Servants of Knowledge
Kerala Gazette · Government of Kerala

Notification-Ordinance No. 3 of 2024-No. Leg H1/168/2024/Law

Published 21 December 2024

Department
Law Department
Office
Law(Legislation(H))
Type
Extraordinary
Gazette no.
4050
Identifier
in.gazette.keralacompose.2024-12-21.extraordinary-36325
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2024

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2024 ഡിസംബർ 21 21st December 2024

ശനി

നർേ

No. 4050 വാലം 13 Vol. XIII

1200 ധനു 6 6th Dhanu 1200 Thiruvananthapuram, Saturday

1946 അ്ഗഹായനം 30

30th Agrahayana 1946

കേരള സർക്കാർ

നിയമ (നിയമനിർമ്മാണ-എച്ച്) വകുല്

വിജ്ഞാപനം

തിരുവനന്തപുരം, 2024 ഡിസംബർ 20 നമ്പർ പ്രകഗ്.എച്ച്1/168/2024/നിയമം.

1200 ധനു 5

1946 അഗ്രഹായനം 29.

2024 ഡിസംബർ 19-ാം തീയതി കേരള ഗവർണർ വിളംബരപ്പലടുത്തിയ താപ്പലലറയുന്ന ഓർഡിനന്‍സ് പ്രപാതുജനങ്ങളുപ്പട അറിവികേക്കായി ഇതിനാ്‍െ പ്രസിദ്ധപ്പലടുത്തുന്നു.

ഗവർണറുപ്പട ഉത്തരവിന്‍പ്രകാരം,

പ്രക. ജി. സന്‍െ കുമാർ, നിയമ പ്രസക്രട്ടറി.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

2024-ലെ 3-ം നമ്പർ ഓർഡിനന്‍സ്

2024-പ്രക കേരള സംസ്ഥാന വയോജന കമ്മീഷന്‍ ഓർഡിനന്‍സ് ഭാരത റിലബ്ബ്ലിക്കിപ്പല എലുപത്തിയഞ്ാം സംവത്സരത്തി്‍െ കേരള ഗവർണർ വിളംബരപ്പലടുത്തിയത്.

വയോജനങ്ങളുപ്പട കേമവും സംരകണവുമായി ബന്ധപ്പലട്ട് മാർഗനിർദ്ദേശങ്ങള്‍ ന്‍െകുന്നതിനും വയോജനങ്ങളുപ്പട പുനരധിവാസം സാധയമാക്കുന്നതിനും അവരുപ്പട കലിവുകള്‍ പ്രപാതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശയമായ പ്രവർത്തനങ്ങള്‍ ഏപ്പലടുത്ത് നടത്തുന്നതിനും അവകാശ സംരകണം ഉറലുവരുത്തുന്നതിനുമായി ഒരു വയോജന കമ്മീഷന്‍

രൂപീകരിക്കുന്നതിനും അതുമായി ബന്ധപ്പലട്ടതോ

അതിന് ആനുഷംഗികമായതോ ആയ

കാരയങ്ങള്‍ുൈം വേണ്ടി വയവസ്ഥ

പ്രലയ്യുന്നതിനുമുള്ള

ഒരു

ഓർഡിനന്‍സ്

പീഠിക.—വയോജനങ്ങളുപ്പട കേമവും സംരകണവുമായി ബന്ധപ്പലട്ട് മാർഗനിർദ്ദേശങ്ങള്‍ ന്‍െകുന്നതിനും വയോജനങ്ങളുപ്പട പുനരധിവാസം സാധയമാക്കുന്നതിനും അവരുപ്പട കലിവുകള്‍ പ്രപാതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശയമായ പ്രവർത്തനങ്ങള്‍ ഏപ്പലടുത്ത് നടത്തുന്നതിനും അവകാശ സംരകണം ഉറലുവരുത്തുന്നതിനുമായി ഒരു വയോജന കമ്മീഷന്‍ രൂപീകരിക്കുന്നതിനും അതുമായി ബന്ധപ്പലട്ടതോ അതിന് ആനുഷംഗികമായതോ ആയ കാരയങ്ങള്‍ുൈം വേണ്ടി വയവസ്ഥ പ്രലയ്യുന്നത് യുക്തമായിരിക്കയാകും;

കേരള സംസ്ഥാന നിയമസഭ സമ്മേളനത്തികല്ലാത്തതിനാകും താന്‍ സതവര നടപടി എടുക്കേണ്ടത് ആവശയമാകുന്ന സാഹലരയങ്ങള്‍ നികവികുപ്പണ്ടന്ന് കേരള ഗവർണർക്ക് ബോദ്ധ്യമായിരിക്കുന്നതിനാകും;

ഇലോള്‍, അതിനാ്‍െ, ഭാരതത്തിപ്പല ഭരണഘടനയുപ്പട 213-ം അനുകേദം (1)-ം ഖണ്ഡപ്പകാരം ന്‍െകപ്പലട്ട അധികാരങ്ങള്‍ വിനിയോഗിച്ച് കേരള ഗവർണർ താപ്പലലറയുന്ന ഓർഡിനന്‍സ് വിളംബരപ്പലടുത്തുന്നു:—

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

അദ്ധ്യായം I

പ്രാരംഭം

1. ചുരുക്കചേരും പ്രാരംഭവും.—(1) ഈ ഓർഡിനന്‍സിന് 2024-പ്രക കേരള സംസ്ഥാന വയോജന കമ്മീഷന്‍ ഓർഡിനന്‍സ് എന്ന് പേര് പറയാം.

(2) ഇത് ഉടന്‍ പ്രാബകയത്തി്‍െ വരുന്നതാണ്.

2. നിർവലനങ്ങള്‍.—ഈ ഓർഡിനന്‍സി്‍െ, സന്ദർഭം മല് വിധത്തി്‍െ ആവശയപ്പലടാത്തപകം,—

(എ) "സംരകണകേന്ദ്രം" എന്നാ്‍െ വയോജനങ്ങപ്പള സംരകിക്കുന്നതിനുള്ള സർക്കാർ വൃദ്ധസദനങ്ങളോ അപ്രല്ലങ്കി്‍െ ഓർഫനേജ് കണ്‍ട്രോള്‍ ബോർഡിപ്പല അംഗീകാരമുള്ള വൃദ്ധസദനങ്ങളോ എന്നർഥമാകുന്നു;

(ബി) "പ്രലയർപേല്സണ്‍" എന്നാ്‍െ കമ്മീഷപ്പല പ്രലയർപേല്സണ്‍ എന്നർഥമാകുന്നു;

(സി) "കമ്മീഷന്‍" എന്നാ്‍െ 3-ം വകുല് പ്രകാരം രൂപീകരിക്കപ്പലട്ട കേരള സംസ്ഥാന വയോജന കമ്മീഷന്‍ എന്നർഥമാകുന്നു;

(ഡി) "വയോജനം" എന്നാ്‍െ അറുപത് വയസ്സ് പൂർത്തിയായിട്ടുള്ള ഒരാള്‍ എന്നർഥമാകുന്നു;

(ഇ) "സർക്കാർ" എന്നാ്‍െ കേരള സർക്കാർ എന്നർഥമാകുന്നു;

(എഫ്) "അംഗം" എന്നാ്‍െ കമ്മീഷനിപ്പക ഒരംഗം എന്നർഥമാകുന്നു;

(ജി) "വിജ്ഞാപനം" എന്നാ്‍െ ഔദേയാഗിക ഗസലി്‍െ പ്രസിദ്ധപ്പലടുത്തിയ വിജ്ഞാപനം എന്നർഥമാകുന്നു;

(എച്ച്) "നിർണ്യിക്കപ്പലട്ട" എന്നാ്‍െ ഈ ഓർഡിനന്‍സിന്‍കീലി്‍െ ഉണ്ടാക്കപ്പലട്ട ചട്ടങ്ങളാ്‍െ നിർണ്യിക്കപ്പലട്ട എന്നർഥമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4

അദ്ധ്യായം II

കമ്മീഷപ്പല രൂപീകരണം

3. കമ്മീഷപ്പല രൂപീകരണം.—(1) സർക്കാർ, ഈ ഓർഡിനന്‍സിപ്പല പ്രാരംഭ തീയതിക്കു ശേഷം കലിയുന്നത്ര വേഗം, ഈ ഓർഡിനന്‍സിന്‍ കീലി്‍െ കമ്മീഷന് ന്‍െകിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിക്കുന്നതിനും ഏ്‍െചിച്ചു പ്രകാടുത്ത ചുമതകകള്‍ നിർവഹിക്കുന്നതിനും വേണ്ടി വിജ്ഞാപനം മുഖേന, കേരള സംസ്ഥാന വയോജന കമ്മീഷന്‍ എന്ന പേരി്‍െ ഒരു നികായം രൂപീകരിക്കേണ്ടതാണ്.

