©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2024 ഡിസംബർ 20 20th December 2024
ചവളി
നർേ
No. 4043 വാലം 13 Vol. XIII
1200 ധനു 5 5th Dhanu 1200 Thiruvananthapuram, Friday
1946 അ്ഗഹായനം 29
29th Agrahayana 1946
ഫാറം നമ്പർ 7
(ചട്ടം 18(1) കാണുക )
വകുപ്പ് 11(1) പ്രകാരം പരസ്യപ്പെടുത്തുന്ന പ്രാഥമിക വിജ്ഞാപനം
DCPKD/3506/2018-C5 11-12-2024 കേരള സർക്കാർ 27-09-2016 തീയതിയിലെ സ.ഉ.(സാധാ).നം.1324/2016/ പൊ.മ.വ നമ്പർ ഉത്തരവ് പ്രകാരം പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ കൊടുമുണ്ട റെയിൽ വെ മേൽപാലത്തിന് സ്ഥലം എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് RFCTLARR ആക്ട് 13 പ്രകാരം ഉത്തരവാകുകയും കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുവാൻ പാലക്കാട്
2, പൊന്നുംവില എൽ. എ.(ജനറൽ) നമ്പർ 2 സ്പെഷ്യൽ തഹസിൽദാരെ നിയമിച്ചിരിക്കുന്നതിനാലും;
ഈ പൊന്നുംവില നടപടിയുടെ പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അഡ്മിനിസ്ട്രേറ്ററായി പാലക്കാട് എൽ.എ. ഡെപ്യൂട്ടി കളക്ടറെ കേരള സർക്കാർ നിയമിച്ചിരിക്കുന്നതിനാലും ;
ഇതോടൊപ്പമുള്ള പട്ടികയിൽ വിവരിച്ചിരിക്കുന്ന ഭൂമി ഒരു പൊതു ആവശ്യത്തിന് , അതായത് പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ , മുതുതല വില്ലേജിൽ കൊടുമുണ്ട റെയിൽവെ മേൽപാലത്തിന് സ്ഥലം എറ്റെടുക്കുന്നത് സർക്കാരിന് ബോധ്യപ്പെട്ടതിനാലും;
ഇപ്പോൾ തന്മൂലം, അതുമായി ബന്ധപ്പെട്ട് എല്ലാ പേർക്കും 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് വകുപ്പ് 11 ലെ ഉപവകുപ്പ് (1) ലെ വ്യവസ്ഥകൾക്കനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.
പൊന്നും വിലയെടുക്കാൻ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള കക്ഷികൾ അവരുടെ ഭൂരേഖകൾ നാളതീകരിക്കുന്നത് സംബന്ധിച്ചും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും ആക്ഷേപമുണ്ടെങ്കിൽ ആയത് മേൽ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയ്യതിയോ, ഇതു സംബന്ധിച്ച പൊതു നോട്ടീസിന്റെ തിയ്യതിയോ ഏതാണോ അവസാനം വരുന്നത് ആ തീയതി മുതൽ 15 ദിവസത്തിനകം രേഖാമൂലമുള്ള പ്രസ്താവന പൊന്നുംവില ഓഫീസറായ സ്പെഷ്യൽ തഹസിൽദാർ എൽ .
