വെട്ടിക്കളത്തിൽ , കുറ്റിപ്പുറം 2.) മുഹമ്മദ് @ മമ്മദ് , S/o മൊയ്തീൻ, പൊറ്റമ്മൽ കുഞ്ഞനം കാട്ടിൽ , കുറ്റിപ്പുറം 3) a). മുസ്തഫ , b). അഷറഫ് , S/o മൊയ്തീൻ , തോണിക്കടവത്ത് , കുറ്റിപ്പുറം
51 154/10 തോട്ടം 1.മുഹമ്മദ് സൈദ് , S/o ഇസ്മയിൽ, തയ്യിൽ , കുറ്റിപ്പുറം 2 യഹ്യ ജംഷീദ്, S/o ഇസ്മായിൽ, തയ്യിൽ , കുറ്റിപ്പുറം 3.മൊയ്തീൻകുട്ടി @ ബാപ്പു , S/o യാഹു, ആലുക്കൽ , കുറ്റിപ്പുറം
52 154/11 സ്ഥിര പുഞ്ച മൊയ്തീൻകുട്ടി @ ബാപ്പു , S/o യാഹു, ആലുക്കൽ , കുറ്റിപ്പുറം
53 154/19 തോട്ടം 1) രതീദേവി മുതൽ പേർ S/o ഗോവിന്ദൻ നായർ , കണ്ണേങ്കലത്ത് 2) a. . അബ്ദുൾ ലത്തീഫ് , S/o മൊയ്തുണ്ണി, b. ബുഷറ, W/o അബ്ദുൾ ലത്തീഫ് , പൊറ്റാരത്ത് , കുറ്റിപ്പുറം 3) സ്മിത മുതൽ പേർ, D/o രാധാഭായ് ടീച്ചർ , സ്മിത നിവാസ് , കുറ്റിപ്പുറം 4) മുഹമ്മദ് നൌഷാദ് S/o മൊയ്തീൻ കുട്ടി , വെളുത്തപറമ്പിൽ , കുറ്റിപ്പുറം 5) അനിൽ ലാലാ സാഹിബ് ദേശ് മുഖ് ,S/o ലാലാ സാഹിബ് ദേശ്മുഖ് , സ്വാതി ക്വാർട്ടേഴ്സ്, കുറ്റിപ്പുറം
54 153/1 നഞ്ച 1) റംല W/o മുഹമ്മദ് ഹൻസലത്ത് , പൊറ്റാരത്ത് , കുറ്റിപ്പുറം 2. മുഹമ്മദ് മുജീബ് മുതൽ പേർ , S/o മൊയ്തീൻ, പൊറ്റാരത്ത്, കുറ്റിപ്പുറം 3. ഇയ്യാച്ചക്കുട്ടി മുതൽ പേർ W/o സൈതാലു, പൊറ്റാരത്ത് , കുറ്റിപ്പുറം 4. മുഹമ്മദ് അഷറഫ് , S/o
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13
മൊയ്തീൻ , പൊറ്റാരത്ത് , കുറ്റിപ്പുറം 5. മറിയുമ്മ മുതൽ പേർ , W/o ഇസ്മായിൽ @ ബാവ, പൊറ്റാരത്ത് , കുറ്റിപ്പുറം
55 153/2 നഞ്ച 1. മുഹമ്മദ് ബഷീർ , S/o മുഹമ്മദ് കുട്ടി @ ബാവഹാജി , ആലുക്കൽ , കുറ്റിപ്പുറം 2. അൻവർ S/o മൊയ്തീൻ ഹാജി , തുറയാറ്റിൽ , കുറ്റിപ്പുറം 3. ജാഫർ S/o ഇസ്മാലി @ ബാവമൊല്ല, പൊറ്റാരത്ത് , കുറ്റിപ്പുറം 4. അബ്ദുൾ ഹമീദ് , S/o മുഹമ്മദ് കുട്ടി, ആലുക്കൽ, കുറ്റിപ്പുറം 5. മുഹമ്മദ് ഫൈസൽ S/o മുഹമ്മദ്കുട്ടി , ആലുക്കൽ, കുറ്റിപ്പുറം 6 മറിയം W/o മുഹമ്മദ് ഫൈസൽ , ആലുക്കൽ, കുറ്റിപ്പുറം
56 152/1A തോട്ടം കമ്പാല പള്ളി ഉമ്മ
57 152/1B നഞ്ച ആയിഷ മുതൽ പേർ W/o സൈതാലു, തോണിക്കടവത്ത് , കുറ്റിപ്പുറം.
58 152/2A തോട്ടം 1. ഖാലിദ് . ടി. കെ, S/o ഉമ്മേരിക്കുട്ടി, താളികുന്നത്ത് ഹൌസ് , കുറ്റിപ്പുറം 2. അബ്ദുൾ നാസർ , S/o ഉമ്മേരിക്കുട്ടി , താളിക്കുന്നത്ത് ഹൌസ് , കുറ്റിപ്പുറം 3.മുസ്താഖ് അലി , S/o ഹസ്സൻ , താളിക്കുന്നത്ത് , കുറ്റിപ്പുറം
59 152/2B തോട്ടം 1.മുഹമ്മദ് ബഷീർ , S/o മൊയ്തീൻ , താളിക്കുന്നത്ത് , കുറ്റിപ്പുറം 2. അബ്ദുൾ കരീം, S/o മൊയ്തീൻ , താളിക്കുന്നത്ത്, കുറ്റിപ്പുറം
60 152/14 സ്ഥിര പുഞ്ച മലബാർ ഡിസ്ട്രിക്ട് ബോർഡ്
61 152/15 സ്ഥിര പുഞ്ച 1. മൂസ്സ S/o ഇസ്മായിൽ, തോണിക്കടവത്ത് , കുറ്റിപ്പുറം 2. ആയിഷ മുതൽ പേർ W/o സൈതാലു, തോണിക്കടവത്ത് , കുറ്റിപ്പുറം
62 152/16 സ്ഥിര പുഞ്ച 2. ആയിഷ W/o അബ്ദുൾ അസീസ് , തോണിക്കടവത്ത് കുറ്റിപ്പുറം
63 152/17 തോട്ടം 1. സെയ്തലവി S/o മൊയ്തീൻകുട്ടി , തയ്യിൽ , കുറ്റിപ്പുറം 2. ഷാജിസ് മുഹമ്മദ് , S/o കുഞ്ഞിമുഹമ്മദ് , തയ്യിൽ , കുറ്റിപ്പുറം
58.789 സെന്റ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 14

(സാമൂഹ്യ ആഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപിത രൂപം)

പദ്ധതി പൊതു താൽപര്യാർത്ഥമാണ് . ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം മലപ്പുറം പാലക്കാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതു കൂടാതെ കുംബിടിയിൽ നിന്നും കുറ്റിപ്പുറത്തേക്കുളള യാത്രാ ദൂരം കുറക്കുകയുമാണ്. ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകുകയും നിയമം അനുശാസിക്കും വിധം നഷ്ടപരിഹാരങ്ങളും പുനരധിവാസ/പുനഃസ്ഥാപനങ്ങളും ഏറ്റവും വേഗത്തിൽ നടത്തി പദ്ധതി നിർമ്മാണം തുടങ്ങേണ്ടതാണ്.

സർക്കാരിന്റെ ഉത്തരവിൻ പ്രകാരം

ഒപ്പ്/-

ജില്ലാ കളക്ടർ

പാലക്കാട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 20 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-20.extraordinary-36316/. Archive identifier in.gazette.keralacompose.2024-12-20.extraordinary-36316.