(2) കമ്മീഷനി്‍െ സർക്കാർ വിജ്ഞാപനം വലി നിയമിക്കുന്ന ഒരു പ്രലയർപേല്സണും മൂന്നി്‍െ കവിയാത്ത എണം അംഗങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.

(3) പ്രലയർപേല്സണ്‍ ഉള്‍പ്രലപ്പട കമ്മീഷനി്‍െ നിയമിക്കപ്പലടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങള്‍ ആയിരിക്കേണ്ടതും വയോജനകേമ മേഖകയി്‍െ പ്രവർത്തന പരിലയമുള്ള ആളുകളായിരിക്കേണ്ടതും അവരി്‍െ ഒരാള്‍ പട്ടികജാതികളികോ പട്ടിക ഗോത്രവർഗങ്ങളികോ പ്രപട്ടയാളും മപ്പലാരാള്‍ വനിതയും ആയിരിക്കേണ്ടതുമാണ്.

(4) സർക്കാർ അഡീഷണ്‍െ പ്രസക്രട്ടറിയുപ്പട പദവിയി്‍െ കുറയാത്ത ഒരാപ്പള കമ്മീഷന്‍ പ്രസക്രട്ടറിയായും സർക്കാർ നിയമ വകുല് ജോയില് പ്രസക്രട്ടറിയുപ്പട പദവിയി്‍െ കുറയാത്ത ഒരാപ്പള കമ്മീഷന്‍ രജിസ്ട്രാറായും സർക്കാർ ധനകാരയ വകുല് പ്രഡപയൂട്ടി പ്രസക്രട്ടറിയുപ്പട പദവിയി്‍െ കുറയാത്ത ഒരാപ്പള കമ്മീഷന്‍ ഫിനാന്‍സ് ഓഫീസറായും സർക്കാർ നിയമിക്കേണ്ടതാണ്.

(5) (4)-ം ഉപവകുല് പ്രകാരം നിയമിക്കപ്പലടുന്ന ഉദേയാഗസ്ഥർക്ക് നിർണ്യിക്കപ്പലടുന്ന അങ്ങപ്പനയുള്ള അധികാരങ്ങളും ചുമതകകളും ഉണ്ടായിരിക്കുന്നതാണ്.

(6) കമ്മീഷപ്പല ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കേണ്ടതാണ്.

4. പ്രലയർപേല്സപ്പലയും അംഗങ്ങളുപ്പടയും ഔദേയാഗിക കാകാവധിയും സ്വേന വയവസ്ഥകളും.—(1) പ്രലയർപേല്സപ്പലയും അംഗങ്ങളുപ്പടയും ഔദേയാഗിക കാകാവധി അവർ പ്രസ്തുത സ്ഥാനം ഏപ്പലടുത്ത തീയതി മുത്‍െ മൂന്ന് വർഷം വപ്പര ആയിരിക്കുന്നതാണ്:

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5

എന്നാ്‍െ പ്രലയർപേല്സണ്, തപ്പല പിന്‍ഗാമി 3-ം വകുലിപ്പല (2)-ം ഉപവകുല് പ്രകാരം നിയമിക്കപ്പലടുകയും അകേഹം തപ്പല ഔദേയാഗികസ്ഥാനം ഏപ്പലടുക്കുകയും പ്രലയ്യുന്നതുവപ്പരയോ അപ്രല്ലങ്കി്‍െ ആറുമാസത്തേക്കോ, ഏതാണോ ആദയം അതുവപ്പര, ഔദേയാഗിക സ്ഥാനത്ത് തുടരാവുന്നതാണ്.

(2) പ്രലയർപേല്സണോ അംഗത്തിനോ സർക്കാരിപ്പന സംബോധന പ്രലയ്തുപ്പകാണ്ട് സ്വന്തം കേലടയി്‍െ എലുതിന്‍െകിയ ഒരു രാജിക്കത്ത് മുഖേന ഏതു സമയത്തും തപ്പല ഔദേയാഗികസ്ഥാനം രാജിവയ്ക്കാവുന്നതാണ്.

(3) രാജി, മരണം, നീക്കം പ്രലയ്യ്‍െ അപ്രല്ലങ്കി്‍െ അതുപോപ്പകയുള്ള മലേപ്പതങ്കികും കാരണങ്ങളാ്‍െ പ്രലയർപേല്സപ്പലയോ അംഗത്തിപ്പലയോ ആകസ്മിക ഒലിവ് ഉണ്ടാകുന്നപകം അവ നികത്തുവാനുള്ള നിയമനം നടത്തേണ്ടതും അപ്രകാരം നിയമിക്കപ്പലടുന്ന വയക്തിക്ക് ആരുപ്പട സ്ഥാനത്തേക്കാണോ അകേഹപ്പത്ത നിയമിക്കപ്പലടുന്നത് അയാളുപ്പട അവശേഷിക്കുന്ന ഔദേയാഗിക കാകയളവികേക്ക് മാത്രം ഉദേയാഗം വഹിക്കാന്‍ അവകാശം ഉണ്ടായിരിക്കുന്നതുമാണ്.

(4) സർക്കാരിന്, ഉത്തരവുമൂകം പ്രലയർപേല്സപ്പണയോ ഏപ്പതങ്കികും അംഗപ്പത്തയോ, അയാള്‍,—

(എ) ഒരു അവിമുക്ത നിർദ്ധനനായി ഒരു കമതയുള്ള കോടതി പ്രഖ്യാപിക്കുകയോ;

(ബി) സാന്മാർഗിക ദൂഷ്യം ഉള്‍പ്രക്കാളളുന്നതാപ്പണന്ന് സർക്കാരിന് അഭിപ്രായമുള്ള ഒരു കുലത്തിന്, കുലം സ്ഥാപിക്കപ്പലട്ട് തടവുശികയ്ക്ക് വിധിക്കപ്പലടുകയോ;

(സി) ബുദ്ധിസ്ഥിരത ഇല്ലാത്ത ആളായിരിക്കുകയും കമതയുള്ള ഒരു കോടതി അപ്രകാരം പ്രഖ്യാപിച്ചിരിക്കുകയും പ്രലയ്തിട്ടുപ്പണ്ടങ്കികോ;

(ഡി) കമ്മീഷപ്പല അനുവാദം വാങ്ങാപ്പത തുടർച്ചയായ മൂന്ന് യോഗങ്ങളി്‍െ ഹാജരാകാതിരിക്കുകയോ;

(ഇ) വയോജന താല്പരയത്തിനോ പ്രപാതുതാല്പരയത്തിനോ ഹാനികരമാകത്തക്കവിധം തപ്പല ഔദേയാഗിക പദവി ദുരുപയോഗം പ്രലയ്തിട്ടുള്ളതായി സർക്കാരിന് ബോധയപ്പലടുകയോ;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6

(എഫ്) പ്രവർത്തിക്കാന്‍ വിസമ്മതിക്കുകയോ; അപ്രല്ലങ്കി്‍െ

(ജി) പ്രവർത്തിക്കാന്‍ കലിവില്ലാതായിത്തീരുകയോ,

പ്രലയ്യുന്നപകം ഔദേയാഗികസ്ഥാനത്തുനിന്നും നീക്കം പ്രലയ്യാവുന്നതാണ്:

എന്നാ്‍െ യാപ്പതാരാപ്പളയും അയാള്‍്ൈ പറയുവാനുള്ളത് പറയുവാന്‍ നയായമായ ഒരു അവസരം ന്‍െകാപ്പത ഈ ഉപവകുല് പ്രകാരം നീക്കം പ്രലയ്യാന്‍ പാടുള്ളതല്ല.

(5) പ്രലയർപേല്സണ്‍, ത്‍െസ്ഥാനത്ത് തുടരുന്ന കാകത്തോളം, വേതനം പലുന്ന മലു ജോകികളികോ പ്രതിഫകമുള്ള മലു പ്രവൃത്തികളികോ വയാപൃതനാകാന്‍ പാടില്ലാത്തതാകുന്നു.

(6) പ്രലയർപേല്സണോ ഒരംഗത്തിനോ രണ്ടി്‍െ കൂടുത്‍െ തവണ ഔദേയാഗികസ്ഥാനം വഹിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതല്ല:

എന്നാ്‍െ (3)-ം ഉപവകുലിപ്പക വയവസ്ഥകള്‍ പ്രകാരം നിയമിക്കപ്പലടുന്നതും ഒരു വർഷമോ അതി്‍െ കുറവോ കാകയളവികേക്ക് മാത്രം ഔദേയാഗികസ്ഥാനം വഹിക്കുന്നതുമായ ഒരാളുപ്പട സംഗതിയി്‍െ, പ്രസ്തുത കാകയളവ് ആദയ നിയമനമായി കണക്കാക്കേണ്ടതില്ലാത്തതും അങ്ങപ്പനയുള്ള വയക്തികള്‍്ൈ പ്രസ്തുത കാകയളവിന് പുറപ്പമ രണ്ട് തവണ ഔദേയാഗികസ്ഥാനം വഹിക്കാന്‍ അർഹതയുണ്ടായിരിക്കുന്നതുമാണ്.