എ.(ജനറൽ) നം. 2 പാലക്കാട് മുൻപാകെ സമർപ്പിക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കാത്ത ആക്ഷേപങ്ങളും , സ്ഥലത്തിലുള്ള താൽപര്യം സംശയലേശമെന്യേ വിശദീകരിക്കാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
3സാമൂഹ്യപ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെŠൈറ്റായ https://palakkad.nic.in ൽ ലഭ്യമാണ്. ആയതിന്റെ സംക്ഷിപ്തരൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
പാലക്കാട്-പട്ടാമ്പി-കൊടുമുണ്ട റെയിൽവേ മേൽപ്പാലം
ജില്ല : പാലക്കാട് താലൂക്ക് : പട്ടാമ്പി
വില്ലേജ് : മുതുതല ബ്ലോക്ക് : 27
(ഏകദേശ വിസ്തീർണ്ണം നൽകിയിരിക്കുന്നു)
| ക്ര ന ം | റീ.സ നം | വിസ്തീർണ്ണം | തരം | പൊതു ആവശ്യത്തിന്റെ സ്വഭാവം | ബാധിക്കപ്പെടുന്ന കുടംബങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള കാരണം |
| 1 | 204/13 | 0.0010 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 2 | 204/14 | 0.0118 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 3 | 204/15 | 0.0047 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 4 | 204/16 | 0.0190 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 5 | 204/27 | 0.0080 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 6 | 204/32 | 0.0324 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 7 | 204/35 | 0.0095 | പുരയിടം | മേൽപ്പാല നിർ | മേൽപ്പാല നിർ |
| മാണത്തിന് | മാണത്തിന് | ||||
| 8 | 204/45 | 0.0120 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 9 | 204/46 | 0.0041 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 10 | 204/48 | 0.0135 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 11 | 211/2 | 0.0067 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 12 | 211/3 | 0.0035 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 13 | 211/4 | 0.0052 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 14 | 211/5 | 0.0044 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 15 | 211/7 | 0.0333 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 16 | 211/18 | 0.0309 | സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 17 | 211/19 | 0.0168 | സ്വഭാവ വ്യതിയാനം വരുത്തിയ പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 18 | 211/20 | 0.0143 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 19 | 212/1 | 0.0198 | നിലം | മേൽപ്പാല നിർ | മേൽപ്പാല നിർ |
| മാണത്തിന് | മാണത്തിന് | ||||
| 20 | 212/2 | 0.0196 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 21 | 212/3 | 0.0073 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 22 | 212/10 | 0.0002 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 23 | 212/11 | 0.0107 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 24 | 215/5 | 0.1311 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 25 | 215/12 | 0.0190 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 26 | 215/28 | 0.0334 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 27 | 215/29 | 0.0462 | പുരയിടം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 28 | 231/2 | 0.0095 | നി.കെ.കുളം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 29 | 235/1 | 0.0409 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 30 | 235/2 | 0.0593 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 31 | 235/3 | 0.0317 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 32 | 235/4 | 0.0053 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| 33 | 235/5 | 0.0377 | നിലം | മേൽപ്പാല നിർ | മേൽപ്പാല നിർ |
| മാണത്തിന് | മാണത്തിന് | ||||
| 34 | 235/11 | 0.0982 | നിലം | മേൽപ്പാല നിർ മാണത്തിന് | മേൽപ്പാല നിർ മാണത്തിന് |
| ആകെ | 0.8010 ഹെക്ടർ |
റീസർവ്വെ 206 ആം നമ്പരിൽ നിലമെറ്റെടുക്കൽ വരുന്നില്ല , 214, 232, 234 എന്നിവ റോഡ് പുറമ്പോക്കും, റീസർവ്വെ 213 റെയിൽവെ പുറമ്പോക്കും 233 തോട് പുറമ്പോക്കും ആയതിനാൽ ആയത് 11(1) വിവരങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.
(സാമൂഹ്യ ആഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം)
പാലക്കാട് ജില്ലയിലെ മുതുതല വില്ലേജിൽ കൊടുമുണ്ടയിലെ ലെവൽ ക്രോസ്സിനു പകരമായി മേൽപ്പാലം നിർമ്മിക്കുന്നതിനായിട്ടാണ് 80.10 ആർ സ്ഥലം ഏറ്റെടുക്കപ്പെടുന്നത്. 68 ഓളം ട്രെയിനുകൾ കടന്നുപോകുന്ന ഈ ലെവൽക്രോസ്സ് മൂലം ഇവിടത്തെ സാധാരണക്കാർ അനുഭവിക്കേണ്ടിവരുന്ന ബൂദ്ധിമുട്ട് ശാശ്വതമായി പരിഹരിക്കുന്നതിനാണ് ഈ മേൽപാലനിർമ്മാണം. ലെവൽക്രോസ്സിനു പകരമായി മേൽ പാലം വരുമ്പോൾ അതിന്റെ ഏറ്റവും വലിയഗുണഭോക്താക്കൾ ഈ പ്രദേശത്തെ താമസക്കാരായ പൊതുസമൂഹമാണ്. പദ്ധതി ഈ മേഖലയിലെ ജീവിത നിലവാരം പ്രത്യേകിച്ച് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ പദ്ധതി മൂലം സാമൂഹ്യ ആഘാതങ്ങൾ ഉണ്ടെങ്കിലും യുക്തവും ന്യായവുമായ നഷ്ടപരിഹാര പദ്ധതിയിലൂടെ ആഘാത ലഘൂകരണം നടത്താൻ കഴിയുമെന്നും അതിനാൽ പദ്ധതി നടപ്പിലാക്കുന്നതിന് സ്ഥലമേറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോകാവുന്നതാണ് എന്നും പഠന സമിതി ശിപാർശ ചെയ്യുന്നു.
സർക്കാർ ഉത്തരവിൻ പ്രകാരം ഒപ്പ്/-
ജില്ലാ കളക്ടർ, പാലക്കാട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024