(7) കമ്മീഷപ്പല ദേനംദിന കാരയങ്ങളുപ്പട പ്രപാതുവായ മേ്‍െനോട്ടം, മാർഗനിർദ്ദേശം, ഭരണനിർവഹണം എന്നിവ പ്രലയർപേല്സണി്‍െ നികിത്രമായിരിക്കുന്നതും പ്രസ്തുത ഉത്തരവാദിതവം നിർവഹിക്കുന്നതിന് അകേഹപ്പത്ത മലംഗങ്ങള്‍ സഹായിക്കേണ്ടതുമാണ്.

(8) പ്രലയർപേല്സണ്‍ ഗവണ്‍പ്രമല് പ്രസക്രട്ടറിയുപ്പട പദവിയികുള്ള ഒരു പൂർണ സമയ ഉദേയാഗസ്ഥനായിരിക്കുന്നതും നിർണ്യിക്കപ്പലടുന്ന പ്രകാരമുള്ള ശമ്പളത്തിനും ബത്തകള്‍ുൈം അർഹത ഉണ്ടായിരിക്കുന്നതുമാണ്.

(9) കമ്മീഷന്‍ അംഗങ്ങള്‍്ൈ നിർണ്യിക്കപ്പലടുന്ന പ്രകാരമുള്ള ഓണറേറിയത്തിനും യോഗങ്ങളി്‍െ പപ്പങ്കടുക്കുന്നതിനുള്ള ബത്തകള്‍ക്കോ അപ്രല്ലങ്കി്‍െ സിലിംഗ് ഫീസിനോ അർഹതയുണ്ടായിരിക്കുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7

5. കമ്മീഷനിപ്പക ഉദേയാഗസ്ഥരും ജീവനക്കാരും.—(1) കമ്മീഷന്, അതിപ്പല ചുമതകകള്‍ നിർവഹിക്കുന്നതിന് ആവശയമായ ഉദേയാഗസ്ഥപ്പരയും ജീവനക്കാപ്പരയും സർക്കാർ കഭ്യമാക്കേണ്ടതാണ്.

(2) (1)-ം ഉപവകുല് പ്രകാരം നിയമിക്കപ്പലടുന്ന ഉദേയാഗസ്ഥർക്കും ജീവനക്കാർക്കും ന്‍െകേണ്ട ശമ്പളം, ബത്തകള്‍, നിയമന രീതി, സ്വേനം സംബന്ധിച്ച മലു നിബന്ധനകള്‍ മുതകായവ നിർണ്യിക്കപ്പലടുന്ന പ്രകാരം ആയിരിക്കേണ്ടതാണ്.

6. ശമ്പളവും ബത്തകളും ഭരണപ്പലകവുകളും ഗ്രാലുകളി്‍െ നിന്ന് അനുവദിക്കണപ്പമന്ന്.—പ്രലയർപേല്സപ്പല ശമ്പളവും ബത്തകളും, അംഗങ്ങള്‍്ൈ ന്‍െകേണ്ട ഓണറേറിയവും ബത്തകളും, 3-ം വകുലിപ്പല (4)-ം ഉപവകുലികും 5-ം വകുലിപ്പല (1)-ം ഉപവകുലികും പരാമർശിച്ചിട്ടുള്ള ഉദേയാഗസ്ഥരുപ്പടയും ജീവനക്കാരുപ്പടയും ശമ്പളവും ബത്തകളും പ്രപന്‍ഷനും ഉള്‍പ്രലപ്പടയുള്ള ഭരണനിർവഹണ പ്രലകവുകള്‍ 12-ം വകുല് (1)-ം ഉപവകുലി്‍െ പരാമർശിച്ചിട്ടുള്ള ഗ്രാലുകളി്‍െ നിന്ന് വിനിയോഗിക്കേണ്ടതാണ്.

7. ഒലിവുകള്‍ മുതകായവ കമ്മീഷപ്പല നടപടികള്‍ അസാധുവാക്കുന്നതപ്പല്ലന്ന്.—

കമ്മീഷപ്പല യാപ്പതാരു പ്രവൃത്തികളും അപ്രല്ലങ്കി്‍െ നടപടികളും കമ്മീഷനി്‍െ ഏപ്പതങ്കികും ഒലിവ് ഉപ്പണ്ടന്നോ അപ്രല്ലങ്കി്‍െ അതിപ്പല രൂപീകരണത്തി്‍െ എപ്പന്തങ്കികും നയൂനത ഉപ്പണ്ടന്നോ ഉള്ള കാരണത്താ്‍െ മാത്രം അസാധുവാകുന്നതല്ല.

8. കമ്മീഷപ്പല യോഗങ്ങള്‍.—(1) പ്രലയർപേല്സണ് യുക്തപ്പമന്ന് തോന്നുന്ന അങ്ങപ്പനയുള്ള സ്ഥകത്തും അങ്ങപ്പനയുള്ള സമയത്തും, നിർണ്യിക്കപ്പലടുന്ന പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാകിച്ചുപ്പകാണ്ട്, കമ്മീഷപ്പല യോഗം ലേരേണ്ടതാണ്.

(2) കമ്മീഷപ്പല എല്ലാ ഉത്തരവുകളും തീരുമാനങ്ങളും പ്രലയർപേല്സപ്പലയോ അപ്രല്ലങ്കി്‍െ ഇതികേക്ക് കമ്മീഷന്‍ അധികാരപ്പലടുത്തുന്നത് പ്രകാരം രജിസ്ട്രാറുപ്പടയോ കപ്പയ്യാലോടുകൂടി പ്രമാണീകരിക്കേണ്ടതും കമ്മീഷന്‍ ചമയ്ക്കുന്ന മല് പ്രമാണങ്ങള്‍ പ്രസക്രട്ടറിയുപ്പടയോ അപ്രല്ലങ്കി്‍െ പ്രസക്രട്ടറിയുപ്പട ചുമതക വഹിക്കുന്ന ഉദേയാഗസ്ഥപ്പലയോ കപ്പയ്യാലോടുകൂടി പ്രമാണീകരിക്കേണ്ടതുമാണ്.

(3) കമ്മീഷന്, അതിപ്പല മുമ്പാപ്പകയുള്ള ഏപ്പതങ്കികും കാരയങ്ങളുപ്പട നിർവഹണത്തിപ്പല ആവശയത്തികേക്കായോ ഏപ്പതങ്കികും പ്രതേയക വിഷ്യം പരിഗണിക്കുന്നതികേക്കായോ പ്രസ്തുത വിഷ്യത്തി്‍െ പ്രതേയകമായ അറിവുള്ള രണ്ടി്‍െThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

8

കൂടാത്ത എണം ആളുകപ്പള പ്രതേയക കണിതാക്കളായി വിളിക്കാവുന്നതും എന്നാ്‍െ അവർക്ക് കമ്മീഷപ്പല യോഗങ്ങളി്‍െ വോട്ടവകാശം ഇല്ലാത്തതുമാകുന്നു.

(4) (3)-ം ഉപവകുല് പ്രകാരം കണിക്കപ്പലടുന്ന ആളുകള്‍്ൈ നിർണ്യിക്കപ്പലടുന്ന പ്രകാരമുള്ള ബത്തകള്‍്ൈ അർഹതയുണ്ടായിരിക്കുന്നതാണ്.

അദ്ധ്യായം III

കമ്മീഷപ്പല ചുമതകകള്‍, അധികാരങ്ങള്‍ മുതകായവ

9. കമ്മീഷപ്പല ചുമതകകള്‍.—(1) ഈ ഓർഡിനന്‍സിപ്പക വയവസ്ഥകള്‍്ൈ വിധേയമായി, വയോജനങ്ങളുപ്പട കേമത്തിനും സംരകണത്തിനുമായി മാർഗനിർദ്ദേശങ്ങള്‍ ന്‍െകുന്നതും സഹായിക്കുന്നതും അവർക്ക് പുനരധിവാസം ആവശയമുള്ളിടത്ത് സർക്കാരുമായി സഹകരിച്ച് അത് സാദ്ധ്യമാക്കുന്നതും ഏപ്പതങ്കികും തരത്തികുള്ള നിയമസഹായം ആവശയമുള്ളിടത്ത് ആയത് കഭ്യമാക്കുന്നതും വയോജനങ്ങളുപ്പട കലിവുകള്‍ പ്രപാതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശയമായ പ്രവർത്തനങ്ങള്‍ ഏപ്പലടുത്ത് നടത്തുന്നതും സർക്കാർ കാകാകാകങ്ങളി്‍െ കമ്മീഷപ്പന ഏ്‍െചിച്ച് ന്‍െകുന്ന അങ്ങപ്പനയുള്ള മല് ചുമതകകള്‍ നിർവഹിക്കുന്നതും കമ്മീഷപ്പല കർത്തവയമായിരിക്കുന്നതാണ്.

(2) കമ്മീഷന് അതിപ്പല കകയപ്പാത്രിക്ക് വേണ്ടി താപ്പലലറയുന്ന ചുമതകകള്‍ നിർവഹിക്കാവുന്നതാണ്, അതായത്:—

(എ) വയോജനകേമത്തിനും സംരകണത്തിനും വേണ്ടി ഭാരതത്തിപ്പല ഭരണഘടനയികോ തത്സമയം പ്രാബകയത്തികുള്ള മലേപ്പതങ്കികും നിയമത്തികോ ഉത്തരവികോ ഉള്ള വയവസ്ഥകള്‍ നടലികാക്കുന്നത് സംബന്ധിച്ച് പരിശോധന അപ്രല്ലങ്കി്‍െ അന്വേഷണം നടത്തി ആവശയമായ പരിഹാരമാർഗങ്ങള്‍ ശിപാർശ പ്രലയ്യുക;

(ബി) വയോജനകേമവും സംരകണവും ഉറലുവരുത്തുന്നതിന് വേണ്ടി സർക്കാരിപ്പല വിവിധ വകുലുകപ്പള ഏകോപിലിക്കുക;

(സി) ഉപേകിക്കപ്പലടുകയോ അനാഥരാക്കപ്പലടുകയോ പ്രലയ്യുന്ന വയോജനങ്ങപ്പള സംരകണകേന്ദ്രത്തി്‍െ എത്തിക്കുന്നതിന് ആവശയമായ പ്രവർത്തനങ്ങള്‍ ഏകോപിലിക്കുക;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9

(ഡി) വയോജനകേമവും സംരകണവും ഉറലുവരുത്തുന്നതിന് ആസൂത്രണം പ്രലയ്ത് നടലികാക്കാവുന്ന പദ്ധതികള്‍ സംബന്ധിച്ച് സർക്കാരിന് ഉപദേശം ന്‍െകുക;

(ഇ) വയോജനങ്ങളുപ്പട അവകാശം, സംരകണം, കേമം എന്നിവ സംബന്ധിച്ച വയവസ്ഥകള്‍ നിഷേധിക്കപ്പലട്ടതായോ കംഘിക്കപ്പലട്ടതായോ വയോജനങ്ങള്‍പ്രക്കതിപ്പര അതിക്രമങ്ങള്‍ ഉണ്ടായതായോ പരാതി കഭിക്കുകയോ ശ്രദ്ധ്യി്‍െപ്രലടുകയോ പ്രലയ്താ്‍െ അങ്ങപ്പനയുള്ള വയവസ്ഥകളുപ്പട കംഘനമോ നിഷേധമോ അതിക്രമമോ പ്രഥമദൃഷ്ട്യാ ബോദ്ധ്യമാകുന്നിടത്ത് ഒരു പ്രാഥമിക അന്വേഷണം നടത്തി രേഖാമൂകമുള്ള റിലോർട്ട് തയ്യാറാക്കി ബന്ധപ്പലട്ട അധികാരസ്ഥാനങ്ങളുപ്പട ശ്രദ്ധ്യി്‍െ പ്രകാണ്ടുവരികയും തുടർനടപടികള്‍്ൈ ശിപാർശ പ്രലയ്യുകയും അർഹമായ കേസുകളി്‍െ ബന്ധപ്പലട്ട നിയമ സഹായ അതോറിലികളുപ്പട സഹായം കഭ്യമാക്കുകയും പ്രലയ്യുക;

(എഫ്) വയോജനങ്ങള്‍ തടവികാക്കപ്പലടുന്ന ജയികുകള്‍, കോക്കലുകള്‍, കസ്റ്റഡിയുമായി ബന്ധപ്പലട്ട മല് സ്ഥകങ്ങള്‍ എന്നിവയി്‍െനിന്നും കഭിക്കുന്ന പരാതികളിന്മേ്‍െ പരിശോധന നടത്തി ബന്ധപ്പലട്ട അധികാരസ്ഥാനങ്ങളി്‍െ റിലോർട്ട് സമർചിക്കുക;

(ജി) വയോജനങ്ങളുപ്പട സ്റ്റാലസ് സേ്റ്റല്പ്പമല് തയ്യാറാക്കുക;

(എച്ച്) അതത് സമയം കമ്മീഷപ്പല പരിഗണനയ്ക്ക് അയയ്ക്കുന്ന മല് വിഷ്യങ്ങളി്‍െ സർക്കാരിന് ഉപദേശം ന്‍െകുക.

10. കമ്മീഷപ്പല അധികാരങ്ങള്‍.—(1) കമ്മീഷന്, അതിപ്പല ചുമതകകള്‍ നിറവേലുന്ന ആവശയത്തികേക്കായി,—

(എ) സർക്കാർ അനുമതിയോടുകൂടി ഏപ്പതങ്കികും സർക്കാർ ഉദേയാഗസ്ഥപ്പലയോ; അപ്രല്ലങ്കി്‍െ

(ബി) സർക്കാർ ഉടമസ്ഥതയികുള്ള കോർചറേഷനുകളുപ്പടയോ തദ്ദേശാധികാരസ്ഥാനങ്ങളുപ്പടയോ അനുമതിയോടും സർക്കാരിപ്പല സമ്മതത്തോടും കൂടി ബന്ധപ്പലട്ട കോർചറേഷപ്പലയോ തദ്ദേശാധികാരസ്ഥാനത്തിപ്പലയോ ഏപ്പതങ്കികും ഉദേയാഗസ്ഥപ്പലയോ,

സ്വേനങ്ങള്‍ ഉപയോഗപ്പലടുത്തുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10

(2) കമ്മീഷന്, 9-ം വകുല് പ്രകാരമുള്ള അതിപ്പല ചുമതകകള്‍ നിർവഹിക്കുമ്പോള്‍, താപ്പലലറയുന്ന കാരയങ്ങള്‍ സംബന്ധിച്ച് 1908-പ്രക സിവി്‍െ നടപടി നിയമസംഹിതയിന്‍ (1908-പ്രക 5-ം കേന്ദ്ര ആക്ല്) കീലി്‍െ ഒരു വയവഹാരം വിലാരണ പ്രലയ്യുന്ന ഒരു സിവി്‍െ കോടതിക്കുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതാണ്, അതായത്:—

(എ) ഏപ്പതങ്കികും ആപ്പള വിളിച്ചുവരുത്തുന്നതിനും ഹാജർ ഉറലുവരുത്തുന്നതിനും സതയപ്പസ്താവനയിന്മേ്‍െ വിസ്തരിക്കുന്നതിനും;

(ബി) ഏപ്പതങ്കികും രേഖ കപ്പണ്ടടുക്കുവാനും ഹാജരാക്കുവാനും ആവശയപ്പലടുന്നതിനും;

(സി) സതയവാങ്മൂകത്തിന്മേ്‍െ പ്രതളിവ് സ്വീകരിക്കുന്നതിനും;

(ഡി) ഏപ്പതങ്കികും കോടതിയി്‍െ നിന്നോ ഓഫീസി്‍െ നിന്നോ മല് സ്ഥാപനത്തി്‍െ നിന്നോ ഏപ്പതങ്കികും പ്രപാതുരേഖയോ അതിപ്പല പകർലോ ആവശയപ്പലടുന്നതിനും;

(ഇ) സാകികപ്പള വിസ്തരിക്കുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനും വേണ്ടി കമ്മീഷനുകപ്പള നിയോഗിക്കുന്നതിനും; കൂടാപ്പത

(എഫ്) നിർണ്യിക്കപ്പലടാവുന്ന മലേപ്പതങ്കികും സംഗതിക്കും.

(3) 9-ം വകുലിന്‍കീലി്‍െ കമ്മീഷന്‍ ഒരു അന്വേഷണം നടത്തുമ്പോള്‍, ബന്ധപ്പലട്ട കകികള്‍്ൈ നേരിട്ടോ അപ്രല്ലങ്കി്‍െ അധികാരപ്പലടുത്തിയ പ്രതിനിധി മുഖേനയോ തങ്ങള്‍്ൈ പറയുവാനുളളത് പറയുവാന്‍ നയായമായ ഒരു അവസരം ന്‍െകേണ്ടതാണ്.

(4) ഈ ഓർഡിനന്‍സിന്‍ കീലി്‍െ നടത്തിയ ഏപ്പതാരു അന്വേഷണത്തികും കമ്മീഷപ്പല തീരുമാനങ്ങള്‍ അതിപ്പല ശിപാർശ സഹിതം ഉലിതമായ നടപടിക്കായോ അപ്രല്ലങ്കി്‍െ തർക്കത്തികേർപ്പലട്ട കകികള്‍്ൈ പരിഹാരത്തിനായോ സർക്കാരികേക്ക് അയയ്ക്കേണ്ടതാണ്.

(5) പ്രതളിപ്പവടുലിപ്പല ഭാഗമായി കമ്മീഷന്‍ മുമ്പാപ്പക ഒരാള്‍ അയാപ്പള സംബന്ധിച്ച് ന്‍െകുന്ന പ്രസ്താവനയോ പ്രമാലിയോ, അത്തരം പ്രസ്താവനയോ പ്രമാലിയോ വലി പ്രതലായ പ്രതളിവ് ന്‍െകിയതിനുള്ള പ്പോസികയൂഷന്‍ നടപടിയി്‍െ ഒലിപ്പക,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

11

ഏപ്പതങ്കികും സിവി്‍െ കോടതിയികോ ക്രിമിന്‍െ കോടതിയികോ ഉള്ള നടപടികളി്‍െ അങ്ങപ്പനയുള്ള ആള്‍പ്രക്കതിരായി ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.

11. കമ്മീഷനികേക്കുള്ള വിഹിതങ്ങള്‍, എന്‍ഡോവ്പ്പമലുകള്‍ മുതകായവ.—കമ്മീഷന്, സർക്കാരിപ്പല മുന്‍കൂർ അനുമതിയോടുകൂടിയും സർക്കാർ ഇക്കാരയത്തി്‍െ നിഷ്കർഷിക്കുന്ന അങ്ങപ്പനയുള്ള ഉപാധികള്‍ുൈം വയവസ്ഥകള്‍ുൈം വിധേയമായും, വിവിധ തരത്തികുള്ള സാഹിതയവും സാംസ്കാരികവും കായികവും ആയ പ്രവൃത്തികളി്‍െ വയോജനങ്ങപ്പള പ്പോത്സാഹിലിക്കുന്നതിനുവേണ്ടി എന്‍ഡോവ്പ്പമലുകള്‍ രൂപീകരിക്കുന്നതിനും സമ്മാനങ്ങള്‍ ന്‍െകുന്നതിനും ഏപ്പതാരു സംഘടനയി്‍െ നിന്നോ വയക്തിയി്‍െ നിന്നോ സംഭാവനയായോ വിഹിതമായോ അപ്രല്ലങ്കി്‍െ മലേപ്പതങ്കികും പേരികോ പണം സ്വീകരിക്കുന്നതിനും അധികാരം ഉണ്ടായിരിക്കുന്നതാണ്.

അദ്ധ്യായം IV

ധനകാരയവും കണക്കുകളും ആഡിലും വാർഷിക റിലോർട്ടും

12. സർക്കാരി്‍െ നിന്നുള്ള ഗ്രാലുകള്‍.—(1) സർക്കാർ, നിയമസഭ പാസ്സാക്കിയ നിയമം മൂകം യഥാവിധി ധനവിനിയോഗം നടത്തിയതിനു ശേഷം, ഈ ഓർഡിനന്‍സിപ്പല ആവശയത്തികേക്ക് വിനിയോഗിക്കുന്നതിനായി യുക്തപ്പമന്ന് കരുതുന്ന അങ്ങപ്പനയുള്ള തുക ഗ്രാലായി കമ്മീഷന് ന്‍െകേണ്ടതാണ്.

(2) കമ്മീഷന്, ഈ ഓർഡിനന്‍സിന്‍ കീലികുള്ള ചുമതകകള്‍ നിർവഹിക്കുന്നതിന് ആവശയപ്പമന്ന് കരുതുന്ന പ്രകാരമുള്ള തുക, ഗ്രാലി്‍െ നിന്ന് പ്രലകവാക്കാവുന്നതും അപ്രകാരമുള്ള തുക (1)-ം ഉപവകുലി്‍െ പരാമർശിച്ചിട്ടുള്ള ഗ്രാലി്‍െ നിന്നും ന്‍െകേണ്ട പ്രലകവായി കരുതേണ്ടതുമാണ്.

13. കണക്കുകളും ആഡിലും.—(1) കമ്മീഷന്‍, ശരിയായ കണക്കുകളും മല് പ്രസക്ത രേഖകളും വച്ചുപോരേണ്ടതും, അക്കൗണ്ടല് ജനറകുമായി കൂടിയാകോലിച്ച് നിർണ്യിക്കപ്പലടുന്ന ഫാറത്തി്‍െ കണക്കുകളുപ്പട ഒരു വാർഷിക സേ്റ്റല്പ്പമല് തയ്യാറാക്കേണ്ടതുമാണ്.

(2) കമ്മീഷപ്പല അക്കൗണ്ടുകള്‍, അക്കൗണ്ടല് ജനറ്‍െ ഓരോ സാമ്പത്തിക വർഷവും ആഡില് നടത്തേണ്ടതും അങ്ങപ്പനയുള്ള ആഡിലുമായി ബന്ധപ്പലട്ടുണ്ടാകുന്ന പ്രലകവ് അക്കൗണ്ടല് ജനറകിന് കമ്മീഷന്‍ ന്‍െകേണ്ടതുമാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12

(3) അക്കൗണ്ടല് ജനറകിനോ ഈ ഓർഡിനന്‍സിന്‍ കീലി്‍െ കമ്മീഷപ്പല അക്കൗണ്ടുകളുപ്പട ആഡിലുമായി ബന്ധപ്പലട്ട് അകേഹം നിയമിക്കുന്ന മലേപ്പതങ്കികും ആളിനോ, സാധാരണ്യായി അക്കൗണ്ടല് ജനറകിന് സർക്കാർ അക്കൗണ്ടുകളുപ്പട ആഡില് പ്രലയ്യുമ്പോലുള്ള അതേ അധികാരങ്ങളും വിശേഷാവകാശങ്ങളും ഉണ്ടായിരിക്കുന്നതും, പ്രതേയകിച്ചും ബുക്കുകളും അക്കൗണ്ടുകളും ബന്ധപ്പലട്ട വൗച്ചറുകളും മല് രേഖകളും പേലറുകളും ഹാജരാക്കുന്നതിന് ആവശയപ്പലടുന്നതിനും കമ്മീഷപ്പല ഏപ്പതാരു ആഫീസും പരിശോധിക്കുന്നതിനുമുള്ള അധികാരമുണ്ടായിരിക്കുന്നതുമാണ്.

(4) അക്കൗണ്ടല് ജനറകോ അകേഹം ഈ ആവശയത്തികേക്കായി നിയോഗിച്ച മലേപ്പതങ്കികും ആളോ സാകയപ്പലടുത്തിയ പ്രകാരമുള്ള കമ്മീഷപ്പല അക്കൗണ്ടുകള്‍, അതിന്മേകുള്ള ആഡില് റിലോർട്ട് സഹിതം, കമ്മീഷന്‍ ഓരോ സാമ്പത്തിക വർഷവും സർക്കാരിന് അയച്ചുപ്പകാടുക്കേണ്ടതും സർക്കാർ അത് കഭിച്ച തീയതി മുത്‍െ ആറുമാസക്കാകത്തിനകം ആഡില് റിലോർട്ട് നിയമസഭ മുമ്പാപ്പക വയ്ക്കേണ്ടതുമാണ്.

14. കമ്മീഷപ്പല വാർഷിക റിലോർട്ട്.—(1) കമ്മീഷന്‍, ഓരോ സാമ്പത്തിക വർഷവും അവസാനിച്ചശേഷം മൂന്ന് മാസത്തിനുള്ളി്‍െ, നിർണ്യിക്കപ്പലടുന്ന അങ്ങപ്പനയുള്ള ഫാറത്തികും അങ്ങപ്പനയുള്ള തീയതിയികും മുന്‍ സാമ്പത്തിക വർഷത്തി്‍െ ഏപ്പലടുത്ത പ്രവർത്തനങ്ങളുപ്പടയും പരിപാടികളുപ്പടയും പൂർണ വിവരങ്ങള്‍ കാണിക്കുന്ന ഒരു വാർഷിക റിലോർട്ട് സർക്കാരിന് സമർചിക്കേണ്ടതാണ്.

(2) (1)-ം ഉപവകുല് പ്രകാരമുളള റിലോർട്ടിപ്പല ഒരു പകർച്, അത് കഭിച്ചതിനുശേഷം ആറുമാസത്തിനകം സർക്കാർ, നിയമസഭ മുമ്പാപ്പക വയ്ക്കേണ്ടതാണ്.

അദ്ധ്യായം V

പകവക

15. ഉത്തമവിശവാസത്തിപ്പകടുത്ത നടപടിക്ക് സംരകണം.—ഈ ഓർഡിനന്‍സിന്‍ കീലി്‍െ ഉത്തമവിശവാസത്തി്‍െ പ്രലയ്തതോ പ്രലയ്യാന്‍ ഉദ്ദേശിച്ചതോ ആയ ഏപ്പതങ്കികും കാരയം സംബന്ധിച്ച് പ്രലയർപേല്സണോ ഏപ്പതാരു അംഗത്തിനോ പ്രസക്രട്ടറിക്കോ കമ്മീഷപ്പല നിർദ്ദേശപ്പകാരം പ്രവർത്തിക്കുന്ന കമ്മീഷപ്പല മലേപ്പതാരു ഉദേയാഗസ്ഥനോThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

13

ജീവനക്കാരനോ എതിരായി യാപ്പതാരു വയവഹാരമോ ശികാനടപടിയോ നിയമനടപടികളോ നികനി്‍െുൈന്നതല്ല.

16. പ്രലയർപേല്സണും അംഗങ്ങളും പ്രസക്രട്ടറിയും മല് ഉദേയാഗസ്ഥരും ജീവനക്കാരും പബ്ബ്ലിക് സർവലുമാർ ആയിരിക്കുപ്പമന്ന്.—പ്രലയർപേല്സണും അംഗങ്ങളും പ്രസക്രട്ടറിയും മല് ഉദേയാഗസ്ഥരും ജീവനക്കാരും 2023-പ്രക ഭാരതീയ നയായ സംഹിതയിപ്പക (2023-പ്രക 45-ം കേന്ദ്ര ആക്ല്) 2-ം വകുലിപ്പല (28)-ം ഖണ്ഡത്തിപ്പല അർഥവയാത്രിക്കുള്ളി്‍െ വരുന്ന പബ്ബ്ലിക് സർവലുമാരായി കരുതപ്പലടേണ്ടതാണ്.

17. മല് നിയമങ്ങളുപ്പട ബാധകമാക്ക്‍െ തടയുന്നിപ്പല്ലന്ന്.—ഈ ഓർഡിനന്‍സിപ്പക വയവസ്ഥകള്‍ ത്‍െസമയം പ്രാബകയത്തികുള്ള മല് ഏപ്പതങ്കികും നിയമത്തിന് പുറപ്പമയും അതിന് ഭംഗം വരുത്താപ്പതയും ആയിരിക്കുന്നതാണ്.

18. വേഷമയങ്ങള്‍ നീക്കം പ്രലയ്യുന്നതിനുള്ള അധികാരം.—(1) ഈ ഓർഡിനന്‍സിപ്പക വയവസ്ഥകള്‍ നടലികാക്കുന്നതിന് ഏപ്പതങ്കികും വേഷമയം ഉണ്ടാകുന്നപകം, സർക്കാരിന്, ഗസലി്‍െ പ്രസിദ്ധപ്പലടുത്തിയ ഉത്തരവ് മുഖേന അത്തരം വേഷമയം നീക്കം പ്രലയ്യുന്നതികേക്ക് ആവശയപ്പമന്നോ യുക്തപ്പമന്നോ അതിനു തോന്നുന്നതും ഈ ഓർഡിനന്‍സിപ്പക വയവസ്ഥകള്‍്ൈ വിരുദ്ധമല്ലാത്തതുമായ വയവസ്ഥകള്‍ ഉണ്ടാക്കാവുന്നതാണ്:

എന്നാ്‍െ അപ്രകാരമുളള യാപ്പതാരു ഉത്തരവും ഈ ഓർഡിനന്‍സ് പ്രാബകയത്തി്‍െ വന്ന തീയതി മുത്‍െ രണ്ടുവർഷക്കാകത്തിനുശേഷം പുറപ്പലടുവിക്കാന്‍ പാടുള്ളതല്ല.

(2) (1)-ം ഉപവകുലിന്‍കീലി്‍െ പുറപ്പലടുവിച്ച ഏപ്പതാരു ഉത്തരവും അത് പുറപ്പലടുവിച്ചതിനുശേഷം, കലിയുന്നത്രവേഗം, നിയമസഭ മുന്‍പാപ്പക വയ്ക്കേണ്ടതാണ്.

19. ചട്ടങ്ങള്‍ ഉണ്ടാക്കുവാനുള്ള അധികാരം.—(1) സർക്കാരിന്, ഗസല് വിജ്ഞാപനം വലി, ഈ ഓർഡിനന്‍സിപ്പക വയവസ്ഥകള്‍ നടലാക്കുന്നതിനായി ചട്ടങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.

(2) പ്രതേയകിച്ചും, മേ്‍െചറഞ്ഞ അധികാരത്തിപ്പല സാമാനയതയ്ക്ക് ഭംഗം വരാപ്പതയും അപ്രകാരമുള്ള ചട്ടങ്ങളി്‍െ താപ്പലലറയുന്ന എല്ലാമോ ഏപ്പതങ്കികുമോ കാരയങ്ങള്‍ാൈയി വയവസ്ഥ പ്രലയ്യാവുന്നതാണ്, അതായത്:—

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 14

(എ) പ്രലയർപേല്സണ് ന്‍െകേണ്ടതായ ശമ്പളവും ബത്തകളും സ്വേനം സംബന്ധിച്ച മല് നിബന്ധനകളും വയവസ്ഥകളും, അംഗങ്ങള്‍്ൈ ന്‍െകേണ്ടതായ ഓണറേറിയവും ബത്തകളും അപ്രല്ലങ്കി്‍െ സിലിംഗ് ഫീസും;

(ബി) 3-ം വകുല് (4)-ം ഉപവകുല് പ്രകാരം നിയമിക്കപ്പലടുന്ന പ്രസക്രട്ടറി, രജിസ്ട്രാർ, ഫിനാന്‍സ് ഓഫീസർ എന്നിവരുപ്പട അധികാരങ്ങളും ചുമതകകളും;

(സി) 5-ം വകുല് പ്രകാരം കമ്മീഷനി്‍െ നിയമിക്കപ്പലടേണ്ട ഉദേയാഗസ്ഥരുപ്പടയും ജീവനക്കാരുപ്പടയും നിയമനരീതിയും ശമ്പളവും ബത്തകളും സ്വേന വയവസ്ഥകളും;

(ഡി) 8-ം വകുല് (1)-ം ഉപവകുല് പ്രകാരം കമ്മീഷപ്പല യോഗം വിളിച്ചു ചേർക്കുന്നതിന് പാകിക്കേണ്ട നടപടിക്രമങ്ങളും;

(ഇ) 8-ം വകുല് (3)-ം ഉപവകുല് പ്രകാരം പ്രതേയക കണിതാക്കള്‍്ൈ ന്‍െകേണ്ടതായ ബത്തകളും;

(എഫ്) 10-ം വകുല് (1)-ം ഉപവകുല് പ്രകാരം ചുമതകകള്‍ നിറവേലുന്ന ഉദേയാഗസ്ഥർക്ക് ന്‍െകേണ്ടതായ ബത്തകളും മല് ആനുകൂകയങ്ങളും;

(ജി) 13-ം വകുല് (1)-ം ഉപവകുല് പ്രകാരമുളള കമ്മീഷപ്പല വാർഷിക സേ്റ്റല്പ്പമല് തയ്യാറാക്കുന്നതിപ്പല ഫാറവും;

(എച്ച്) 14-ം വകുല് (1)-ം ഉപവകുല് പ്രകാരം കമ്മീഷന്‍ തയ്യാറാക്കേണ്ട വാർഷിക റിലോർട്ടിപ്പല ഫാറവും സമയപരിധിയും;

(ഐ) നിർണ്യിക്കപ്പലടേണ്ടതോ നിർണ്യിക്കപ്പലടാവുന്നതോ ആയ മല് സംഗതികള്‍.

(3) ഈ ഓർഡിനന്‍സിന്‍ കീലി്‍െ ഉണ്ടാക്കിയ ഏപ്പതാരു ചട്ടവും അതുണ്ടാക്കിയതിനുശേഷം കലിയുന്നത്ര വേഗം, നിയമസഭ സമ്മേളനത്തി്‍െ ആയിരിക്കുമ്പോള്‍ സഭ മുന്‍പാപ്പക, ഒരു സമ്മേളനത്തികോ തുടർച്ചയായുള്ള രണ്ട് സമ്മേളനങ്ങളികോ ഉള്‍പ്രലടാവുന്ന ആപ്പക പതിനാസ്റ്റ് ദിവസക്കാകത്തേക്ക് വയ്ക്കേണ്ടതും, അപ്രകാരം അത് ഏത് സമ്മേളനത്തി്‍െ വയ്ക്കുന്നുവോ ആ സമ്മേളനമോ പ്രതാട്ടടുത്ത സമ്മേളനമോ അവസാനിക്കുന്നതിനു മുമ്പ് നിയമസഭThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

15

പ്രസ്തുത ചട്ടത്തി്‍െ എപ്പന്തങ്കികും ഭേദഗതി വരുത്തുകയോ അപ്രല്ലങ്കി്‍െ ആ ചട്ടം ഉണ്ടാക്കേണ്ടതിപ്പല്ലന്ന് തീരുമാനിക്കുകയോ പ്രലയ്യുന്നപകം, ആ ചട്ടത്തിന് അതിനുശേഷം, അതതുസംഗതിപോപ്പക, അപ്രകാരം ഭേദഗതി പ്രലയ്ത രൂപത്തി്‍െ മാത്രം പ്രാബകയമുണ്ടായിരിക്കുകയോ അപ്രല്ലങ്കി്‍െ യാപ്പതാരു പ്രാബകയവും ഇല്ലാതിരിക്കുകയോ പ്രലയ്യുന്നതും ആകുന്നു; എന്നിരുന്നാകും, അങ്ങപ്പനയുള്ള ഏപ്പതങ്കികും ഭേദഗതിയോ റകാക്കകോ ആ ചട്ടപ്പകാരം മുമ്പ് പ്രലയ്തിട്ടുള്ള ഏപ്പതങ്കികും സംഗതിയുപ്പട സാധുതയ്ക്ക് ഭംഗം വരാത്ത വിധത്തികായിരിക്കേണ്ടതാണ്.

ആരിഫ് മുഹമ്മദ് ഖാൻ, ഗവർണർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16

GOVERNMENT OF KERALA

Law (Legislation-H) Department

NOTIFICATION

No. Leg. H1/168/2024/Law. Dated, Thiruvananthapuram, 20th December, 2024 5th Dhanu, 1200 29th Agrahayana, 1946.

In pursuance of clause (3) of Article 348 of the Constitution of India, the Governor of Kerala is pleased to authorise the publication in the Gazette of the following translation in English language of the Kerala State Elderly Commission Ordinance, 2024 (3 of 2024).

By order of the Governor,

K. G. SANAL KUMAR, Law Secretary.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 17

[Translation in English of "2024-പ്രക കേരള സംസ്ഥാന വയോജന കമ്മീഷന്‍ ഓർഡിനന്‍സ്" published under the authority of the Governor.]

ORDINANCE No. 3 OF 2024

THE KERALA STATE ELDERLY COMMISSION ORDINANCE, 2024 Promulgated by the Governor of Kerala in the Seventy-fifth Year of the Republic of India.

AN

ORDINANCE

to constitute an Elderly Commission for giving guidelines in matters related to the welfare and

protection of the elderly and to enable rehabilitation and to make use of their skills for

utilizing it for the general public and to ensure the protection of rights and for matters

connected therewith or incidental thereto.

Preamble.—WHEREAS, it is expedient to constitute an Elderly Commission for giving guidelines in matters related to the welfare and protection of the elderly and to enable rehabilitation and to make use of their skills for utilizing it for the general public and to ensure the protection of rights and for matters connected therewith or incidental thereto;

AND WHEREAS, the Legislative Assembly of the State of Kerala is not in session and the Governor of Kerala is satisfied that circumstances exist which render it necessary for him to take immediate action;

NOW, THEREFORE, in exercise of the powers conferred by clause (1) of article 213 of the Constitution of India, the Governor of Kerala is pleased to promulgate the following Ordinance:—

CHAPTER I

PRELIMINARY

1. Short title and commencement.—(1) This Ordinance may be called the Kerala State Elderly Commission Ordinance, 2024.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 18

(2) It shall come into force at once.

2. Definitions.—In this Ordinance, unless the context otherwise requires,—

(a) "Care Centre" means Government old age homes or old age homes having recognition of the Orphanage Control Board for protecting elderly;

(b) "Chairperson" means Chairperson of the Commission;

(c) "Commission" means the Kerala State Elderly Commission constituted under section 3;

(d) "Elderly" means a person who has completed sixty years of age;

(e) "Government" means the Government of Kerala;

(f) "Member" means a member of the Commission;

(g) "Notification" means a notification published in the Official Gazette;

(h) "Prescribed" means prescribed by rules made under this Ordinance.

CHAPTER II

CONSTITUTION OF COMMISSION

3. Constitution of the Commission.—(1) The Government shall as soon as may be, after the commencement of this Ordinance, by notification, constitute a body by name, the Kerala State Elderly Commission to exercise the powers conferred on it and to perform the functions assigned to it under this Ordinance.

(2) The Commission shall consists of a Chairperson and not more than three members who shall be appointed by Government by notification.

(3) The Chairperson including members to be appointed to the Commission shall be elderly and having experience in the field of welfare of the elderly and one shall be from among Scheduled Castes or Scheduled Tribes and the other shall be a woman.

(4) The Government shall appoint a person not below the rank of an Additional Secretary to Government as the Secretary of the Commission and a person not below the rankThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

19

of the Joint Secretary to Government in Law Department as the Registrar of the Commission and a person not below the rank of the Deputy Secretary to Government in Finance Department as the Finance Officer of the Commission.

(5) Persons appointed under sub-section (4) shall have such powers and functions as may be prescribed.

(6) The headquarters of the Commission shall be at Thiruvananthapuram.

4. Term of office and conditions of service of Chairperson and members.—(1) The term

of office of the Chairperson and the members shall be three years from the date on which they assume office:

Provided that the Chairperson may continue in office till his successor is appointed under sub-section (2) of section 3 and assumes office or for six months, whichever is earlier.

(2) The Chairperson or the member may, at any time by writing under his hand addressed to the Government, resign his office.

(3) In the event of occurrence of casual vacancy of the Chairperson or the member by resignation, death, removal or by like reasons, it shall be filled by appointment and the persons so appointed shall be entitled to hold office for the remaining period of the term of office in whose place he is so appointed.

(4) The Government may by order remove the Chairperson or any member from his office, if he,—

(a) is adjudged as an undischarged insolvent by a competent court;

(b) has been convicted and sentenced to imprisonment for an offence which in the opinion of the Government involves moral turpitude;

(c) become of unsound mind and stands so declared by a competent court;

(d) is absent from three consecutive meetings without obtaining permission from the Commission;

(e) is in the opinion of the Government, abused his official position in such a way so as to be detrimental to the interest of the elderly or to the public interest;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 20

(f) abstain from discharging functions; or

(g) became incapable to discharge functions:

Provided that no person shall be removed under this sub-section unless he has been given a reasonable opportunity of being heard.

(5) The Chairperson shall not engage in any other employment earning salary or in any other work having remuneration, in so far as he continues in that position.

(6) The Chairperson or a member shall not be eligible to hold office for more than two term:

Provided that in the case of a person appointed under the provisions of sub-section (3) and holding office only for a period of one year or less, such period shall not be construed as first appointment and such persons shall be eligible to hold office for two term in addition to such term.

(7) The general superintendence, guidance and administration in the day to day affairs of the Commission shall be vested with the Chairperson and he shall be assisted by other members in the discharge of such functions.

(8) The Chairperson shall be a full time officer having the rank of Secretary to Government and shall be eligible for such salary and allowances, as may be prescribed.

(9) The members of the Commission shall be eligible for honorarium or such allowances or sitting fees, as may be prescribed, for attending the meetings.

5. Officers and Staff of the Commission.—(1) The Government shall provide to the Commission officers and staff required for the discharge of its functions.

(2) The salaries and allowances payable to the officers and staff, appointed under sub-section (1) and the method of appointment and other conditions relating to service etc. shall be in the manner as prescribed.

6. Salaries, allowances and the administrative expenses shall be paid out of

grants.—The salary and allowances of the Chairperson, the honorarium and the allowances payable to the members and the administrative expenses including salary, allowances and pension payable to the officers and staff referred to in sub-section (4) of section 3 andThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

21

sub-section (1) of section 5 shall be met out of the grants referred to in sub-section (1) of section 12.

7. Vacancies etc. not to invalidate the proceedings of the Commission.—No act or proceedings of the Commission shall be invalid only on the ground that there exists any vacancy in the Commission or any defect in its constitution.

8. Meetings of the Commission.—(1) The Commission shall meet at such time and at such place as the Chairperson may think fit in accordance with the procedure as may be prescribed.

(2) All orders and decisions of the Commission shall be authenticated by the signature of the Chairperson or the Registrar as authorised by the Commission in this behalf and other instruments executed by the Commission shall be authenticated by the signature of the Secretary or an officer discharging the functions of the Secretary.

(3) The Commission may, for the purpose of transacting any business before it or for considering any special issue, call upon persons not exceeding two having special knowledge in the matter as special invitee but such persons shall have no right to vote in the meetings of the Commission.

(4) The persons invited under sub-section (3) shall be eligible for such allowances as may be prescribed.

CHAPTER III

FUNCTIONS, POWERS ETC. OF THE COMMISSION

9. Functions of the Commission.—(1) Subject to the provisions of this Ordinance, it shall be the function of the Commission to issue guidelines for the welfare and protection of the elderly and to assist and to arrange rehabilitation of them, in collaboration with Government, whenever it is required and to provide legal aid in any manner when needed, and to undertake necessary activities for using the skills of the elderly for utilizing it for the general public and to perform such other functions as may be assigned to the Commission by the Government from time to time.

(2) The Commission may in furtherance of its object, perform the following functions, namely:—

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 22

(a) to conduct investigation or inquiry and to recommend necessary remedial measures for the implementation of the provisions relating to the welfare and protection of the elderly, contained in the Constitution of India or any other law or any order for the time being in force;

(b) to co-ordinate various Departments of the Government for ensuring welfare and protection of the elderly;

(c) to co-ordinate necessary actions for bringing to the Care Centers those elderly who were abandoned or orphaned;

(d) to advise the Government regarding the programmes which are to be planned for ensuring welfare and protection of the elderly;

(e) when a complaint is received or brought to notice that there occurred denial or violation of the provisions relating to rights, protection or welfare of the elderly or there occurred violence against the elderly and where it is prima facie satisfied the denial or violation of such provisions or violence, it shall conduct a preliminary inquiry and prepare a report in writing thereon and bring it to the notice of the authorities concerned and to recommend for further action and shall, in appropriate cases, provide assistance from the Legal Aid Authorities;

(f) to conduct enquiry on a complaint received from prisons or lock-ups where the elderly are detained or other places related to custody and submit reports to the authorities concerned;

(g) to prepare status statement of the elderly;

(h) to advice Government on other matters referred to the Commission for consideration from time to time.

10. Powers of the Commission.—(1) The Commission shall for the purpose of carrying out its functions have the power to utilize the service of,—

(a) any officer of the Government, with the permission of the Government; or (b) any officer of the Corporation or the Local Authorities concerned, with the sanction of Government owned Corporations or of the Local Authorities and with the concurrence of the Government.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 23

(2) The Commission shall, while performing its functions under section 9, have all the powers of a civil court trying a suit under the Code of Civil Procedure, 1908 (Central Act 5 of 1908) in respect of the following matters, namely:—

(a) summoning and enforcing the attendance of any person and examining them on oath;

(b) discovery and production of any document;

(c) receiving evidence on affidavit;

(d) requisitioning any public record or copy thereof from any court or office or other institutions;

(e) issuing commissions for the examination of witnesses and verification of documents;

(f) any other matter as may be prescribed.

(3) The Commission shall, while conducting an inquiry under section 9, afford a reasonable opportunity of being heard to the persons concerned by themselves or through authorised representative.

(4) The findings of the Commission on any inquiry under this Ordinance shall be forwarded to the Government along with its recommendation for appropriate action or for redressal to the parties in dispute.

(5) The statement or deposition given by a person relating to himself before the Commission as part of taking evidence shall not be used in proceedings before any civil court or criminal court except in prosecution proceedings for giving false evidence by way of such statement or deposition.

11. Contributions, endowments etc. towards the Commission.—The Commission shall, with the previous sanction of the Government and subject to such terms and conditions as may be specified by the Government in this behalf, have the power to receive money from any organisation or person by way of donation or contribution or by any other name called, instituting endowments and for awarding prizes for encouraging the elderly in various literary, cultural and sports activities.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 24

CHAPTER IV

FINANCE, ACCOUNTS, AUDIT AND ANNUAL REPORT

12. Grants by the Government.—(1) The Government shall, after due appropriation made by the Legislature by law in this behalf, pay to the Commission by way of grant such sum of money as the Government may think fit for being utilized for the purpose of this Ordinance.

(2) The Commission may spend such sum out of the grant as it may deem fit for performing the functions under this Ordinance and such sum shall be treated as expenditure payable out of the grant referred to in sub-section (1).

13. Accounts and Audit.—(1) The Commission shall maintain proper accounts and other relevant records and prepare an annual statement of accounts in consultation with the Accountant General in the Form as may be prescribed.

(2) The accounts of the Commission shall be audited by the Accountant General in each financial year and any expenditure incurred in connection with such audit shall be payable by the Commission to the Accountant General.

(3) The Accountant General and any person appointed by him in connection with the audit and accounts of the Commission under this Ordinance shall have the same rights and privileges as the Accountant General generally has in connection with the audit of Government accounts and in particular, shall have the right to demand production of books and accounts, connected vouchers, other documents and papers and to inspect any Office of the Commission.

(4) The accounts of the Commission as certified by the Accountant General or any other person appointed by him in this behalf along with the audit report thereon shall be forwarded by the Commission in each financial year to the Government and the Government shall lay the report before the Legislative Assembly within a period of six months from the date of its receipt.

14. Annual report of the Commission.—(1) The Commission shall within three months after the end of each financial year submit to the Government an annual report giving a full account of the activities and programmes undertaken during the previous financial year in such Form and in such date as may be prescribed.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 25

(2) A copy of the report received under sub-section (1) shall be laid before the Legislative Assembly by the Government within six months from the date of receipt of the same.

CHAPTER V

MISCELLANEOUS

15. Protection of action taken in good faith.—No suit, prosecution or other legal proceedings shall lie against the Chairperson or any Member, Secretary or any other officer or staff of the Commission acting under the direction of the Commission in respect of anything which is done or purported to be done in good faith under this Ordinance.

16. Chairperson, Members, Secretary, and other officers and staffs to be public

servants.— The Chairperson, Members, Secretary and other officers and staffs shall be deemed to be public servants within the meaning of clause (28) of section 2 of the Bharatiya Nyaya Sanhita, 2023 (Central Act 45 of 2023).

17. Application of other laws not barred.—The provisions of this Ordinance shall be in addition to and not in derogation of any other laws for the time being in force.

18. Power to remove difficulties.—(1) If any difficulty arises in giving effect to the provisions of this Ordinance, the Government may, by order published in the Gazette make such provisions, not inconsistent with the provisions of this Ordinance, as appear to it to be necessary or expedient for removing the difficulties:

Provided that no such order shall be issued after the expiry of a period of two years from the date of commencement of this Ordinance.

(2) Every order made under sub-section (1) shall as soon as may be after it is made be laid before the Legislative Assembly.

19. Power to make rules.—(1) The Government may, by notification in the Gazette, make rules for carrying out the provisions of this Ordinance.

(2) In particular and without prejudice to the generality of the foregoing powers, such rules may provide for all or any of the following matters, namely:—

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 26

(a) the salary and allowances payable to and other terms and conditions of service of the Chairperson and the honorarium, allowances or sitting fees payable to the Members;

(b) the powers and functions of the Secretary, the Registrar and the Finance Officer, appointed under sub-section (4) of section 3;

(c) the method of appointment, salary, allowances and other conditions of service of the staff to be appointed in the Commission under section 5;

(d) the procedure for summoning the meeting of the Commission under sub-section (1) of section 8;

(e) the allowances payable to the special invitee as per sub-section (3) of section 8;

(f) the allowances and other benefits payable to officers performing functions under sub-section (1) of section 10;

(g) the Form for preparing the annual statement under sub-section (1) of section 13;

(h) the Form and time limit of annual report to be prepared by the Commission under sub-section (1) of section 14;

(i) any other matters which is to be, or may be, prescribed.

(3) Every rule made under this Ordinance shall be laid, as soon as may be after it is made, before the Legislative Assembly, while it is in session for a total period of fourteen days which may be comprised in one session or in two successive sessions, and if, before the expiry of the session in which it is so laid or the session immediately following, the Legislative Assembly makes any modification in the rule or decides that the rule should not be made, the rule shall thereafter have effect only in such modified form or be of no effect, as the case may be; so however, that any such modification or annulment shall be without prejudice to the validity of anything previously done under that rule.

ARIF MOHAMMED KHAN,

GOVERNOR.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2024This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 21 December 2024. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2024-12-21.extraordinary-36325/. Archive identifier in.gazette.keralacompose.2024-12-21.extraordinary-36325.